ലവ് ബൈറ്റ് 3 [കാവൽക്കാരൻ] 972

ലവ് ബൈറ്റ് 3

Love Bite Part 3 | Author : Kavalkkaran

[ Previous Part ] [ www.kkstories.com ]


1770656021664

 

എഴുത്ത് നിർത്താൻ തീരുമാനിക്കുന്നതിനു മുന്പേ എഴുതിയ കുറച്ചു ഭാഗമാണ് ഇത്. So നിങ്ങൾക്ക് വേണമെങ്കിൽ വായിക്കാം വായിക്കാതിരിക്കാം.

 

_________________________________________

അങ്ങനെ സ്വപ്നങ്ങൾ ഓരോന്നായി നെയ്തുകൂട്ടിയ ദിനങ്ങൾ…

ഇന്ന് വലിയൊരു ദിവസമാണ്.

ഞങ്ങൾ അനുവിന്റെ വീട്ടിലേക്ക് പോവുകയാണ്. കല്യാണം ഉറപ്പിക്കാൻ.

എന്തുകൊണ്ടോ അവളുടെ അമ്മയ്ക്ക് ഒരേ നിർബന്ധം, കല്യാണം എത്രയും പെട്ടെന്ന് നടത്തണമെന്ന്.

 

എന്താണിത്ര തിടുക്കം? അറിയില്ല.

ഒരുപക്ഷേ, അവൾക്ക് ജാതകദോഷം എന്തെങ്കിലുമുണ്ടോ, അതോ വേറെന്തെങ്കിലും കാരണമുണ്ടോ?

 

എന്തായാലും, ഞാനിന്ന് എന്റെ അനുവിനെ സ്വന്തമാക്കാൻ പോവുകയാണ്.

 

************

 

സമയം രാവിലെ 10 മണി.

 

വെയിൽ പരന്നു തുടങ്ങിയിട്ടേയുള്ളൂ. കൊച്ചി നഗരത്തിലെ തിരക്കുകളിൽ നിന്നും മാറി, അധികം ശബ്ദകോലാഹലങ്ങളില്ലാത്ത ഒരു വിഐപി ഏരിയ.

 

ഞങ്ങളുടെ കുടുംബം മൊത്തമുള്ള കാർ ആ വലിയ മതിലിന് മുന്നിൽ വന്ന് നിന്നു.

 

ഒരു വീടാണോ അതോ വല്ല രാജകൊട്ടാരമാണോ എന്ന് സംശയിച്ചുപോകുന്ന വലുപ്പം. ആകാശം മുട്ടെ ഉയരത്തിൽ കെട്ടിയ മതിൽക്കെട്ട്.

 

ഗേറ്റിന്റെ സൈഡിലെ മതിലിൽ, കറുത്ത ഗ്രാനൈറ്റിൽ സ്വർണ്ണ ലിപികളിൽ എഴുതിവെച്ചിരിക്കുന്ന ആ പേര് ഞാൻ അത്ഭുതത്തോടെ മനസ്സിൽ വായിച്ചു…

 

“കൗസ്തുഭം”

 

മഹാവിഷ്ണുവിന്റെ മാളികയുടെ പേര്! ആ പേരിന്റെ ഗാംഭീര്യം ആ വീടിനും ഉണ്ടായിരുന്നു. വെയിലത്ത് ആ അക്ഷരങ്ങൾ തിളങ്ങുന്നുണ്ടായിരുന്നു….

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ

74 Comments

Add a Comment
  1. bro പ്ലീസ് നിർത്തി പൊക്കല്ലേ bro yude storys valare nalla stories ano nalla feels ullathu. bro ne pole nalla (love) story ezhuthane kurachu pere ullu. pinne bro yude stories njn epo thanne enthra vattam vayichu ennu enike thanne ariyu ell. please continues chey njngale ellavarum onde support nu🙂

  2. broo pls do continue both the stories, sincerely waiting for them…..

  3. broo pls do continue both the stories…..

  4. അടിപൊളി 🤎
    എഴുത് നിർത്തരുത് ..

  5. bro please continue story please please story full interesting annu bro

  6. Countinue bro…

  7. hoping you will continue 🥰.
    waiting for next part.

  8. kazhinja partil paranja pole thanne aval chora kudikkunna neeli thanne.. ini ezhuthuanel vayikkum… nirthalle bro ennu paranju maduthu

  9. enthaa bro…. ingane oru story thodangiyaa pakuthikk vech nirtharuth plss…

  10. ennitt eppo ethinde bakki ezuthan anakk udhesham ellyyeee?

  11. waiting for next part nirthii pokallee please 😁

  12. “എഴുത്ത് നിർത്താൻ തീരുമാനിക്കുന്നതിനു മുന്പേ എഴുതിയ കുറച്ചു ഭാഗമാണ് ഇത്. So നിങ്ങൾക്ക് വേണമെങ്കിൽ വായിക്കാം വായിക്കാതിരിക്കാം.” എന്താണ് ബ്രോ?

  13. njan ee part vayichilla ningal eni eyuthilla enn paranal pinne entha cheyya , eppolum support cheyyuna njangal okke pinne enthina , ellarum ingane thanne , 😓😓😓😓😓😓😓

  14. Thanks for the story.

  15. Bro കഥ ഇവിടം കൊണ്ട് നിർത്തല്ലെ തുടർന്ന് എഴുതണം കാരണം അത്രക്ക് അടിപൊളിയാണ്.

  16. Bro കഥ ഇവിടം കൊണ്ട് നിർത്തല്ലെ തുടർന്ന് എഴുതണം കാരണം അത്രക്ക് അടിപൊളിയാണ്.

  17. ഡേയ് ഡേയ് ഇതിപ്പോ evide കൊണ്ട് എത്തിക്കും കിളി പോയി എപിക് ഐറ്റം

  18. oh great, 🥰. a vampire story😍.. കലക്കും മോനെ 💥

  19. Bro please don’t stop. It is rare to find stories like yours. I love both your stories. So please bro don’t stop. Actually this is my first time commenting on this site also, for you i am commenting. Please bro i am requesting don’t stop writing.

  20. Kiduuuuuuveeey ❤️❤️😘😘

  21. Next part vegammmmmm❤️❤️🥰🥰👌👌👌

  22. Katta waiting annaaaaaa❤️❤️❤️❤️❤️❤️🥰🥰

  23. കുഞ്ഞുണ്ണി

    എന്തിനാ ബ്രോ എഴുത്തു നിർത്തുന്നെ ബ്രോയെ പോലെ കുറച്ചു പേര് മാത്രമേ നല്ല ലവ് സ്റ്റോറി എഴുതുന്നുള്ളു അതുകൊണ്ട് നിർത്തല്ലേ ബ്രോ

  24. “കൗസ്തുഭം” oru kinnam kali expect cheyyunu

  25. “കൗസ്തുഭം” 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍 pwoli

  26. വളരെ നല്ല കഥയാണ് 😍
    ഫാന്റസിയും റൊമാൻസും ചേർത്തു നല്ലയൊരു കിണ്ണം കാച്ചിയ കഥ

Leave a Reply to Voyyaager Cancel reply

Your email address will not be published. Required fields are marked *