കഥ പറഞ്ഞ് തീർന്നപോലേക്കും ബ്രേക്ക് തീർന്നിരുന്നു.. ഞങ്ങൾ ക്ലാസ്സിൽ പോയി ഇരുന്നു.. ദിയ അപ്പോളും അവളുടെ പ്ലേസിൽ തന്നെ ഉണ്ട്.. സത്യം പറഞ്ഞാൽ അഞ്ജലിയുടെ അതെ മുഖം ആയിരുന്നു ഞാൻ അവളിലും കണ്ടത്.. അല്ലേലും ഈ പെണ്ണുങ്ങൾ ഒക്കെ കണക്കാണ്.. അത് ഇവലും തെളിയിച്ചു…
ആരൊക്കെയോ വന്ന് എന്തക്കെയോ പഠിപ്പിച്ചു… പക്ഷേ എനിക്കും ആൻഡ്രുവിനും ഒന്നും മനസ്സിലാകുന്നെ ഇല്ലായിരുന്നു… ഇന്ന് ഏതായാലും ഇങ്ങനെ പോട്ടെ ആദ്യത്തെ ദിവസം അല്ലേ.. നാളെ മുതൽ റേഞ്ച് മാറ്റി പിടിക്കണം… പഴയ ഫോമിൽ വരണം…
അങ്ങനെ എല്ലാം കഴിഞ്ഞ് അവസാനം ലഞ്ച് ബ്രേക്ക് ആയി..
ഇവിടെ അടുത്ത് നല്ല വല്ല ഹോട്ടലും ഉണ്ടോ ആവോ??
ഷൈൻ: വിഷ്ണു.. ഇവിടെ അടുത്ത് നല്ല ഹോട്ടൽ ഏതെങ്കിലും ഉണ്ടോ..??
വിഷ്ണു: വെജ് ആണോ നോൺ ആണോ??
ആൻഡ്രൂ: ഓഫ്‌കോഴ്‌സ് നോൺ വെജ്..
വിഷ്ണു: എന്നാ വാ ഒരു അടിപൊളി ഹോട്ടൽ ഉണ്ട്.. അവിടുത്തെ ബിരിയാണി പൊളി ആണ്…
ആൻഡ്രൂ: ഇപ്പോഴെ വായിൽ വെള്ളം വന്നു.. വേഗം വാ പോകാം….
ഞങ്ങൾ മൂന്നാളും കൂടി പുറത്തേക്ക് നടന്നു.. വാതിൽക്കൽ വച്ച് ഞാൻ വീണ്ടും ദിയയെ കണ്ടു.. അവളെ മറികടന്ന് പോവുമ്പോൾ ഞാൻ അവളെ പഴയ പോലെ തന്നെ ഒന്നുകൂടി തറപ്പിച്ച് നോക്കി.. അവൾ പക്ഷേ എന്നെ ഒന്നും മനസ്സിലാകാത്ത പോലെ ആണ് നോക്കിയത
ഞങ്ങൾ പാർക്കിങ്ങിൽ ബൈക്ക് എടുക്കാനായി നടന്നു.. അപ്പോളാണ് അവിടെ ഒരു സ്‌കൂട്ടി കണ്ടത്… ആ ഇത് അവളുടെ വണ്ടി അണല്ലോ…
അത് മൈൻഡ് ചെയ്യാതെ ഞാൻ വണ്ടിയിൽ കയറി പുറകെ ആൻഡ്രുവും വിഷ്ണുവും കയറി…
ഞാൻ വണ്ടി സ്റ്റാർട്ട് ആക്കി മുന്നോട്ട് എടുക്കാൻ ഒരുങ്ങിയതും അവളുടെ സ്‌കൂട്ടിക്ക് അരികിൽ ഞങ്ങൾ ആ കാഴ്ച കണ്ട്…
ദിയ…. പക്ഷേ ഞങ്ങൾ രാവിലെ കണ്ട വേഷം.. ചുരിദാർ ആണ് ധരിച്ചിരിക്കുന്നത്.. മുടി ഒതുക്കി കെട്ടിയിരിക്കുന്നു.. നെറ്റിയിൽ ചന്ദക്കുറി.. ശാലീനത നിറഞ്ഞ മുഖം…
ഇതെങ്ങനെ സംഭവിച്ചു..
ഞാനും ആൻഡ്രുവും ഒരുപോലെ അന്തം വിട്ട് അവളെ നോക്കുന്നത് കണ്ടപ്പോൾ വിഷ്ണു പറഞ്ഞു..
