Love Or Hate 02 [Rahul Rk] 962

Love Or Hate 02

Author : Rahul RK

 

ടാ ആൻഡ്രൂ ഇത് അവൾ അല്ലേ നമ്മൾ സ്‌കൂട്ടിയിൽ കണ്ട ഊമ പെണ്ണ്…””അതേ അളിയാ…”

ഞാനും ആൻഡ്രൂവും പരസ്പരം നോക്കി…

സത്യത്തിൽ ഒറ്റ നിമിഷത്തിൽ ഞാൻ ഒന്നു പകച്ചു എങ്കിലും എനിക്ക് സത്യം മനസ്സിലായി.

“എടാ അവൾ നമ്മളെ പറ്റിച്ചതാ.. അവക്ക് സംസാരിക്കാൻ ഒരു കുഴപ്പവും ഇല്ല…”

“അതേടാ.. അവള് നമ്മളെ പറ്റിച്ചതാ..”

ഈ സമയം കൊണ്ട് മിസ്സ് അവളുമായി എന്തോ സംസാരിക്കുക ആയിരുന്നു.. പക്ഷേ ഞങ്ങൾ സ്‌കൂട്ടിയിൽ കണ്ട വേഷം ആയിരുന്നില്ല അവളുടേത്.. അപ്പോൾ അവൾ ഒരു കറുപ്പ് കളർ ചുരിദാർ ആണ് ധരിച്ചിരുന്നത്.. കണ്ടപ്പോൾ തന്നെ ഒരു പാവം തോന്നിക്കുന്ന മുഖം ആയിരുന്നു.. ഒറ്റയടിക്ക് പറഞ്ഞാൽ ഒരു ശാലീന സുന്ദരി..

എന്നാൽ ഇപ്പൊൾ കോലം ഒക്കെ ആകെ മാറിയിരിക്കുന്നു, ജീൻസും ടോപ്പും ആണ് വേഷം മുടി പോണി ടെയ്ൽ പോലെ കെട്ടിയിരുന്നു.. കണ്ടാൽ തന്നെ ഒരു ഭയങ്കര ലുക്ക്.. ആൾക്കാർക്ക് കോലം മാറാൻ അതികം സമയം ഒന്നും വേണ്ടല്ലോ..

“ടാ ആൻഡ്രൂ, പൂച്ചയെ പോലെ ഇരുന്ന ഇവള് ക്ലാസ്സിൽ എത്തിയപ്പോൾ പുലി ആയല്ലോ…”

“നിക്ക് അവള് ഉള്ളിൽ വരട്ടേ..”

അവള് അവിടെ നിന്ന് മിസ്സിനോട് എന്തോ സംസാരിച്ച ശേഷം അകത്തേക്ക് വന്നു..
കേറി വന്നപാടെ ഞങ്ങളെ ഒന്ന് നോക്കിയ ശേഷം അവൾ ബഞ്ചിൽ ഇരുന്നു..
ഞങ്ങളിൽ നിന്നും ഇടത്ത് വശത്ത് ഒരു ബഞ്ച് മുന്നിൽ ആയാണ് അവൾ ഇരിക്കുന്നത്..
അവളുടെ മുഖത്ത് ഞങളെ കണ്ട ഭാവം പോലും ഇല്ല.. പക്ഷേ എന്റെ മനസ്സിൽ ഉണ്ടായ ദേഷ്യത്തിന് കണക്കില്ലായിരുന്നു…
അവള് പറ്റിച്ചതും പോര, അവളുടെ ഒടുക്കത്തെ ഒരു അഭിനയവും…

“ആൻഡ്രൂ..”

“എന്താ…”

“അവൾക്ക് നമ്മളെ കണ്ട ഭാവം പോലും ഇല്ലല്ലോ…”

“ഞാനും ശ്രദ്ധിച്ചു അളിയാ.. അവള് നൈസ് ആയിട്ട് നമ്മളെ തേച്ചു…”

“അവള് നമ്മളെ പറ്റിച്ചിട്ടുണ്ടെങ്കിൽ, അവളെ അങ്ങനെ വെറുതെ വിടാൻ പറ്റില്ല.. അവക്കിട്ട്‌ ഒരു പണി കൊടുക്കണ്ടേ..”

