അച്ഛന്റെ ശബ്ദം!
ആ ശബ്ദത്തിൽ ഒരു തീരുമാനമുണ്ട്. ഞാൻ പെട്ടു. അനുസരിക്കാതെ വയ്യല്ലോ.
ഞാൻ പതുക്കെ തിരിഞ്ഞു. എല്ലാവരും എന്നെത്തന്നെ നോക്കി ഇരിക്കുകയാണ്. ഒരു പ്രതിയെ വിസ്തരിക്കാൻ ഇട്ടിരിക്കുന്ന ജഡ്ജിയേയും വക്കീലന്മാരെയും പോലെ.
ഞാൻ പമ്മിപ്പമ്മി ചെന്ന് സോഫയുടെ ഒരറ്റത്ത്, അച്ഛന്റെ മുഖത്ത് നോക്കാതെ ഇരുന്നു. അടുത്ത വെടിയുണ്ട എവിടുന്ന് വരുമെന്ന് അറിയാത്തതുകൊണ്ട് ഞാൻ തറയിലേക്ക് തന്നെയാണ് നോക്കിയത്….
ഹാളിലെ ആ നിശബ്ദത വല്ലാതെ കനത്തുനിൽക്കുകയാണ്. ആരും ഒന്നും മിണ്ടുന്നില്ല. എല്ലാവരും പരസ്പരം മുഖത്തോടു മുഖം നോക്കുന്നു.
ആ മൗനം കീറിമുറിച്ചുകൊണ്ട് ഏട്ടനാണ് സംസാരിച്ചു തുടങ്ങിയത്. അതുവരെ ഗൗരവത്തിൽ ഇരിക്കുകയായിരുന്ന ഏട്ടൻ എന്റെ മുഖത്തേക്ക് ഉറ്റുനോക്കി.
“ഞാൻ കാര്യങ്ങളൊക്കെ അറിഞ്ഞു… അമ്മ പറഞ്ഞു.”
ഏട്ടൻ സോഫയിൽ ഒന്ന് അമർന്നിരുന്നു.
“പക്ഷേ അഭി… അവർ പറയുന്നതിലൊക്കെ എന്തോ ഒരു പൊരുത്തക്കേട് പോലെ എനിക്ക് തോന്നുന്നു.”
ഞാൻ തലയുർത്തി ഏട്ടനെ നോക്കി. എന്താണ് ഏട്ടൻ ഉദ്ദേശിക്കുന്നത്?
“എടാ… എന്റെ അറിവിൽ നിനക്ക് ഫ്രണ്ട്‌സ് ആയിട്ട് ആ കിരൺ മാത്രമേ ഉള്ളൂ. അല്ലാതെ നീ അങ്ങനെ പുറത്തൊന്നും കറങ്ങി നടക്കുന്നവനല്ല. കോളേജിൽ പോവുന്ന കാലത്ത് പോകും, വരും. അത്രതന്നെ. അങ്ങനെയുള്ള നിന്നെ പണ്ട് എവിടെയോ വെച്ച് കണ്ടെന്നും, അന്ന് മുതൽ പ്രേമം തോന്നിയെന്നും ഒക്കെ പറയുമ്പോൾ… എവിടെയോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് പോലെ…”

wow🥰
അവൻ കാറിൽ നിന്നും എഴുനേൽക്കുന്ന സീൻ മുതൽ എന്തോ ഒരു വശപിശക്, മിക്കവാറും അവൾ ഒരു vampire ആയിരിക്കണം, ചെക്കന്റെ ചോര അവൾ ഊറ്റിയിട്ടുണ്ട്, 1 പാർട്ടിൽ അവൾ തൊണ്ടയിൽ കുടി ഉമിനീർ ഇറക്കുന്ന സീൻ അപ്പൊ കാര്യമിട്ട് ഒന്നും തോന്നിയില്ല, പക്ഷെ ഇപ്പോൾ അവന്റെ ചോര അവൾ കുടിച്ചു, ദാറ്റ് why he got dizzy. പാവം ചെക്കനെ ആ മറുതയിൽ നിന്നും കാത്തോളണേ
🔥🔥🔥🔥
അവള് vampire ആണല്ലേ..?
