Love Or Hate 01
Author : Rahul RK
നല്ല ഒരു സ്വപ്നം കണ്ട് വന്നതായിരുന്നു, അതിന്റെ ബാലൻസ് കാണിക്കനെ ഈശോയെ…
ഒന്ന് കണ്ണ് മൂടി വന്നതായിരുന്നു, അപ്പോൾ അതാ അടുത്തത്, ഫോൺ നിൽക്കാതെ അടിക്കുന്നു…
ഇവൻ പിന്നേം കാൽ എടുത്ത് മേലോട്ട് വചല്ലോ…
ഒറ്റക്കുത്ത് വച്ച് കൊടുത്തു.. എന്തൊക്കെയോ പിച്ചും പേയും പറഞ്ഞു അവൻ തിരിഞ്ഞു കിടന്നു..
ഞാൻ ജനലിൽ ഇരുന്ന ഫോൺ എടുത്ത് നോക്കി.. അമ്മച്ചി ആണ്.. ഞാൻ ഫോൺ ആൻസർ ചെയ്ത് ചെവിയിലേക്ക് വച്ചു.. സത്യത്തിൽ ഇവയെല്ലാം ഞാൻ യാന്ത്രികമായി ചെയ്യുന്നത് ആയിരുന്നു.. കാരണം വേറൊന്നും അല്ല.. നല്ല ഉറക്ക ഭ്രാന്ത് ആണ്…
“ഹലോ….”
“ഗുഡ് മോണിംഗ്..”
“എന്റെ അമ്മച്ചി ഞാൻ ഒന്ന് കെടന്നു ഒറങ്ങിക്കൊട്ടെ.. ഞാൻ പറഞ്ഞിട്ടില്ലേ ഞായറാഴ്ച പതിനൊന്ന് മണി കഴിയാതെ വിളിക്കരുത് എന്ന്…”
“പറയുന്ന കേട്ടാൽ തോന്നും എന്റെ മോൻ രാത്രി മുഴുവൻ ജോലി ചെയ്ത് അധ്വാനിച്ച് വന്ന് കിടക്കുന്നത് ആണ് എന്ന്.. നേരം പുലരുന്നത് വരെ കണ്ണിൽ കണ്ട ഗെയിമും കളിച്ച് കിടക്കുവല്ലെ പണി..”
“അമ്മച്ചി ഇപ്പൊ എന്നെ ഉപദേശിക്കാൻ ആണോ ഈ വെളുപ്പാൻ കാലത്ത് തന്നെ വിളിച്ചത്..??”
“അയ്യോ.. നിന്നെ ഉപദേശിക്കുന്ന ജോലി ഈ അമ്മച്ചി എന്നെ നിർത്തിയതാ മോനെ.. അത്കൊണ്ട് ആണല്ലോ ആ പണി ഇപ്പൊ നിന്റെ ചേച്ചി ഏറ്റെടുത്തിരിക്കുന്നത്…”
“വളിച്ച കോമഡി അടിക്കാതെ വിളിച്ച കാര്യം പറ അമ്മച്ചി…”
“അവൻ എവിടെ നിന്റെ ഉറ്റ സുഹുർത്ത് ആൻഡ്രൂ..??”
“ആ അവൻ ഇവിടെ കിടക്കുന്നുണ്ട്…”
“നാളെ അല്ലേ കോളജിലെ ആദ്യത്തെ ദിവസം…”
“ആ.. അതെ..”
Evideyo kettumaranna oru kadhapole feel cheythu ennalum sambavam polich???
Adutha part nn waiting….
Ramshu
Ee theme base cheyth sitil munne katha vannittundo ennu ariyilla.. But am sure its more different from any other stories, ith ente mathram fantasy aanu 😉
Adutha adaru item vannittund.
Thanks bro, Normal story anu.. Pinne kurach twistum.. Will you marry me lite aavilla ith kurach heavy story aakum.. 😉
Pwoli aliya….
Jst oru suggestion, Andrew-Shine sambashanathil eppozhum aliya, macha enninghane cherkkunath kurach artificiality feel tarum. So ‘Da’ vechu sambashananghal ezhutunnatavum koodutal nallathu….
Enik thonniyatu paranjenne ullu ketto…..
Ok bro kurakkaam.. thanks for the suggestion bro.. 🙂
Dear Rahul, കഥ നന്നായിട്ടുണ്ട്. ഷൈനിനും ആൻഡ്‌റൂസിനും സ്കൂട്ടി പെൺകുട്ടി പണികൊടുത്തല്ലോ. എന്തായാലും ഒരു പ്രേമം പൊട്ടിമുളക്കാൻ ചാൻസ് കാണുന്നുണ്ട്. Waiting for the next part.
