Love Or Hate 03
Author : Rahul RK | Previous Parts
(പ്രിയ വായനക്കാർ ക്ഷമിക്കുക.. ജോലി സംബന്ധമായ ചില തിരക്കുകൾ കാരണം ആണ് ഈ പാർട്ട് ഇത്രയും വൈകിയത്.. ഇനി വരുന്ന പാർട്ടുകൾ എത്രയും വേഗത്തിൽ തന്നെ നിങ്ങൾക്ക് മുന്നിൽ എത്തിക്കുനതായിരിക്കും.. ഒരിക്കൽ കൂടി ക്ഷമ ചോദിച്ച് കൊണ്ട് തുടങ്ങുന്നു…)വിഷ്ണു: ഓഹ്… ഞാൻ പറയാൻ മറന്നു.. മറ്റെ.. ദിയയുടെ ഇരട്ട സഹോദരി ആണ് ഇത് ….മായ.. സ്വഭാവത്തിൽ ദിയയുടെ നേരെ ഒപ്പോസിറ്റ്.. ഒരു പച്ച പാവം.. സ്റ്റൈൽ മാത്രേ മാറ്റം ഒള്ളു കാണാൻ രണ്ടും ഒരുപോലെ തന്നെ.. പിന്നെ ആകെ ഒരു പ്രശ്നം ഉള്ളത് ഈ കൊച്ചിന് സംസാരിക്കാൻ ഒക്കത്തില്ല…
(തുടരുന്നു..)
എനിക്കും ആൻഡ്രുവിനും അപ്പോളാണ് കാര്യങ്ങൾ ബോധ്യമായത് ഇവർ ഒരാളല്ല രണ്ടാൾ ആണെന്ന്…
ഷൈൻ: ആൻഡ്രൂ അപ്പോ നമ്മൾ ആദ്യം കണ്ടത് ഇവൾ ആയിരുന്നു.. രണ്ടാമത് കണ്ടത് മറ്റവളെയും…
ആൻഡ്രൂ: അതെ.. ഏതായാലും അവളോട് കേറി കോർക്കാഞ്ഞത് നന്നായി..
ഷൈൻ: അതെ…
ഞങളുടെ സംസാരം കേട്ട് അന്തം വിട്ട് നിൽക്കുകയായിരുന്നു വിഷ്ണു..
വിഷ്ണു: എന്ത് പറ്റി..?? നിങ്ങള് ഇവരെ മുന്നേ കണ്ടിട്ടുണ്ടോ??
ആൻഡ്രൂ: ഹോട്ടലിൽ എത്തിയിട്ട് പറയാം.. ഷൈൻ വണ്ടി എടുക്ക്…
ഞാൻ വിഷ്ണു മുന്നേ പറഞ്ഞ ഹോട്ടലിലേക്ക് വണ്ടി ഓടിച്ചു.. കോളേജിന്റെ അടുത്ത് തന്നെ ആയിരുന്നു ആ ഹോട്ടൽ..
അത്ര വലുത് അല്ലെങ്കിലും സാമാന്യം വലിയ ഒരു ഹോട്ടൽ ആയിരുന്നു അത്.. നല്ല വൃത്തി ഉള്ള അന്തരീക്ഷം ആയിരുന്നു..
ഞങ്ങൾ ഒരു ടേബിളിൽ പോയി ഇരുന്നു.. വിഷ്ണു തന്നെ മൂന്ന് ബിരിയാണി ഓർഡർ ചെയ്തു..
ടേബിളിന്റെ മേലെ ഉണ്ടായിരുന്ന ഗ്ലാസ്സ് നിവർത്തി വച്ച് ജഗ്ഗിൽ നിന്നും വെള്ളം ഒഴിച്ച് കുടിച്ച ശേഷം വിഷ്ണു ഞങ്ങളോട് രണ്ടാളോടും ചോദിച്ചു..
വിഷ്ണു: ഞാൻ വന്നപ്പോ മുതൽ ശ്രദ്ധിക്കുന്നുണ്ട്.. നിങ്ങള് രണ്ടാളും ദിയയെ കുറിച്ച് ആണല്ലോ സംസാരിച്ച് കൊണ്ടിരുന്നത്… എന്താ കാര്യം??
