എന്റെ ശ്വാസം ഒന്ന് നിലച്ചുപോയി.
ദേവലോകത്തു നിന്നും ഒരു അപ്സരസ് ഇറങ്ങി വരുന്നത് പോലെ… പക്ഷെ, പരമ്പരാഗത വേഷത്തിലല്ല.
കടും നീല നിറത്തിലുള്ള ഒരു സ്കിൻ ഫിറ്റ് ജീൻസും, അതിന് മാച്ച് ചെയ്യുന്ന ക്രീം നിറത്തിലുള്ള ഒരു സ്റ്റൈലിഷ് ടോപ്പുമായിരുന്നു അവളുടെ വേഷം. കഴുത്തിൽ നേർത്തൊരു പ്ലാറ്റിനം ചെയ്ൻ മാത്രം. മുടി തോളിലേക്ക് അഴിച്ചിട്ടിരിക്കുന്നു.
ആ വേഷത്തിൽ അവൾ കൂടുതൽ സുന്ദരിയായി തോന്നി. ആഡംബരത്തിന്റെ ഒരു പ്രത്യേക തിളക്കം ആ മുഖത്തുണ്ടായിരുന്നു. വിലകൂടിയ വസ്ത്രങ്ങൾ ശരീരത്തോട് ചേർന്നുനിൽക്കുന്ന ആ ഭംഗി…
അവൾ പടികൾ ഓരോന്നായി ഇറങ്ങി വരുന്നു. ഓരോ ചുവടുവെപ്പിലും ഒരുാത്മവിശ്വാസം തുടിക്കുന്നത് കാണാം.
അവൾ താഴേക്ക് ഇറങ്ങി വന്നു. ഞങ്ങളെയൊന്ന് നോക്കി . ആ ചിരിയിൽ ഒരു വല്ലാത്ത ഗാംഭീര്യം.
ശേഷം നേരെ നടന്ന്, ഞങ്ങൾക്ക് എതിർവശത്തുള്ള ആ വലിയ സോഫയിൽ ചെന്നിരുന്നു.
പക്ഷേ…
അതൊരു സാധാരണ ഇരുത്തമായിരുന്നില്ല.
അവൾ ആ സോഫയിൽ ചാരിയിരുന്ന്, വലതുകാൽ ഇടതുകാലിന് മുകളിൽ കയറ്റിവെച്ചു. കൈകൾ രണ്ടും മാറോട് ചേർത്തുപിടിച്ച്, ഒരു റാണിയെപ്പോലെ തലയുയർത്തിയാണ് ഇരിക്കുന്നത്…
ആ ഇരിപ്പിൽ ഒരു അധികാരമുണ്ടായിരുന്നു. ഈ വീടിന്റെയും, ഈ സാമ്രാജ്യത്തിന്റെയും അവകാശി ഞാനാണ് എന്നൊരു പ്രഖ്യാപനം എന്ന പോലെ.
ഞാൻ അറിയാതെ എന്റെ ഇരുപ്പൊന്ന് ഒതുക്കി. കാലുകൾ രണ്ടും ചേർത്തു വെച്ച്, കൈകൾ മടിയിൽ വെച്ച്, ഒരു അനുസരണയുള്ള കുട്ടിയെപ്പോലെ ഇരുന്നു.

kazhinja partil paranja pole thanne aval chora kudikkunna neeli thanne.. ini ezhuthuanel vayikkum… nirthalle bro ennu paranju maduthu
enthaa bro…. ingane oru story thodangiyaa pakuthikk vech nirtharuth plss…
ennitt eppo ethinde bakki ezuthan anakk udhesham ellyyeee?
waiting for next part nirthii pokallee please 😁
“എഴുത്ത് നിർത്താൻ തീരുമാനിക്കുന്നതിനു മുന്പേ എഴുതിയ കുറച്ചു ഭാഗമാണ് ഇത്. So നിങ്ങൾക്ക് വേണമെങ്കിൽ വായിക്കാം വായിക്കാതിരിക്കാം.” എന്താണ് ബ്രോ?
njan ee part vayichilla ningal eni eyuthilla enn paranal pinne entha cheyya , eppolum support cheyyuna njangal okke pinne enthina , ellarum ingane thanne , 😓😓😓😓😓😓😓
OMG 😱
wow
Thanks for the story.
Bro കഥ ഇവിടം കൊണ്ട് നിർത്തല്ലെ തുടർന്ന് എഴുതണം കാരണം അത്രക്ക് അടിപൊളിയാണ്.
Bro കഥ ഇവിടം കൊണ്ട് നിർത്തല്ലെ തുടർന്ന് എഴുതണം കാരണം അത്രക്ക് അടിപൊളിയാണ്.
kollam🤍
🤍
ഡേയ് ഡേയ് ഇതിപ്പോ evide കൊണ്ട് എത്തിക്കും കിളി പോയി എപിക് ഐറ്റം
oh great, 🥰. a vampire story😍.. കലക്കും മോനെ 💥
Bro please don’t stop. It is rare to find stories like yours. I love both your stories. So please bro don’t stop. Actually this is my first time commenting on this site also, for you i am commenting. Please bro i am requesting don’t stop writing.
Kiduuuuuuveeey ❤️❤️😘😘
Next part vegammmmmm❤️❤️🥰🥰👌👌👌
Katta waiting annaaaaaa❤️❤️❤️❤️❤️❤️🥰🥰
എന്തിനാ ബ്രോ എഴുത്തു നിർത്തുന്നെ ബ്രോയെ പോലെ കുറച്ചു പേര് മാത്രമേ നല്ല ലവ് സ്റ്റോറി എഴുതുന്നുള്ളു അതുകൊണ്ട് നിർത്തല്ലേ ബ്രോ