Love Or Hate 08
Author : Rahul RK | Previous Parts
തന്റെ കാബിനിൽ കമ്പ്യൂട്ടറിൽ മെയിൽ ചെക്ക് ചെയ്യുക ആയിരുന്നു ഷൈൻ…
പെട്ടന്നാണ് ഷൈനിന്റെ മൊബൈൽ ഫോൺ റിംഗ് ചെയ്തത്…
സ്ക്രീനിൽ പരിചയം ഇല്ലാത്ത ഒരു നമ്പർ ആയിരുന്നു…..
Love Or Hate (തുടരുന്നു….)
പരിചയം ഇല്ലാത്ത നമ്പർ ആയത് കൊണ്ട് തന്നെ ഷൈൻ ഫോൺ, റിംഗ് സൈലന്റ് ആക്കി മേശപ്പുറത്ത് വച്ച് കമ്പ്യൂട്ടറിലേക്ക് മുഖം തിരിച്ചു…
അൽപ സമയം കഴിഞ്ഞപ്പോൾ തന്നെ ആദ്യ റിംഗ് അവസാനിച്ച് ഫോൺ വീണ്ടും ബെൽ അടിക്കാൻ തുടങ്ങി…
ഇത്തവണ ഷൈൻ എന്തായാലും ഫോൺ എടുത്തു..
ഷൈൻ: ഹലോ..
****: ഹലോ ഷൈൻ അല്ലേ..??
ഷൈൻ: യെസ് ഷൈൻ.. വു ഇസ് ദിസ്..??
******: എടാ ഷൈനെ.. ഞാനാടാ ശ്യാം..
ഷൈൻ: ശ്യാം…??
ശ്യാം: നിനക്ക് ഓർമയില്ലേ…?? നിന്റെ കൂടെ പോളിയിൽ പഠിച്ച ശ്യം പ്രകാശ്…
ഷൈൻ: എടാ ശ്യാമെ നീയായിരുന്നോ..?? നിന്റെ നമ്പർ എന്റെ കയ്യിൽ ഉണ്ടല്ലോ… അപ്പോ ഇതേത് നമ്പർ..??
ശ്യാം: നമ്പർ ഒക്കെ മാറി…ഇപ്പൊ ഇതാ നമ്പർ… സേവ് ചെയ്ത് വചേരെ…
ഷൈൻ: ഓകെ… പിന്നെ എന്തൊക്കെ ഉണ്ട്.. സുഖല്ലെ നിനക്ക്..??
ശ്യാം: സുഖാണ് ടാ.. പിന്നെ ഞാൻ വിളിച്ചത് ഒരു പ്രാധാന കാര്യം പറയാൻ ആണ്…
ഷൈൻ: പറയെടാ…
ശ്യാം: എടാ.. എന്റെ കല്ല്യാണം ആണ് നെക്സ്റ്റ് മൺത്… ഞാൻ നിന്നെ ക്ഷണിക്കാൻ വേണ്ടി വിളിച്ചതാണ്… എന്തായാലും ഞാൻ നിന്റെ വീട്ടിലും വരുന്നുണ്ട്..
ഷൈൻ: wow… Congrats ടാ.. നീ സൗകര്യം പോലെ വീട്ടിലേക്ക് ഇറങ്ങ്.. നമുക്ക് നേരിൽ കണ്ട് കളയാം…
ശ്യാം: ഓകെ ടാ… ഞാൻ നിന്നെ വിളിക്കാം എന്നാൽ.. ആൻഡ്രുവിനെയും നേരിൽ കാണണം…
ഷൈൻ: ഓകെ ടാ ബൈ…
ഷൈൻ ഫോൺ കട്ട് ചെയ്ത് ചേയറിലേക്ക് കിടന്നു…. കൈ രണ്ടും തലക്ക് പുറകിലേക്ക് വച്ച് ഷൈൻ ഓരോന്ന് ആലോചിച്ച് അങ്ങനെ കിടന്നു…
ഷൈനിന്റെ മനസ്സ് മുഴുവൻ അന്ന ആയിരുന്നു…
മൂന്ന് മാസങ്ങൾക്ക് മുമ്പേ ആണ് ഷൈൻ അന്നയെ ആദ്യമായി കാണുന്നത്…
??????????
Now best story of this site ????❤️??????❤️????????????????❤️?????????????????????❤️????????????????❤️????❤️????????????????❤️??????
??thanks bro
ഇതിന് മാത്രം ട്വിസ്റ്റ് ? നിങ്ങൾക്ക് മാത്രം എങ്ങനെ കിട്ടുന്നു ? പൊളി സാനം ?❤️
ട്വിസ്റ്റ് ഇല്ലെങ്കിൽ പിന്നെ എന്ത് ജീവിതം? താങ്ക്സ് ബ്രോ??
