ലവ് അറ്റ് ഫസ്റ്റ് സൈറ്റ് [അമവാസി] 246

അമ്മ : പോടാ അസ്സത്തെ മനുഷ്യന്റെ ഉള്ള പ്രാണൻ അങ്ങ് പോയി

ഉണ്ണി : അസ്സത്തെ എന്നോ നാളെ കേരളം അറിയ പെടേണ്ട സിലിബ്രിറ്റി ആയ എന്നെ എന്താ വിളിച്ചേ.. നോക്കിക്കോ എന്റെ പുതിയ കഥ ഒന്നു എഴുതി കഴിഞ്ഞാൽ പിന്നെ ഞാൻ ആരാ അറിയോ

അമ്മ : ഇല്ല അറിയില്ല

ഉണ്ണി : ആ അറിയണ്ട ഒന്നു റെഡി ആവട്ടെ പിന്നെ ഈ നാട്ടിൽ കാലു കുത്തില എന്നെ ഒന്നും കാണാൻ നിങ്ങൾ ഒക്കെ കൊതിക്കും

അമ്മ : അപ്പൊ നീ എന്നെയും അച്ഛനെയും ഓക്കേ വിട്ടു പോവും അല്ലേ

അതിനു മറുപടി ആയി അമ്മേടെ മുഖത്തു നോക്കാതെ

ഉണ്ണി : ആണ് പോവും

ആ കലങ്ങിയ കണ്ണിൽ നിന്നു കണ്ണിറുറ്റി  ഉണ്ണിയുടെ കാലിൽ വീണു അപ്പൊ ആണ് ഉണ്ണി അത് കാണുന്നത്

ഉണ്ണി : അയ്യേ അമ്മേ എന്താ ഇത് എന്റെ ഒക്കെ കഥ ആര് കേക്കണേ ഞാൻ ഇതു എല്ലാം വിട്ടു വല്ല പണിയും നോക്കി നാട്ടിൽ തന്നെ ഇരിക്കാൻ ഉള്ള പരുപാടി ആണ്.. ഈ അമ്മ പെണ്ണിന്റെ ഒരു കാര്യം എന്ന് പറഞ്ഞു കെട്ടിപിടിച്ചു

അമ്മ : അല്ലടാ നിനക്ക് കഴിവ് ഇണ്ടേ നിന്റെ കഥ ഒക്കെ നല്ല കഥകൽ തന്നെയാ ഞാൻ വായിക്കണതാലേ പിന്നെ ഈ സിനിമ എന്നൊക്കെ പറയുന്നത് ഓരോ സമയം ആണ് എന്റെ മോൻ എന്തായാലും അവിടെ എത്തും ഇത്തിരി വൈകിയാലും

പക്ഷേ നീ എനിക്ക് ഒരു വാക് തരണം എന്തായാലും അമ്മയെയും അച്ഛനെയും വിട്ടു പോവില്ല

ഉണ്ണി : ഞാൻ വേണെഗിൽ അമ്മയെ കൂട്ടം അമ്മ നിർബന്ധം ആണെന്നെഗിൽ അച്ഛനെ കൂട്ടിക്കോ

എന്നിട്ട് അവനോട്

അമ്മ : അയ്യേ പല്ല് പോലും തേക്കാതെ ആണോ കെട്ടി പിടിക്കാൻ വന്നേക്കുന്നു പോയി അവിടുന്ന്

ഉണ്ണി : അമ്മേ

അമ്മ : ആ മതി മതി അടുത്ത വലിയ വർത്താനം ഒന്നും വേണ്ട പോയി പല്ല് തെക്കു

The Author

അമവാസി

www.kkstories.com

25 Comments

Add a Comment
  1. ഇതിന്റെ ബാക്കി ഇനി കാത്തിരിക്കുന്നതിൽ അർത്ഥം ഉണ്ടോ?

    1. അമവാസി

      വരും❤️❤️

  2. ഇതിന് ഇനി ബാക്കി ഇല്ലേ?

  3. Othiri valiche neettanda Unni kariyam nadakkatte

    1. അമവാസി

      നടക്കട്ടെ നടക്കട്ടെ ❤️

  4. അടിപൊളി ഫീൽ ബ്രോ. അടുത്ത പാർട്ട്‌ ഇതുപോലെ തന്നെ slow മൂഡിൽ page കൂട്ടി എഴുതു. കളിയൊന്നും പെട്ടെന്ന് വേണ്ട തൊടലും തലോടലും ഒക്കെ ആയി അങ് പോട്ടെ

    1. അമവാസി

      Thanks ❤️

  5. അടുത്ത part തരു super

    1. അമവാസി

      Thankss ❤️

    2. അമവാസി

      ഒരു മോട്ടിവേഷൻ ഒന്നും illa bro ആരും 🤧

  6. അടുത്ത പാർട്ട്‌ എപ്പോ വരും?

    1. അമവാസി

      കമ്മിങ് സൂൺ ❤️

  7. Wow..
    Super🥰

    എഴുത്ത് സൂപ്പർ ആണുട്ടോ..

    1. അമവാസി

      Thanks ❤️

  8. അപ്പി ബിജു ബാക്കി ഇടൂ ബ്രോ.. ഫെറ്റിഷ് കഥകൾ എഴുതൂ അതിനാനിവിടെ കുറച്ച് എഴുത്തുകാറുള്ളത്

    1. അമവാസി

      അപ്‌ലോഡ് ചെയ്തിട്ടുണ്ട്

    2. അമവാസി

      ഇട്ടിട്ടുണ്ട് ❤️

  9. അടിപൊളി… അടുത്ത പാർട്ട്‌ വേഗം പോരട്ടെ. പേജ് കൂട്ടി എഴുതു

    1. അമവാസി

      താങ്ക്സ് ❤️❤️

    2. അമവാസി

      സെറ്റ് ആക്കാം.. താങ്ക്സ് for സപ്പോർട്ടിങ് me ❤️❤️

  10. Super

    1. അമവാസി

      ❤️❤️

    2. അമവാസി

      Thanks ❤️

  11. പോരട്ടെ… പേജ് കൂട്ടി

    1. അമവാസി

      തീർച്ചയായും ❤️

Leave a Reply

Your email address will not be published. Required fields are marked *