Love Or Hate 05 [Rahul Rk] 1259

Love Or Hate 05

Author : Rahul RK | Previous Parts

 

മായ ഒരു തവണ ദിയയെ നോക്കി… അവളുടെ മുഖത്തും ദേഷ്യവും നിസ്സഹായതയും ആണ്… എന്നിട്ട് അവൾ ഷൈനിനെ നോക്കി… അവന്റെ മുഖത്തും ഇതേ ഭാവങ്ങൾ….മായ രണ്ട് പേരോടും പറഞ്ഞ് തുടങ്ങി…..
(തുടരുന്നു..)

മായ രണ്ടുപേരോടും പറയാനായി കൈകൾ ഉയർത്തിയതും മിസ്സ് ക്ലാസ്സിലേക്ക് കയറി വന്നതും ഒരുമിച്ചായിരുന്നു..

മിസ്സിനെ കണ്ടതും എല്ലാവരും അവരവരുടെ ഇരിപ്പിടങ്ങളിൽ പോയി ഇരുന്നു. ഷൈനും ദിയയും ഉൾപ്പടെ ക്ലാസിൽ എല്ലാവർക്കും മായ എഴുതിയതിന്റെ സത്യാവസ്ഥ അറിയാൻ ഉള്ള ആകാംഷ ആയിരുന്നു..

മിസ്സ് പുസ്തകം മേശപ്പുറത്ത് വച്ച് മായയുടെ അരികിലേക്ക് നടന്നു ചെന്നു.. എന്നിട്ട് ചിരിച്ച് കൊണ്ട് അവൾക്ക് നേരെ കൈ നീട്ടി..

മിസ്സ്: കൺഗ്രാജുലേഷൻ മായ.. നോവൽ ഞാൻ വായിച്ചു കേട്ടോ.. വളരെ നന്നായിട്ടുണ്ട്…

മായ വളരെ പാട് പെട്ട്‌ മുഖത്ത് ചിരി വരുത്തി കാണിച്ചു.. മിസ്സ് വീണ്ടും പറഞ്ഞ് തുടങ്ങി..

മിസ്സ്: അല്ല എവിടെ നമ്മുടെ നായകനും നായികയും.. ഷൈൻ.. ദിയ…
എന്നാലും നിങ്ങള് തമ്മിൽ ശരിക്കും എന്തെങ്കിലും ഉണ്ടോ അതോ മായ വെറുതെ രണ്ട് പേര് എഴുതി വച്ചതാണോ..??
ആണോ മായ..??

ഷൈനും ദിയയും പരസ്പരം നോക്കി.. ഇരുവരും തമ്മിൽ കടിച്ച് കീറാനുള്ള ദേഷ്യത്തിൽ ആയിരുന്നു…
മായ പെട്ടന്ന് തന്നെ ചാടി കയറി അതെ എന്ന് മിസ്സിന് മറുപടി കൊടുത്തു…

മിസ്സ് ഓകെ പറഞ്ഞ് തിരികെ നടന്ന് ക്ലാസ്സ് ആരംഭിച്ചു… എങ്ങനെയെങ്കിലും ഇന്റർവെൽ ആയിട്ട് വേണം മായയോട് സംസാരിക്കാൻ എന്നും പറഞ്ഞ് ഇരിക്കുകയായിരുന്നു ദിയയും ഷൈനും..

മാറി വന്ന ക്ലാസ്സുകളിൽ എല്ലാം അധ്യാപകർ വന്ന ഉടൻ തന്നെ മായയെ അഭിനന്ദിക്കുകയും തുടർന്ന് ഷൈനും ദിയയും തമ്മിൽ ഉള്ള ബന്ധത്തെ കുറിച്ച് അന്വേഷിക്കുകയും ചെയ്തു. എന്നാൽ അത് കേവലം രണ്ട് പേരുകൾ മാത്രമാണെന്നും അവർ തമ്മിൽ ബന്ധം ഒന്നും ഇല്ല എന്നും മായ എല്ലാവരോടും ആവർത്തിച്ച് പറഞ്ഞു…

