Love Or Hate 01 [Rahul Rk] 1072

“അതിനൊരു വഴി ഉണ്ട്.. ഇവരുടെ ഒരു ക്ലാസ്സ് ഉണ്ട് നാളെ ടൗണിൽ നമുക്ക് അത് പോയി അറ്റൻഡ് ചെയ്യാം.. എന്നിട്ട് ഓകെ ആണെങ്കിൽ ചേർന്നാൽ മതിയല്ലോ..??”

“ഓകെ എന്തായാലും പോയി നോക്കാം..”

ആൻഡ്രൂ പറഞ്ഞത് ഒരു നല്ല ഐഡിയ ആകും എന്ന് എനിക്കും തോന്നി…
അവൻ എന്തെങ്കിലും ഒരു കാര്യം പറഞ്ഞാൽ ഞാനോ ഞാൻ എന്തേലും ഒരു കാര്യം പറഞ്ഞാൽ അവനോ പിന്നെ ഒന്നും നോക്കാറില്ല…

നാളെ ആണ് ക്ലാസ്സ് എന്നാണ് പറഞ്ഞത്. ക്ലാസ്സ് എന്ന് കേട്ടപ്പോൾ തന്നെ മനസ്സ് മടുത്തു.. പിന്നെ ഒറ്റ തവണ ഒള്ളല്ലോ എന്ന് കേട്ടപ്പോൾ സമാധാനം ആയി..

അങ്ങനെ അന്നത്തെ ദിവസം പ്രത്യേകിച്ച് ഒന്നും ഇല്ലാതെ കടന്ന് പോയി..
അല്ലെങ്കിലും അവധി ദിവസങ്ങളിൽ എന്റെ ലൈഫിൽ പ്രത്യേകിച്ച് ഒന്നും കാണില്ല.. ഉറക്കം ഫുഡിങ് സിനിമ വീണ്ടും റിപ്പീറ്റ് അത്രയേ ഒള്ളു..

അങ്ങനെ ക്ലാസിന്റെ ദിവസം ആയി.. രാവിലെ തന്നെ എഴുന്നേറ്റ് കുളിച്ച് റെഡി ആയി ഞാൻ വണ്ടിയും എടുത്ത് ആൻഡ്രുവിന്റെ വീട്ടിലേക്ക് ചെന്നു..

ഞാൻ ചെന്ന് വിളിച്ചപ്പോൾ ആണ് അവൻ എഴുന്നേൽക്കുന്നത്‌ തന്നെ.. നേരം വൈകിയത് കൊണ്ട് പിന്നെ കുളിക്കാൻ ഒന്നും നിന്നില്ല.. ഞങ്ങൾ നേരെ ടൗണിലേക്ക് വച്ച് വിട്ടു…

അതികം ഒന്നും കറങ്ങേണ്ടി വന്നില്ല ഞങ്ങൾ ക്ലാസ്സ് നടക്കുന്ന ഓഡിറ്റോറിയം കണ്ടെത്തി…
ഞങ്ങൾ ചെന്നപ്പോളേക്കും ഏകദേശം സീറ്റ് എല്ലാം ഫുൾ ആയിരുന്നു.. നാട്ടിൽ പഠിക്കാനും പണി എടുക്കാനും മടിയുള്ള ഇത്രേം ചെറുപ്പക്കാർ ഉണ്ടല്ലേ..

അങ്ങനെ ഞങ്ങളും ഓരോ സീറ്റ് കണ്ടുപിടിച്ച് അതിൽ ഇരുന്നു..

ക്ലാസ് ഭയങ്കര ബോർ ആയിരുന്നു എന്നാലും ഞാൻ ചുരുക്കി പറയാം..
സംഭവം സിമ്പിൾ ആണ്.. നമ്മൾ ആദ്യം ഇതിൽ ജോയിൻ ചെയ്യണം എന്നിട്ട് നമ്മൾ ഓരോരുത്തരെ ചേർക്കണം അപ്പോൾ അതിന്റെ ഒരു കമ്മീഷൻ നമ്മൾക്ക് കിട്ടും.. അങ്ങനെ കൂടുതൽ ആളെ ചേർത്താൽ കൂടുതൽ കമ്മീഷൻ…

ക്ലാസ്സ് ഒക്കെ കഴിഞ്ഞ് എല്ലാവരും പോയി.. ഞാനും ആൻഡ്രുവും ക്ലാസ്സിൽ ചേരാൻ തന്നെ തീരുമാനിച്ചു…

“ഷൈൻ അളിയാ, നമ്മൾ ഏത് സ്കീം എടുക്കും..??”

“പെട്ടന്ന് കാശ് ഉണ്ടാക്കാൻ ഏത് സ്കീം ആണ് ബെസ്റ്റ് എന്നാ പുള്ളി പറഞ്ഞത്..??”

“പെട്ടന്നാണ് എങ്കിൽ 40,000 രൂപയുടെ സ്കീം ആണ് ബെസ്റ്റ്..”

“അപ്പോ അതിൽ തന്നെ ചേരാം.. പപ്പയുടെ അത്ര ആയില്ലെങ്കിലും അതിന്റെ പകുതി എങ്കിലും എനിക്കും ഉണ്ടാക്കണം..”

