ജീവിതത്തിൽ ആദ്യമായി ഇത്രയും കഠിനമായി അധ്വാനിച്ചത്തിന്റെ ക്ഷീണത്തിൽ ആയിരുന്നു ഷൈൻ.. അത് കൊണ്ട് മിണ്ടാതെ ബെഡിൽ കയറി കിടന്നു…
ആൻഡ്രൂ: എന്ത് പറ്റി.. ആദ്യായിട്ട് തടി ഇളകിയതിന്റെ ആണ്.. ഇനി അങ്ങോട്ട് ശീലായിക്കോളും…
ഷൈൻ: എന്തൊക്കെ വന്നാലും പ്രശ്നല്ല.. അവനെ എനിക്ക് തോൽപ്പിക്കണം…
ആൻഡ്രൂ: ഒക്കെ നമുക്ക് തോൽപിക്കാം.. ഇപ്പൊ വാ.. നമുക്ക് പബ് ജി കളിക്കാം..
ഷൈൻ: നീ കളി.. ആ വള്ളിച്ചാട്ടത്തിന്റെ ആണ് തോന്നുന്നു കയ്യോക്കെ നല്ല വേദന ഞാൻ ഒന്ന് കിടക്കട്ടെ…
ആൻഡ്രൂ: ചേച്ചിയോട് പറഞ്ഞ് തൈലം വല്ലതും വാങ്ങണോ..??
ഷൈൻ: ഏയ് അതൊന്നും വേണ്ട.. പിന്നെ കാരണം ഒക്കെ പറയേണ്ടി വരും.. അത് മാറിക്കോലും..
ആൻഡ്രൂ: ഓകെ…
????????
പതിവ് പോലെ ദിയയും മായയും രാവിലെ തന്നെ കോളജിൽ എത്തി..
നോട്ടീസ് ബോർഡിന്റെ ചുറ്റുവട്ടത്ത് കുറെ കുട്ടികളെ കണ്ടു…
എന്താണ് എന്നറിയാൻ അവരും അങ്ങോട്ട് ചെന്നു.. കാര്യമായിട്ട് ഒന്നും ഇല്ല.. എല്ലാവരുടെയും ഡൂട്ടിയുടെ വിവരങ്ങൾ ആണ്…
ദിയ കണ്ടതിൽ വച്ച് ഏറ്റവും വലിയ ലൈബ്രറി ആണ് ആ കോളജിൽ ഉള്ളത്… ഇഷ്ടം പോലെ ബുക്കുകൾ.. എവിടെ തുടങ്ങും എവിടെ അവസാനിക്കും എന്ന് പോലും അറിയില്ല… ഇനി ഫൗണ്ടേഷൻ കഴിയുന്നത് വരെ ലൈബ്രറിയിൽ വിസിറ്റിംഗ് ആക്സസ് ഉണ്ടാവില്ല.. ഫൗണ്ടേഷന്റെ അന്ന് ലൈബ്രറി തുറക്കുമ്പോലേക്കും എല്ലാം റെഡി ആക്കി വെക്കേണ്ട പണി ആണ് ദിയക്കും ഷൈനിനും..
അധികം വൈകാതെ തന്നെ ഷൈനും ആൻഡ്രുവും കോളജിൽ എത്തി…
ബാക്കി ഉള്ളവർ എല്ലാം അവരുടെ പെയറിന്റെ കൂടെ ഡ്യൂട്ടി സ്പോട്ടിലേക്ക് പോയിരുന്നു… ക്ലാസിൽ എത്തിയതും ഷൈനിനോട് ബൈ പറഞ്ഞ് ആൻഡ്രൂ ആയിഷയുടെ കൂടെ പോയി..
ദിയ ഷൈനിന് വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു…
ദിയ: പോകാം..??
ഷൈൻ: പോകാം..
അവർ രണ്ടുപേരും ആ വലിയ കാമ്പസിന്റെ വരാന്തയിലൂടെ ലൈബ്രറി നോക്കി നടന്നു..
ഷൈൻ: എവിടെ ഈ ലൈബ്രറി..???
ദിയ: ജി ബ്ലോക്കിൽ…
ഷൈൻ: ഒരുപാട് വലുതാണോ..??
ദിയ: അത്യാവശ്യം…
നീ പൊന്നപ്പനല്ലടാ തങ്കപ്പനാ …… ??
With love,
അച്ചു
അടിപൊളി മുത്തേ ???
Part 6 എന്നവരുക
Bro evide next part
Next Part Submitted Coming Soon.. Once again thaks a lot guys for the love and support…???
അപ്പൊ പൊളി മുത്തേ ??
???
Poli ?
അപ്പോ ബാക്കി കുട്ടേട്ടൻ തീരുമാനിക്കണം കുട്ടേട്ടാ രാത്രി അപ്ലോഡ് ചെയ്യാമോ
Inn undavo bro next part
Ijj മുത്താണ് മുത്തേ…. ???
അപ്പൊ നാളെ ണ്ടാവും ല്ലേ…..
Pwoli???
സമയം പറഞ്ഞോ??? ????
അത് അല്ലേലും രാഹുൽ ടൈം പറയാറില്ലല്ലോ ?
നാളെ എന്തായാലും വരേണ്ടത് ആണ്… ?
ഇന്നോ നാളെയോ വരും എന്ന് പ്രതിക്ഷിക്കുന്നു…
കാത്തിരിക്കുന്നു…
Love you Bro…
Pwoliiiiii
Kidu aan bro…..?❤
രാഹുലെ കഥ എന്തായി സബ്മിറ്റ് ചെയ്തോ
adipoli next part eppozha
Udan undaakum bro…????
Will you Merry me kandittu fan aayathaa . We കഥയുടെ climaxinu കട്ട വെയ്റ്റിംഗ് ആണ്. കാരണം ഓരോ പർട്ടിനും വൈറ്റ് ചെയ്യാൻ ഉള്ള ക്ഷമ എനിക്കില്ല. കട്ട waiting
Thanks a lot Ammu.. Next part coming soon.. Climax ഒന്നും ഉടൻ ഉണ്ടാകില്ല കേട്ടോ..???
Bro super,,,,, nxt part etrayum pettenni post cheyyu,,, agraham kondalle,,,theera kshama ilaa
Already submitt chrythu.. udan varum ennu pratheekshikkunnu…
Wow superb….waiting 4 nt part….
Coming soon bro ???
Part 6 submit cheytho ?
Cheythittund bro.. coming soon?
E partum nannayittund ❤️.eppozhum ending oru twistilanalo nikunadh.enji adutha partin katta waiting