നാളത്തെ ദിവസത്തെക്കുറിച്ചുള്ള ചിന്തകൾ ആ പേടിയെ മുഴുവൻ കാറ്റിൽ പറത്തി. എന്റെ കാത്തിരിപ്പിന് വിരാമമാവാൻ പോവുകയാണ്. കല്ല്യാണസാരിയുടുത്ത്, അണിഞ്ഞൊരുങ്ങി, നാണത്താൽ മുഖം കുനിച്ച് നിൽക്കുന്ന എന്റെ മന്ദാരം… അവളുടെ ആ കഴുത്തിൽ ഞാൻ മിന്ന് ചാർത്തുന്ന ആ മനോഹരമായ നിമിഷം മനസ്സിലേക്ക് ഓടിയെത്തി. ആ സ്വപ്നത്തിന്റെ മധുരത്തിൽ, എന്റെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു. ആ ചിരിയോടെ തന്നെ അറിയാതെ എപ്പോഴോ ഞാൻ ഗാഢമായ ഉറക്കത്തിലേക്ക് വഴുതി വീണു….
തുടരും………(1000+ ലൈക്ക് ഉണ്ടെങ്കിൽ മാത്രം…)
പറ്റുമെങ്കിൽ കമന്റ് ഒക്കെ ഇട്ട് സപ്പോർട്ട് ചെയ്യുക…..പിന്നേ തെറ്റൊക്കെ ഉണ്ടാവാം ക്ഷമിക്കുക
അപ്പൊ ഒക്കെ ബൈ….
😴

bro ennane ethinte baaki
Machaa enthayi adutha part
Vegham pannotte katta waiting aanu
ഞാൻ ആദ്യമായിട്ടാണ് ബ്രോ ഇതുപോലത്തെ ഒരു കഥ വായിക്കുന്നത് തികച്ചും intersting ❤️….
ബ്രോ കഥ സൂപ്പർ ആയിട്ടുണ്ട് അടുത്ത പാർട്ട് ഉടനെ തന്നെ പ്രതീക്ഷിക്കുന്നു. waiting…. ⭐🤍
Evide broo ethra days ayi …. epo. plz post new part we are waiting for your story
broh 1k ayiiii nxt part
kolllllaaaaamm… adutha poratttteeee
bro 1 k ayi next part vegam poratte
kaavalkaara… arjun here….. kadha nice aayitund…. pinne 1k likes aayitund…so vegam kadhayude aditha bhagam post cheyy
ഇപ്പോ ആകെ വായിക്കുന്നത് നിന്റെ സ്റ്റോറി ആണ്
നിർത്തല്ലേ മോനുസേ
👍
❤️❤️❤️❤️❤️🔥🔥
നമ്മുടെ ഈ സൈറ്റിൽ ഒരുപാട് കഴിവുള്ള നല്ല എഴുത്തുകാർ ഉണ്ട്, അതിൽപെട്ട ഒരാൾ ആണ് താങ്കളും. പക്ഷെ 75% എഴുത്തുക്കാരും നല്ല ആവേശത്തോടെ നല്ല തീമിൽ എഴുത്തു തുടങ്ങും പക്ഷെ പകുതിയിൽ വച്ചു നിർത്തും. പലർക്കും പല കാരണങ്ങൾ ഉണ്ടാകും പക്ഷെ വായനക്കാരുടെ ആസ്വാദനത്തെ പറ്റി ആരും ചിന്തിക്കുന്നില്ല. നല്ല കഥകൾക്കായി കാത്തിരിക്കുന്ന ഒരു വലിയ കൂട്ടം ഈ സൈറ്റിൽ ഉണ്ട് അത് കൊണ്ട് ലൈകുകളുടെ എണ്ണം നോക്കാതെ മനസിലുള്ളത് വാക്കുകളായി മാറട്ടെ എന്ന് ആഗ്രഹിക്കുന്നു ആശംസിക്കുന്നു
bro like onum nokenda enne pole oru paadu peru bro ku fans ayitu undu so please continue writing can’t wait for next part, nirashapedutharuthu please
Macha nice aayitu und keep on writing 👍
Adipoli 🤎