അന്നതൊരു വാശി ആയിരുന്നു.. പിന്നെ ഒന്നും നോക്കിയില്ല എങ്ങനെ എങ്കിലും പൈസ ഉണ്ടാക്കണം..
അമ്മച്ചി അല്ലാതെ മറ്റൊരു ഓപ്ഷൻ ഇല്ലല്ലോ..
അങ്ങനെ വീട്ടിൽ എത്തിയ ഞാൻ അമ്മച്ചിയെ സോപ്പിടാൻ ഉള്ള പ്ലാനിംഗ് ആരംഭിച്ചു…

“അമ്മച്ചി…”

The Author

Rahul Rk

✍️✍️??

107 Comments

Add a Comment
  1. Chetta ithinta part 2 and 3 chettanta pagil ilaalo

  2. Bro ഊമ പെണ്ണ് മിണ്ടിയോ

  3. Adutha part eppol publishe cheyyum?

  4. Thudakkam super…??

  5. നല്ല തുടക്കം ?അടുത്ത ഭാഗം പെട്ടന്ന് പോന്നോട്ടെ…waiting??

  6. രാജു ഭായ്

    ശേ കളഞ്ഞു ആ ഫ്ലോ അങ്ങ് പോയി. അടിപൊളിയായിട്ടോ രാഹുലെ. പൊളിച്ചു മുത്തേ

  7. Bro starting pwoli vayikkumno oru fllw okke und
    Ingne thanne poykkotte
    Nxt part vegm idne bro?

  8. കൊള്ളാം സഹോ …സ്പീഡൊന്നു കുറച്ചു പോയാൽ അടിപൊളി ആവും

  9. വളരെ നല്ല തീം വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു… വെയ്റ്റിംഗ് ഫോർ next part

  10. ethum nalla story .pls continue.

  11. Pollii starting bro vegam next part idannam

  12. Macha wait cheythath veruthe aayilla ??
    Kidukkachi kinnamkachi item ?
    Next part wait cheyyva vegam iduo ?
    Power ⚡item
    By
    Purush ?

  13. will u marry me adutha part elle? athu nala interesting story thane. kure koode athil detail add chyam ayirunu. speed ullathu pole athu vayichapo thoni.

  14. well started bro continue with more pages

  15. നല്ല അടിപൊളി തുടക്കം അളിയാ…..
    Keep going….. ????
    Waiting for nxt part eagerly???????????

    1. Coming soon bro..

      1. I am waiting part 11

  16. കാടോടി

    നന്നായിട്ടുണ്ട് അളിയാ… .
    അളിയ൯ മാറ്റി എന്തങ്കിലും ആക്കിയ കൊള്ളായിരുന്നു.. ..

    1. kurakkam bro, Next part muthal pariharam kaanam 😉 thanks bro

  17. Superb??.plz continue

    1. theerchayaayum oru storyum paathi vazhiyil upekshikkilla 🙂

      1. കാടോടി

        ???

  18. Good start

    1. World famous lover

      കോമഡിക്ക് കോമഡി, പൊളി മോനെ പൊളി,എങ്ങനെ ആ ഇനി കാര്യങ്ങൾ, ഡെയിലി ഉണ്ടാകുമോ,,, or thrice in a week aano??
      (അഹങ്കാരത്തോടെ അല്ലാട്ടോ ചോദിക്കണേ, കാത്തിരിക്കാൻ വയ്യാത്തോണ്ടാ )

      1. Oru part sitil release ayal annu rathri thanne njaan adutha part submit cheyyum. angane aanu cheyyaru. innu next part submit cheyyum, udan varum ennu prathyeekshikkunnu…

        1. World famous lover

          അതാണ് രാഹുൽ,❤️❤️❤️❤️❤️❤️❤️

  19. Movie ? fel good story

    1. Thanks bro.. 😉

  20. രാജാവിന്റെ മകൻ

    അടിപൊളി മച്ചാനെ അടുത്ത പാർട്സ് ഉടനെ ഇടുമെന്നു പ്രതിക്ഷിക്കുന്നു

    രാജാവിന്റെ മകൻ ??

    1. adutha part innu rathri upload cheyyum bro, udan thanne publish aakum ennu pratheekshikkunnu..

  21. പെട്ടന്ന് ഇടുമോ അടുത്ത part സൂപ്പർ ആയിട്ടുണ്ട് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഒരു കട്ട love story പ്രധീക്ഷിക്കുന്നു

    1. Ithil detailed scenes undaakum bro, will you marry me pole lite aakilla.. Next part coming soon..;)

  22. പാഞ്ചോ

    നല്ല തുടക്കം ബ്രോ..ഇഷ്ടായി..ഷൈൻ ഷോണ് ഷാ വിട്ട് കളിയില്ലല്ലേ?
    വെയ്റ്റിംഗ്

    1. Appol manassil thonniya peru ittathaanu, enthaannu vachaal enik ee english names okke bhayankara ishtaanu apo aa oru baseil ittathaanu… 🙂

  23. Adipoli puthiya kathayude startingum kidukki thudakathil thanne nalla oru twistum appo aa ooma penne serikum ooma allarunnu lle
    Waiting for next part

    1. Pranayam thudangaan enthelum okke oru spark vende.. 😉 pinne kutti oomayano allayo aanenkil thanne enthinu pattichu ennokke adutha paartil ariyaam, thanks bro.. 😉

      1. Adutha partinayi katta kathirippa

Leave a Reply

Your email address will not be published. Required fields are marked *