Love Or Hate 08 [Rahul Rk] 1119

Love Or Hate 08

Author : Rahul RK Previous Parts

തന്റെ കാബിനിൽ കമ്പ്യൂട്ടറിൽ മെയിൽ ചെക്ക് ചെയ്യുക ആയിരുന്നു ഷൈൻ…
പെട്ടന്നാണ് ഷൈനിന്റെ മൊബൈൽ ഫോൺ റിംഗ് ചെയ്തത്…
സ്ക്രീനിൽ പരിചയം ഇല്ലാത്ത ഒരു നമ്പർ ആയിരുന്നു…..
Love Or Hate (തുടരുന്നു….)

പരിചയം ഇല്ലാത്ത നമ്പർ ആയത് കൊണ്ട് തന്നെ ഷൈൻ ഫോൺ, റിംഗ് സൈലന്റ് ആക്കി മേശപ്പുറത്ത് വച്ച് കമ്പ്യൂട്ടറിലേക്ക് മുഖം തിരിച്ചു…

അൽപ സമയം കഴിഞ്ഞപ്പോൾ തന്നെ ആദ്യ റിംഗ് അവസാനിച്ച് ഫോൺ വീണ്ടും ബെൽ അടിക്കാൻ തുടങ്ങി…
ഇത്തവണ ഷൈൻ എന്തായാലും ഫോൺ എടുത്തു..

ഷൈൻ: ഹലോ..

****: ഹലോ ഷൈൻ അല്ലേ..??

ഷൈൻ: യെസ് ഷൈൻ.. വു ഇസ് ദിസ്..??

******: എടാ ഷൈനെ.. ഞാനാടാ ശ്യാം..

ഷൈൻ: ശ്യാം…??

ശ്യാം: നിനക്ക് ഓർമയില്ലേ…?? നിന്റെ കൂടെ പോളിയിൽ പഠിച്ച ശ്യം പ്രകാശ്…

ഷൈൻ: എടാ ശ്യാമെ നീയായിരുന്നോ..?? നിന്റെ നമ്പർ എന്റെ കയ്യിൽ ഉണ്ടല്ലോ… അപ്പോ ഇതേത് നമ്പർ..??

ശ്യാം: നമ്പർ ഒക്കെ മാറി…ഇപ്പൊ ഇതാ നമ്പർ… സേവ് ചെയ്ത് വചേരെ…

ഷൈൻ: ഓകെ… പിന്നെ എന്തൊക്കെ ഉണ്ട്.. സുഖല്ലെ നിനക്ക്..??

ശ്യാം: സുഖാണ് ടാ.. പിന്നെ ഞാൻ വിളിച്ചത് ഒരു പ്രാധാന കാര്യം പറയാൻ ആണ്…

ഷൈൻ: പറയെടാ…

ശ്യാം: എടാ.. എന്റെ കല്ല്യാണം ആണ് നെക്സ്റ്റ് മൺത്… ഞാൻ നിന്നെ ക്ഷണിക്കാൻ വേണ്ടി വിളിച്ചതാണ്… എന്തായാലും ഞാൻ നിന്റെ വീട്ടിലും വരുന്നുണ്ട്..

ഷൈൻ: wow… Congrats ടാ.. നീ സൗകര്യം പോലെ വീട്ടിലേക്ക് ഇറങ്ങ്.. നമുക്ക് നേരിൽ കണ്ട് കളയാം…

ശ്യാം: ഓകെ ടാ… ഞാൻ നിന്നെ വിളിക്കാം എന്നാൽ.. ആൻഡ്രുവിനെയും നേരിൽ കാണണം…

ഷൈൻ: ഓകെ ടാ ബൈ…

ഷൈൻ ഫോൺ കട്ട് ചെയ്ത് ചേയറിലേക്ക്‌ കിടന്നു…. കൈ രണ്ടും തലക്ക് പുറകിലേക്ക് വച്ച് ഷൈൻ ഓരോന്ന് ആലോചിച്ച് അങ്ങനെ കിടന്നു…

ഷൈനിന്റെ മനസ്സ് മുഴുവൻ അന്ന ആയിരുന്നു…
മൂന്ന് മാസങ്ങൾക്ക് മുമ്പേ ആണ് ഷൈൻ അന്നയെ ആദ്യമായി കാണുന്നത്…
??????????

