Love Or Hate 08
Author : Rahul RK | Previous Parts
തന്റെ കാബിനിൽ കമ്പ്യൂട്ടറിൽ മെയിൽ ചെക്ക് ചെയ്യുക ആയിരുന്നു ഷൈൻ…
പെട്ടന്നാണ് ഷൈനിന്റെ മൊബൈൽ ഫോൺ റിംഗ് ചെയ്തത്…
സ്ക്രീനിൽ പരിചയം ഇല്ലാത്ത ഒരു നമ്പർ ആയിരുന്നു…..
Love Or Hate (തുടരുന്നു….)
പരിചയം ഇല്ലാത്ത നമ്പർ ആയത് കൊണ്ട് തന്നെ ഷൈൻ ഫോൺ, റിംഗ് സൈലന്റ് ആക്കി മേശപ്പുറത്ത് വച്ച് കമ്പ്യൂട്ടറിലേക്ക് മുഖം തിരിച്ചു…
അൽപ സമയം കഴിഞ്ഞപ്പോൾ തന്നെ ആദ്യ റിംഗ് അവസാനിച്ച് ഫോൺ വീണ്ടും ബെൽ അടിക്കാൻ തുടങ്ങി…
ഇത്തവണ ഷൈൻ എന്തായാലും ഫോൺ എടുത്തു..
ഷൈൻ: ഹലോ..
****: ഹലോ ഷൈൻ അല്ലേ..??
ഷൈൻ: യെസ് ഷൈൻ.. വു ഇസ് ദിസ്..??
******: എടാ ഷൈനെ.. ഞാനാടാ ശ്യാം..
ഷൈൻ: ശ്യാം…??
ശ്യാം: നിനക്ക് ഓർമയില്ലേ…?? നിന്റെ കൂടെ പോളിയിൽ പഠിച്ച ശ്യം പ്രകാശ്…
ഷൈൻ: എടാ ശ്യാമെ നീയായിരുന്നോ..?? നിന്റെ നമ്പർ എന്റെ കയ്യിൽ ഉണ്ടല്ലോ… അപ്പോ ഇതേത് നമ്പർ..??
ശ്യാം: നമ്പർ ഒക്കെ മാറി…ഇപ്പൊ ഇതാ നമ്പർ… സേവ് ചെയ്ത് വചേരെ…
ഷൈൻ: ഓകെ… പിന്നെ എന്തൊക്കെ ഉണ്ട്.. സുഖല്ലെ നിനക്ക്..??
ശ്യാം: സുഖാണ് ടാ.. പിന്നെ ഞാൻ വിളിച്ചത് ഒരു പ്രാധാന കാര്യം പറയാൻ ആണ്…
ഷൈൻ: പറയെടാ…
ശ്യാം: എടാ.. എന്റെ കല്ല്യാണം ആണ് നെക്സ്റ്റ് മൺത്… ഞാൻ നിന്നെ ക്ഷണിക്കാൻ വേണ്ടി വിളിച്ചതാണ്… എന്തായാലും ഞാൻ നിന്റെ വീട്ടിലും വരുന്നുണ്ട്..
ഷൈൻ: wow… Congrats ടാ.. നീ സൗകര്യം പോലെ വീട്ടിലേക്ക് ഇറങ്ങ്.. നമുക്ക് നേരിൽ കണ്ട് കളയാം…
ശ്യാം: ഓകെ ടാ… ഞാൻ നിന്നെ വിളിക്കാം എന്നാൽ.. ആൻഡ്രുവിനെയും നേരിൽ കാണണം…
ഷൈൻ: ഓകെ ടാ ബൈ…
ഷൈൻ ഫോൺ കട്ട് ചെയ്ത് ചേയറിലേക്ക് കിടന്നു…. കൈ രണ്ടും തലക്ക് പുറകിലേക്ക് വച്ച് ഷൈൻ ഓരോന്ന് ആലോചിച്ച് അങ്ങനെ കിടന്നു…
ഷൈനിന്റെ മനസ്സ് മുഴുവൻ അന്ന ആയിരുന്നു…
മൂന്ന് മാസങ്ങൾക്ക് മുമ്പേ ആണ് ഷൈൻ അന്നയെ ആദ്യമായി കാണുന്നത്…
??????????
Bro ee pattum kidu… Next part epo varum
Bro??
Wait for next part yar!!!! Eppo uplode cheyum… Tym parayuu
എന്റെ ബലമായ സംശയം ഇത് മായയുടെ സഹോദരി ആയിരിക്കും എന്നാണ്. അർജുൻ മായയെ സ്നേഹിക്കുന്നുണ്ട്. അതുവെച് നോക്കുകയാണെങ്കിൽ അർജ്ജുനും അവരും കളിച്ചതാണ്
Next part evde broo❤
Bro submit chytho?
വല്ലാത്തൊരു സസ്പെൻസ് ആയിപോയി …ഇനിപ്പോ അടുത്ത പാർട്ട് വരെ എന്താവും ന്നു ആലോചിക്കണം ,കോപ്പ്
Next part submit cheytho?