അവനെ മുൻപ് കണ്ടെന്നു പറഞ്ഞത് ചിലപ്പോ വർഷങ്ങൾക്ക് മുൻപ് ആയിരുന്നെങ്കിലോ.. ഇത് അവന്റെ പുനർജ്ജന്മം ആണെങ്കിൽ. അവളൊരു vampire കൂടെ ആവുമ്പോൾ സാധ്യത ഉണ്ടല്ലോ. ഏത്.
avnte kazhuthile chora kudichalle aval😌
എന്നാലും എന്റെ കാവൽക്കാര നിങ്ങളുടെ ഹീറോ ഇപ്പോൾ എന്ത് ചെയ്യുന്നു എന്ന് ചോദിച്ചാൽ അവനെ അവന്റെ വീട്ടുകാർ വട്ടത്തിലും, നീളത്തിലും ഊമ്പിക്കുക ആണോ ആകെ സമാധാനം കൊടുക്കുന്നത് പോലീസ് ചേട്ടൻ ആണ്
എന്നാലും കല്യാണം അവൾ ഹൈഡ് ചെയ്യുന്ന കാര്യങ്ങൾ കണ്ടെത്തിട്ട് മതിയാരുന്നു ലോജിക് നോക്കുവല്ല എന്നാലും ഇടക്ക് കോമെഡിയിൽ കാണിക്കുന്ന ഒരു സീനുണ്ട് മരിച്ചു പോയ ശ്രീനിവാസൻ സാറും മോഹൻലാലും കൂടെ ഉള്ളത്
മോഹൻലാലിൻറെ കാമുകിയെ കിഡ്നാപ്പ് ചെയ്യാൻ ചെന്ന മോഹൻലാലിൻറെ കൂട്ടുകാരനായ ശ്രീനിവാസൻ കാമുകിയുടെ അനിയത്തിയെ കണ്ട് ചോദിക്കുന്ന പോലെ ഈ 10 വയസ്സ് പോലും ഇല്ലാത്ത കൊച്ചിനെയാണോ മുതലാളി കഴിഞ്ഞ 15 വർഷമായി പ്രേമിക്കുന്നതെന്ന്
അത് പോലെ വിദേശത്ത് പഠിച്ച. നായിക അധികം ഫ്രണ്ട്‌സ് ഒന്നും ഇല്ലാത്ത നായകനെ എവിടെ വെച്ച്, എപ്പോൾ, എങ്ങിനെ പ്രേമിച്ചു, അല്ലെങ്കിൽ രഹസ്യമായി പ്രണയിച്ചു തുടങ്ങി അതുപോലെ അനു എന്താണ് അവനിൽ നിന്നും മറക്കുന്നത്
റോസ് പ്രണയത്തിന്റെ സിംബൽ ആണ് ബട്ട് ആ ബാക്ക്ഗ്രൗണ്ട് റോസ്, പിന്നെ അനു കൊടുത്ത ലൗ ബൈറ്റ് ആണോ അവന്റെ കഴുത്തിൽ അതോ അനു വാമ്പയറാണോ
ഈ ലോജിക്ക് ഇല്ലാത്ത ചോദ്യങ്ങൾക്ക് മറുപടി കിട്ടുമോ
സ്നേഹം 🌹
bro 1305 like ayi next part ennu varum
anu vampire annenu thonnunu… 😊
🌹
waiting 🫶
A GOOD PART. NEXT PART VEGHAM PORATTEE
❤️❤️❤️❤️❤️❤️❤️🔥🔥🔥🔥
nannayirinnu
❤️ ഇനി എന്തെങ്കിലുമൊക്കെ നടക്കും അല്ല നടത്തണം 😅.ആ കാറിൽ കേറിയ ശേഷം അനു എന്തോ നമ്മളെ ചെക്കനെ ചെയ്തിട്ടുണ്ട്.
അവള് പുലിയാണെങ്കിൽ ചെക്കനെ പുള്ളിപുലിയാക്കണം🔥😼