The Author

Rahul RK

✍️✍️??

221 Comments

Add a Comment
  1. Bro super ? ? Arjun Maya yee marriage cheythoo ? waiting for next part bro

  2. ബോയ്‌ക

    ബ്രോ..അന്നയെ കൊണ്ട് വന്ന് കഥയുടെ ട്രാക്ക് മാറ്റല്ലേ..പ്ലീസ്…ഒരു വർഷത്തിൽ കൂടുതൽ ആയി ഇവിടെ ഉണ്ടെങ്കിലും ഈ സൈറ്റിലെ എന്റെ ആദ്യ കമന്റ് ആണ് ഇത്…ഈ കഥ അത്രക്ക് ഇഷ്ടപ്പെട്ടു….ഓരോ ദിവസവും അടുത്ത പാർട് വന്നോ എന്ന് നോക്കും….ദിയ ഷൈൻ സ്റ്റോറി മതി ബ്രോ??ആ പഴയ കോളേജ് ലൗ സ്റ്റോറി ഒരുപാട് ഇഷ്ടപെട്ട ഒരു വായനക്കാരൻ❤️

    1. നമുക്ക് നോക്കാം ബ്രോ.. നിരാശപ്പെടുത്തില്ല..??? താങ്കളുടെ ആദ്യ കമന്റ് എന്റെ ഈ കൊച്ചു കഥക്ക് ആണെന്നറിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷവും അഭിമാനവും ഉണ്ട്.. ????

  3. Waiting for next part….
    Pages koduthal idamo oru request anuu

    1. അടുത്ത പാർട്ടിൽ ഉൾപ്പെടുത്താം ബ്രോ.. താങ്ക്‌ you..??

  4. എന്തൊക്കെ നടന്നാലും അവസാനം ഷൈൻ ആൻഡ് ദയയെ ഒന്നിപ്പിച്ചേക്കണേ മുത്തേ..

    കാത്തിരിക്കുന്നു..??

    1. നമുക്ക് കാത്തിരുന്ന് തന്നെ കാണാം ബ്രോ..??

  5. Super bro
    കലക്കി waiting for next part

    1. Thanks bro..??

  6. പല്ലവി

    പ്രണയിച്ച് ചതിക്കുമ്പോളും ചതി കഴിഞ്ഞ് ആഹ്ലാദിക്കുമ്പോഴും തോന്നാത്ത മാനുഷിക ബോധം ഇപ്പൊ കാണിക്കുന്ന അരവിന്ദ് നല്ലൊരു ഫ്രണ്ടേ അല്ല….
    മകനേക്കാൾ കൂട്ടുകാരനെ വിശ്വസിച്ച ജോസഫ് തരകൻ നല്ലൊരു അച്ഛനുമല്ല…..
    മകന് പറയാനുള്ളത് എന്താണെന്ന് കേൾക്കാൻ കൂടി മനസ്സ് കാണിക്കാത്ത വീട്ടിൽ നിന്നും ഇറങ്ങി പോവുക തന്നെ ആണ് നല്ലത്……

    1. Joseph Tharakante ok.
      Aravind nalla kootukaran tanna… Aadhyam thotte ethirkkunund. But chechi cheyta thettil avnum kuttabodham und. Athu kond tanne enth thett cheytalum koode ninnu povum

    2. തുടക്കം മുതലേ അരവിന്ദ് ഷൈനിനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.. എന്നാൽ ഷൈൻ കേൾക്കാൻ കൂട്ടാക്കിയിരുന്നില്ല.. പിന്നീട് തന്റെ കൂട്ടുകാരന് വേണ്ടി അരവിന്ദ് അതിനു നിന്ന് കൊടുക്കുകയായിരുന്നു.. എങ്കിലും അവസാനം വരെ അരവിന്ദ് ഷൈനിനെ പറഞ്ഞ് തിരുത്താൻ ശ്രമിച്ചു..