അങ്ങനെ ആദ്യത്തെ രണ്ടുമണിക്കൂർ പിന്നിട്ടു.. ആദ്യത്തെ രണ്ട് പിരിയടുകളും അവസാനിച്ചു..
ഇന്റർവെൽ ആയപ്പോൾ ആരും ക്ലാസ്സിൽ നിന്ന് വെളിയിൽ ഇറങ്ങിയില്ല.. എല്ലാവർക്കും മായയുടെ യഥാർത്ഥ മറുപടി എന്താണ് എന്ന് അറിയാൻ ഉള്ള ആകാംഷ ആയിരുന്നു…

The Author

Rahul Rk

✍️✍️??

157 Comments

Add a Comment
  1. E partum nannayittund ❤️.eppozhum ending oru twistilanalo nikunadh.enji adutha partin waiting ?

    1. Ending twisttil നിൽക്കുന്നത് അല്ല.. story എവിടെ end aakunnunvo അവിടെ ട്വിസ്റ്റ് ആയി പോകുന്നത് ആണ്..
      കാരണം ഈ സ്റ്റോറി മൊത്തം ട്വിസ്റ്റ് അല്ലേ..?????

  2. കഴിഞ്ഞ പാർട്ട്‌ പോലെ ഈ പാർട്ടും പൊളി ?
    ഇതും കൊണ്ട് വന്ന് നല്ലൊരു എഡ്ജിൽ തന്നെ നിർത്തിയല്ലേ

    അപ്പൊ ദിയ കുട്ടി ആണല്ലേ നായിക
    ഉടക്ക് മാറ്റി രണ്ടും പ്രണയിച്ചു തുടങ്ങുമോ അതോ വീണ്ടും അപ്രതീക്ഷിതമായ വേറെ ട്വിസ്റ്റ്‌ വല്ലോം വരുമോ എന്നൊക്ക അറിയാൻ വെയ്റ്റിങ് ?

    അതിനേക്കാൾ ഉപരി വെയിറ്റ് ചെയ്യുന്ന വേറെ ഒരു ഐറ്റം കൂടി ഉണ്ട്

    അർജുനും ഷൈനും തമ്മിൽ ഉള്ള ബോക്സിങ് മാച്ച് ??
    നല്ല തീപ്പൊരി fight തന്നെ ആവട്ടെ തീപ്പൊരി പറക്കണം

    വെയ്റ്റിംഗ് മുത്തേ ?

    1. നായിക ആരാവും എന്ന് നമുക്ക് നോക്കാം ബ്രോ? പിന്നെ ബോക്സിങ് മത്സരം എന്താവും എന്ന് ഒരു ഐഡിയയും ഇല്ല. പക്ഷേ ആരു ജയിച്ചാലും തീ പൊരി പാറും അത് ഉറപ്പാ..
      ?????

  3. Good special story rk

  4. യദുൽ ?NA²?

    സൂപ്പർ മുത്തേ കാരണം കഴിഞ്ഞ ഭാഗത്തു ഞാൻ പറഞ്ഞിരുന്നു താൻ എവിടെ നിർത്തിയോ അവിടെ നിന്നും തുടങ്ങി എന്നത് എന്തയാലും സംഭവം പൊളി ആണ്… ദിയ ഷൈൻ അങ്ങനെ അവർ അറിയാതെ തന്നെ കോളേജ് അറിയപ്പെടുന്ന രണ്ട് വ്യക്തികൾ ആയി അതിന്റെ പിന്നിൽ ആഹ സുന്ദരി മായയുടെ കൈകളും എന്തയാലും അതൊക്കെ നല്ല പോലെ വിവരിച്ചു കാണിച്ചു സൂപ്പർ ആയി. എന്തയാലും അർജുൻ അരവിന്ദ് തമ്മിൽ ഇങ്ങനെ ഒരു ഫ്ലാഷ് ബാക്ക് ഉണ്ട് എന്ന് കണ്ടില്ല അതു ഒരു ചെറിയ ട്വിസ്റ്റ്‌ പോലെ ആക്കി പൊളിച്ചു. അരവിന്ദ് അവനോട് പറഞ്ഞ ഡെയിലോഗ് അടക്കം പൊളി എന്തായാലും അവിടെ ഇടിയുടെ വെടിയുടെ പൂരം തുടങ്ങാൻ പോകുക ആണ്… ദിയ ഷൈൻ അവർ ഒന്നാകാൻ ഉള്ള മുന്നോടി ആയി ഇപ്പൊ ലൈബ്രറി അതൊക്കെ ട്വിസ്റ്റ്‌ ആകും എന്ന് കാത്തിരിക്കുന്നു അടുത്ത വില ഏറിയ ഭാഗത്തിന് വേണ്ടി

