Love Or Hate 05 [Rahul Rk] 1259

മിസ്സ് ക്ലാസ്സിൽ നിന്ന് പോയ ഉടനെ തന്നെ ഷൈൻ മായുടെ അടുത്തേക്ക് ചെന്നു..

ഷൈൻ: മായ.. ഇനി പറ.. എന്താ ഇതിന്റെ ഒക്കെ അർത്ഥം.. എന്തിനാ താൻ ഇത് ചെയ്തത്..??

മായ മറുപടി പറയാതെ ദിയയെ നോക്കി..

ദിയ: എന്നെ നോക്കണ്ട.. എനിക്കും അത് തന്നെ ആണ് അറിയേണ്ടത്…

മായ കൈകൊണ്ട് ആംഗ്യ ഭാഷയിലൂടെ പറഞ്ഞ് തുടങ്ങി…

മായ: നിങ്ങള് എന്നോട് ക്ഷമിക്കണം ഞാൻ ജസ്റ്റ് രണ്ട് പേരെഴുതി എന്നെ ഒള്ളു.. നിങ്ങള് തമ്മില് ഒന്നും ഇല്ല എന്ന് നിങ്ങൾക്ക് അറിയുന്നതല്ലെ..

ദിയ: വെറുതെ രണ്ട് പേര്.. അതും കോളേജ് മാഗസിനിൽ.. ഇതാണോ നീ എനിക്ക് തരാൻ വച്ച സർപ്രൈസ്.. ഇത് വായിക്കുന്ന ആളുകൾ ഇത് വെറും രണ്ട് പേരായി കാണും എന്ന് നിനക്ക് തോന്നുന്നുണ്ടോ..???

മായക്ക്‌ അതിന് മറുപടി ഒന്നും ഇല്ലായിരുന്നു.. അവൾ തല കുനിച്ച് നിന്നു..
എന്നാൽ മായ മുൻപ് പറഞ്ഞത് എന്താണ് എന്ന് ഷൈനിന് മനസ്സിലായിരുന്നില്ല.. അവൻ അത് എന്താണ് എന്ന് ദിയയോട് ചോദിച്ചു..

ഷൈൻ: ഹലോ.. എന്താ ഇവള് പറയുന്നത്..??

ദിയ: ഹലോ എന്നോ.. എക്സ്ക്യൂസ്‌ മി.. എനിക്കൊരു പേരുണ്ട്..

ഷൈൻ പുച്ഛത്തോടെ…

ഷൈൻ: ഓകെ മിസ്സ് ദിയ.. എന്താണ് തന്റെ സഹോദരി പറഞ്ഞത് എന്നൊന്ന് പറഞ്ഞ് തരാവോ…??

ദിയ: അവള് വെറുതെ രണ്ട് പേര് എഴുതിയതാണ് നമ്മളെ ഉദ്ദേശിച്ച് അല്ല എന്ന്…

അത് കേട്ടതും ഷൈനിന്റെ ദേഷ്യം ഒന്നുകൂടെ കൂടി…

ഷൈൻ: ഈ ലോകത്ത് കാക്കത്തൊള്ളായിരം പേര് ഉണ്ടായിട്ടും ഇവക്ക് എന്റെ പേര് മാത്രേ കിട്ടിയൊള്ളോ..?? എന്തൊക്കെയാ അവള് എഴുതി കൂട്ടിയത്.. അല്ല ഇനി അവള് എഴുതിയത് ഒക്കെ സത്യാണോ..?? നിങ്ങള് രണ്ടാളും കൂടി ഉള്ള വല്ല ഒത്തുകളിയും ആണോ ഇത്..

ഇത് കേട്ടതും ദിയ പൊട്ടിത്തെറിച്ചു…

ദിയ: അറിഞ്ഞിരുന്നെങ്കിൽ ആ നിമിഷം തന്നെ ഞാൻ ഇവളെ വിലക്കിയേനെ… ഇതൊന്നും എന്തായാലും എന്റെ അറിവോടെ അല്ല…

ഷൈൻ: എനിക്കിപ്പോളും അത്ര വിശ്വാസം പോര…

ദിയ ദേഷ്യത്തോടെ ഷൈനിനെ നോക്കി പറഞ്ഞു..

ദിയ: താൻ വിശ്വസിക്കണ്ട…

എന്നിട്ട് മായയെ നോക്കി പറഞ്ഞു

ദിയ: നിനക്ക് സമാധാനം ആയല്ലോ ഇപ്പൊ…

അത്രേം പറഞ്ഞ് ദിയ ക്ലാസ്സിൽ നിന്നും പുറത്തേക്ക് ഇറങ്ങി പോയി.. ഷൈനും കൂട്ടുകാരും ക്ലാസിന് പുറത്തേക്ക് ഇറങ്ങി..

The Author

Rahul Rk

✍️✍️??

157 Comments

Add a Comment
  1. നീ പൊന്നപ്പനല്ലടാ തങ്കപ്പനാ …… ??

    With love,
    അച്ചു

  2. Romantic idiot

    അടിപൊളി മുത്തേ ???
    Part 6 എന്നവരുക

  3. Bro evide next part

  4. Next Part Submitted Coming Soon.. Once again thaks a lot guys for the love and support…???

    1. യദുൽ ?NA²?

      അപ്പൊ പൊളി മുത്തേ ??

    2. അപ്പോ ബാക്കി കുട്ടേട്ടൻ തീരുമാനിക്കണം കുട്ടേട്ടാ രാത്രി അപ്ലോഡ് ചെയ്യാമോ

    3. Inn undavo bro next part

    4. Ijj മുത്താണ് മുത്തേ…. ???
      അപ്പൊ നാളെ ണ്ടാവും ല്ലേ…..
      Pwoli???

      1. അർജുനൻ പിള്ള

        സമയം പറഞ്ഞോ??? ????

        1. അത് അല്ലേലും രാഹുൽ ടൈം പറയാറില്ലല്ലോ ?
          നാളെ എന്തായാലും വരേണ്ടത് ആണ്… ?

    5. ഖൽബിന്റെ പോരാളി?

      ഇന്നോ നാളെയോ വരും എന്ന് പ്രതിക്ഷിക്കുന്നു…

      കാത്തിരിക്കുന്നു…

      Love you Bro…

    6. Kidu aan bro…..?❤

  5. രാഹുലെ കഥ എന്തായി സബ്മിറ്റ് ചെയ്തോ

  6. adipoli next part eppozha

    1. Udan undaakum bro…????

    2. Will you Merry me kandittu fan aayathaa . We കഥയുടെ climaxinu കട്ട വെയ്റ്റിംഗ് ആണ്. കാരണം ഓരോ പർട്ടിനും വൈറ്റ് ചെയ്യാൻ ഉള്ള ക്ഷമ എനിക്കില്ല. കട്ട waiting

      1. Thanks a lot Ammu.. Next part coming soon.. Climax ഒന്നും ഉടൻ ഉണ്ടാകില്ല കേട്ടോ..???

  7. Bro super,,,,, nxt part etrayum pettenni post cheyyu,,, agraham kondalle,,,theera kshama ilaa

    1. Already submitt chrythu.. udan varum ennu pratheekshikkunnu…

  8. Wow superb….waiting 4 nt part….

    1. Coming soon bro ???

  9. Part 6 submit cheytho ?

    1. Cheythittund bro.. coming soon?

  10. E partum nannayittund ❤️.eppozhum ending oru twistilanalo nikunadh.enji adutha partin katta waiting

Leave a Reply

Your email address will not be published. Required fields are marked *