      മകനേക്കാൾ അദ്ദേഹം കൂട്ടുകാരനെ വിശ്വസിച്ചു എന്ന് പറയാൻ പറ്റില്ല.. തന്റെ മകന്റെ ഭാഗത്ത് നിന്നും അങ്ങനെ ഒരു തെറ്റ് പറ്റി എന്ന് തെളിവുകളോടെ ഒരാൾ വന്നു പറയുമ്പോൾ അഭിമാനം ഉള്ള ഏതൊരു അച്ഛനും തകർന്നു പോവും..അത്രയേ അദ്ദേഹത്തിനും സംഭവിച്ചുള്ളൂ.. മാത്രമല്ല ഷൈനിന്റെ പാസ്റ്റ് വിശ്വസിക്കാൻ അവരെ കൂടുതൽ പ്രേരിപ്പിച്ചു.. അതും പ്രധാനമാണ്..
      എന്ത് ചെയ്യാനാ ഈ കഥയിലെ കഥാപാത്രങ്ങൾ ഇങ്ങനെ ആയി പോയി..?

      1. Makanu parayan ullath kelkuka polum cheyyathe ent thelivinte peril aayalum makane thalli parayunnath oru achante porayima tanna. Athine makan prethikarichu kandath Niyogam enna kadhayil matrama….
        Ee kadhaye njn kuttam parayilla… Bcoz athu pole ulla achan maarund. Avr orikkalum etra sneham undelum nalla achan ennu avakasha pedan kazhiyilla enne ente baaagam. Karanam etra virthikettavan aayalum avante bagam kelkaarund. Karanam orikkalum oru baagam maatram kett vidhi kalpikkaarilla…..

      2. പല്ലവി

        അരവിന്ദ് പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടില്ല…ഒന്ന് പറഞ്ഞ് രണ്ടാമത്തെതിന് സൈലൻ്റാവാറാണ് പതിവ്.ഒരിക്കൽ പോലും ശക്തമായ ഒരു തീരുമാനം പറഞ്ഞിട്ടില്ല… …
        തന്റെ മകനോട് ചോദിച്ചു പോലും നോക്കാതെ തെറ്റ്കാരനാണെന്ന് വിശ്വസിച്ച് അഭിമാനം നഷ്ടപ്പെടാൻ മാത്രം ഉള്ള ബന്ധങ്ങളാണൊ അച്ഛനും മകനും തമ്മിലുള്ളത്….

  7. Super bro….

    1. Thanks bro??

  8. Super bro ? ?? ?

    1. Thanks bro.. ??

  9. കിച്ചു

    ഇതിനുമാത്രം സസ്പെൻസ് എന്റെ പൊന്ന് ബ്രൊ ??? തകർത്തു കട്ട വെയ്റ്റിംഗ് അടുത്ത ഭാഗത്തിനായി ?????

    1. Thanks bro. Next part udan varum..?

  10. shynu kittiya pani oru onnu onnara pani aayallo broo…waiting for next part

    1. Thanks a lot bro..??

  11. Demon king

    ഒരു കുഞ്ഞുമായി വരായിരുന്നു. ഗർഭം വേണ്ടായിരുന്നു.

    1. നോക്കാം നമുക്ക്..???

  12. ഇഷ്ടമായി.. നല്ല ഫ്‌ലോ. കൊടുത്താൽ കൊല്ലത്തും കിട്ടും എന്നല്ലേ..

    ഈ കഥ വായിക്കുന്നത് കൊണ്ട് എനിക്കും ഒരു ക്യാമ്പസ് സ്റ്റോറി എഴുതിയാലോ എന്നുണ്ട്.. ഫിനിഷ് ചെയ്ത ഒരെണ്ണം ഉണ്ട്..
    എന്തായാലും അടുത്ത പാർട്ട് വേഗം തന്നെ വരും എന്ന് കണ്ടു.. waiting ❤️❤️

    1. Athu ittude bro….?????

    2. അടുത്ത story ഏതാണ് ചേട്ടാ

    3. Thanks.. bro..??

    4. Pettanne ide finish cheythittundenkil vaikikanda ready to read

    5. കാത്തിരിക്കുന്നു മാലാഖ ബ്രോ………… എന്തായാലും ഇരു കയ്യും നീട്ടി സ്വീകരിക്കാൻ ലക്ഷങ്ങൾ ഇല്ലെങ്കിലും ആയിരങ്ങൾ എന്തായാലും ഉണ്ടാവും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    6. Katta waiting mk broi??