    എന്ന് സ്നേഹത്തോടെ
    യദു ??

    1. ❤️❤️❤️

    2. thanks a lot bro.. ?????? adutha bhaagam ethrayum pettannu varunnathaanu..

  5. അഭിമന്യു

    Polichu…
    Kidukki…
    Thimirthu…

    1. thanks a lot bro ????????????

  6. Kazhiyalle kazhiyalle enn manass ingane oaranju konde irunnu athrakkum manassil keri ee kadha ??

    Adutha part nn katta waiting….

    Ramshu

    1. adutha paart submit cheythitaanu ee comment type cheyyunnath??????

  7. പാഞ്ചോ

    രാഹുൽ ബ്രോ..സൂപ്പർ ആയി..അരവിന്ദ് എന്ന ക്യാരക്ടർ ഇഷ്ടപ്പെട്ടു..അവനും ഒരു ചെറിയ നായകൻ ലെവൽ എത്തുമെന്ന് തോന്നുന്നു..അടുത്ത പാര്ടിനായി കാത്തിരിക്കുന്നു,?❤

    1. aravindum oru podikk hero thanne?????????

  8. പ്രൊഫസർ

    മുത്തേ രാഹുലെ ഒരുപാട് നന്നായിട്ടുണ്ട്, എനിക്കിവിടെ എഴുതാൻ വാക്കുകൾ പോലും കിട്ടുന്നില്ല താനൊക്കെ ഒരുദിവസം കൊണ്ട് എങ്ങനെ ഓരോ പാർട്ടും എഴുതിയിടുന്നു… അതും ഇത്ര മനോഹരമായി… എത്തിയിട്ട് കുറച്ചുനാളുകൾ മാത്രമേ ആയിട്ടുള്ളു എങ്കിലും ഇവിടുള്ള വായനക്കാരെ മുഴുവൻ കുപ്പിയിലാക്കീല്ലോ…
    ഷൈനും ദിയയും തമ്മിൽ അടുക്കുമോ അടിക്കുമോ…പയ്യെപ്പയ്യെ അടുക്കുമായിരിക്കും അല്ലെ കാത്തിരിക്കുന്നു
    ♥️പ്രൊഫസർ

    1. Namukk nokaam bro.. enthaakum ennu.. Love or Hate ennanallo kathayude peru,, onnukil premam.. allenkil pinne muttan adi thanne…??????

  9. Bro kidilan nalla thrilling aaytulla story??
    Waiting for nxt?

    1. next part udan varum bro.. thanks a lot???

  10. കിടിലൻ, ബ്രോയുടെ കഥകൾക്കൊക്കെ വല്ലാത്തൊരു ഫീൽ ആൺ. Will you marry me തന്നെ എനിക്ക് വല്ലാണ്ട് ഇഷ്ടപ്പെട്ടു, സിമ്പിൾ പക്ഷെ വല്ലൊത്തൊരു അനുഭൂതിയാണ്, അതാണെങ്കിൽ പെട്ടന്ന് തീരുകയും ചെയ്തു.
    ഈ സ്റ്റോറി ഏതായാലും ഉടനെയൊന്നും തീർക്കാൻ ഉദ്ദേശമില്ല എന്ന് പറഞ്ഞതോടെ i am happy.
    ആരായിരിക്കും നമ്മുടെ നായിക, ദിയയോ മായയോ അതോ വേറാരെങ്കിലും. ഏതായാലും കേട്ടിരുന്നു കാണമല്ലേ. ഒരു പാട് സ്നേഹങ്ങളോടെ ????

