മാമീ! അതൊന്നും വേണ്ടന്നേ! വെറുതേ ബുദ്ധിമുട്ട്…
എടാ കുഴന്തൈ! മാമീടെ സ്വരം കൂർത്തു. ഞാൻ പറയണത് അങ്ങോട്ടു കേട്ടാൽ മതി.
ശരി, എന്റെ ഹിറ്റ്ലർ മാമീ! വായിൽ നിന്നും വികടസരസ്വതി വെളിയിൽ വന്നു.
ഹിഹിഹി… മാമി കുലുങ്ങിച്ചിരിക്കണത് ഞാൻ മനസ്സിൽ കണ്ടു.
വൈകുന്നേരം നാലരയോടെ ഞാനെത്തി. പത്തുമിനിറ്റിനകം കോളിങ്ങ് ബെല്ലു മുഴങ്ങി. നോക്കിയപ്പോൾ മാമി! കയ്യിൽ ഹോട്ടൽ സ്റ്റൈലിൽ സ്റ്റീൽ ഡവറയിൽ കമിഴ്ത്തിവെച്ച ഗ്ലാസ്സ്.
നീ കാപ്പി കുടിക്ക്. മാമി ഉള്ളിലേക്ക് കടന്നു. മാമീടെ മുന്നിൽ ഉയർന്നു നിന്ന മുട്ടൻ മുലകൾ എന്റെ മേൽക്കൈയിലുരഞ്ഞപ്പോൾ കൈകൾ വിറച്ചു. കാപ്പീം, ഗ്ലാസും, ഡവറേമെല്ലാങ്കൂടി താഴെ വീഴാഞ്ഞത് ഭാഗ്യം!
കടവുളേ, എന്നടാ ഇത്! കാലിത്തൊഴുത്ത് ഇതിനേക്കാളും ഭേദം! മാമി മൂക്കത്തു വിരൽ വെച്ചു.
സത്യമായിരുന്നു. ഹാളു മൊത്തം അലങ്കോലപ്പെട്ടു കിടപ്പായിരുന്നു.
പുള്ളിക്കാരി അവിടെ മൊത്തം ഒന്നു ചുറ്റി. ചേച്ചീടെ വീട്ടീന്ന് കൊണ്ടുവന്ന വലിയ ഊണുമേശപ്പുറം മൊത്തം ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളും, സ്ക്രീനുകളും, ലാപ്പുകളും, റൗട്ടറുകളും, കേബിളുകളും…. എന്നുവേണ്ട ഒരു കൊച്ച് ഐറ്റി ലാബുമൊത്തമുണ്ടായിരുന്നു. പിന്നവിടവിടെ ഊരിയിട്ട മുഷിഞ്ഞ ഷഡ്ഢികളും, സോക്സുകളും, ടീഷർട്ടുകളും. അടുക്കള സിങ്കിൽ ഓംലെറ്റുണ്ടാക്കിയ പാനതേപടി. വേസ്റ്റ് ഡബ്ബ നിറയാറായി.
മാമി തിരിഞ്ഞെന്റെ ചെവിയിൽ പിടിച്ചു തിരുമ്മി. എന്താടാ ഇത്?
ആ മാമീ! അറിയാതെ വിളിച്ചു പോയി. നല്ല വേദനയായിരുന്നു. വേലക്കാരി കോവിഡു കാരണം വരുന്നില്ല. അതാ… ഞാനൊരിളിഞ്ഞ ചിരി പാസ്സാക്കി.
അയ്യട! അരമണിക്കൂർ ദിവസം ചെലവാക്കിയാപ്പോരേടാ കണ്ണാ! കുഴിമടിയാ!
പിന്നെ, മാമിയെന്റെ ഒറ്റമുറി ഫ്ലാറ്റു മൊത്തം വൃത്തിയാക്കി. എല്ലാ മുഷിഞ്ഞ തുണികളും വെവ്വേറെ പ്ലാസ്റ്റിക് സഞ്ചികളിലിട്ടു. ആദ്യത്തേത് നേരെ വാഷിംഗ് മെഷീനിൽ. അടുക്കളയിൽ കേറി പാത്രങ്ങളെല്ലാം കഴുകി സ്റ്റാൻഡിൽ വെച്ചു. ഒരു മൂലയിൽ പൊടിപിടിച്ചു കിടന്ന വാക്വം ക്ലീനറു വലിച്ച് എന്നെ കാർപ്പെറ്റു വൃത്തിയാക്കുന്ന പണിയേൽപ്പിച്ചു. എന്നിട്ട് കുളിമുറി കഴുകാൻ കയറി.