വിഷ്ണു: ഓഹ്… ഞാൻ പറയാൻ മറന്നു.. മറ്റെ.. ദിയയുടെ ഇരട്ട സഹോദരി ആണ് ഇത് ….മായ.. സ്വഭാവത്തിൽ ദിയയുടെ നേരെ ഒപ്പോസിറ്റ്.. ഒരു പച്ച പാവം.. സ്റ്റൈൽ മാത്രേ മാറ്റം ഒള്ളു കാണാൻ രണ്ടും ഒരുപോലെ തന്നെ.. പിന്നെ ആകെ ഒരു പ്രശ്നം ഉള്ളത് ഈ കൊച്ചിന് സംസാരിക്കാൻ ഒക്കത്തില്ല…
(തുടരും)…..
Kollaam tta
അടുത്ത ഭാഗം സബ്മിറ്റ് ചെയ്തിട്ടുണ്ട് ഉടന്‍ വരും … വൈകിയതില്‍ എല്ലാവരോടും ക്ഷമ ചോദിക്കുന്നു ചില ജോലി തിരക്കുകളില്‍ പെട്ട് പോയി.. വരും ഭാഗങ്ങള്‍ തീര്‍ച്ചയായും വൈകിക്കില്ല….
പേടിപ്പിച്ചു കളഞ്ഞു…..
Bro next part avida
ബ്രോ…
എവിട കാണാനില്ലല്ലോ
Bro next…..plzz
Rahul ok alle????
Rahulinte storyk gap varendatallaloooo
Hoo pwoli, twins ennoru chinthaa enthukond enikk avalude perumattam kandappo thonniyilla, shee.
Kollam bro, backstory okke nalla adippan ayitt describe cheythu, ottum bore aakathe thanne, chilar backstory orupad valichu neettum, but it perfect ayirunnu.
Pinne baaki ellam onnionn mecham.
Waiting for the next part ♥️♥️
With love,
Rahul
രാഹുലേട്ടനെ കാണാനെ ഇല്ലല്ലോ……
മുങ്ങല്ലേ….
അടുത്ത ഭാഗത്തിന്റെ എഴുത്തെന്തായി…
Bro next part evide
അടുത്ത part എന്തായി?? ?
ബ്രോ. … …..
എവിടെ അടുത്ത ഭാഗം…… … .. . .
bro super eni varunna partil anjalikku oru muttan pani kodukkane
ഹൈവ പൊളി സൂപ്പർ മുത്തേ ഇജ്ജാതി ട്വിസ്റ്റ്… കലക്കി കേട്ട എന്തായാലും അടുത്ത ഭാഗത്തിന് വേണ്ടി
?
Next part evdee???
കിടിലൻ…. അടിപൊളി bro…. പ്രതീക്ഷിച്ച twist തന്നെ….. എന്തായാലും superb ??
ആ അഞ്ജലിക്ക് ഒരു പണി കൊടുക്കണല്ലോ ??
Waiting for nxt part ??
?????
Ente monee visheyamm item. Inganoru twist njan orthu twins arikkunn butt avdem vare ulla aa oru narrating athu polich.
ക്ലൈമാക്സ് ഗംബിരം ആയിരുന്നു
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Kidu twist ✌️
Polichu bro backi eppozha
Pradeekshicha twist avasanam
Super ❤️
ഒരേ പൊളി ???.will you marry me പോലെ ഇതും പെരുത്ത് ഇഷ്ടായി. പകരം തരാൻ സ്നേഹങ്ങൾ മാത്രം ????.
കുറച്ച് സ്പീഡ് കൂടുതൽ ആണെന്ന് തോന്നുന്നു..ചില കര്യങ്ങൾ പെട്ടെന്ന് പറഞ്ഞു പോകുന്ന പോലെ ഒരു തോന്നൽ…പിന്നെ പേജ് കുറച്ചുകൂടെ കൂട്ടി എഴുതണം
ഇൗ ഭാഗം നന്നായിരുന്നു.
ബ്രോ നല്ല രസമുണ്ട് വായിക്കാൻ.. കോളേജ് ലൈഫ് അതൊരു സുഖമുള്ള വേദനയാണ്. ചില ഓർമ്മകൾക്ക് മുന്നിൽ സന്തോഷവും ദു;ഖവും… സൂപ്പർ
Rahul etta enna motham vaiche…..enikku oru apeksha undu anjalikku oru 8 nte pani thaniye kittanam alle aval nattil varumbo evaru
kodukkanam …..pinne will you marry me kku thanna athe support tharum broiii aaaa flow kalayathe sookshicha mathi…..♥️♥️♥️♥️♥️