പിന്നെ ഒന്നും മറച്ചു വെക്കാൻ നിന്നില്ല.. ഞാനും ആൻഡ്രുവും ഞങ്ങൾ കോളജിൽ വരുന്ന വഴിക്ക് മായയെ കണ്ട കാര്യവും ആക്സിഡന്റ് ആയതും അവളെ വഴക്ക് പറഞ്ഞതും അവൾ കരഞ്ഞതും എല്ലാം വിഷ്ണുവിനോട് വിവരിച്ച് പറഞ്ഞു…
എല്ലാം കേട്ട് അന്തം വിട്ട് നിന്ന വിഷ്ണു തുടർന്നു…
✍️??? next part vagam
Page kutti ezhuthu minimum 25 +
പോളിസാദനം ………
Next part പെട്ടെന്ന് പോരട്ട…
Shininu oru action background kodu….
Entelum oru martial arts padichirunnathaayi….. Andrewinte vaakukalil undarunna vishwasam atharunnu… Allel 1 month kond jayam kurach kathi aavum. Kathayil logic nokkenda aavishyam illelum, arinjond illathakkandalloooo……
Enikkipozhum shone enna pera navil varuka…..
അടുത്ത പാർട്ട് വേഗം അയക്ക് ബ്രോ അടിപൊളി ആയിട്ടുണ്ട് മച്ചാനെ
കൊള്ളാം പൊളി സാധനം മൈ **പെട്ടന്ന് അടുത്ത പാർട്ട് എഴുതു ബ്രോ
പൊളിച്ചു ബ്രോ അടുത്ത പാർട്ട് പെട്ടന്ന് തരണം
ഇനി ആ ബോക്സിങ് മത്സരം കഴിയാതെ ഒരു സമാധാനം കിട്ടില്ല
Ingane okke ezhuthiyittu kathirikkan paranjal engane annu kathirikkya. Anjali yude aniyan shine nte chunk avum ennu vishwasikunnu. Avane kanda ariyam Anjali de pole udayippu alla ennu. Pinne vegam oru masam kazhiyan kathirikunnu. Champion shine nte idi kondu vizhunnathu Kannan.
Poli sanam
Adipoli bro.thrilling story???waiting next part??
bro another nice story continue with more pages
ബ്രോ പൊളിച്ചു…..
ഇനി വൈകിക്കല്ലേ…..
അടുത്ത ഭാഗങ്ങള്
Mwuthe pwoli❤️?
Kidu ?
Kidu ?
Thrill tudanghiyallooooo…
Adutha part thamassipikkathe idane…..
അതെ ത്രില്‍ തുടങ്ങിയിട്ടേ ഒള്ളു .. അടുത്ത പാര്‍ട്ട് ഉടന്‍ വരും
Athaanu…..?
Adipoli mone oru rakshayum illa bakki ariyanjitte oru samadhanom illa velluviliyil shoan jayikuo bakki enthavum diyaum mayayudeyum karyam
Mayakke shoaninode thoni thudangiyathe pranayam another anjaliyude aniyan avante roll
Ellam ariyan kathirikunnh
കഥ അതിന്റെ ട്രാക്കിലേക്ക് വരുന്നേ ഒള്ളു ബ്രോ.. കൂടുതല്‍ ഇന്ട്രെസ്ട്ടിംഗ് പാര്‍ട്ട് ഒക്കെ ഇനിയാകും വരിക എന്ന തോന്നുന്നു.. താങ്ക്സ് ബ്രോ
Dear Rahul, കഥ വളരെ നന്നായിട്ടുണ്ട്. പിന്നെ അഞ്ജലിയുടെ അനിയൻ ഷൈനിന്റെ ശത്രു ആകില്ലേ. അപ്പോൾ ശത്രുക്കൾ കൂടുകയാണല്ലോ. ഷൈൻ അർജുനെ റിങ്ങിൽ തോൽപ്പിക്കുമോ എന്നറിയാൻ കാത്തിരിക്കുന്നു. Waiting for next part.
Regards.
