ലവ് ബൈറ്റ് 2 [കാവൽക്കാരൻ] 1809

ലവ് ബൈറ്റ് 2

Love Bite Part 2 | Author : Kavalkkaran

[ Previous Part ] [ www.kkstories.com ]


1770656021664

​അനു ചൈതന്യയ്ക്ക് എന്നെയോ? ഈ തൊഴിൽരഹിതനായ, PSC പഠിക്കാൻ പോവുന്ന അഭിമന്യുവിനെയോ?

 

​എന്റെ കിളി പോയ മുഖം കണ്ട് ചേച്ചിയും ഏട്ടത്തിയും അത്ഭുതത്തോടെയും, ഒപ്പം ചെറിയൊരു അസൂയയോടെയും എന്നെത്തന്നെ നോക്കി നിൽക്കുകയാണ്.

 

ഞാൻ സ്വപ്നം കാണുവാണോ അതോ ഇവരെന്നെ വല്ല പ്രാങ്കും മറ്റോ ചെയ്യുവാണോ?

 

“ഒന്ന് പോ ഏട്ടത്തീ… വെറുതെ മനുഷ്യനെ കൊതിപ്പിക്കാതെ…😌”

 

ഒരു ചിരിയോടെ, അതും പറഞ്ഞ് ഞാൻ ഏട്ടത്തിയുടെ കവിളിൽ പിടിച്ച് നല്ലൊരു വലി വെച്ചു കൊടുത്തു.

 

“ആാാ…. വിടടാ ചെക്കാ… വേദനിക്കുന്നു…”

 

ഏട്ടത്തി വേദന അഭിനയിച്ച് എന്റെ കൈ തട്ടിമാറ്റി. മറുപടിയായി അടിക്കുന്ന മട്ടിൽ എന്നെയൊന്ന് തോണ്ടാനും മറന്നില്ല…

 

“നിന്നോട് തമാശ പറഞ്ഞതല്ലടാ… കാര്യം സീരിയസ്സാ… സത്യമായിട്ടും ആ കുട്ടി അമ്മയെ വിളിച്ചിരുന്നു…അതും കുറച്ചു നേരമായിട്ടേ ഉള്ളു…”

 

ഏട്ടത്തിയുടെ മുഖത്തെ ആ ഭാവം കണ്ടപ്പോൾ എന്റെ ഉള്ളൊന്ന് ആടി. ഇവർ ഇത്രയും സീരിയസ് ആയി പറയണമെങ്കിൽ സംഗതി സത്യമാണോ? എന്റെ ചിരി പതുക്കെ മാഞ്ഞു.

 

“എന്നാ വാ… നമുക്ക് അമ്മയോട് തന്നെ ചോദിക്കാം…”

 

ചേച്ചി മുന്നിൽ നടന്നു. പിന്നാലെ ഞാനും ഏട്ടത്തിയും.

 

ഹാളിലേക്ക് ചെല്ലുമ്പോൾ കണ്ട കാഴ്ച…

അമ്മ സോഫയിൽ തലയിൽ കൈവെച്ച്, ഏതോ മായലോകത്ത് എന്ന പോലെ ഇരിക്കുകയാണ്. തൊട്ടപ്പുറത്ത് അച്ഛനും ഉണ്ട്. അച്ഛന്റെ മുഖത്തും വല്ലാത്തൊരു ഗൗരവം. സാധാരണ വീട്ടിലെ കാര്യങ്ങളിലൊന്നും വലിയ അഭിപ്രായം പറയാത്ത അച്ഛൻ, ഇന്ന് കസേരയുടെ തുമ്പത്തിരുന്ന് അമ്മയോട് എന്തോ കാര്യമായി സംസാരിക്കുകയാണ്.

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ ig:-kaavalkkaran__

44 Comments

Add a Comment
  1. ആസ്റ്റിൽ

    അവൻ കാറിൽ നിന്നും എഴുനേൽക്കുന്ന സീൻ മുതൽ എന്തോ ഒരു വശപിശക്, മിക്കവാറും അവൾ ഒരു vampire ആയിരിക്കണം, ചെക്കന്റെ ചോര അവൾ ഊറ്റിയിട്ടുണ്ട്, 1 പാർട്ടിൽ അവൾ തൊണ്ടയിൽ കുടി ഉമിനീർ ഇറക്കുന്ന സീൻ അപ്പൊ കാര്യമിട്ട് ഒന്നും തോന്നിയില്ല, പക്ഷെ ഇപ്പോൾ അവന്റെ ചോര അവൾ കുടിച്ചു, ദാറ്റ്‌ why he got dizzy. പാവം ചെക്കനെ ആ മറുതയിൽ നിന്നും കാത്തോളണേ

  2. അവള് vampire ആണല്ലേ..?