ഞാനൊരു സാമട്ടിൽ പണി ചെയ്തങ്ങിനെ പുരോഗമിച്ചപ്പോൾ കുണ്ടിക്കൊരടി വീണു! നൊന്തു തുള്ളിപ്പോയി. മാമീ… തിരിഞ്ഞപ്പോൾ വാക്കുകൾ തൊണ്ടയിൽ കുരുങ്ങി!
മാമി തുണി നനയാതിരിക്കാൻ സാരി എടുത്തു കുത്തിയിരുന്നു. ആ വെളുത്തു കൊഴുത്ത തുടകളുടെ കീഴ്ഭാഗം കാണാം. വെളുത്തു മിനുത്ത ഇത്തിരി തള്ളിയ മാംസളമായ വയറും വലിയ കയം പോലെയുള്ള പൊക്കിൾച്ചുഴിയും, ചേലയ്ക്കുള്ളിൽ തള്ളിനിന്ന മുഴുത്ത മുലകളും, ഇടുപ്പിലെ ചതയുടെ മടക്കുകളുമെല്ലാം എന്റെ മുന്നിൽ തുളുമ്പിയൊഴുകി. ഞാനന്തം വിട്ടുനിന്നു.
എന്താടാ ചെക്കാ മിഴിച്ചുനിക്കണ്! നീം പെട വേണോ? മാമി കളിമട്ടിൽ കയ്യോങ്ങി ഭീഷണി മുഴക്കി.
ഞാൻ ആ മാന്ത്രികവലയത്തിൽ നിന്നും ഞെട്ടിയുണർന്നു. അയ്യോ വേണ്ടായേ എന്റെ ഹിറ്റ്ലറേ! ഞാൻ തൊഴുതു.
എടാ പയലേ! ഉന്നെ നാൻ… മാമി മുന്നോട്ടാഞ്ഞപ്പോൾ ആ തല്ലിൽ നിന്നും ഞാൻ വിദഗ്ദ്ധമായി ഒഴിഞ്ഞുമാറി. എന്നിട്ട് കാര്യമായി വാക്വം ചെയ്തു തുടങ്ങി.
Ethra kaalamayi Rishi broo.
Come onnn. Katta waiting for u broo.
Ningal evide poyi.
Come backkkk…
പുതിയ കഥ ഏഴിന് പോസ്റ്റ് ചെയ്തിട്ടുണ്ട്.
Rishi bro Puthiya kadha onnum ille ?
Puthya kadha onnum ille brooo.
Ningal adipoliyaane.
Ithrem vikaramaakkan veraarkkum pattilla. Come back brooo.
With a masterpiece.
പുതിയ കഥ എന്തെങ്കിലും അടുത്ത് ഉണ്ടാവോ
????❤️❤️❤️
അടിപൊളി കഥ മാമിയെയും വിലാസിനെയും ഒത്തിരി ഇഷ്ടായി ?❤️?.
ezhuthumbo ingane ulla stry ezhuthanam. vaayanakkarane pidich iruthaan pattanam. allathe ivide kore ennam und Kambistories nu apamaanam aayi. plz dr.KK yod oru request und dayavaayi nilavaaram illatha stry kal ivide post cheyaruth. nammal ivide varunnath kurach time kittumbo onnu rlx aavaan aanu. apo munpil varunna stry thurannu nokkum. oombiya stry vaayikendi varum apo. nammalude time povukayum namuk onnum aavukayum illa
ezhuthumbo ingane ulla stry ezhuthanam. vaayanakkarane pidich iruthaan pattanam. allathe ivide kore ennam und Kambistories nu apamaanam aayi. plz dr.KK yod oru request und dayavaayi nilavaaram illatha stry kal ivide post cheyaruth. nammal ivide varunnath kurach time kittumbo onnu rlx aavaan aanu. apo munpil varunna stry thurannu nokkum. oombiya stry vaayikendi varum apo. nammalude time povukayum namuk onnum aavukayum illa
മുനി വര്യാ….❤❤❤
മാമി കൊതിപ്പിച്ചു അവസാനം.കടന്നു കളഞ്ഞല്ലോ….
ഇടയ്ക്ക് ഇതുപോലെ തട്ടുപൊളിപ്പൻ tmt യുമായി വരണം. വേറൊന്നുമല്ല ഇതുപോലെ കൊഴുപ്പും മിനുപ്പുമുള്ള പെണ്ണുങ്ങളെ കണ്ടുകിട്ടാൻ ഇച്ചിരി പാടാ….???
എന്നത്തേയും പോലെ മനോഹരമായ ഒന്ന് സമ്മാനിച്ചതിനു ഒത്തിരി നന്ദി…
സ്നേഹപൂർവ്വം…❤❤❤
Ottayiruppinu vayichu…
Jeevan ulla kadha…
Super ❤️ bro…
നന്ദി, ബ്രോ.
എന്റെ മുനിവര്യാ… എന്തായീ കാണിച്ചു വെച്ചേക്കുന്നെ… ??? സംഗതി പൊളിയെന്നല്ല..