Bro pls ഇതിന്റെ 7 എപ്പിസോഡ് കാണാനില്ല വായിക്കാൻ ഒരുപാട് ആഗ്രഹം ഉണ്ട്
Pls reply
എല്ലാ എപ്പിസോഡിലും കൊണ്ട് ട്വിസ്റ്റിൽ അവസാനിപ്പിക്കുകയാണല്ലോ.
തകർത്തു ബ്രോ.
അടുത്ത എപ്പിസോഡ് എന്ന് പ്രതീക്ഷിക്കാം?
Adutha part nale pularche idaam bro..??
Thanks bro
ഇത്ര പെട്ടന്ന് ഇ പാർട്ട് ഇട്ടതിനു ആദ്യമേ നന്ദി ?ലാസ്റ്റ് വീണ്ടും ട്വിസ്റ്റ് കൊണ്ട് എത്തിച്ചു ? അടുത്ത പാർട്ട് ഉണ്ടനെ കാണുമെന്നു വിശ്വസിക്കുന്നു ♥️♥️♥️
Udan undaakum bro thanks a lot ??
എന്റെ പൊന്നോ കിടു സസ്പെൻസ്. അപ്പൊ മായയെ അർജുൻ കെട്ടിയല്ലേ. ഇതിനിടയിൽ ഇനി അന്നയെ കൊണ്ടുവരല്ലേ അതും കൂടി താങ്ങാനുള്ള കഴിവില്ല. അതികം വഴുകാതെ കൈ ശെരിയാകുമെന്ന് പ്രതീക്ഷിക്കുന്നു
❤️❤️❤️❤️❤️❤️❤️❤️❤️
Thanks a lot bro.. ???
ദെ…വീണ്ടും മുൾമുനയിൽ നിർത്തിയിരിക്കുന്നു…..
ഇച്ചിരി speed ഉണ്ട് എന്ന് തോന്നുന്നു ചേട്ടായി…
എന്നാലും നല്ല ത്രില്ലിംഗ് ആയിട്ട് പോകുന്നുണ്ട്.
ഇനിയിപ്പോ അത് അർജുൻ മായയെ ആയിരിക്കുമോ കെട്ടിയെ???
ആഹ്….ഇനിപ്പോ അടുത്ത പാർട്ടി വരുന്നവരെ ഇരിക്കാപൊറുതി ഇല്ലല്ലോ…???
Adutha part vegam varum bro.. athil und ellathinum ulla answer.. thank you..??
Dear Rahul, കഥ അടിപൊളിയായിട്ടുണ്ട്. അതുപോലെ തന്നെ സസ്‌പെൻസും. അർജുൻ മായയെ കെട്ടിയാലും രണ്ടു വർഷമായി ഷൈനിനെ കാണാത്ത ദിയ എങ്ങിനെ ദിവ്യഗർഭം ധരിച്ചു. അതോ അവനോടുള്ള പ്രതികാരം തീർക്കാൻ ചെയ്യുന്നതാണോ. Waiting for next part.
Thanks and regards.
Arjun maayaye kettiyo? athupole garbhini koch diya aano? ellaathinum ulla utharam purake varunnund??
പടം twist. വീണ്ടും. അപ്പോ അടുത്ത ഭാഗം വരട്ടെ….
Adutha bhagam vegam varum bro.. thanks a lot..??
Super????bro
❤️❤️❤️❤️❤️❤️❤️❤️
അഭി (Abhi)
Thanks abhi bro??
ഒരു ആകാംഷ നിറഞ്ഞ ഒരു അധ്യായം കൂടി തന്നിരിക്കുന്നു.എങ്കിലും ആര് ആയിരിക്കും ഷൈനോട് എത്രക് ശത്രുത ഉള്ളത് ?.അടുത്ത ഭാഗം വൈകാതെ തന്നെ തരണേ.
Aaraano entho.. namuk nokam? adutha part udan varum bro??
കഥ കൊള്ളാം,ഷൈനിന് അങ്ങനെ തന്നെ വരണം.
അടുത്ത ഭാഗം വേഗം ഇടണെ ?
Athe shain ath arhikkunnund.. namuk nokam baakki???
oru dna sample cross cheythal theerunna prashnamalle
❤️❤️❤️❤️❤️❤️❤️❤️❤️❤️?
Thanks a lot bro.. keep support..?
Hoo bro, adipoli..oro scensum heavy ayirunnu..
Entha parayande, ella scensilum onnum kuravum illa kooduthalum illa, well balanced.
(Mayaye Arjun thanne valchu kettiyalle ?)
Enikk will you marry meyil thonniya chila poraymakal nannayi handle cheythattond, ithuvare..
Athu ini angottum angane thanne aakum enn pratheekshichukond.