Regards.
Chance alla, atha kadha?
Namuk nokaam katha engane aanu ennu pokunnath ennu.. kathayude peru thanne Love or Hate ennanallo.. 😉
Thirichu varavvu nannayi. Clg love story ithu enthayallum polikkum. Ithu adipoli akkanam. Next part ayyi kathirikunnu?.
Thanks a lot bro, next part on the way…..
അടുത്ത കഥയുടെ തുടക്കം തന്നെ ഗംഭീരം ആയല്ലോ പേജ് കുറഞ്ഞ് പോയി കേട്ടോ ആ ഒരു വിഷമം ഉണ്ട്
Page koottam bro, pinne page orupaad koodumbo uploading vaikum athukondaanu, minimum ella paartum 14-16 page kaanum.. trying to increase…
തുടക്കം കലക്കി മാഷേ
Thanks bro
Yyo moneee
Adipoli thudakkam
Machan aayathond scene illa next part nale varumallo llle
Nale varumo ennu ariyilla bro.. Ippol sitil nalla rush alle.. Orupaad kathakal per day upload akunnath kond chilapo late akum.. nale allenkil mattannal.. njanaayitt orikkalum late aakkilla…
super…
Thank you sudhi 😉
❤️❤️❤️❤️❤️❤️
Thanks Bro 😉
Nice start rahul?
Keep going
Katta support
Thanks alot bro 🙂
nalla story ee flowyil angu pokatte next part late aakkalle
Maximum 2 days i think…;)
നല്ല തുടക്കം.
Thanks Bro..
Bro kadha nannayittind.waiting for next part
Next part coming soon.. thanks bro..
നല്ല കഥ നല്ലത് പോലെ എഴുതുക
THanks bro..
Adipwoli bro, intro ayathu kond adikam onnum parayan illa, nalla thudakkam. ❤️❤️
Waiting eagerly for the next part ??
Twistukal okke iniyaanu vraan pokunnath.. 😉
Nalla thudakam
Thanks bro
തുടക്കം ഗംഭീരം പൊളിച്ചു..രണ്ടാം വരവ് തകർത്തു എന്ന് തന്നെ പറയാം❤️❤️.കട്ട ഫ്രെണ്ട്സ് അതുപോലെ കോളേജ് ഉഫ് തീം പൊളി കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് വേണ്ടി നല്ല പോലെ എഴുതാൻ പറ്റട്ടെ എന്ന് ആശംസകൾ നേരുന്നു
എന്ന് സ്നേഹത്തോടെ
യദു ??
????
Orupaad nanni guys.. Next part coming soon…
അടുത്ത പാർട്ട് വേഗം തന്നെ അയച്ചോളൂട്ടോ വെറുതെ ഇരുന്നു വട്ടുപിടിടിക്കും
Sure bro innu thanne ayakum…
Polichu..waiting for nxt part
Andrewse kutti ooma alla ?
Aarkariyaam.. namuk nokaam.. Thanks for the support..
കുട്ടി ഊമ ഒന്നുമല്ല … ഇവന്മാരെ നൈസ് ആയി പറ്റിച്ചതാ…
Namuk Nokaam bro.. OOmayano allayo ennu…
ന്റെ പൊന്നെ കിടു ??????
Thanks a lot bro…
Super bro…..etra part undakum
Not fixed yet but more than 15.. Ithil Mattu chila kadhakalum paranju pokunnund athond lengthy aayiriikkum
Ah k bro…..starting super????
വളരെ നന്നായിട്ടുണ്ട് ?
കൂടുതൽ ഒന്നും പറയാനില്ല അടുത്ത part വേഗം തരണം
♥️?
പെട്ടെന്ന് തന്നെ പോരട്ടെ…..
2..3 divasathinullil varumaayirikkum bro.. maximum
നല്ല തുടക്കം ബാക്കി വരട്ടെ
Baaki udan varum bro…
Pennine nambatheyy nanpaaa???
ആഹ്ഹ്… അടിപൊളി…
വേഗം തന്നെ അടുത്ത പാർട്ട് അയച്ചോളോ…..
സ്നേഹത്തോടെ
അഖിൽ
thanks akhil bro.. Next part coming sson…
Super bro continue waiting for your next part
Next part udan undaakum bro thank you…
??
😉
First?
Vaayichitte parayam
Thanks bro