ലവ് ബൈറ്റ് 4
Love Bite Part 4 | Author : Kavalkkaran
[ Previous Part ] [ www.kkstories.com ]

പുതിയതായി വന്ന ഡ്രസ്സുകളുടെ കാർട്ടണുകൾ പൊട്ടിച്ച്, കളറും സൈസും തിരിച്ച് റാക്കിലേക്ക് അടുക്കി വെക്കുന്ന തിരക്കിലാണ് ഞാനും കിരണും പിന്നെ ഞങ്ങളുടെ കൂടെ നിൽക്കുന്ന പയ്യനും.
“എടാ അഭി…”
പാതി മടക്കിയ ഒരു ഷർട്ട് കയ്യിൽ പിടിച്ചുകൊണ്ട് കിരൺ എന്നെ നോക്കി വിളിച്ചു. അവന്റെ മുഖത്തൊരു കള്ളച്ചിരിയുണ്ടായിരുന്നു.
“എന്താടാ?”
ഒരു കാർട്ടൺ താഴെ വെച്ചുകൊണ്ട് ഞാൻ അവനെ നോക്കി.
“അല്ല… അടുത്ത ആഴ്ച നിന്റെ കല്യാണമാണെന്നുള്ള വല്ല ബോധവും നിനക്കുണ്ടോ? ഒരു വെപ്രാളവുമില്ലാതെ, കൂളായിട്ട് നീ ഇവിടെ കടയിലെ പണിയും നോക്കി നടന്നാൽ മതിയോ?”
അവൻ എന്നെ ഒന്ന് തോണ്ടിയിട്ട് ചോദിച്ചു.
അത് കേട്ടതും കൂടെ നിൽക്കുന്ന പയ്യനും ചിരിച്ചുകൊണ്ട് കിരണിന്റെ പക്ഷം ചേർന്നു.
“അതിന് വെപ്രാളപ്പെടാൻ മാത്രം എന്തിരിക്കുന്നു?”
ഞാൻ ചിരി അടക്കിപ്പിടിച്ചുകൊണ്ട് ഒന്നുമറിയാത്ത മട്ടിൽ ചോദിച്ചു.
അത് കേട്ടതും കടയിലെ പയ്യൻ കിരണിന്റെ പക്ഷം ചേർന്നു.
“അതല്ല അഭിചേട്ടാ… കല്യാണച്ചെക്കന്റെ ഒരു ഗമയും ചേട്ടനില്ലല്ലോ എന്നാണ് കിരണേട്ടൻ ഉദ്ദേശിച്ചത്.”
”ഗമയല്ലെടാ… ചെറുക്കന്റെ മുഖത്തെ മാറ്റം കണ്ടോ നീ?”
കിരൺ വിടാൻ ഭാവമില്ലായിരുന്നു. അവൻ എന്റെ അടുത്തേക്ക് വന്ന് തോളിൽ കയ്യിട്ടു.
“സത്യം പറയെടാ, ഇന്നലെ മുതൽ നിന്റെ മുഖത്ത് വല്ലാത്തൊരു നാണവും കുണുക്കവും ഒക്കെയാണല്ലോ… എന്താ കഥ?”

nice, page koravayalo ethelum oru story main focus cheyy enthayalum matte story theerarayalo athu theerthittu inni ithu full focus koduth page kooti eyuthi koode athu ayirikum better ❤️
കൊള്ളാം സൂപ്പർ ❤️ waiting ചേച്ചിക് അഭിയുടെ എന്തോ കാര്യം അറിയാം എല്ലാരും അഭിയിൽ നിന്നും എന്തോ മറച്ചു വെക്കുന്നത് waiting അടുത്ത പാർട്ടിനായി
adutha part eni ennanu??
❤️
സൂപ്പർ.. ത്രില്ലടിപ്പിക്കുന്ന പാർട്ടാണ് ഓരോന്നും.. ഇതും വളരെ മികച്ചത് ആരുന്നു…
അഭിക്കും ചേച്ചിക്കും ഒരു പാസ്ററ് ണ്ട്.. അതെന്താണ്…
അതുപോലെ അനുവിനും…
കാത്തിരിക്കുന്നു….