  13. Waiting….☺️?

    1. Udan തന്നെ വരും bro..???

  14. Entaaadaaaa
    Eda Meenakshiiii
    Koppp
    Athalle paniiiii????

    Next part nale kittuo????

    1. Thanks bro??

  15. Ooohh twist
    Adutha partinu katta waiting ??❤️?❤️????

    1. Udan തന്നെ വരും bro..?

  16. സത്യത്തിൽ മായ അല്ലെ ഗർഭിണി.
    ഉത്തരവാദി അർജുൻ
    ഷൈനിനോ അവന്റെ വീട്ടുകാർക്കോ അവരെ തിരിച്ചറിയാൻ പറ്റില്ല. അവരുടെ കെട്ടു നടക്കും എന്നിട്ട് അപ്രതീക്ഷിതമായി മായ ഗർഭിണിയാവുമ്പോൾ അത് വെളിപ്പിടുത്തുന്നു. അവസാനം ഷൈൻ പ്ലിംഗ് ആവുമ്പോൾ. ഒരു മാസ് ഡയലോഗ് പിള്ളേച്ചോ കൊടുത്താൽ പണി കൊല്ലത്തും കിട്ടും.
    ബ്രോ ഒരു wild guess നടത്തിയതാ ഒന്നും വിചാരിക്കരുത്. താങ്കളുടെ അവതരണം അതിഗംഭീരം. എന്തെങ്കിലും ഒക്കെ എഴുതാൻ എല്ലാവർക്കും പറ്റും ഇതുപോലെ ഫ്‌ലോയിൽ കൊണ്ട് പോകാനുള്ള ബ്രോയുടെ കഴിവ് അനുകരണീയം തന്നെ

    1. Wow..! സൂപ്പർ ബ്രോ.. താങ്കളുടെ നിരീക്ഷണം അപാരം തന്നെ.. കഥ വേണമെങ്കിൽ അങ്ങനെയും കൊണ്ടുപോകാം അല്ലേ..?
      Thanks a lot bro?

  17. സ്നേഹിതൻ

    മച്ചാനെ പൊളിച്ചു മുത്തേ.. എത്രയും വേഗം അടുത്ത പാർട്ട്‌ ഇടണേ

    1. ഉടൻ തന്നെ ഇടാം ബ്രോ..??

  18. ഇവിടെ നടക്കുന്ന ഇഷ്യൂ കാരണം mk, ye പോലുള്ള എഴുത്തുകാർ താത്കാലികമായി തൂലിക സ്തംഭിപ്പിച്ചിരിക്കുകയാണ്………… ഈ പ്രേശ്നങ്ങൾ ഒന്നും നമ്മുടെ സ്റ്റോറിയെ ബാധിക്കരുത്…… നല്ലൊരു കൂട്ടം ആളുകൾ ഈ കഥയെ മാത്രം പ്രദീക്ഷിച്ചു കാത്തിരിപ്പുണ്ട്……… കഥ കട്ടക്ക് മുന്നോട്ട് പോകട്ടെ…… ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. അഡ്മിൻ പോസ്റ്റ് ചെയ്യില്ല എന്ന് പറയുന്ന വരെ എഴുതാൻ ആണ് തീരുമാനം..
      ഇത്രയധികം സപ്പോർട്ട് നൽകുന്ന വായനക്കാരെ നിരാശ പെടുത്താൻ ആവില്ലല്ലോ..??

