Love Or Hate 05 [Rahul Rk] 1259

Love Or Hate 05

Author : Rahul RK | Previous Parts

 

മായ ഒരു തവണ ദിയയെ നോക്കി… അവളുടെ മുഖത്തും ദേഷ്യവും നിസ്സഹായതയും ആണ്… എന്നിട്ട് അവൾ ഷൈനിനെ നോക്കി… അവന്റെ മുഖത്തും ഇതേ ഭാവങ്ങൾ….മായ രണ്ട് പേരോടും പറഞ്ഞ് തുടങ്ങി…..
(തുടരുന്നു..)

മായ രണ്ടുപേരോടും പറയാനായി കൈകൾ ഉയർത്തിയതും മിസ്സ് ക്ലാസ്സിലേക്ക് കയറി വന്നതും ഒരുമിച്ചായിരുന്നു..

മിസ്സിനെ കണ്ടതും എല്ലാവരും അവരവരുടെ ഇരിപ്പിടങ്ങളിൽ പോയി ഇരുന്നു. ഷൈനും ദിയയും ഉൾപ്പടെ ക്ലാസിൽ എല്ലാവർക്കും മായ എഴുതിയതിന്റെ സത്യാവസ്ഥ അറിയാൻ ഉള്ള ആകാംഷ ആയിരുന്നു..

മിസ്സ് പുസ്തകം മേശപ്പുറത്ത് വച്ച് മായയുടെ അരികിലേക്ക് നടന്നു ചെന്നു.. എന്നിട്ട് ചിരിച്ച് കൊണ്ട് അവൾക്ക് നേരെ കൈ നീട്ടി..

മിസ്സ്: കൺഗ്രാജുലേഷൻ മായ.. നോവൽ ഞാൻ വായിച്ചു കേട്ടോ.. വളരെ നന്നായിട്ടുണ്ട്…

മായ വളരെ പാട് പെട്ട്‌ മുഖത്ത് ചിരി വരുത്തി കാണിച്ചു.. മിസ്സ് വീണ്ടും പറഞ്ഞ് തുടങ്ങി..

മിസ്സ്: അല്ല എവിടെ നമ്മുടെ നായകനും നായികയും.. ഷൈൻ.. ദിയ…
എന്നാലും നിങ്ങള് തമ്മിൽ ശരിക്കും എന്തെങ്കിലും ഉണ്ടോ അതോ മായ വെറുതെ രണ്ട് പേര് എഴുതി വച്ചതാണോ..??
ആണോ മായ..??

ഷൈനും ദിയയും പരസ്പരം നോക്കി.. ഇരുവരും തമ്മിൽ കടിച്ച് കീറാനുള്ള ദേഷ്യത്തിൽ ആയിരുന്നു…
മായ പെട്ടന്ന് തന്നെ ചാടി കയറി അതെ എന്ന് മിസ്സിന് മറുപടി കൊടുത്തു…

മിസ്സ് ഓകെ പറഞ്ഞ് തിരികെ നടന്ന് ക്ലാസ്സ് ആരംഭിച്ചു… എങ്ങനെയെങ്കിലും ഇന്റർവെൽ ആയിട്ട് വേണം മായയോട് സംസാരിക്കാൻ എന്നും പറഞ്ഞ് ഇരിക്കുകയായിരുന്നു ദിയയും ഷൈനും..

മാറി വന്ന ക്ലാസ്സുകളിൽ എല്ലാം അധ്യാപകർ വന്ന ഉടൻ തന്നെ മായയെ അഭിനന്ദിക്കുകയും തുടർന്ന് ഷൈനും ദിയയും തമ്മിൽ ഉള്ള ബന്ധത്തെ കുറിച്ച് അന്വേഷിക്കുകയും ചെയ്തു. എന്നാൽ അത് കേവലം രണ്ട് പേരുകൾ മാത്രമാണെന്നും അവർ തമ്മിൽ ബന്ധം ഒന്നും ഇല്ല എന്നും മായ എല്ലാവരോടും ആവർത്തിച്ച് പറഞ്ഞു…

അങ്ങനെ ആദ്യത്തെ രണ്ടുമണിക്കൂർ പിന്നിട്ടു.. ആദ്യത്തെ രണ്ട് പിരിയടുകളും അവസാനിച്ചു..
ഇന്റർവെൽ ആയപ്പോൾ ആരും ക്ലാസ്സിൽ നിന്ന് വെളിയിൽ ഇറങ്ങിയില്ല.. എല്ലാവർക്കും മായയുടെ യഥാർത്ഥ മറുപടി എന്താണ് എന്ന് അറിയാൻ ഉള്ള ആകാംഷ ആയിരുന്നു…

The Author

Rahul Rk

✍️✍️??

157 Comments

Add a Comment
  1. പറയാൻ വാക്കുകൾ കിട്ടുന്നില്ല അത്ര മനോഹരം ആയിരിക്കുന്നു ഈ ഭാഗവും.ഇനി എന്ത് ആകും എന്ന് അറിയാൻ അക്ഷമന് ആയി കാത്തിരിക്കുന്നു.