അതുക്കും മേലേ എന്നുവേണം പറയാൻ. മാമി പൊളിച്ചടുക്കി. അതേപോലെ മോളും. നല്ല ഞെരിപ്പൻ സാധനം. അടുത്തത് ഉടനുണ്ടാവുമല്ലോല്ലേ
നമസ്കാരം ജോ. ഓരോ വട്ടവും മൂന്നാലു വരികൾ മൂഡുള്ളപ്പോൾ എഴുതുന്നതാണ്. തുടർച്ചയ്ക്കു വേണ്ടി ഒന്നൂടെ നോക്കേണ്ടി വന്നു. സത്യം പറഞ്ഞാൽ ഇഴച്ചിലുണ്ടെന്ന് തോന്നിയതാണ്. മനപ്പൂർവ്വം ഇത്തിരി വേഗത കുറയ്ക്കാം എന്നു വെച്ചതാണ്. ജോയ്ക്ക് ഇഷ്ടമായത് അത്ഭുതമാണ്.
നല്ല വാക്കുകൾക്ക് നന്ദി. ഈ കഥയിലൊരു മോളില്ലല്ലോ! എന്നാണിഷ്ടാ നിങ്ങൾ ഒരു കിടിലൻ കമ്പിയെഴുതുന്നത്? ഈ പ്രേമമൊക്കെ വല്ലപ്പോഴും വിട്ടു പിടിക്കാം.
ഋഷി
ആ ബെസ്റ്റ്. പണി പാളി. രണ്ടുമൂന്നു കഥകൾ വായിച്ചു കഴിഞ്ഞിട്ട് ഒരുമിച്ചുവന്നു കമന്റിട്ടപ്പോൾ പറ്റിയതാ. മറ്റേ കഥയിൽ അമ്മയ്ക്കൊപ്പം മോളും ഉണ്ടായിരുന്നു. കമന്റിയപ്പോൾ രണ്ടുംകൂടിയൊന്നു മിക്സായിപ്പോയി. ക്ഷമിക്കുക.
കമ്പി എന്നെക്കൊണ്ടു കൂട്ടിയാൽ കൂടില്ലെന്ന് നിങ്ങൾക്കറിയില്ലേ… എങ്കിലും രണ്ടെണ്ണം തുടങ്ങിയിട്ടിട്ടുണ്ട്. അതിലൊന്ന് അമ്മക്കഥയാണ്. അരമനമഠത്തിലെ ഇടനാഴി. പക്ഷേ അത് ശ്രീഭദ്രം തീർന്നിട്ടു തുടങ്ങാം എന്നുവെച്ചു നിൽക്കുകയാണ്.
മറ്റൊന്ന് ഞാനും അർജ്ജുൻദേവും കൂടിച്ചേർന്ന് ഒരു കോളാബറേഷൻ ട്രൈ ചെയ്യുന്നതാ. മ്മടെ രാജാവിനൊരു ഡെഡിക്കേഷൻ പോലെ. അതിന്റെ അടുത്ത പാർട്ട് അധികം വൈകാതെ വരും. ആ കഥയിൽ കമ്പിപോലെ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നുണ്ട്. അതിൽക്കൂടുതൽ എന്നെക്കൊണ്ട് പറ്റൂല്ലാ….
ഇതു ഒരു വെബ് സീരീസ് ആവാൻ ഉള്ള വക ഉണ്ട്
ഏതായാലും ഈ കഥ ഇവിടെ കഴിഞ്ഞു ബ്രോ.
കലക്കി മച്ചാനെ കഥ എഴുതുമ്പോൾ ഇങ്ങനെ ആസ്വതിച്ച് എഴുതണം എന്നാലെ കഥ വായിക്കാൻ ഇൻട്രസ്റ്റ് ഉണ്ടാകത്തൊള്ളു എനിക്ക് ഇഷ്ടമായി ഈ കഥ ഇനിയും ഇതുപോലുള്ള കഥകൾ എഴുതുക
ഞാൻ ഒരു വായാനാ
പ്രാന്താൻ
കഥ ഇഷ്ടമായതിൽ സന്തോഷം. നന്ദി, ജയേഷ്.
ചേച്ചീ കഥകൾ പറഞ്ഞു തെരോ….. പെണ്ണിന് ചെക്കനെ ക്കാൾ പ്രായം കൂടിയ പ്രണയ കഥകൾ
Bro Hi,
ബ്രോ ഇപ്പോ എന്താ പറയുവാ, ഒരു നല്ല സ്റ്റോറി,ഒരു നല്ല അനുഭവം.
One of the best സ്റ്റോറി ആണ് ബ്രോ ഇത്.
