ലോക് ഡൗൺ ഇൻ ടെക്സ്റ്റൈൽ [Bullet] 504

” അത് കേട്ടാൽ മതി…” ചേച്ചിയുടെ മുഖത്ത് പേടി പതുക്കെ മായുന്നുണ്ടായിരുന്ന്..

ഞാൻ അപ്പോ വേണ്ടും ചേച്ചിയുടെ വയർ ശ്രദ്ധിച്ചു.. പൊക്കിൾ കാണാം… ഞാൻ കുറച്ച് നേരം നോക്കി നിന്നു. പെട്ടന്ന് ചേച്ചി എന്നോട്.

” അല്ല, ഇതിന് അകത്ത് എന്ത് നടന്നാലും ആരും അറിയില്ല എന്നു നി പറഞ്ഞു, അതിനു ഇവിടെ എന്ത് നടക്കാൻ ആണ് ” ലേശം കൗതുകത്തോടെ ചേച്ചി ചോദിച്ചു.

” Oh… ഞാൻ അങ്ങനെ പറഞ്ഞത് അല്ല, ഒരു പെണ്ണും ആണും ഒറ്റക്ക് ഉള്ള സ്ഥലത്ത് പലതും നടകാല്ലോ…” ചിരിച്ച് കൊണ്ട് ഞാൻ പറഞ്ഞു.

” ഉം.. ഹും…” ന്നെ ഒന്ന് രൂക്ഷമായി നോക്കി.

” അല്ല ചേച്ചി പറഞ്ഞല്ലോ നാട്ടുകാർ അതും ഇതും പറഞ്ഞു ഉണ്ടാക്കും എന്ന്, എന്ത് പറഞ്ഞു ഉണ്ടാക്കാൻ ആണ്..?” ഞാൻ വിട്ട് കൊടുത്തില്ല..

” ആ.. അത്…” പറയാൻ ഒരു മടി ചേച്ചിയുടെ മുഖത്ത് കാണാം.. ” എടാ, നി പറഞ്ഞത് പോലെ നമ്മൾ ഇങ്ങനെ ഇവിടെ ഒറ്റക്ക്, നി ആണെങ്കിൽ നല്ല ചോര തിളപ്പ് ഉള്ള പ്രായവും. ”

” അതിനു ഞാൻ ഒന്നും ചെയിതില്ലല്ലോ… ഇനി അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിലും ചേച്ചി സമ്മതിക്കില്ല എന്ന് എനിക്ക് അറിയാലോ.” ഞാൻ ഒരു നമ്പർ ഇട്ടു നോക്കി.

” ഹേ… ഞാൻ എന്ത് സമ്മതിക്കാൻ..? നി എന്താ ഈ പറഞ്ഞു വരുന്നേ..? ” ചിരിച്ചോണ്ട് ചേച്ചി ചോദിച്ചു…

” ഹോ… ഞാൻ ഒന്നും പറഞ്ഞില്ലേ..” എനിക്ക് തലമരച്ച്..

” ഡാ… ഞാൻ സമ്മതിച്ചാൽ നി എന്നെ എന്ത് ചെയ്യും..? ” ചേച്ചിയുടെ മുഖത്ത് ഒരു തിളക്കം..

ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ചോദ്യം ആയിരുന്നു അത്. എൻ്റെ ഉള്ളിൽ ഒരു തരിപ്പ് പോലെ തോന്നി. എനിക്ക് പറയാൻ വാക്കുകൾ കിട്ടാതെ ആയി. എന്നാലും ഞാൻ പറഞ്ഞു..

” അത് അപ്പത്തെ എസ് മൂഡ് പോലെ ഇരിക്കും ” ഞാൻ ചേച്ചിയെ മൊത്തം ഒന്ന് നോക്കിക്കൊണ്ട് പറഞ്ഞു.

The Author

24 Comments

Add a Comment
  1. പൊളിച്ചു. തുടരുക ???

  2. പൊളിച്ചു

  3. അടിപൊളി ?

  4. കൊള്ളാം, നന്നായിട്ടുണ്ട്

  5. ബ്രോ പൊളിച്ചു ലോക്കഡോൺ പെട്ടെന്നുതീരാൻ പ്രാർത്ഥിക്കാം കേട്ടോ.
    കട്ട വെയ്റ്റിംഗ്

  6. ലോക്കഡോൺ തീരാനായി മുട്ടിപ്പായി പ്രാർത്ഥിക്കുന്നു.

  7. സൂപ്പർ ബ്രോ

    1. ഇനിയും മുന്നോട്ട് സപ്പോർട്ട് പ്രതീക്ഷിക്കുന്നു…???

  8. മച്ചാനെ കിടു കളി നല്ല തുടക്കം,നന്നായി മുന്നോട്ട് പോകട്ടെ.

  9. bro ഇത് ശെരിക്കും നടന്നത് തന്നെ ആണോ അതും ഈ lockdown ൽ

  10. കൊള്ളാം തുടർന്ന് എഴുതൂ. സ്പിഡ് കൂടുതൽ ആകരുത്.വെറയ്റ്റികൾ കൊണ്ടുവന്നാൽ ഇത് സൂപ്പർ കഥയാക്കാം

    1. തുടക്കം ആയത് കൊണ്ട് ആണ്..?
      എങ്ങനെ അവധരിപ്പിക്കണം എന്ന് ഒരു ഐഡിയ ഇല്ലായിരുന്നു…
      ഇനി വരുന്ന ഭാഗങ്ങളിൽ ശരിയാക്കാം..
      ?
      Tnx for support ?

  11. സ്പീഡ് അല്പം കൂടി കൊള്ളാം…

    1. തുടക്കം ആയത് കൊണ്ട് ആണ്…
      അടുത്ത വട്ടം ശരിയാക്കാം…
      ??

  12. തുടർന്നും എഴുതണം .. നന്നായിട്ടുണ്ട്

    1. ഉറപ്പായിട്ടും എഴുതാം…
      ഇനിയും ഈ സപ്പോർട്ട് ഉണ്ടായിരിക്കണം കേട്ടോ…
      ??

  13. അടിപൊളി കടയിൽ ഉള്ള കളികൾ ഇനിയും poratee?❤❤???

    1. പുറകെ ഉണ്ട്….
      Wait…???
      Power ആക്കാം…

Leave a Reply

Your email address will not be published. Required fields are marked *