ലവ് ബൈറ്റ് [കാവൽക്കാരൻ] 1817

ലവ് ബൈറ്റ്

Love Bite | Author : Kavalkkaran


fyv R73l

“എന്റെ പൊന്ന് ഏട്ടത്തീ, ഇതിന്റെയൊക്കെ വല്ല ആവശ്യവുമുണ്ടോ? അല്ലെങ്കിലേ നാട്ടിലിറങ്ങി നടക്കാൻ വയ്യ, ഇനി ഇതും കൂടി വേണോ?”

 

​കയ്യിലിരുന്ന ബലൂൺ ഊതി വീർപ്പിക്കുന്നതിനിടയിൽ കിതച്ചുകൊണ്ട് ഞാൻ ഏട്ടത്തിയോടായി ചോദിച്ചു.

 

​”നീയൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഞാൻ ഈ വീട്ടിൽ വന്ന ശേഷം നടക്കുന്ന ആദ്യത്തെ ബർത്ത്ഡേ ആണിത്. എനിക്കിത് ആഘോഷിച്ചേ പറ്റൂ…”

 

​ഏട്ടത്തിയുടെ മറുപടിക്ക് ഒട്ടും താമസമുണ്ടായില്ല. ഇനി പുള്ളിക്കാരിയോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് ഉറപ്പ്.

 

​”എടി ചേച്ചി… നീയെങ്കിലും ഇവളോടൊന്ന് പറയടി…”

 

ഞാൻ അവസാനത്തെ പ്രതീക്ഷയെന്നോണം ചേച്ചിയെ കൂട്ടുപിടിച്ചു.

 

“എന്നോട് പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല വാവേ, നീ അവളോട് തന്നെ പറഞ്ഞാൽ മതി. ഈ കാര്യം പറഞ്ഞ് അവളെന്നെ ഇന്നലെ മുതൽ ചെവിതുളയ്ക്കാൻ തുടങ്ങിയതാ…”

 

ഡെക്കറേഷൻ തിരക്കിലായിരുന്ന ചേച്ചി തിരിഞ്ഞുനോക്കാതെ തന്നെ പറഞ്ഞു

 

​ഞാൻ ദയനീയമായി ഏട്ടത്തിയെ ഒന്ന് നോക്കി. മറുപടിയായി ആ പല്ല് കാണിച്ചുള്ള ചിരി കിട്ടിയപ്പോൾ തന്നെ എനിക്ക് കാര്യം മനസ്സിലായി; ഇന്നിനി നാട്ടുകാരുടെ മുന്നിൽ നാണംകെടുക തന്നെ!

 

ഇവിടെ ഇപ്പൊ എന്താണിത്ര ബഹളം എന്നല്ലേ?

 

​സംഭവം വേറൊന്നുമല്ല, ഇന്ന് എന്റെ ബർത്ത്ഡേയാണ്! ഏട്ടത്തി ഈ വീട്ടിൽ വന്നതിന് ശേഷമുള്ള എന്റെ ആദ്യത്തെ പിറന്നാൾ.

 

​ഇനി എന്നെയൊന്ന് പരിചയപ്പെടുത്താം. പേര് അഭിമന്യു ബലരാമൻ. സാക്ഷാൽ ബലരാമന്റെയും ഉർവശിയുടെയും മൂന്നാമത്തെയും അവസാനത്തെയും സന്തതി.

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ ig:-kaavalkkaran__

83 Comments

Add a Comment
  1. നല്ല തുടക്കം ഇതുപോലുള്ള കഥകൾക്കായി വെയ്റ്റ് ചെയ്യാൻ തുടങ്ങിയിട്ട് കുറെയായി

  2. 90% revenge after marriage, 9% love & marriage, 1% others

    ഇതിൽ ഏതായിരിക്കും നടക്കുക…. 😆😆😆

    ഒരു ഫയൽ വാങ്ങാൻ അത്രയും വലിയ വ്യക്തി നേരിട്ട് വരുമോ..? മൊത്തത്തിൽ അസ്വാഭാവികത ആണ്… അടുത്തതിൽ നോക്കാം… waiting…

  3. dey ni എന്ന ഇങ്ങനൊക്കെ എഴുതണേ. നീ കാരണം എന്നും ഈ site ല് കേറേണ്ട അവസ്ഥ ആയല്ലോ. എന്ന ഒരു theme ആണ് നിന്റെ story കൾക്ക്. ഇതാണെലോ ബാക്കി വായിച്ചില്ലേൽ ഒരു സമാധാനം കിട്ടാത്ത പോലെ. എന്തായാലും നിന്റെ ഒഴിവുപോലെ പെട്ടന്ന് ബാക്കി തരാൻ പറ്റിയാൽ തരണം. അപേക്ഷയാണ്.