    2. ബ്രോ.. ഞാൻ അങ്ങിനെ ഒന്നും തളരുന്ന ആൾ അല്ല.. എന്റെ പ്രൊഫഷൻ തന്നെ അങ്ങനെ ആണ്.. പക്ഷെ പ്രണയത്തിനു കിട്ടുന്ന സപ്പോർട് മറ്റുള്ളവരെ ബാധിക്കുന്നുണ്ടോ എന്നൊരു സംശയം.. കൂടാതെ ഡോക്ടർ തന്നെ അങ്ങനെ ഒരു അഭിപ്രായം ചോദിച്ചപ്പോൾ എന്തോ പോലെ തോന്നി.. അദ്ദേഹം തന്നെ ആണ് ഈ ടാഗ് ഇട്ടത്.. സൊ അങ്ങനെ ഒരു ഫീൽ വന്നത് കൊണ്ടാണ് അങ്ങനെ പറഞ്ഞത്.. ഡോണ്ട് ഫീൽ ബാഡ് ❤️തിരിച്ചു വരും പ്രണയം കൊണ്ട് തന്നെ..

      1. ഇത്രേം പേര് ഇവിടെ ഉണ്ടായിട്ടും 3-4 പേർക്കാണ് പ്രശ്നം, അവർക്കൊക്കെ വേണ്ടി ഇത്രേം ജനപിന്തുണ ഉള്ള ലവ് കാറ്റഗറി ഒഴിവാക്കൽ ഒരു കാരണവശാലും അനുവദിക്കരുത്, ഡോക്ടർ അങ്ങനെ ചെയ്യില്ല എന്നു അറിയാം എന്നാലും ഒരു പേടി

        1. അപ്പൂട്ടൻ

          അതെ അതെ. പ്രണയ കഥകൾ വളരെ മുന്നിട്ടു നിൽക്കുന്നു ഇവിടെ എത്ര മനോഹരമാണ അവയെല്ലാം. രണ്ടു തരത്തിലുള്ള കഥകളും വേണം. പക്ഷേ പ്രണയകഥകൾ ഒരിക്കലും ഒഴിവാക്കാൻ പാടില്ല എന്നാണ് എന്റെ അഭിപ്രായം

      2. Demon king

        ഞാൻ ഇൗ സൈറ്റിൽ വായിക്കാൻ കേറുന്നത് തന്നെ ഇത് പോലെ ഉള്ള കഥകൾ വായിക്കാൻ ആണ്.വെറും സെക്സ് മാത്രം ആയി വായിക്കാൻ ആണെങ്കിൽ വല്ല വീഡിയോയും കണ്ടാൽ പോരേ.

  19. Rahul bro super,,,,, meenakshi enna oru character ind athinta oru smell adikunundi illayo,,, a areela,,, ini diya avnannu ellarm chamce enn parayunnu,, njn ente smsayam parannune ullu,,,,, ha nokkam,,, thakarkku bro,,,,,,

    1. ആരാണെന്ന് നമുക്ക് നോക്കാം ബ്രോ.. ആരായാലും പണി ഉറപ്പാണ്..???

  20. ഖൽബിന്റെ പോരാളി?

    Second Half തുടങ്ങി അല്ലേ…

    പൊളിച്ചു ബ്രോ….

    അപ്പൊ ഇനി അവളുടെ പ്രതികാരം…

    കാത്തിരിക്കുന്നു… ☺

    1. Thanks a lot bro..??

  21. അർജുൻ മായയെ വിവാഹം കയിച്ചവൻ ആണ്

    1. ആണോ?? നമുക്ക് നോക്കാം bro..

  22. Appo diya karuthikooti analle annayodulla pranayam angane pottille
    Ithile diyayude bagatha nyayam diyayode cheythathe kurach kooduthal ane
    Enthayalum varunidathe vache kana

    1. ഉപ്പ് തിന്നവൻ വെള്ളം കുടിക്കട്ടെ.. ??

  23. തൃശ്ശൂർക്കാരൻ

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ആഹാ പൊളി ?

    1. Thanks a lot bro.. ??

  24. മച്ചാനേ ഒരേ പൊളി അടുത്തഭാഗം ഗം വൈകിക്കാതെ വേഗം തരണേ

    ലൂക്കാ

    1. വൈകിക്കില്ല ബ്രോ ഉടൻ വരും..??

  25. Machanee kadha nannayi pokunnundu..
    Oru rashayum illaa

    1. താങ്ക്സ് അഭി.. അടുത്ത ഭാഗം ഉടൻ??

  26. Ath pwolich??

    1. പിന്നല്ല..?