    1. thanks a lot bro..??? namukk kathirunnu kanaam 😉

  11. അർജുനൻ

    Sheyy twist adippichu… enthayalum poliyann

    1. twist okke varunne ollu bro..?

  12. Nice story bro. Waiting for next part. Maya&shine onnikumo??

    1. aaronnikkum ennu namuk kaathirunnu kaananm bro.. enthaayalum kahayil oru nayikaye ollu.. ath chilappol Diya akam allenkil Maya akam chilapo vere arenkilum okke aavam.. ??????

  13. ഒറ്റപ്പാലം കാരൻ

    bro നിങ്ങള് നല്ല കഴിവ് ഉള്ള എഴുത്തുകാരൻ ആണ് നിങ്ങളുടെ ആദ്യത്തെ കഥ തന്നെ സൂപ്പർ ആണ് അതു പെട്ടെന്ന് അവസാനിപ്പിച്ചപ്പോലെ ഇത് അവസാനിപ്പിക്കാത്തെ ഇത് ഒരു പാട് പോകട്ടെ❤️❤️❤️

    1. ee katha pettannu avasaanikkilla bro, sathyam paranjaal ee kadha sharikkum thudangaan pokunnath adutha part muthal aavum…

      1. കാടോടി

        പൊളിച്ച്….
        അപ്പോ …….

  14. ഇത്തവണയും തകർത്തു മുത്തേ….. ഒരേ പൊളി…. ????????
    പിന്നെ, ദിയ&ഷൈൻ പ്രതീക്ഷിച്ചില്ല ട്ടൊ…. മായ തന്നെ യാണ് നല്ലതെന്ന് തോന്നുന്നു…. അല്ല ഇനി ഇങ്ങള് എന്താണ് കണ്ടേക്കുന്നത് ആർക്കറിയാം… ഇങ്ങള് വിചാരിച്ച പോലെ തന്നെ പോട്ടെ….. എന്തായാലും കട്ട സപ്പോർട്ട് ഉണ്ടാകും….
    ഇനി ബോക്സിങ് കാണാൻ കട്ട waiting ആണ്….. അരവിന്ദ് ന്റെ കഥ കൂടി കേട്ടതോടെ fight അടിപൊളി ആവുമായിരിക്കും അല്ലേ…..
    നല്ല പൊളപ്പൻ കോളേജ് റൊമാൻസ് ന്‌ വേണ്ടി ഒക്കെ കാത്തിരിക്കുവാണ് മുത്തേ….
    Hat’s off?????????

    1. അതാണ് ശെരി , നമ്മൾ ഒരിക്കലും എഴുത്തുകാരന്റെ സ്വാതന്ദ്ര്യത്തിൽ കയ്യ് കടത്തരുത് ,കഥ ആസ്വദിച്ചു പുറത്തു നിന്ന് സപ്പോർട്ട് കൊടുക്കുകയാണ് നല്ലത്

      1. ??അതാണ്… ?

    2. thanks a lot bro.. aaraanu heroine araanu villathi ennokke namuk nokaam bro.. ??????

    1. താങ്ക്സ് ബ്രോ ?????????

  15. polichu machanee

    1. പിന്നല്ല ???????????? താങ്ക്സ് ബ്രോ

  16. Bro super ????????

    1. ????????? താങ്ക്സ് ബ്രോ ??????

  17. രാഹുൽ മുത്തെ ❤️ കഥ പൊളിച്ചു. അടുത്ത പാർട്ട് പെട്ടന്ന് പൊന്നോട്ടെ. ❤️❤️❤️

    1. പെട്ടന്ന് വരും ബ്രോ ?? താങ്ക്സ് ???