    1. ഒട്ടും മടുപ്പികാതെ അടുത്ത ഭാഗം ഉടനെ തരാം ബ്രോ ????

  2. അപ്പൂട്ടൻ

    കട്ട വെയിറ്റിംഗ് കട്ട വെയിറ്റിംഗ് അടുത്ത ഭാഗത്തിനായി. പൊന്നു ബായ് സമ്മതിച്ചിരിക്കുന്നു സൂപ്പർ വളരെ ഇഷ്ടപ്പെട്ടു. എന്റെ അഭിപ്രായത്തിൽ മായ തന്നെയായിരിക്കണം നായിക. അവളെ തന്നെ ആക്കിയാൽ മതി. ദിയയെ ബെസ്റ്റ് ഫ്രണ്ട് ആക്കിയാൽ മതി. സ്നേഹത്തോടെ അപ്പൂട്ടൻ

    1. നമുക്ക് നോക്കാം ബ്രോ ആരാ നായിക ആരാ വില്ലത്തി എന്നൊക്കെ ലവ് ഓര്‍ ഹേറ്റ് അല്ലെ ????

  3. Poli mone ? next part pettane poratte

    1. ഉടന്‍ വരുന്നുണ്ട് ബ്രോ കാത്തിരിക്കൂ ????

    1. താങ്ക്സ് ബ്രോ ????????????????????

  4. വേട്ടക്കാരൻ

    ബ്രോ,സൂപ്പർ അങ്ങനെ മറ്റൊരു മനോഹരമായ
    കഥകൂടി.അടുത്ത ഭാഗത്തിന് വേണ്ടി കട്ട വെയിറ്റിങ്.

    1. അടുത്ത ഭാഗം ഉടനെ വരും ബ്രോ കാത്തിരിക്കൂ ??????

  5. സ്നേഹിതൻ

    Katta waiting for next part ????

    1. ഉടന്‍ വരുന്നുണ്ട് ബ്രോ താങ്ക്സ് ??????????????????????

  6. Page kurach kuranju poyi….
    Adutha part vegam idu brooo…..
    Katta waiting aanu……

    Vegam idu

    1. eni page kooti ezhuthiyal pettann theernu poyalo…..

    2. ഇനി വരുന്ന ഭാഗങ്ങളില്‍ പേജ് ഉണ്ടാകും ബ്രോ ??????

  7. Ee partum pwolii…nxt partinayi w8ing….

    1. ഉടന്‍ വരുന്നുണ്ട് ബ്രോ ???????????? കാത്തിരിക്കൂ

  8. Wha…….arewha……
    pwolichu muthe………..
    ??????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️♥️❤️❣️?????❣️❤️❤️♥️♥️♥️???♥️❤️❣️????????❣️❤️❤️♥️♥️????♥️♥️??♥️❤️
    Waiting for next part…

    1. ?? താങ്ക്സ് ബ്രോ ????????

  9. Kollam Broo ningalude ezhuthukal onnum pidikkittilla
    Aahh nokkam ini enthokke sambhavikkumenn ?
    Diya Ano maya ano shyninte lifilekk varunnathenn pakkalam
    Keep going

    1. ദിയ വരുമോ മായ വരുമോ അതോ രണ്ടുപേരും വരുമോ ഇനി രണ്ടുപേരും വരില്ലേ ….. ഓക്കേ നമുക്ക് നോകാം ????

  10. മായ’ക്ക് പകരം ദിയ നായിക സ്ഥാനത്തേക്ക് വന്നത് എന്തൊ ഒരു ഇഷ്ടക്കേട് തോന്നി ? നിങ്ങളുടെ എഴുത്ത് അസാധ്യം തന്നെയാണ് പറയാതെ വയ്യ. …. ??

    1. ദിയ നായികയായോ …?? നമുക്ക് നോക്കാം ബ്രോ കഥ എങ്ങനെ ഒക്കെ മാറിമറിയും എന്ന …??

  11. കാടോടി

    തക൪ത്തു ബ്രോ………
    കാത്തിരിക്കാം…..

    1. താങ്ക്സ് ബ്രോ ??????????????????

  12. Ithil ippo shine ne arra premikkya. Maya yude perumattam kandittu avalku avanodu ishtam indu. Pinne novel vannu kazhinjapol thottu Diya shine ayittu samsarichu thudangi. Inni Diya avane ayittu close avum ennu urapannu. Inni twist nu vendi randu pereyum premikkumo shine?. Pinne kadha adipoli ayittundu ❤️. Page kuranju poyi ennu thonni. Pettannu vayichu theernu.

    1. നോക്കാം ബ്രോ ആര് ആരെ പ്രേമിക്കും എന്നൊക്കെ ..??

