ലവ് ബൈറ്റ് 2 [കാവൽക്കാരൻ] 1810

 

ഞങ്ങൾ ആ തട്ടുകടയിൽ എത്തി. ഒരു പഴയ ബെഞ്ച്. അതിൽ നിറയെ ഈച്ച.

ഞാൻ കയറി ആ ബെഞ്ചിൽ ഇരുന്നു. വെറുതെ ഇരിക്കുകയല്ല, ഒരു കാൽ ബെഞ്ചിന്റെ മുകളിൽ കയറ്റി വെച്ച്, കൈലി ഒന്നുകൂടി കേറ്റിക്കുത്തി, തനി ലോക്കൽ ആയിട്ടാണ് ഇരിപ്പ്.

 

“ഇരിക്ക്…”

 

ഞാൻ കല്പിച്ചു.

അവൾ അറപ്പോടെ ആ ബെഞ്ചിന്റെ ഒരറ്റത്ത്, തുമ്പത്തിരുന്നു. അവളുടെ ലക്ഷക്കണക്കിന് രൂപ വിലയുള്ള ബാഗ് എവിടെ വെക്കുമെന്ന് അറിയാതെ മടിയിൽ തന്നെ വെച്ചു.

 

“ചേട്ടാ… രണ്ട് ചായ! നല്ല കടുപ്പത്തിൽ!”

 

ഞാൻ അലറി വിളിച്ചു പറഞ്ഞു.

 

“പിന്നെ രണ്ട് പരിപ്പുവടയും!”

 

തട്ടുകടക്കാരൻ ഗ്ലാസ്സ് കൊണ്ട് ‘ടിം ടിം’ എന്ന് ശബ്ദമുണ്ടാക്കി ചായ അടിക്കുന്നു.

ഞാൻ അവളെ അടിമുടി ഒന്ന് നോക്കി.

 

“എന്താടോ നോക്കുന്നേ? ഞാൻ ഇങ്ങനൊക്കെയാ… ഈ കോട്ടും സ്യൂട്ടും ഒന്നും എനിക്ക് ചേരില്ല. കണ്ടില്ലേ എന്റെ ലുക്ക്?”

 

ഞാൻ ഷർട്ടിന്റെ കോളർ പൊക്കി.

അവൾ ഒന്നും മിണ്ടുന്നില്ല. കൂളിംഗ് ഗ്ലാസ്സ് കയ്യിൽ വെച്ച് എന്നെത്തന്നെ ഉറ്റുനോക്കുകയാണ്.

 

ചായ വന്നു.

ഞാൻ ഗ്ലാസ്സ് കയ്യിലെടുത്തു. എന്നിട്ട് ചായ പ്ലേറ്റിലേക്ക് ഒഴിച്ച്, വലിയ ശബ്ദത്തിൽ വലിച്ച് വലിച്ച് കുടിക്കാൻ തുടങ്ങി.

 

അവൾ ഇതൊക്കെ കണ്ട് ഞെട്ടിയിരിക്കുകയാണ്.

 

“കുടിക്കടോ… നല്ല ബെസ്റ്റ് ചായയാ… സ്റ്റാർ ഹോട്ടലിലെ ചായക്കൊക്കെ എന്ത് …”

 

ഞാൻ ഒരു പരിപ്പുവട എടുത്ത് കടിച്ച്, വായ തുറന്ന് ചവച്ചുകൊണ്ട് പറഞ്ഞു. ഇടയ്ക്ക് വായിൽ നിന്നും ഭക്ഷണം തെറിച്ച് അവളുടെ ദേഹത്ത് വീഴാതിരിക്കാൻ അവൾ പാടുപെടുന്നുണ്ടായിരുന്നു….

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ ig:-kaavalkkaran__

44 Comments

Add a Comment
  1. ആസ്റ്റിൽ

    അവൻ കാറിൽ നിന്നും എഴുനേൽക്കുന്ന സീൻ മുതൽ എന്തോ ഒരു വശപിശക്, മിക്കവാറും അവൾ ഒരു vampire ആയിരിക്കണം, ചെക്കന്റെ ചോര അവൾ ഊറ്റിയിട്ടുണ്ട്, 1 പാർട്ടിൽ അവൾ തൊണ്ടയിൽ കുടി ഉമിനീർ ഇറക്കുന്ന സീൻ അപ്പൊ കാര്യമിട്ട് ഒന്നും തോന്നിയില്ല, പക്ഷെ ഇപ്പോൾ അവന്റെ ചോര അവൾ കുടിച്ചു, ദാറ്റ്‌ why he got dizzy. പാവം ചെക്കനെ ആ മറുതയിൽ നിന്നും കാത്തോളണേ

  2. അവള് vampire ആണല്ലേ..?

