ലവ് ബൈറ്റ് [കാവൽക്കാരൻ] 1134

ലവ് ബൈറ്റ്

Love Bite | Author : Kavalkkaran


fyv R73l

“എന്റെ പൊന്ന് ഏട്ടത്തീ, ഇതിന്റെയൊക്കെ വല്ല ആവശ്യവുമുണ്ടോ? അല്ലെങ്കിലേ നാട്ടിലിറങ്ങി നടക്കാൻ വയ്യ, ഇനി ഇതും കൂടി വേണോ?”

 

​കയ്യിലിരുന്ന ബലൂൺ ഊതി വീർപ്പിക്കുന്നതിനിടയിൽ കിതച്ചുകൊണ്ട് ഞാൻ ഏട്ടത്തിയോടായി ചോദിച്ചു.

 

​”നീയൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഞാൻ ഈ വീട്ടിൽ വന്ന ശേഷം നടക്കുന്ന ആദ്യത്തെ ബർത്ത്ഡേ ആണിത്. എനിക്കിത് ആഘോഷിച്ചേ പറ്റൂ…”

 

​ഏട്ടത്തിയുടെ മറുപടിക്ക് ഒട്ടും താമസമുണ്ടായില്ല. ഇനി പുള്ളിക്കാരിയോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് ഉറപ്പ്.

 

​”എടി ചേച്ചി… നീയെങ്കിലും ഇവളോടൊന്ന് പറയടി…”

 

ഞാൻ അവസാനത്തെ പ്രതീക്ഷയെന്നോണം ചേച്ചിയെ കൂട്ടുപിടിച്ചു.

 

“എന്നോട് പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല വാവേ, നീ അവളോട് തന്നെ പറഞ്ഞാൽ മതി. ഈ കാര്യം പറഞ്ഞ് അവളെന്നെ ഇന്നലെ മുതൽ ചെവിതുളയ്ക്കാൻ തുടങ്ങിയതാ…”

 

ഡെക്കറേഷൻ തിരക്കിലായിരുന്ന ചേച്ചി തിരിഞ്ഞുനോക്കാതെ തന്നെ പറഞ്ഞു

 

​ഞാൻ ദയനീയമായി ഏട്ടത്തിയെ ഒന്ന് നോക്കി. മറുപടിയായി ആ പല്ല് കാണിച്ചുള്ള ചിരി കിട്ടിയപ്പോൾ തന്നെ എനിക്ക് കാര്യം മനസ്സിലായി; ഇന്നിനി നാട്ടുകാരുടെ മുന്നിൽ നാണംകെടുക തന്നെ!

 

ഇവിടെ ഇപ്പൊ എന്താണിത്ര ബഹളം എന്നല്ലേ?

 

​സംഭവം വേറൊന്നുമല്ല, ഇന്ന് എന്റെ ബർത്ത്ഡേയാണ്! ഏട്ടത്തി ഈ വീട്ടിൽ വന്നതിന് ശേഷമുള്ള എന്റെ ആദ്യത്തെ പിറന്നാൾ.

 

​ഇനി എന്നെയൊന്ന് പരിചയപ്പെടുത്താം. പേര് അഭിമന്യു ബലരാമൻ. സാക്ഷാൽ ബലരാമന്റെയും ഉർവശിയുടെയും മൂന്നാമത്തെയും അവസാനത്തെയും സന്തതി.