“കൊടുക്കണം ബ്രോ.. ഇപ്പൊ എന്ത് ചെയ്യും…”

മിസ്സ് ബോർഡിൽ എഴുതി കൊണ്ടിരിക്കുന്ന ഗ്യാപിൽ പതുക്കെ ആണ് ഞങൾ സംസാരിക്കുന്നത്..
ക്ലാസ്സിൽ മിക്കവരും ഉറങ്ങി തൂങ്ങി ഒക്കെ തന്നെ ആണ് ഇരിക്കുന്നത്..

“ആൻഡ്രൂ.. നിന്റെ അപ്പുറത്ത് ഇരിക്കുന്നവന്റെ പേര് എന്താന്നാ പറഞ്ഞെ..??”

“വിഷ്ണു..”

The Author

81 Comments

Add a Comment
  1. World famous lover

    ഒന്നും നോക്കണ്ട ബ്രോ, മുന്നോട്ട് കുതിച്ചോളു, കട്ടക്ക് നമ്മൾ ഉണ്ട് ❤️❤️❤️

  2. Kollam bro.. please continue..!!

  3. Superb??.plz continue

  4. Enik thonni twins ayirikumenu. Adipoliayitund. nxt part vegam iduto.

  5. പല്ലവി

    ചൈത്ര കഥാപാത്രത്തിന്റെ റോൾ മനസ്സിലായില്ല……
    വെറുതെ ഒരു ജൂനിയർ…
    ഫ്ലാഷ് ബാക്കിലേക്ക് പോകാനുള്ള ഉപാധി മാത്രമല്ലേ അത് ??

    1. World famous lover

      ചൈത്രയുടെ കുഞ്ഞമ്മ ഇബിടെ പഠിപ്പിക്കുന്നുണ്ട്, സൊ കുഞ്ഞമ്മയെ കാണാൻ വന്നതാണ് കക്ഷി ???

      1. പല്ലവി

        Flash backലെ ചൈത്ര…. എന്തെങ്കിലും ബന്ധമുണ്ടെങ്കിലല്ലേ ഇപ്പോഴത്തെ സാഹചര്യത്തിൽ മിണ്ടണ്ട കാര്യമുള്ളൂ…. ഇൻ്റിമസി

  6. Angana para adipoli ithavanayum kalaki

  7. Adipoli .kidu.ennoke paranjal kuranju pokum.ithu athukum melee..

  8. twins ayirikum ann adyame expect cheythirunu any way good writing keep continue like this with more pages

  9. അപ്പൂട്ടൻ

    ഇഷ്ടപ്പെട്ടു.. പേജ് വളരെ കുറഞ്ഞുപോയി. അടുത്ത ഭാഗം കൂടുതൽ പേജുമായി അതിമനോഹരമായി വീണ്ടും വരും എന്ന് പ്രതീക്ഷിച്ചുകൊണ്ട് സ്നേഹത്തോടെ അപ്പൂട്ടൻ

  10. ഇഷ്ട്ടായി….. ?

  11. കാടോടി

    പൊളിച്ചു വൈകിക്കാതെ പോരട്ടെ
    അടുത്തത്

    1. thank you.. 😉

  12. രാജാവിന്റെ മകൻ

    കഥ ഒരേ പൊളി nxt പാർട്ട്‌ കട്ട വെയ്റ്റിംഗ് ?♥️?

    രാജാവിന്റെ മകൻ ?