    അവനെ മുൻപ് കണ്ടെന്നു പറഞ്ഞത് ചിലപ്പോ വർഷങ്ങൾക്ക് മുൻപ് ആയിരുന്നെങ്കിലോ.. ഇത് അവന്റെ പുനർജ്ജന്മം ആണെങ്കിൽ. അവളൊരു vampire കൂടെ ആവുമ്പോൾ സാധ്യത ഉണ്ടല്ലോ. ഏത്.

  3. avnte kazhuthile chora kudichalle aval😌

  4. എന്നാലും എന്റെ കാവൽക്കാര നിങ്ങളുടെ ഹീറോ ഇപ്പോൾ എന്ത് ചെയ്യുന്നു എന്ന് ചോദിച്ചാൽ അവനെ അവന്റെ വീട്ടുകാർ വട്ടത്തിലും, നീളത്തിലും ഊമ്പിക്കുക ആണോ ആകെ സമാധാനം കൊടുക്കുന്നത് പോലീസ് ചേട്ടൻ ആണ്
    എന്നാലും കല്യാണം അവൾ ഹൈഡ് ചെയ്യുന്ന കാര്യങ്ങൾ കണ്ടെത്തിട്ട് മതിയാരുന്നു ലോജിക് നോക്കുവല്ല എന്നാലും ഇടക്ക് കോമെഡിയിൽ കാണിക്കുന്ന ഒരു സീനുണ്ട് മരിച്ചു പോയ ശ്രീനിവാസൻ സാറും മോഹൻലാലും കൂടെ ഉള്ളത്
    മോഹൻലാലിൻറെ കാമുകിയെ കിഡ്നാപ്പ് ചെയ്യാൻ ചെന്ന മോഹൻലാലിൻറെ കൂട്ടുകാരനായ ശ്രീനിവാസൻ കാമുകിയുടെ അനിയത്തിയെ കണ്ട് ചോദിക്കുന്ന പോലെ ഈ 10 വയസ്സ് പോലും ഇല്ലാത്ത കൊച്ചിനെയാണോ മുതലാളി കഴിഞ്ഞ 15 വർഷമായി പ്രേമിക്കുന്നതെന്ന്
    അത് പോലെ വിദേശത്ത് പഠിച്ച. നായിക അധികം ഫ്രണ്ട്‌സ് ഒന്നും ഇല്ലാത്ത നായകനെ എവിടെ വെച്ച്, എപ്പോൾ, എങ്ങിനെ പ്രേമിച്ചു, അല്ലെങ്കിൽ രഹസ്യമായി പ്രണയിച്ചു തുടങ്ങി അതുപോലെ അനു എന്താണ് അവനിൽ നിന്നും മറക്കുന്നത്
    റോസ് പ്രണയത്തിന്റെ സിംബൽ ആണ് ബട്ട്‌ ആ ബാക്ക്ഗ്രൗണ്ട് റോസ്, പിന്നെ അനു കൊടുത്ത ലൗ ബൈറ്റ് ആണോ അവന്റെ കഴുത്തിൽ അതോ അനു വാമ്പയറാണോ
    ഈ ലോജിക്ക് ഇല്ലാത്ത ചോദ്യങ്ങൾക്ക് മറുപടി കിട്ടുമോ
    സ്നേഹം 🌹

  5. bro 1305 like ayi next part ennu varum

  6. anu vampire annenu thonnunu… 😊

  7. 🌹
    waiting 🫶

  8. A GOOD PART. NEXT PART VEGHAM PORATTEE
    ❤️❤️❤️❤️❤️❤️❤️🔥🔥🔥🔥

  9. സൂര്യ പുത്രൻ

    nannayirinnu

  10. ❤️ ഇനി എന്തെങ്കിലുമൊക്കെ നടക്കും അല്ല നടത്തണം 😅.ആ കാറിൽ കേറിയ ശേഷം അനു എന്തോ നമ്മളെ ചെക്കനെ ചെയ്തിട്ടുണ്ട്.

    അവള് പുലിയാണെങ്കിൽ ചെക്കനെ പുള്ളിപുലിയാക്കണം🔥😼

Leave a Reply to Marco Cancel reply

Your email address will not be published. Required fields are marked *