    പിന്നെ story, ഒരു oscar level writing ആട mwone. keep going. പെട്ടന്നൊന്നും അവര്ളുടെ പിടിയിൽ നമ്മുടെ ചെക്കൻ വീഴണ്ട. കുറച്ചൊക്കെ അവളെ ഇട്ട് ചുറ്റിച്ചിട്ടൊക്കെ അവര് set ആയ മതി. നമ്മടെ ചെക്കന്റെ aura പോയാലോ ❤️

  4. വേട്ടവളിയൻ

    കൊള്ളാം ഒരു super long love സ്റ്റോറിക് ഉള്ള scope undu

  5. എന്റെ മോനെ……. 😱😱
    ശെരിക്കും ഇങ്ങനെ ഒരുത്തന്റെ കുറവ് ഉണ്ടാർന്ന്… ✅
    താങ്ക്സ്ഡാ മച്ചാ..
    ഇനി വെയിറ്റ് ചെയ്ത് വായിക്കാൻ ഒരു കഥ ആയി..
    നെക്സ്റ്റ് പാർട്ട്‌ ഇട് മോനെ വേഗം
    ത്രെഡ് തന്നെ പൊളിച്ചിണ്ട്…
    ബാക്കി പോരട്ടെ 📈📈📈📈

    1. bro iyalude munne ulla kadha okke vayichino , nidhiyude kaavalkaran , jathakam cherumbol 2 ndum kidilan story aaa , ishiyude kaavalkaran njan enthayalum recommend cheyyum

  6. nalla thudakkam good

  7. അടിപൊളി കഥ. അടുത്ത ഭാഗം എത്രയും പെട്ടെന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

  8. മനോഹരമായ എഴുത്ത്‌ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

  9. nice item😊

  10. poli ❤️❤️❤️❤️❤️❤️

  11. അടിപൊളി തുടക്കം. വൈകാതെ തന്നെ അടുത്ത പാർട്ടും ഇങ്ങ് പോരട്ടെ.

  12. super story
    pls continue

  13. അടിപൊളി മുത്തേ…… continue

    1. തുടക്കം ഗംഭീരം തുടങ്ങിയ അതേ ഗംഭീരത്തോടെ മുന്നോട്ട് പോകുവാൻ സാധിക്കുമോ അതാണ് പ്രശ്നം . അതുകൊണ്ട് പോകാൻ സാധിച്ചാൽ ഒരു ഉഗ്രൻ കഥ കുറച്ച് ups and downs കൂടി വന്നാൽ കഥയെ കലക്കും ശരിക്കും കലക്കും ഞാനീ സൈറ്റിൽ അങ്ങനെ കയറാറില്ല ഈ സൈറ്റിൽ മറ്റൊരു കഥ കൂടിയുണ്ട് നിധിയുടെ കാവൽക്കാരൻ ഒരു അടിപൊളി സാധനം അതിനുവേണ്ടിയാണ് ഞാൻ ഈ സൈറ്റിൽ കയറുന്നത് തന്നെ അപ്പോഴാണ് 1200 പേര് കഥ ഞാനൊന്നു വായിച്ചത് കലക്കി എന്ന് വച്ച് കഴിഞ്ഞാൽ അതുകൊണ്ടാണ് തുടക്കത്തിലെ പറഞ്ഞത് ഗംഭീരം എന്ന് പറഞ്ഞാൽ പോരാ അതിഗംഭീരമാണ് തുടക്കം ഇനി ബാക്കിയുള്ളത് എങ്ങനെ വരും എന്ന് അറിയാം പിന്നെ പലരും ചെയ്യുന്ന പോലെ ഗംഭീരമായി തുടങ്ങുകയും പകുതിക്ക് വെച്ച് എറിഞ്ഞിട്ട് ഓടുകയും ചെയ്യുന്ന ഒരു അവസ്ഥ ഉണ്ടാകരുത് പിന്നെ ഒരു കഥയും കൂടിയുണ്ട് തമ്പുരാട്ടി രാമൻ എഴുതുന്നത് അതും കലക്കനാണ് പക്ഷേ ഇതിന്റെ അത്രയും ഒരു വരുന്നില്ല എന്നാലും ഉണ്ട് തുടക്കത്തിൽ തന്നെ ഇത്രയും ആ ഒരു പുഷ് വരുമ്പോൾ സ്വാഭാവികമായിട്ടും എങ്ങനെ വരും എന്ന് ആലോചിച്ചിരിക്കുക നീ നന്നായിട്ട് എഴുതാൻ ശ്രമിക്കൂ