    1. thanks bro next part comming soon

  13. Variety und bro..Ingane potte..

  14. Dear Rahul, കഥ നന്നായിട്ടുണ്ട് കൂടാതെ നല്ലൊരു ട്വിസ്റ്റ്‌. പാവം മായ. പക്ഷെ പോളി പഠന കാലത്തെ അഞ്ജലിയോട് വെറുപ്പ് തോന്നി. അവളെക്കാൾ ബെറ്റർ സൂസൻ തന്നെ. ദിയയുടെ അടുത്ത പ്രകടനത്തിനായി കാത്തിരിക്കുന്നു.
    Rrgards.

    1. Ororutharude swabhaavam alle bro.. 😉 thanks alot bro

    2. Will u marry me pole oru gummm varunnilla….
      Varum partukalil varum ennu viswasikkunnuuu

  15. ഒന്നും പറയാനില്ല ഇതേ രീതിയിലാണ് പോകുന്നത് എങ്കിൽ നിങ്ങൾ ഈ സൈറ്റിലെ നമ്പർ വൺ എഴുത്തുകാരൻ ആവും തീർച്ച. പൊളിച്ചടുക്കി സൂപ്പർ ? ഡൂപ്പർ ??

    1. Aksharam kond albhutham theerkkunnavrude lokath nammal oru sadarana ezuthukaaran athre ollu bro.. athil kooduthal onnum njan pratheekshikkunilla.. thanks a lot for your words

  16. അഭിമന്യു

    Aha… പ്രമാദം ????❤️

  17. Twist twist ee. Njn vicharichu twins avum ennu pinne matte kutty clsill varathathu kondu angane indavilla ennu theerumanichu but last njn vicharichathu thanne nadannu. Inni ippo Avan Maya ye anno atho Diya ye anno premikkya ennu ariyan kathirikunnu.

    1. Maya avum avan premikkya ennu thonnunu but Avan kurach ozhappu okke avumbol avanu match Avan chance kuduthal chance Diya annu.

      1. Namukk nokaam bro.. maya ano atho diya aano ini vere arelum aano ennokke.. thanks alot bro ..

  18. പൊളിച്ചു ബ്രോ ഒന്നും പറയാനില്ല സുപ്പർ അടുത്ത പാർട്ട് വേഗം പോരട്ടെ
    സ്നേഹത്തോടെ
    പച്ചാളം

    1. Next part coming soon.. thanks a lot pachaalam bro

  19. Rahul story super page 25 plus Ali bro

    1. Thanks bro, page kootaan sramikam bro, but pettannu post cheyyunnath kond issue undavilla ennu karuthunnu

  20. ഖൽബിന്റെ പോരാളി

    കൊള്ളാം പൊളി….

    Waiting for Next Part ♥️

    1. thanks bro next part will come soon

  21. നന്നായിട്ടുണ്ട് ബ്രോ. വളരെ ഇഷ്ട്ടപ്പെട്ടു

    1. Thanks bro next part soon

  22. Polichu mone twist ??waiting for next part????

    1. Thanks alot boss..

  23. സൂപ്പർ ബ്രോ..?
    കാത്തിരിക്കുന്നു..

    1. Thanks bro.. coming soon

  24. Adipoli bro❤️?
    Ee partum nannayind
    Waiting for the nxt?

    1. Next part udan varum bro

  25. അടിപൊളി ദിയയുടെ ആദ്യത്തെ നോട്ടം കണ്ടപ്പോ തോന്നിയിരുന്നു ട്വിൻസ് ആകുമെന്ന് ഏതായാലും അഞ്ജലി കൊടുത്ത പണി മോശമായി പോയി സോഫിയയുടെ ഒപ്പം നിന്നാൽ മതിയായിരുന്നു ഏതായാലും ഷൈൻ മായയെ പ്രണയിക്കുമെന്ന് എനിക്ക് തോന്നുന്നു ബാക്കിയൊക്കെ വരുന്നിടത്ത് വെച്ച് കാണാം

    1. Namukk nokaam bro entha sambavikkan pokunnath enn.. thanks alot bro

  26. സൂപ്പർ ?

  27. Rinu maria rose_99

    ?

Leave a Reply

Your email address will not be published. Required fields are marked *