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ Insta:-kaavalkkaran__

61 Comments

Add a Comment
  1. വേട്ടവളിയൻ

    കൊള്ളാം ഒരു super long love സ്റ്റോറിക് ഉള്ള scope undu

  2. എന്റെ മോനെ……. 😱😱
    ശെരിക്കും ഇങ്ങനെ ഒരുത്തന്റെ കുറവ് ഉണ്ടാർന്ന്… ✅
    താങ്ക്സ്ഡാ മച്ചാ..
    ഇനി വെയിറ്റ് ചെയ്ത് വായിക്കാൻ ഒരു കഥ ആയി..
    നെക്സ്റ്റ് പാർട്ട്‌ ഇട് മോനെ വേഗം
    ത്രെഡ് തന്നെ പൊളിച്ചിണ്ട്…
    ബാക്കി പോരട്ടെ 📈📈📈📈

  3. nalla thudakkam good

  4. അടിപൊളി കഥ. അടുത്ത ഭാഗം എത്രയും പെട്ടെന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

  5. മനോഹരമായ എഴുത്ത്‌ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

  6. nice item😊

  7. poli ❤️❤️❤️❤️❤️❤️

  8. അടിപൊളി തുടക്കം. വൈകാതെ തന്നെ അടുത്ത പാർട്ടും ഇങ്ങ് പോരട്ടെ.

  9. super story
    pls continue

  10. അടിപൊളി മുത്തേ…… continue

  11. അടിപൊളി ത്രെഡ് ആണ്..
    കിടു…
    കഥ തുടരൂ ബ്രോ…
    ❤️❤️❤️❤️❤️❤️❤️❤️❤️

  12. ഡെയിഞ്ചർ

    സഹോദരാ നല്ല കഥ

  13. മുലക്കൊതിയൻ

    എന്റെ പൊന്നോ! എന്തൊരു എഴുത്താണിത് !! വേഗം ബാക്കി അയയ്ക്കൂ. ഇതിലും മാസ് ഓപ്പണിംഗ് ഇല്ല

  14. ഇത് കിടുക്കി തിമിർത്തു കലക്കി എന്നൊന്നും പറഞ്ഞാൽ പോരാ… അതുക്കും മേലെ
    ഒരു രക്ഷയുമില്ല ബ്രോ.
    അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ്.

  15. incest story ezudhu

  16. katha super nidhiyude kavlekarane fast thirke

  17. katha super nidhiyude kavlekarane fast thirke

  18. കൂളൂസ് കുമാരൻ

    nalla thudakam

  19. nice story man ni ezhuthunna oroo story kkum oru vallatha magic und💯

  20. pottanu lottary adichathaavum sahoo😂😂😂

  21. ishtapettu…thudarnne ezhuthu….

  22. പൊളി ബ്രോ

  23. കിടിലൻ കഥ next part വേഗം തരുമെന്ന് വിശ്വസിക്കുന്നു

  24. തുടക്കം പൊളിച്ചു അപ്പോൾ അവൾ അതായതു അനു ചൈതന്യ ആണല്ലേ പണിക്കരു പറഞ്ഞ ആ പെൺകുട്ടി 🥰
    പിന്നെ ഓരോ ഒരു അസൂയ ഇവിടെ 22 വർഷം ആയിട്ടും നമ്മടെ ബർത്ത്ഡേ ആഘോഷിച്ചിട്ടില്ല അപ്പോളാ ഒരുത്തന്റെ ബർത്ത്ഡേ സെലിബ്രേറ്റ് ചെയ്യുമ്പോൾ അവനു കുത്തികഴപ്പ്
    എങ്കിലും ലോജിക് നോക്കാതെ വായിക്കണം എന്ന് പറഞ്ഞത് കൊണ്ട് മയിൻ ഡൌട്ട് ഒന്നും ചോദിക്കുന്നില്ല പക്ഷെ നായകൻ ആൾറെഡി വണ്ടിപ്രാന്തൻ ആണ് എന്ന് മനസ്സിലായി അതിന്റെ കൂടെ ജിംമ്മും, mma yum കൂടി അങ്ങ് ചേർക്കെന്നെ
    തുടക്കത്തിലേ നായികയുടെ approch കണ്ടാൽ “രതിശലഭങ്ങൾ എന്ന നോവൽ പോലെ റിച്ച് ആയിട്ടുള്ള നായകനെക്കാളും മുതിർന്ന നായിക ഇത് പൊരിക്കും

Leave a Reply to MK Cancel reply

Your email address will not be published. Required fields are marked *