നന്ദുസ്….
waiting for the next part ❤️❤️❤️
nice nannayirinnu
കൊള്ളാം… 🎉💓
💖💖💖💖
adipoi
nice ❤️
please increase the pages
അടിപൊളി 🤎
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
bro… nalla interesting aayi varunnund…. keep going ❤️❤️❤️
🔥🔥🔥
continue bro…
Super bro
ഇത് ഇപ്പോൾ എങ്ങോട്ട് ആണ് പോകുന്നത് എന്ന് ഒരു പിടിയും ഇല്ലലോ… എന്തായാലും കിടിലം ഭാഗം തന്നെ ഇതും… പെട്ടന്ന് കഴിഞ്ഞു പോലെ തോന്നി… പേജ് കുറവ് ആയത് കൊണ്ട് ആവാം… എന്നാലും കൊഴപ്പം ഇല്ല… അടുത്ത ഭാഗം പെട്ടന്ന് വരട്ടെ… സമയം എടുക്കും എന്ന് അറിയാം എന്നാലും പറയുവാ…
super mone
aval korach terror allle enn doubt chekkane kollumo, pinne avanum ntho prethekatha ondalo chechi ntho parayan vannathe alle athe arija kollam
waiting….
ഒരു അനിയൻ്റെം ചേച്ചിയുടെയും കഥ ആണ്.കൂടുതൽ ഒന്നും ഓർമയില. ഇവർ രണ്ടു പേരും പ്രണയത്തിൽ akkum പിന്നെ കളി akkum ഇതാണ് കഥ പിന്നെ അനിയൻ ചേച്ചിയുടെ ഒരു കൂട്ടുകാരിയെ ഇഷ്ടം ann അനിയൻ അവളെ കാണാൻ പൊക്കുബെ pad ആയിട്ട് പൊക്കുന്നുണ്ട്..ചേച്ചിയും കുടേ വരുന്ന്..ഇവർ മാത്രം ആണ് വിടിൽ ഒള്ളൂ അച്ഛൻ അമ്മ ജോലി ക്പോക്കും.ഇവർ രണ്ടും പറമ്പിൽ വിടിൽ കളി ആണ്.കഥ അറിയാവുന്നവർ ഒന്ന് പറയണേ
സാജൻ എഴുതിയ കഥ ആണെന്ന് തോന്നുന്നു
സെർച്ച് ചെയ്തു നോക്ക്
സുഹൃത്തിന്റെ മകൾ ജ്വാല ഒക്കെ എഴുതിയ ആളാ
ചേച്ചിയുടെ പാന്റീസ് ആണ് കഥയുടെ പേര് എന്ന് തോന്നുന്നു
സാജൻ അല്ല സോജൻ
poli bro❤️
🫂🫂🫂🫂
next part koduthal venam
story supper
ഇത് എങ്ങോട്ടാ പോണെന്നു ഒരു പിടിയും കിട്ടുന്നില്ല എന്തായാലും സംഭവം അടിപൊളി ❤️❤️👍
anu scene ahn ketto
eda mone jeevan kond odikoo
flash back kollam chirichu
continue
waiting for next part
❣️
തുടക്കത്തിൽ തന്നെ നായികയ്ക്ക് ഇത്രയും build up നൽകി.. എന്നിട്ട് ഇപ്പോൾ എഴുതുന്നു എന്തിനാണ് അനുവിനെ പേടിക്കുന്നതെന്ന് 🙂..
👀അവരെ പറ്റി കൂടുതൽ അറിയണം so page കൂട്ടി പോരട്ടെ 😌😂as 🙌🏻usual ഉഗ്രൻ
❤️❤️adhikam vaikathe adutha part undavum enn pratheekshikkunnu❤️
baki page endhye
anu kurachu terror anallo pavam nammude chekkan 😂last avalude blood bank avathe irunna mathiyayirunnu.anyway Nice one
waiting for the next part