ലവ് ബൈറ്റ് 5
Love Bite Part 5 | Author : Kavalkkaran
[ Previous Part ] [ www.kkstories.com ]

യാതൊന്നും സംഭവിക്കാത്തതുപോലെ, ഗൗരവത്തിൽ ഡോക്ടർ കോട്ടിന്റെ പോക്കറ്റിൽ കൈയിട്ട് അനുവാണ് മുന്നിൽ നടക്കുന്നത്. അവൾക്ക് പിന്നിലായി നടക്കുമ്പോഴും, ആ മെഡിക്കൽ സ്റ്റുഡന്റസ് എന്തുകൊണ്ടാണ് അവളെ അത്രയും ഭയപ്പെട്ടതെന്നും, എന്നെ നോക്കിയ ആ ഒറ്റ നോട്ടവും എന്റെ മനസ്സിൽ കിടന്ന് വല്ലാതെ കറങ്ങുന്നുണ്ടായിരുന്നു….
***********
ഹോസ്പിറ്റൽ വരാന്തയിൽ വെച്ച് അനുവിനോട് യാത്ര പറഞ്ഞ് ഞങ്ങൾ കാറിലേക്ക് കയറി.
കാർ സ്റ്റാർട്ട് ചെയ്ത് ഹോസ്പിറ്റലിന്റെ ഗേറ്റ് കടക്കുമ്പോഴും കാറിനുള്ളിൽ വല്ലാത്തൊരു നിശബ്ദതയായിരുന്നു.
ചേച്ചിയും ഏട്ടത്തിയും പുറകിലെ സീറ്റിൽ ഒരക്ഷരം മിണ്ടാതെ ഇരിപ്പുണ്ട്. കാന്റീനിൽ കണ്ട അനുവിന്റെ ആ കാളി രൂപം അവരുടെയും കിളി പറത്തിയിട്ടുണ്ടാവണം.
ഞാൻ മെല്ലെ കാർ മുന്നോട്ടെടുത്തു. ഡ്രൈവ് ചെയ്യുമ്പോഴും എന്റെ മനസ്സിൽ ആ കാന്റീനിലെ സീൻ തന്നെയായിരുന്നു. ഒപ്പം എന്റെ തങ്കക്കുടത്തിന്റെ ആ രൗദ്രഭാവവും.
ആ മാനേജറോട് അവൾ ചെയ്തത് ഇത്തിരി കടന്നുപോയി എന്ന് എന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു. അത്രയും പ്രായമുള്ള ഒരാളെ അത്രയധികം ആളുകളുടെ മുന്നിൽ വെച്ച് അങ്ങനെ നാണം കെടുത്താൻ പാടില്ലായിരുന്നു.
സത്യം പറഞ്ഞാൽ ആ ഫുഡ് പഴകിയതൊന്നുമല്ല എന്ന് എനിക്ക് നല്ല ഉറപ്പുണ്ടായിരുന്നു. ഞാനും ഏട്ടത്തിയും ആർത്തിയോടെ കഴിച്ചതല്ലേ? നല്ല ചൂടും സ്വാദും ഉള്ള ഫ്രഷ് ബിരിയാണി തന്നെയായിരുന്നു അത്. ആ ഒരൊറ്റ ചോറുമണി വായിൽ വെച്ചപ്പോഴേക്കും അവൾക്കെങ്ങനെ അത് പഴകിയതാണെന്ന് തോന്നി? അവൾ വെറുതെ ഒരു കാരണം ഉണ്ടാക്കിയതാണെന്നെനിക്ക് തോന്നി. അവൾ ചെയ്തത് തെറ്റാണെന്ന് എനിക്ക് നൂറു ശതമാനം ഉറപ്പാണ്.

ith full confusion ayallo , anu ayirikkumo ath but avarude veetilum kalyanam parupadi ille aa time aval no way, eni vere arenkilum avale pole, enthayalum bro yude kadha ayond suspense inte ayyar kali ayirikkum. ellam manasilavan anuvinte flash back ariyanam,ennalum ente bro bro kk engane pattunnu ee type kadha eyuthan , keep write bro…
super😘😘
നന്നായിട്ടുണ്ട് ബ്രോ. എത്രയും പെട്ടെന്ന് അടുത്ത പാർട്ട് തരണേ
super 👍👍👍
super
Eppozhathem pole thakarthu
കമെന്റ് ഇടണമെങ്കിൽ റിപ്ലൈ തരണം.. അല്ലാതെ എന്നാലെ ഞങ്ങൾക്ക് കമെന്റ് ഇടാൻ തോന്നൂ.. 😂
ശരി ഇടണ്ട…
ഒരു കമന്റ് ഇടുന്ന പോലെ അല്ല ഒരു പത്തു മുപ്പത് കമെന്റിനു റിപ്ലൈ കൊടുക്കുക എന്നുവച്ചാൽ. മോഡറേഷൻ കിട്ടും…
പിന്നേ ശരിയാണ് തോന്നണം ഓരോന്ന് ചെയ്യാൻ….അങ്ങനെ തന്നെ ആയിക്കോട്ടെ.. 🫂
കൊള്ളാം ബ്രോ.. നന്നായിട്ട് ഉണ്ട്.. ഇത് പോലെ മുന്നോട്ട് പോവട്ടെ ❤️❤️❤️❤️
വായിച്ചുകഴിഞ്ഞവർക്ക് ആർക്കെങ്കിലും എന്തെങ്കിലും ഒക്കെ കമന്റ് ഇട്ടൂടെ. അറ്റ്ലീസ്റ്റ് നന്നായിട്ടുണ്ടോ ഇല്ലയോ എന്നെങ്കിലും…. 🙂
എഴുന്നവർക്ക് എന്തെങ്കിലും ഒക്കെ സപ്പോർട്ടും വിലയും കൊടുക്കടെയ്….
