കൃത്യം അര മണിക്കൂർ.
ഞെട്ടി എഴുന്നേറ്റു. ക്ലോക്കിലേക്ക് നോക്കി. സമയം 8 മണി കഴിഞ്ഞിരിക്കുന്നു. തലയ്ക്ക് ഇപ്പോഴും ഒരു ഭാരമുണ്ട്. പക്ഷെ നേരത്തെ ഉണ്ടായിരുന്ന ആ കറക്കം മാറിയിട്ടുണ്ട്.
ഇനിയും ഈ വീട്ടിൽ നിന്നാൽ അമ്മയുടെയും ചേച്ചിയുടെയും ‘കല്യാണപുരാണം’ കേട്ട് എനിക്ക് വട്ടാവും. ഒരാളോട് സംസാരിക്കണം. എന്റെ അവസ്ഥ മനസ്സിലാക്കുന്ന ഒരേയൊരാൾ…
കിരൺ!
അവനെ കണ്ടാലേ എനിക്കൊരാശ്വാസം കിട്ടൂ. കാര്യങ്ങൾ അവനോട് ഒന്ന് തുറന്നു പറയണം.
ഞാൻ വേഗം ഷർട്ട് എടുത്തു ഇട്ടു. ഹാളിന്റെ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി. അമ്മയും ചേച്ചിയും ഇപ്പോഴും സോഫയിൽ ഇരുന്ന് ഗൗരവമായ ചർച്ചയിലാണ്….
എന്നെ കണ്ടതും അമ്മ എന്തോ ചോദിക്കാൻ വന്നു.
“ഞാൻ… ഞാൻ കിരണിന്റെ വീട് വരെ ഒന്ന് പോവാ…”
മറുപടിക്ക് കാത്തുനിൽക്കാതെ ഞാൻ ചെരുപ്പിട്ട് വേഗത്തിൽ ഇറങ്ങി നടന്നു. നടക്കുമ്പോഴും എന്റെ കൈ അറിയാതെ കഴുത്തിലെ ആ പാടിൽ തടവുന്നുണ്ടായിരുന്നു.
ഞാൻ കിരണിന്റെ വീടിന്റെ ഗേറ്റ് തുറന്ന് മുറ്റത്തേക്ക് കയറി. എന്നെ കണ്ടതും ഉമ്മറത്തിരുന്ന കിരൺ എഴുന്നേറ്റു. എന്റെ മുഖത്തെ വെപ്രാളവും നടത്തത്തിലെ വേഗതയും കണ്ടപ്പോൾ തന്നെ അവന് കാര്യം പിടികിട്ടി.
“എന്താടാ… മുഖത്തൊരു പന്തികേട്? വാ… നമുക്ക് മുകളിലേക്ക് പോകാം.”
അവൻ എന്നെയും കൂട്ടി ടെറസിലേക്ക് നടന്നു.
രാത്രി എട്ടു മണി കഴിഞ്ഞിരിക്കുന്നു. ചുറ്റും കൂരിരുട്ട്. ദൂരെ കൊച്ചി നഗരത്തിലെ ലൈറ്റുകൾ മിന്നിത്തുടങ്ങിയിട്ടുണ്ട്. രാത്രിയിലെ തണുത്ത കാറ്റ് വീശുന്നുണ്ടെങ്കിലും എന്റെ ഉള്ളിലെ ചൂട് മാറിയിരുന്നില്ല. ഞങ്ങൾ ടെറസിന്റെ കൈവരിയിൽ ചാരി നിന്നു.

wow🥰
അവൻ കാറിൽ നിന്നും എഴുനേൽക്കുന്ന സീൻ മുതൽ എന്തോ ഒരു വശപിശക്, മിക്കവാറും അവൾ ഒരു vampire ആയിരിക്കണം, ചെക്കന്റെ ചോര അവൾ ഊറ്റിയിട്ടുണ്ട്, 1 പാർട്ടിൽ അവൾ തൊണ്ടയിൽ കുടി ഉമിനീർ ഇറക്കുന്ന സീൻ അപ്പൊ കാര്യമിട്ട് ഒന്നും തോന്നിയില്ല, പക്ഷെ ഇപ്പോൾ അവന്റെ ചോര അവൾ കുടിച്ചു, ദാറ്റ് why he got dizzy. പാവം ചെക്കനെ ആ മറുതയിൽ നിന്നും കാത്തോളണേ
🔥🔥🔥🔥
അവള് vampire ആണല്ലേ..?