Well done & waiting for the next part ❤️❤️
With love,
Rahul
Thanks a lot bro.. kazhinja partil bro itta comment kandirunnu ketto..
Njan kurach health issue karanam innale aanu pine sitil kayariyath.. reply tharaanjathinu sorry..
Thanks a lot for your support ??
It’s ok bro, health is our first priority..athu kazhinjitt mathre ollu ellam…
❤️❤️❤️
Pwolichu bro…….
Mayaye Arjun ketti allai?………
Diya koduthha pani kollam … . …..
Adutha part pettannu poratte illel akamsha kodi mikkavarum hart attack varum……..
??????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️♥️❤️❣️?????❣️❤️❤️♥️♥️♥️???♥️❤️❣️????????❣️❤️❤️♥️♥️????♥️♥️??♥️❤️
Next part pettannu varum ennu pratheekshikkunnu
with lots and lots of sneham
Rickey
Next part ennu kodukkm ennu kettu.thanks a lot?
Appo naleyo matanalayo varum.
Still waiting for the miracle ???
Maayaye arjun kettyo?? nokam…?? Thanks a lot bro??
മായയെ അർജുൻ കെട്ടിയിട്ടു ഉണ്ടാവും അല്ലേ. എന്തായാലും അന്നയും ഷൈനും ഒന്നികരുത്. ദിയ ഷൈനിനെ കെട്ടണം.but scientific prove cheyande?. ഇത് വായിച്ചപ്പോ മിന്നാരം ഫിലിം ഓർമ്മ വരുന്നു.”തള്ളAയും തന്തBയും ആണെങ്കിൽ കുട്ടി AB+ “കൊച് ഷൈനിന്റെ തന്നെ.???
H?? koch aarude aanennu nokam bro.. anna aakumo diya aakumo maya akumo nayika..? Aarkkariyam? ??
രാഹുലെ മച്ചാനെ ഒരേ പൊളി… അടുത്ത പാർട്ട് പെട്ടന്ന് വരില്ലേ
Pettannu idaam bro..???
Onnm paryanilla…poli twist….adutha part pettan tharam..?
Next part ennu kodukkm ennu kettu.thanks a lot?
Appo naleyo matanalayo varum.
Still waiting for the miracle ???
Next part innu pularchayode kodukkam.. thanks a lot ???
super twist bro waiting for next part
Thanks a lot bro?? next part udan varum
Aha Oru twist prateekshichunu. But ingane Oru twist anenu karuthiyilla. Enthayalum powlichuto. Katha chood pidich varunund. Katta waiting for nxt part.❤️❤️
Kadha ini alle choodaakan pokunnath..?? thanks a lot bro..
കൊള്ളാം…. അപ്പോൾ ദിയ തന്നെ…ദിയയുടെ പ്രതികാരം ഷൈൻ കാണാൻ കിടക്കുന്നതേ ഉള്ളൂ എന്നാണോ….???
Prathikaram aanu.. pakshe aarude..?? Aarod..?? Namukk nokaam bro ???
അടിപൊളി. കിടു സസ്പെൻസ്…. അങ്ങനെ മായേ തന്നെ അർജുൻ കല്യാണം കഴിച്ചു അല്ലേ. ഇനി ദിയ,. അവൾ തന്നെ ആകണം ഈ കഥയിലെ നായിക.. എങ്കിലേ ഈ കഥ പൂർണ്ണമാകൂ… നിങ്ങൾ ഒരു അസാമാന്യ പ്രതിഭ തന്നെ എന്റെ പ്രിയപ്പെട്ട രാഹുലെ.. എല്ലാവിധ ആശംസകളും സ്നേഹത്തോടെ അപ്പൂട്ടൻ
Thanks a lot bro? maayaye arjun kettiyo?? angane aanenkil ath ethenkilum vazhiyil shain ariyile.. namukk nokam bro enthaakum ennu..??
റ്റിസ്റ്റുകളുടെ രാജകുമാരൻ.. നിങ്ങള് പൊളിയാണ് മച്ചാ
Next part eppole edum
Nale pularchayode idum bro..??
Brooo pages kuttu then nalla track….
Thanks a lot bro.. adutha part muthal koottam..??
Bro page kuranjupoyalo.next part kurachoode kootti ezhuthane.as usual is awesome.ntapo paraya onnm guss cheyyan pattunila.
Next part koottaam bro.. thanks for the support..??
Heavy twist aai poyallo
Any way next part vegam aaikotte❤
Next part innu korukkam bro.. thanks a lot ??
Muthe inn nalla kadha onnhm vannilarunneda appozha ne vanne poli ????
Thanks a lot bro.. ??
ക്കിപ്പ് റാണ റണ്ട്.
ഫസ്റ്റ് കലി
First
Sorry.. second
Powlichuuu ??
Thanks a lot ???????️?️
first
?? thanks bro