  14. അടിപൊളി ത്രെഡ് ആണ്..
    കിടു…
    കഥ തുടരൂ ബ്രോ…
    ❤️❤️❤️❤️❤️❤️❤️❤️❤️

  15. ഡെയിഞ്ചർ

    സഹോദരാ നല്ല കഥ

  16. മുലക്കൊതിയൻ

    എന്റെ പൊന്നോ! എന്തൊരു എഴുത്താണിത് !! വേഗം ബാക്കി അയയ്ക്കൂ. ഇതിലും മാസ് ഓപ്പണിംഗ് ഇല്ല

  17. ഇത് കിടുക്കി തിമിർത്തു കലക്കി എന്നൊന്നും പറഞ്ഞാൽ പോരാ… അതുക്കും മേലെ
    ഒരു രക്ഷയുമില്ല ബ്രോ.
    അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ്.

  18. incest story ezudhu

  19. katha super nidhiyude kavlekarane fast thirke

  20. katha super nidhiyude kavlekarane fast thirke

  21. കൂളൂസ് കുമാരൻ

    nalla thudakam

  22. nice story man ni ezhuthunna oroo story kkum oru vallatha magic und💯

  23. pottanu lottary adichathaavum sahoo😂😂😂

  24. ishtapettu…thudarnne ezhuthu….

  25. പൊളി ബ്രോ

  26. കിടിലൻ കഥ next part വേഗം തരുമെന്ന് വിശ്വസിക്കുന്നു

  27. തുടക്കം പൊളിച്ചു അപ്പോൾ അവൾ അതായതു അനു ചൈതന്യ ആണല്ലേ പണിക്കരു പറഞ്ഞ ആ പെൺകുട്ടി 🥰
    പിന്നെ ഓരോ ഒരു അസൂയ ഇവിടെ 22 വർഷം ആയിട്ടും നമ്മടെ ബർത്ത്ഡേ ആഘോഷിച്ചിട്ടില്ല അപ്പോളാ ഒരുത്തന്റെ ബർത്ത്ഡേ സെലിബ്രേറ്റ് ചെയ്യുമ്പോൾ അവനു കുത്തികഴപ്പ്
    എങ്കിലും ലോജിക് നോക്കാതെ വായിക്കണം എന്ന് പറഞ്ഞത് കൊണ്ട് മയിൻ ഡൌട്ട് ഒന്നും ചോദിക്കുന്നില്ല പക്ഷെ നായകൻ ആൾറെഡി വണ്ടിപ്രാന്തൻ ആണ് എന്ന് മനസ്സിലായി അതിന്റെ കൂടെ ജിംമ്മും, mma yum കൂടി അങ്ങ് ചേർക്കെന്നെ
    തുടക്കത്തിലേ നായികയുടെ approch കണ്ടാൽ “രതിശലഭങ്ങൾ എന്ന നോവൽ പോലെ റിച്ച് ആയിട്ടുള്ള നായകനെക്കാളും മുതിർന്ന നായിക ഇത് പൊരിക്കും

    1. രതിശലഭങ്ങൾ അതൊരു ജിന്നാണ് ഭായ്… പകരംവക്കാനില്ലാത്ത കഥ…ചിലപ്പോ കഥ എന്നും പറയാൻ പറ്റില്ല… കവിൻ്റെയും മഞ്ജുസിൻ്റെയും ജീവിതം ചിത്രീകരിക്കുവാൻ നമ്മുടെ കണ്ണുകൾ ക്യാമറ ആയി അത് ഒപ്പിയെടുത്ത് ആസ്വദിച്ചു എന്നൊക്കെ വേണേൽ പറയാം… അല്ലെങ്കിൽ വിവരിക്കാൻ വാക്കുകളില്ലാത്ത ഒന്ന്… 🫠🫠🫠

      1. 100% ഞാൻ യോജിക്കുന്നു 📈🥵

Leave a Reply to Rolex Cancel reply

Your email address will not be published. Required fields are marked *