വൈകാതെ തന്നെ മറ്റൊരു കഥയും ആയി വരും എന്ന് വിശ്വസിക്കുന്നു…..
?
താങ്ക്സ് ബ്രോ.
Bro super…
Thanks.
ഋഷി bro… ഒരു കാര്യം പറഞ്ഞാൽ ദേഷ്യം വരുമോ… രാജേഷിന്റെ വാണ റാണി എന്ന കഥയുടെ പാർട്ട് cntnue ചെയ്യാൻ പറ്റുമോ? എഴുതിയാൽ വളരെ ഉപകാരം ആകും ❤❤❤
ഈ പ്രതികരണം കണ്ടപ്പോൾ ഒരു കൗതുകത്തിന് ആ കഥയുടെ അവസാനഭാഗം നോക്കിയപ്പോൾ ആരോ എഴുതിത്തുടങ്ങിയിട്ടുണ്ട് എന്നു കണ്ടു. പിന്നെ എനിക്ക് ഇങ്ങനെയെഴുതാനുള്ള കഴിവില്ല, ബ്രോ. നന്ദി.
Rishi bro kidukachi aayitta..ithinoru next part undayirunenkil nannayirunnene….ok bro all the best ????
നന്ദി, ബ്രോ. താഴെ സൂചിപ്പിച്ചതു പോലെ ഇതൊരു ഭാഗം മാത്രമുള്ള കഥയാണ്. തുടർച്ച കാണില്ല.
മൂടായി ഇരിക്കുമ്പോൾ തിരഞ്ഞു പിടിച്ചു വായിക്കുന്ന കഥകൾ ഋഷി ബ്രോയുടെ ആണ്…വായിച്ചാലും വീണ്ടും വായിക്കാൻ തോന്നുന്ന കഥകൾ…..ഇതും പൊളിച്ചു….?
വായനയ്ക്കും, പ്രതികരണത്തിനും നന്ദി, Akrooz.
മച്ചാനേ എന്താ ഇപ്പൊ പറയ കലക്കി കിടുക്കി തിമിർത്തു. ??? സത്യം പറഞ്ഞാ കഥ തുടങ്ങിയതും തീർന്നതും ഒന്നും അറിഞ്ഞില്ല ആ ഫ്ലോയിൽ അങ്ങ് ലയിച്ച് പോയി.പറ്റുമെങ്കിൽ ഇതിന് ഒരു തുടർച്ച എഴുതണം അവർ വീണ്ടും കണ്ടുമുട്ടുന്നത് ഒക്കെ ആയി ഒരു പാർട്ട് കൂടി, ഇൗ കഥ അത്രക് മനസ്സിൽ പതിഞ്ഞു പോയി അതുകൊണ്ടാ, ഇത് തീരാതിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു.with love ☆☬ ദേവദൂതൻ ☬☆
നല്ല വാക്കുകൾക്ക് നന്ദി, ദേവദൂതൻ. ഈ കഥയ്ക്ക് ഒരു പാർട്ടു മാത്രമേ ഉള്ളൂ.
Bro… Katha poli…. Kidukki…. Pinne picture il ulla aunty etha… Name ariyo…
നന്ദി, മനോജ്. മാൻസി വാസുദേവ എന്നാണ് കവർ പിക്കിലുള്ള നടിയുടെ പേര് എന്നു തോന്നുന്നു.
പറയാൻ വാക്കുകളില്ല ബ്രോ… കിടുകി? ഇനിയും ഇതുപോലെ വിവരിച്ചുള്ള കഥകൾ പ്രതീക്ഷിക്കുന്നു ?
നന്ദി, കറുമ്പൻ.
Super broo…, One of best.
Its soopr story.njan sadarana kamandukal cheyyarilla pakshe edu oru nalla kadayanu pattumengil edinoru 2 part ezudu.
വളരെ നന്ദി, സജീവ്. കഴിയുന്നിടത്തോളം ഇഷ്ട്ടപ്പെടുന്ന കഥകൾക്കെല്ലാം കമന്റു ചെയ്യണം. കഥാകൃത്തുകൾക്ക് ഇതു മാത്രമാണ് പ്രതിഫലം. പിന്നെ, ഈ കഥ ഇവിടെ കഴിഞ്ഞു, ഭായി.
Thanks DJ bro.
സൂപ്പർ ബ്രോ
നന്ദി, മാത്യൂസ്.
സുഹൃത്തേ
ഞാൻ എല്ലാം കഥകളും വായിച്ചു വെറുതെ പോകാറുണ്ട് പക്ഷെ ഈ കഥക്ക് താങ്കൾ തീർച്ചയായും അഭിനന്ദനങ്ങൾ അർഹിക്കുന്നു… ഒത്തിരി ഇഷ്ട്ടപെട്ടു
വളരെ നന്ദി, ബ്രോ.