Vanna garbini mayayum kaancha foto diyayde koode ullathm aavum.
ബാക്കി പെട്ടന്ന് പോരട്ടെ.. ഇങ്ങനെ സസ്പെൻസ് ഇട്ടു നിർത്തല്ലേ…. സസ്പെൻസ് ഇട്ടു നിർത്തിയാൽ ഇനി ക്ലൈമാക്സ് വന്നിട്ടേ വായിക്കു
Super avida adutha part
DNA testoke ulla ee kaalath garbham oke oru scenaano
കലക്കി മുത്തേ അടുത്ത പാർട്ട് വേഗം poratte
❤️❤️❤️Wonderful… First part was awesome… Now second part started even more eventful… Twist, turn and tension… Oooh, goosebumps…❤️❤️❤️
ന്റെ പൊന്നോ…. കലക്കി…. ഇങ്ങനെ ഒരു twist ഒരിക്കലും പ്രതീക്ഷിക്കാത്തത് ആണ്…. വേറെ ലെവൽ….. ????
ചെക്കന് 8ന്റെ പണി ആണല്ലോ വന്നത്…
എന്തായാലും അടുത്തതിന് കടുംകട്ട waiting…..
പിന്നെ nxt part page കൂട്ടാൻ മറക്കല്ലേ..
With lub ????
Abhiprayam adhtha part koode vannittu ezhutham
Priyamanasam evide broo
Bro yude story evide
അത് അടുത്ത് തന്നെ വരും ബ്രോ
Ente ponnno
Igne
Qriosity kootathe
Next part vegm
Venm
Ente ponne
Kidu?
E part vendi kattta waiting ayirunu
Eni nxt part vendi waiting anu.
Nxt part page kuttamo
Nxt part publish cheyuna date parayamo
രാഹുൽ bro നന്നായിട്ടുണ്ട്
ആ ഗർഭിണി മായ ആയിരിക്കും എന്നു തോന്നുന്നു അവൾ ഊമ ആണല്ലോ പിന്നെ ദിയെയേ േപാെല തന്നെ ആണല്ലോ അവളെയും കാണാൻ
Ambooo kalakki….. ath diya de veedalle.. avl… oru അസൽ… പെൺപുലി alle. Avl. അവനേം കൊണ്ടേ pokuuu………. എനിക്ക് ഒരു കാര്യത്തിൽ ആണ് വിഷമംഞാൻ അത് കഴിഞ്ഞപാർട്ടിൽ പറഞ്ഞാരുന്നു…. maya. ടെ നോവൽ…. last. Climax. Vayikan… ആർക്കും അവസരം kittiyilla…. clge kazhinjille…. diya. Yod. ചെയ്തത് കൂടി poyarunnu…. so. അവനെ avalk. കൊടുക്കണം
Rahule… Kidu aanu thaanum thantey kadhakalum….. Oru paadu wait cheyyippikkathey kadha post cheyyunnathinu thanks….
Ohh. Mire. Diya arjunea ketti. Ennitt maya pregnant aanenn varuthy, mayayea avantea thalayil akkan anu…
Eth ntea oru guess anu. Ethu varea valarea nannaitund
plzz not like this
അടിപൊളി ബ്രോ ..! ഒരു ഫ്ളോ ആയി വന്നപ്പോഴേക്കും തീർന്നുപോയി. Waiting for next part❤
ആരാണ് ആ പെണ്കുട്ടി ?, ബ്രോ അടുത്ത പാർട്ട് പെട്ടെന്ന് വേണം
Arjunte wife nthayalum maya aanenn urappichu appo nalla kattayk nilkkunna nayikayum nayakanum pwlichu
Waiting….
Diya alle
Polichu rk nalla 8 nte panithanne kodukkanam avannittu….
രണ്ടാം പകുതിയുടെ ആദ്യ ഭാഗം തന്നെ നന്നായിട്ടുണ്ട് കേവലം ക്യാമ്പസ് പ്രണയത്തിന് അപ്പുറം നായകനും നായികയും പരസ്പരം വില്ലത്തരം കാണിക്കുന്ന രീതി നന്നായിട്ടുണ്ട് അർജുൻ ഷൈന്റെ തല്ല് കൊണ്ട് നന്നായി എന്ന് തോന്നുന്നു ഏതായാലും അർജുന്റെ ഭാര്യ മായ ആയിരിക്കും ഉറപ്പ് ഏതായാലും ഷൈൻ കൊടുത്ത അത്രയും വലിയ പണി ദിയ കൊടുക്കുമെന്ന് കരുതുന്നില്ല
അടുത്ത ഭാഗം പെട്ടന്ന് വരുമെന്ന് കരുതുന്നു
തന്റെ ആരോഗ്യം എങ്ങനെയുണ്ട് കുറവുണ്ടോ
Nale eppole published cheyum
മച്ചാനെ അടുത്ത ഭാഗത്തിൽ കുറച്ചു കൂടി പേജ് കൂട്ടണേ.
ലൂക്കാ
Rahul story i class story bro next part vagam page kudu