  13. Dear Rahul, ഈ ഭാഗവും അടിപൊളി. കഥ വളരെ നന്നായിട്ടുണ്ട്. ദിയക്കോ മായാക്കോ ആർക്കാണ് ഷൈനിനോട് മനസ്സിൽ അടുപ്പം എന്ന് സംശയം. അരവിന്ദ് കൂടെയുള്ളതിനാൽ അർജുനിനെ തോല്പിക്കാൻ കഴിയുമല്ലോ. അടുത്ത സസ്പെൻസ് ലൈബ്രറി തുറന്നപ്പോൾ എന്താണ് കണ്ടതെന്നാണ്. അതറിയാൻ കാത്തിരിക്കുന്നു.
    Regards.

    1. Athu chindikyavunathu Alle ullu. Diya parayindu kurachu books avide evide okke indavum athoke othukki vechal pettannu theernu 2 divasathinnulil ennu. Pakshe avide annu twist koore books miss place ayyi kedakunnindavum?.

    2. ഒന്നും പറയാന്‍ പറ്റില്ല ബ്രോ.. വരും ഭാഗങ്ങളില്‍ നോകം ??

  14. Kurachu page kuduthalnezhuthee

    1. അടുത്ത പാര്‍ട്ട് മുതല്‍ ഉണ്ടാകും ബ്രോ ??

  15. Kollam bro ishtayi. Nxt partnayi waiting❤️❤️

    1. ഉടന്‍ വരുന്നുണ്ട് ബ്രോ ?? താങ്ക്സ്

    1. ?? താങ്ക്സ് ബ്രോ ??????

  16. super ayittund bro.page kootti ezhuthamoo

    1. ?? അടുത്ത ഭാഗങ്ങളില്‍ ഉണ്ടാകും ബ്രോ

  17. അടിപൊളി…പെട്ടെന്ന് തീര്‍ന്നു പോയി….

    1. ?? ഇനി വരുന്ന പാര്ട്ടുകളില്‍ പേജ് കൂടുതല്‍ കാണും ബ്രോ ??

  18. Minimum ഒരു 20 പേജെങ്കിലും വേണമായിരുന്നു
    Waiting for next part………….

    1. അടുത്ത പാര്‍ട്ടില്‍ അതില്‍ കൂടുതല്‍ കാണും ബ്രോ ??

  19. Broo story pwolichu aanu … Oru apeksha und page onnu kootaamo

    1. അടുത്ത പാര്‍ട്ട് ഒരുപാട് പേജ് കാണും ബ്രോ ??

  20. Vannalo vayichittu varam

  21. ഖൽബിന്റെ പോരാളി?

    അടിപൊളി…
    14 പേജ് വായിച്ച് തീർന്നത് അറിഞ്ഞില്ല…

    ഷൈനും ദിയയും ചക്കിക്കൊത്ത ചങ്കരൻ തന്നെ… ☺

    വൈകാതെ അടുത്ത പാർട്ട് വരും എന ശുഭാപ്തി വിശ്വാസത്തോടെ കാത്തിരിക്കുന്നു…

    With Love
    ഖൽബിന്റെ പോരാളി ?

    1. ഒട്ടും വൈകാതെ വരും ബ്രോ കാത്തിരിക്കൂ ??

    1. താങ്ക്സ് ബ്രോ ??

  22. Super bro….dr nalla fast ayondu pettannu kitty e part

    1. വീണ്ടും ഒരു പോളി പാർട്.

      കാത്തിരിക്കുന്നു..??

      1. അടുത്ത പാര്‍ട്ട് ഇന്ന് തന്നെ കൊടുക്കും ബ്രോ ??

  23. തൃശ്ശൂർക്കാരൻ

    ??????????

    1. ?? താങ്ക്സ് ബ്രോ

  24. ഇത്തവണയും സസ്പെൻസ് കൊണ്ട് അവസാനിപ്പിച്ചു ഇനി കുറച്ച് ദിവസം അകത്തെ കാഴ്ച എന്താണെന്ന് ആലോചിച്ച് ഇരിക്കേണ്ടി വരും മായയ്ക്ക്‌ ഷൈനെ ഇഷ്ടം ഉണ്ടെന്ന് തോന്നിയിരുന്നു പിന്നെ എന്തിനാ ദിയയുടെ പേര് ഇട്ടത് അർജ്ജുനനെ പേടിച്ച് ആണോ ഏതായാലും വരും ഭാഗങ്ങളിൽ ഇതിന്റെ ഉത്തരം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു

    1. എല്ലാത്തിന്റെയും ഉത്തരം വരുന്നുണ്ട് ബ്രോ ??

  25. മാലാഖയെ തേടി

    കാത്തിരിക്കുകയായായിരുന്നു ഇപ്രാവശ്യവും തകർത്തു

    1. ?? thanks for the support bro

  26. മുത്തേ…

    1. Thanks a lot bro??

Leave a Reply

Your email address will not be published. Required fields are marked *