ഷൈൻ അവൾക്ക് മറുപടി ഒന്നും കൊടുക്കാൻ പോയില്ല… ആദ്യം അർജുൻ അത് കഴിഞ്ഞ് മതി ദിയ എന്ന് അവൻ മനസ്സിൽ കുറിച്ചിരുന്നു…
അങ്ങനെ അധികം വൈകാതെ തന്നെ ക്ലാസുകൾ ആരംഭിച്ചു.. മിസ്സ് കയ്യിൽ നിറയെ പുസ്തകവും കടലാസുകലുമായി ക്ലാസിലേക്ക് വന്നു.. എല്ലാവരും ഗുഡ് മോണിംഗ് ഒക്കെ പറഞ്ഞ് കഴിഞ്ഞപ്പോൾ മിസ്സ് സംസാരിച്ച് തുടങ്ങി…
മിസ്സ്: എല്ലാർക്കും അറിയാലോ ഷൈനും ആൻഡ്രുവും നമ്മുടെ ക്ലാസിലെ പുതിയ ജോയിനിങ് ആണ്.. എല്ലാവരും പരിചയപ്പെട്ടു വരുന്നു എന്ന് തോന്നുന്നു.. ഏതായാലും ഇന്ന് അവരുടെ രണ്ടാമത്തെ ദിവസം ആണ്…
പക്ഷേ ഇന്ന് നമുക്ക് പുതിയ ഒരാളെ അതായത് പുതിയ ഒരു ജോയിനിങ് ഉണ്ട്…
മിസ്സ് വാതിൽക്കലേക്ക് നോക്കി കൊണ്ട് വിളിച്ചു..
മിസ്സ്: അരവിന്ദ്…. കം ഓൺ…
വാതിൽക്കൽ നിന്ന് സുന്ദരനായ ഒരു ചെറുപ്പക്കാരൻ ക്ലാസിലേക്ക് കടന്ന് വന്നു.. കണ്ടാൽ തന്നെ അറിയാം നല്ല അച്ചടക്കവും ഒതുക്കവും ഒക്കെ ഉള്ള ഒരു പാവം പയ്യൻ ആണ് എന്ന്…
ഷൈൻ ഇതൊന്നും ശ്രദ്ധിക്കാതെ ബുക്കിൽ എന്തൊക്കെയോ കാർട്ടൂൺ ചിത്രങ്ങൾ വരക്കുകയായിരുന്നു…
എന്നാൽ ക്ലാസ്സിലേക്ക് വന്ന ആ പയ്യനെ എവിടെയോ കണ്ടിട്ടുള്ളതായി ആൻഡ്രുവിന് തോന്നി.. അവൻ ആലോചിക്കുന്നതിന്റെ ഇടയിൽ തന്നെ ഷൈനിനെ തോണ്ടി വിളിച്ച് അവനെ കാണിച്ചു…
അവന്റെ മുഖം കണ്ടതും ഷൈൻ ഞെട്ടി പോയി.. അതെ സമയം തന്നെ ആൻഡ്രുവിനും അവനെ പിടികിട്ടി…
രണ്ട് പേരും ഒരുമിച്ച് പറഞ്ഞു…
“അരവിന്ദ്… അഞ്ജലിയുടെ അനിയൻ…”
(will be continued…)
Next part submitted coming soon!! Thank you all??
Adutha part epm???
Aahaa ee partum polichu ???
അടുത്ത part വന്നിട്ട് അഭിപ്രായം പറയാം ബ്രോ
Rk bro….
Story നല്ല അടിപൊളി ആയിട്ടാണ് മുന്നോട്ട് പോകുന്നത്… മുന്നോട്ടു പോകും തോറും story intresting ആകുന്നുണ്ട്….. സസ്പെൻസ് ഒക്കെ അടിപൊളി ആണ്…. അടുത്ത part പെട്ടന്ന് പോന്നോട്ടെ… ???
????????
എന്ത് പറ്റി ബ്രോ കാണാനില്ലല്ലോ……
Bro intresing story. Baakki vegam idan nokkanne bro full support?
By
Purushu?
Interesting ആയിട്ട് ഉണ്ട് അടുത്ത levelil ക്ക് നീങ്ങട്ടെ അടുത്ത ഭാഗം വേഗം പോരട്ടെ ?????☺️??
കിടിലൻ സ്റ്റോറി,ബ്രോയുടെ മുൻ കഥ പോലെ ഇതും ഒരുപാട് ഇഷ്ടായി. കാത്തിരിക്കുന്ന കൂട്ടത്തിലേക്കു ഇത് കൂടി.2 ദിവസത്തിനുള്ളിൽ
Next പാർട്ട് തരുന്നത് കൊണ്ട് സ്ഥിരം പല്ലവി ആവർത്തിക്കുന്നില്ല്ല. ഒരു പാട് സ്നേഹം മാത്രം ????
Policheda muthe nee massanukadha nannayittundu suspends idathe adutha bhagam udane thanne idane ennu ichayan
Next part submit cheytho?
പൊന്നു മുത്തേ കലക്കി. എവിടെ നിർത്തിയോ അവിടെ നിന്നും തുടങ്ങി എന്നെ പറയാൻ പറ്റു. അത്രക്കും സൂപ്പർ ആണ്. സസ്പെൻസ് നിറഞ്ഞ ഭാഗം എല്ലാം കൊണ്ട്, ????? ഇത്രെയേ പറയാൻ പറ്റു. കാത്തിരിക്കുന്നു അടുത്ത അടാർ ഭാഗത്തിന് വേണ്ടി
എന്ന് സ്നേഹത്തോടെ
യദു ?
Kadha okke pwolichitund .pakshe next part verre wait cheyende enn alochikumbozhan oru idh.vegham idum enn pratheekshiyode
Will you marry me? പോലൊരു ആടാറു കഥ തന്ന ആളിൽ നിന്നും ഇതിൽ കുറഞ്ഞതൊന്നും ഞാൻ പ്രതീക്ഷിക്കുന്നില്ല, ഇനി വരാൻ പോകുന്നതെല്ലാം ഇതിൽ കൂടുതൽ ഇന്ട്രെസ്റ്റിംഗ് ആയ പാർട്ടുകൾ ആണെന്നു അറിയാം, കാത്തിരിക്കുന്നു അതിനായി
♥️പ്രൊഫസർ
നന്നായി മുന്നേറുന്നുണ്ട് ബ്രോ..അടുത്ത ഭാഗം വൈകിപ്പിക്കാതെ ഇടനെ
???????
ബ്രോ ഒരു രക്ഷയും ഇല്ല അടിപൊളി ???
മച്ചാനെ ഈ പാർട്ടിനെ കുറിച്ച് ഞാൻ എന്ത് പറയാനാ ഒന്നും പറയാനില്ല. പക്ഷേ ഒരു കാര്യം നിങ്ങൾ അടുത്ത പാർട്ട് പെട്ടെന്ന് തന്നില്ലെങ്കിൽ എന്റെ കാര്യം കഷ്ടത്തിലാകും Pls Next Part പെട്ടെന്ന് തരണെ
സ്നേഹത്തോടെ
പച്ചാളം
ബ്രൊ വളരെ നന്നായിട്ടുണ്ട് ഈ പാർട്ട്. നെക്സ്റ്റ് പാർട്ട് ഉടനെ തന്നെ കാണുമല്ലോ അല്ലെ
Kidu. Nxt partinayi katta waiting
രാഹുലെ കഥ ചൂട് പിടിച്ചു തുടങ്ങിയല്ലോ. വേഗം അടുത്ത പാർട്ട് പോന്നോട്ടെട്ടോ