eda njan inn ahn vaicanee
korach busy ayyirun
kathaye patti chothecan ondo nallathe alle
pinne aah yekshikk nammade chekkane kodukanooo
nalla kadha aanu bro….pls continue
മനോഹരം,കാത്തിരിക്കുന്നു
Ethaa mood…pakka horror vibe..
സൂപ്പർ..
ഇതിപ്പോ വല്ലാതെ വരിഞ്ഞു മുറുക്കുകയാണല്ലോ… അഭിക്കു പിന്നിൽ ന്തൊക്കെയോ രഹസ്യങ്ങൾ ഒളിഞ്ഞുകിടപ്പുണ്ട്.. അവനുപോലും അറിയാത്ത രഹസ്യങ്ങൾ…. അഭിയെ രക്ഷിക്കാൻ ആണോ അതോ കുടുക്കാനോ… ന്തായാലും നികൂടതകൾ ഏറുന്നു…
ചേച്ചികുട്ടിക്കും ങ്ങനൊരു ഫ്ലാഷ്ബാക്ക് ഉണ്ടാരുന്നോ… അടിപൊളി…
ആകാംഷയേറുന്നു… ഓരോ പാർട്ടിലും മനസുപിടിച്ചുലക്കുന്ന സസ്പെൻസ് ആണ്…
കാത്തിരുന്നു കാണാം ല്ലേ….
നന്ദുസ്….
Dear superstitious story you will never be able to finish .. go normal
കൊള്ളാം.തൂടരൂ. കല്യാണത്തിന് മുമ്പ് ഏടത്തിയുമായി ഒരു കളിയൊക്കെ ആവാമായിരുന്നു.
കൊള്ളാം ബ്രോ…
waiting for next part 🔥🔥🔥
super continue
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
petten adutha part thaa kutta
wait cheyyan vayya
❣️❣️
next part
ഫുൾ ടിസ്റ് ആണല്ലോ ബ്രോ കലക്കി
ethu egotha pokunna
kadha adipoli aayi pokunnu bro
nice nannayirinnu
സൂപ്പർ ബ്രോ….. ❤️
ഒരു രക്ഷയും ഇല്ലാ… നല്ല ത്രില്ലിങ് ആണ്… 🔥
നിധിയുടെ കാവൽകാരനും കൂടി ഒന്ന് ഇറക്കിവിടു ബ്രോ….. പ്ലീസ്… 🙂
bro adutha part pettane edumo , ellenki oru partile content kootumo
njo brode oru big fan aane
എനിക്ക് ചിരി ആണ് വന്നത് ഇടക്ക് അവൾ ചുണ്ടിലും കഴുത്തിലും ഒക്കെ നോക്കും എന്ന് പറഞ്ഞപ്പോൾ… എന്തിനാ നോക്കുന്നത് എന്ന് നമുക്ക് അല്ലെ അറിയൂ 😂…ഈ ഭാഗം ഒരു ആകാംഷയിൽ കൊണ്ട് നിർത്തി.. ഇനി അടുത്തത് നോക്കി ഇരിക്കണമല്ലോ എന്ന് സങ്കടം മാത്രം…
pavam chekkan 😂 nere poyi pandi lorryk an thala vekkunnath enn ariyunnillallo.full mystery anallo enthayalum vampires or ghoul an thonnunnu ath
kollam
mone avane arukkan kodukkuvanoo nii avalkk
gireeyettan 😉
next part waiting
ninta thanka kudam ninta kudam pottikum mikkavarum
ni therneda thernn
waiting❣️❣️
തീർച്ചയായും തുടരണം. പുതിയ പാർട്ട് വരുമ്പോൾ ആദ്യം തന്നെ Scroll ചെയ്ത് താഴോട്ടാണ് നോക്കൂന്നത് എത്ര പേജ് ഉണ്ടെന്ന് അറിയാൻ…… so plz continue… ഇനി എന്താ സംഭവിക്കാ എന്ന് ആലോചിച്ച് ഇപ്പോ തന്നെ ടെൻഷൻ ആയി….
keep going…. thanks