  18. Adipoli bro, magazine novel twist ayirunnatto, njan vicharichilla shinum diyayum aakunn, maya akunna karuthiye…kollam adipoli

    Pinne aravind ayolla arjunte backstory okke heavy ayittind, aa fightinte moorcha koottan pattiyaa sambavam.

    Enthayalum adippan ayittond, romance portionu vendi waiting, athu ethumbol ichiri koodi polipicholla romance scenes akum ennu karuthunnu, athu varunna vare katta waiting & keep up the great work ❤️❤️

    With love,
    Rahul

    1. എല്ലാം ഉഷാറാക്കാം ബ്രോ.. റൊമാന്‍സ് ഒക്കെ വരേണ്ട സമയത്ത് നമുക്ക് വരുത്താം …
      ഈ കഥയില്‍ എല്ലാം ഉണ്ട് .. ഒട്ടും നിരാശ പെടുത്താതെ ഇരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കാം … ??? താങ്ക്സ് ബ്രോ ???

  19. രാഹുൽ മുത്തേ ഇതും അടിപൊളി ആയി പേജ് കുറവായത് കൊണ്ട് ആകാംഷ കൂടുകയാണ് പിന്നെ ഷൈൻ മുത്തിനെ ഒന്ന് നല്ലോണം train ചെയ്യിച്ചു ഒരു boxer ഒക്കെ ആകിയിട്ട് വേണം അർജുന്റെ നെഞ്ചത്ത് ചവിട്ടി രണ്ടു ഡയലോഗ് അടിക്കാൻ. ദിയ ഷൈൻ എന്നുള്ളത് മായ ഷൈൻ എന്നാക്കുന്നത് നന്നാവും എന്നാണ് എന്റെ ഒരിത് ഏത് ?

    Appo കട്ട waiting…….

    1. ഷൈന്‍ പഠിക്കാന്‍ തുടങ്ങിയല്ലോ.. ഇനിയിപ്പോ അര്‍ജുനെ തോല്പ്പിക്കുമോ എന്നൊക്കെ നമുക്ക് കാത്തിരുന്നു കാണാം.. അര്‍ജുന്‍ ചാമ്പ്യന്‍ ആണ് അത് മറക്കരുത്..
      പിന്നെ ആരാണ് നായിക എന്നൊക്കെ നമുക്ക് നോകാം…??? താങ്ക്സ് ബ്രോ

  20. Love Your Stories.. Story Content ഒരു രക്ഷയില്ല… ❤️❤️❤️ Thalapathy-de ഭാഷയിൽ പറഞ്ഞാ ‘Vere Level നീങ്കെ’

    1. Thanks a lot for the suppot bro??????

  21. Love Your Stories.. Story Content ഒരു രക്ഷയില്ല… ❤️❤️❤️ Thalapathy-de ഭാഷയിൽ പറഞ്ഞാ ‘Vere Level നീങ്കെ’

    1. ??????????????????????താങ്ക്സ് ബ്രോ

      1. രാഹുലേ മുത്തേ ഒരു രക്ഷേമില്ലടാ… കിടു സ്റ്റോറി വെയ്റ്റിംഗ്… ???

        1. thanks a lot bro ???

  22. പേജ് കുറവാണെങ്കിലും കണ്ടെന്‍റ് കൊണ്ട് സമ്പുഷ്ട്ടമായിരുന്നൂ. നന്നായി ഇങ്ങനെ തന്നെ തുടരട്ടെ. സ്നേഹം നേരുന്നൂ.

    NB:ഷൈനിന് പഠിപ്പില്‍ ഒരിത്തിരി ഇന്‍ററസ്റ്റ് ആവാം. ഒരു അപേക്ഷയാണ്. ഹൈ ഒന്നും വേണ്ട് ഒരു ആവരേജ്….