അവനെ മുൻപ് കണ്ടെന്നു പറഞ്ഞത് ചിലപ്പോ വർഷങ്ങൾക്ക് മുൻപ് ആയിരുന്നെങ്കിലോ.. ഇത് അവന്റെ പുനർജ്ജന്മം ആണെങ്കിൽ. അവളൊരു vampire കൂടെ ആവുമ്പോൾ സാധ്യത ഉണ്ടല്ലോ. ഏത്.
avnte kazhuthile chora kudichalle aval😌
എന്നാലും എന്റെ കാവൽക്കാര നിങ്ങളുടെ ഹീറോ ഇപ്പോൾ എന്ത് ചെയ്യുന്നു എന്ന് ചോദിച്ചാൽ അവനെ അവന്റെ വീട്ടുകാർ വട്ടത്തിലും, നീളത്തിലും ഊമ്പിക്കുക ആണോ ആകെ സമാധാനം കൊടുക്കുന്നത് പോലീസ് ചേട്ടൻ ആണ്
എന്നാലും കല്യാണം അവൾ ഹൈഡ് ചെയ്യുന്ന കാര്യങ്ങൾ കണ്ടെത്തിട്ട് മതിയാരുന്നു ലോജിക് നോക്കുവല്ല എന്നാലും ഇടക്ക് കോമെഡിയിൽ കാണിക്കുന്ന ഒരു സീനുണ്ട് മരിച്ചു പോയ ശ്രീനിവാസൻ സാറും മോഹൻലാലും കൂടെ ഉള്ളത്
മോഹൻലാലിൻറെ കാമുകിയെ കിഡ്നാപ്പ് ചെയ്യാൻ ചെന്ന മോഹൻലാലിൻറെ കൂട്ടുകാരനായ ശ്രീനിവാസൻ കാമുകിയുടെ അനിയത്തിയെ കണ്ട് ചോദിക്കുന്ന പോലെ ഈ 10 വയസ്സ് പോലും ഇല്ലാത്ത കൊച്ചിനെയാണോ മുതലാളി കഴിഞ്ഞ 15 വർഷമായി പ്രേമിക്കുന്നതെന്ന്
അത് പോലെ വിദേശത്ത് പഠിച്ച. നായിക അധികം ഫ്രണ്ട്‌സ് ഒന്നും ഇല്ലാത്ത നായകനെ എവിടെ വെച്ച്, എപ്പോൾ, എങ്ങിനെ പ്രേമിച്ചു, അല്ലെങ്കിൽ രഹസ്യമായി പ്രണയിച്ചു തുടങ്ങി അതുപോലെ അനു എന്താണ് അവനിൽ നിന്നും മറക്കുന്നത്
റോസ് പ്രണയത്തിന്റെ സിംബൽ ആണ് ബട്ട് ആ ബാക്ക്ഗ്രൗണ്ട് റോസ്, പിന്നെ അനു കൊടുത്ത ലൗ ബൈറ്റ് ആണോ അവന്റെ കഴുത്തിൽ അതോ അനു വാമ്പയറാണോ
ഈ ലോജിക്ക് ഇല്ലാത്ത ചോദ്യങ്ങൾക്ക് മറുപടി കിട്ടുമോ
സ്നേഹം 🌹
bro 1305 like ayi next part ennu varum
anu vampire annenu thonnunu… 😊
🌹
waiting 🫶
A GOOD PART. NEXT PART VEGHAM PORATTEE
❤️❤️❤️❤️❤️❤️❤️🔥🔥🔥🔥
nannayirinnu
❤️ ഇനി എന്തെങ്കിലുമൊക്കെ നടക്കും അല്ല നടത്തണം 😅.ആ കാറിൽ കേറിയ ശേഷം അനു എന്തോ നമ്മളെ ചെക്കനെ ചെയ്തിട്ടുണ്ട്.
അവള് പുലിയാണെങ്കിൽ ചെക്കനെ പുള്ളിപുലിയാക്കണം🔥😼