    അവനെ മുൻപ് കണ്ടെന്നു പറഞ്ഞത് ചിലപ്പോ വർഷങ്ങൾക്ക് മുൻപ് ആയിരുന്നെങ്കിലോ.. ഇത് അവന്റെ പുനർജ്ജന്മം ആണെങ്കിൽ. അവളൊരു vampire കൂടെ ആവുമ്പോൾ സാധ്യത ഉണ്ടല്ലോ. ഏത്.

  3. avnte kazhuthile chora kudichalle aval😌

  4. എന്നാലും എന്റെ കാവൽക്കാര നിങ്ങളുടെ ഹീറോ ഇപ്പോൾ എന്ത് ചെയ്യുന്നു എന്ന് ചോദിച്ചാൽ അവനെ അവന്റെ വീട്ടുകാർ വട്ടത്തിലും, നീളത്തിലും ഊമ്പിക്കുക ആണോ ആകെ സമാധാനം കൊടുക്കുന്നത് പോലീസ് ചേട്ടൻ ആണ്
    എന്നാലും കല്യാണം അവൾ ഹൈഡ് ചെയ്യുന്ന കാര്യങ്ങൾ കണ്ടെത്തിട്ട് മതിയാരുന്നു ലോജിക് നോക്കുവല്ല എന്നാലും ഇടക്ക് കോമെഡിയിൽ കാണിക്കുന്ന ഒരു സീനുണ്ട് മരിച്ചു പോയ ശ്രീനിവാസൻ സാറും മോഹൻലാലും കൂടെ ഉള്ളത്
    മോഹൻലാലിൻറെ കാമുകിയെ കിഡ്നാപ്പ് ചെയ്യാൻ ചെന്ന മോഹൻലാലിൻറെ കൂട്ടുകാരനായ ശ്രീനിവാസൻ കാമുകിയുടെ അനിയത്തിയെ കണ്ട് ചോദിക്കുന്ന പോലെ ഈ 10 വയസ്സ് പോലും ഇല്ലാത്ത കൊച്ചിനെയാണോ മുതലാളി കഴിഞ്ഞ 15 വർഷമായി പ്രേമിക്കുന്നതെന്ന്
    അത് പോലെ വിദേശത്ത് പഠിച്ച. നായിക അധികം ഫ്രണ്ട്‌സ് ഒന്നും ഇല്ലാത്ത നായകനെ എവിടെ വെച്ച്, എപ്പോൾ, എങ്ങിനെ പ്രേമിച്ചു, അല്ലെങ്കിൽ രഹസ്യമായി പ്രണയിച്ചു തുടങ്ങി അതുപോലെ അനു എന്താണ് അവനിൽ നിന്നും മറക്കുന്നത്
    റോസ് പ്രണയത്തിന്റെ സിംബൽ ആണ് ബട്ട്‌ ആ ബാക്ക്ഗ്രൗണ്ട് റോസ്, പിന്നെ അനു കൊടുത്ത ലൗ ബൈറ്റ് ആണോ അവന്റെ കഴുത്തിൽ അതോ അനു വാമ്പയറാണോ
    ഈ ലോജിക്ക് ഇല്ലാത്ത ചോദ്യങ്ങൾക്ക് മറുപടി കിട്ടുമോ
    സ്നേഹം 🌹

  5. bro 1305 like ayi next part ennu varum

  6. anu vampire annenu thonnunu… 😊

  7. 🌹
    waiting 🫶

  8. A GOOD PART. NEXT PART VEGHAM PORATTEE
    ❤️❤️❤️❤️❤️❤️❤️🔥🔥🔥🔥

  9. സൂര്യ പുത്രൻ

    nannayirinnu

  10. ❤️ ഇനി എന്തെങ്കിലുമൊക്കെ നടക്കും അല്ല നടത്തണം 😅.ആ കാറിൽ കേറിയ ശേഷം അനു എന്തോ നമ്മളെ ചെക്കനെ ചെയ്തിട്ടുണ്ട്.

    അവള് പുലിയാണെങ്കിൽ ചെക്കനെ പുള്ളിപുലിയാക്കണം🔥😼

Leave a Reply

Your email address will not be published. Required fields are marked *