  27. ഫഹദ് സലാം

    രാഹുൽ ബ്രോ ഞാൻ ആദ്യമായിട്ടാണ് ബ്രോയുടെ കഥകൾക്ക് കമന്റ്‌ ചെയ്യുന്നത് തന്നെ.. ബ്രോയുടെ ഓരോ കഥകളിലെ ഓരോ ഭാഗങ്ങളും ഓരോ വരികളും അന്യായ ഫീൽ ആണ് തരുന്നത്.. ചിലപ്പോ തോന്നും അവരുടെ കൂടെ ഞങ്ങളും ഉണ്ട് എന്ന്.. ഈ കഥയിലെ കോളേജ് രംഗങ്ങൾ വായിച്ചപ്പോൾ ഞാനും ആഗ്രഹിച്ചിരുന്നു ഒരിക്കലെങ്കിലും കോളേജ് ലൈഫ് ആസ്വദിക്കാൻ പറ്റിയിരുന്നു എങ്കിൽ എന്ന്.. പക്ഷെ അതിനുള്ള സാഹചര്യം അന്ന് ഇല്ലായിരുന്നു കൂടെ പഠിച്ചവർ കോളേജിൽ പോയപ്പോൾ ഞാൻ നേരെ ഗൾഫിലോട്ട് പോയി.. അന്ന് അതായിരുന്നു സ്ഥിതി.. ഏതായാലും മക്കളെ കൂടുതൽ ഇഷ്ട്ടപെടുന്ന അച്ഛൻ ശ്രീ വിശ്വനാഥൻ പറഞ്ഞ ഒരു ചെറിയ കള്ളം ആവാൻ ആണ് സാധ്യത.. മക്കളുടെ കണ്ണ് നിറഞ്ഞാൽ ആ മനസ്സ് പിടയുമെന്ന് ഞങ്ങൾക്കറിയാം.. പിന്നെ അർജുൻ അവന്റെ റീ എൻട്രി കണ്ടു തന്നെ കാണണം.. എന്താ അവന്റെ റോള് എന്ന്.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. വാക്കുകൾക്ക് ഒരുപാട് നന്ദി ബ്രോ.. വിശ്വനാഥൻ അങ്ങനെ ചെയ്യുമോ..? നമുക്ക് നോക്കാം…
      ??

  28. Rahul bro ഒന്നും പറയാൻ ഇല്ല പൊളിച്ചു അടുത്ത part ഇന്ന് വേണ്ടി waiting നിങ്ങൾ ഒരു സംഭവം ആണു bro നല്ല രീതിയിൽ കഥ മുന്നോട്ട് പോകുണ്ട കഴിഞ്ഞ പാർട്ടിൽ ഷൈൻ നോട് ചെറിയ ദേഷ്യം തോന്നി ഇപ്പോൾ അത് മാറി അവനു ഇങ്ങനെ തന്നെ പണി കൊടുക്കണം

    1. ഉപ്പ് തിന്നവൻ വെള്ളം കുടിക്കണം എന്നാണല്ലോ..? thanks bro ??

  29. Kadha ennike pidi kitti?. Maya Arjun ne ketti. Diya annu scn akkiyathu. Last shine ne kondu ellavarum koodi avale kettikkum. Ithalle plan.

    Pinne oru karyam ingane okke kadha nirthiyittu kathirikkan parayaruthu. Kadha oru mathiri haram keri vannapol ninnu. Next part vegam thanne vennam.

    With love ❤️
    Anonymous

    1. ഊഹം ശരിയാണോ എന്ന് നോക്കാം bro.. thanks a lot for the support..??

  30. രുദ്രതേജൻ

    അർജുൻ മായയെ കെട്ടണ്ടായിരുന്നു.അവനെ നന്നായി അവളെ കെട്ടിയത് ശെരിയായില്ല

    1. അർജുൻ അതിനു മായയെ കെട്ടി എന്ന് പറഞ്ഞില്ലല്ലോ ബ്രോ?

      1. Ale kalupikalle bayi pinne kanan pona pennentha arjunte pengalo

Leave a Reply

Your email address will not be published. Required fields are marked *