    1. ath result varumbo kaanam kutta…..3 idiots level twist aavum

    2. എന്താ ചെയ്യാ ബ്രോ ഷൈന്‍ അങ്ങനെ ആയിപോയി,, പക്ഷെ പുള്ളി ഇതവരെ ബെവിടെയും തോറ്റിട്ടില്ല കേട്ടോ ??

    3. കഴിഞ്ഞ പാർട്ട്‌ പോലെ ഈ പാർട്ടും പൊളി ?
      ഇതും കൊണ്ട് വന്ന് നല്ലൊരു എഡ്ജിൽ തന്നെ നിർത്തിയല്ലേ

      അപ്പൊ ദിയ കുട്ടി ആണല്ലേ നായിക
      ഉടക്ക് മാറ്റി രണ്ടും പ്രണയിച്ചു തുടങ്ങുമോ അതോ വീണ്ടും അപ്രതീക്ഷിതമായ വേറെ ട്വിസ്റ്റ്‌ വല്ലോം വരുമോ എന്നൊക്ക അറിയാൻ വെയ്റ്റിങ് ?

      അതിനേക്കാൾ ഉപരി വെയിറ്റ് ചെയ്യുന്ന വേറെ ഒരു ഐറ്റം കൂടി ഉണ്ട്

      അർജുനും ഷൈനും തമ്മിൽ ഉള്ള ബോക്സിങ് മാച്ച് ??
      നല്ല തീപ്പൊരി fight തന്നെ ആവട്ടെ തീപ്പൊരി പറക്കണം

      വെയ്റ്റിംഗ് മുത്തേ ?

  23. World famous lover

    രാഹുൽ ബ്രോ, ബ്രോയുടെ എല്ലാ കഥക്കും 500+ ❤️എന്നുള്ളത് നമ്മൾക്ക് 1000+ ❤️ ആകണം, അതാണ് ഞാൻ സ്വപ്നം കണ്ട കിനാശ്ശേരി… എനിക്ക് ഈ കഥ ഒക്കെ കണ്ടിട്ട് നിങ്ങളെ പോലുള്ള എഴുത്തുകാരെ ഒക്കെ എങ്ങനെ സപ്പോർട്ട് ചെയ്യണം എന്നാണ് അറിയാതെ

    1. ഈ വാക്കുകള്‍ തന്നെ മതി ബ്രോ .. ഇതിലും വലിയ സപ്പോര്‍ട്ട് ഒന്നും ഇല്ല.. പിന്നെ കഥ ആളുകള്‍ക്ക് ഇഷ്ടാവുമ്പോള്‍ ലൈക്ക് ഒക്കെ താനേ വന്നോളും എന്നാണല്ലോ ??????

  24. അർജുനൻ പിള്ള

    അടിപൊളി ആയിട്ടുണ്ട്????

    1. ???? താങ്ക്സ് ബ്രോ ????

  25. World famous lover

    രാഹുൽ മുത്തേ, ഇത് പോലെ ഉൾപുളകം ഉണ്ടാകുന്ന കഥ ഒക്കെ വായിച്ചിട്ട് ലേശം കാലം കഴിഞ്ഞിരികുണു , ഭാവിയുടെ ഒരു ഉഗ്രൻ എഴുത്തുകാരൻ ആണ് മുത്തേ നീ……… അടുത്ത പാർട്ട്‌ കുട്ടേട്ടൻ എന്നു ഇടും ആവോ… കൊടും കട്ട waiting………….. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. കുട്ടേട്ടന്‍ എപ്പോ ഇട്ടാലും നമുക്ക് ഇന്ന് രാത്രി സബ്മിറ്റ് ചെയ്യാം ബ്രോ ????

  26. പോന്നോട്ടെ അടുത്തത് പോന്നോട്ടെ…
    ♥️♥️♥️

    1. on the way ബ്രോ ??????

  27. കൊള്ളാം.. ബാക്കി വേഗം ഇടണം ?

    1. ഇന്ന് തന്നെ അയക്കും ബ്രോ ????

      1. പ്രൊഫസർ

        Chitty the robot v4.0

Leave a Reply

Your email address will not be published. Required fields are marked *