എന്തൊക്കെ നടക്കും എന്ന് കണ്ടു തന്നെ അറിയാം ബ്രോ.. ആര് ആര്‍ക്കൊക്കെ ശത്രു ആകും എന്നും മിത്രം ആകും എന്നും ഒക്കെ നോക്കാം
കൊള്ളാം… നന്നായിട്ടുണ്ട്?
ഒരുപാട് നന്ദി
സൂപ്പര്‍.കാത്തിരിക്കുന്നു…
അടിപൊളി….
താങ്ക്സ് ബ്രോ
കള്ള പഹയാ, നിന്നെ ഇപ്പൊ എന്റെ കയ്യിൽ കിട്ടിയാൽ കെട്ടിയിട്ടിട്ട് കഥ മുഴുവൻ പറയിച്ചേനെ…….. ഇനി ഇപ്പൊ കാത്തിരിക്കണമല്ലോ……… കഥയെ പറ്റി അഭിപ്രായം ഒന്നും പറയാൻ ഇല്ല (ഒന്നും പറയാനില്ല)(ബിജുക്കുട്ടൻ.jpg)
Sathyam….
എന്നെ കൊന്നാലും ഞാന്‍ പറയില്ല 😉 thanks a lot ബ്രോ
അടിപൊളി… കിടു
ഒരുപാട് നന്ദി ബ്രോ
അടിപൊളി ആയിട്ടുണ്ട് ബ്രോ..സൂപ്പർ,??
കാത്തിരിക്കുന്നു..
താങ്ക്സ് ബ്രോ
Machane..adipoli..waiting for next part..
ഇന്ന് തന്നെ സബ്മിറ്റ് ചെയ്യും ബ്രോ താങ്ക്സ്
? poratte next part
ഇന്ന് തന്നെ സബ്മിറ്റ് ചെയ്യും ബ്രോ താങ്ക്സ്
ഒന്നും പറയാനില്ല… കഴിഞ്ഞ കഥയുടെ കമന്റിൽ തന്നെ പറഞ്ഞിരുന്നു. നിങ്ങൾ ഈ ഗ്രൂപ്പിലെ നമ്പർ വൺ എഴുത്തുകാരൻ ആവും എന്ന്. ഈ ഭാഗം വായിച്ചു തുടങ്ങിയപ്പോൾ തന്നെ അത് എന്റെ മനസ്സിൽ ഒന്നും കൂടി അരക്കിട്ട് ഉറപ്പിച്ചു. അടുത്ത ഭാഗത്തിനായി കാത്തിരുന്നു… ??????❤️
ഒരുപാട് നന്ദി ബ്രോ ,, ഈ വാക്കുകളേക്കാള്‍ വലിയ അംഗീകാരം വേറെ ഇല്ല
bro താങ്കൽ നല്ല എഴുത്തുകാരൻ ആണ് അത് താങ്കളുടെ ആദ്യെത്ത കഥ വായിച്ച പോൾ തന്നെ മനസിലായി ആ കഥെ െപട്ടെന്ന് അവസാനിപ്പിച്ചേ േപാലെ ഇത് അവസാനിപ്പികാതെ ഇത് മുന്നോട് കൊണ്ട് പോകുക
സാരമില്ല സഹോ അദ്ദേഹത്തിനെ അദ്ദേഹത്തിന്റെ വഴിക്ക് വിടുക. ഒന്നിലും മികച്ച അടുത്ത അടുത്ത കഥകൾ പുള്ളി നമ്മുക്കായി നൽകും … ??❤️?
ഈ കഥ അങ്ങനെ പെട്ടന്ന് അവസാനിക്കില്ല ബ്രോ .. ഒരുപാട് പറയാന്‍ ഉണ്ട്
Bro page koot…
30-40 plzz?
പേജ് കൂട്ടാന്‍ ശ്രമിക്കാം ബ്രോ.. 30 ഒക്കെ ആകുമ്പോ പാര്‍ട്ടുകള്‍ സ്ലോ ആകും അതാണ് ഒരു മീഡിയം പേജ് വച്ച പോസ്റ്റ് ചെയ്യുന്നത് Hope you understand താങ്ക്സ് ബ്രോ