Love Or Hate 09 [Rahul Rk] 1228

Love Or Hate 09

Author : Rahul RK Previous Parts

ഈ കഥക്ക് വേണ്ടിയാണ് നിങ്ങള്‍ എല്ലാവരും കാത്തിരിക്കുന്നത് എന്നറിയാം…
ഒട്ടും എഴുതാന്‍ വയ്യാത്ത ഒരു സാഹചര്യം ആയിരുന്നു.. ഇപ്പോഴും സ്ഥിതി അങ്ങനെയൊക്കെ തന്നെ ആണ്…
എങ്കിലും നിങ്ങളുടെ സ്നേഹവും സപ്പോര്‍ട്ടും ഒക്കെ കാണുമ്പോള്‍ എഴുതാതെ ഇരിക്കാനും ആവുന്നില്ല…
ഒടുവില്‍ അതിനൊരു പോംവഴി കണ്ടെത്തിയിട്ടുണ്ട്…
എല്ലാം ഓക്കേ ആയാല്‍ പഴയത് പോലെ ഇനിയും നമുക്ക് തുടരാം എന്ന് വിശ്വസിക്കുന്നു.. എല്ലാവരോടും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല… Thanks a lot guys ……..?????????വന്ന ആളെ കണ്ട ഷൈനും ആൻഡ്രുവും ഒരുപോലെ ഞെട്ടി പോയി..
അവർ ഇരുവരും ഒരുമിച്ച് തന്നെ പരസ്പരം പറഞ്ഞു…

“അർജുൻ….”
(തുടരുന്നു…)

ഷൈൻ: ടാ അവൻ..അർജുൻ.. ഇവൻ എന്താ ഇവിടെ..??

ആൻഡ്രൂ: ഇനി ഇവനെങ്ങാൻ ആകുമോ ഇതിന്റെ പുറകിൽ..??

ഷൈൻ: ഇപ്പൊ തന്നെ അവനോട് ചോദിക്കാലോ..

ഷൈൻ അർജുന്റെ നേരെ പോകാൻ ഒരുങ്ങിയതും ആൻഡ്രൂ ഷൈനിന്റെ കയ്യിൽ പിടിച്ചു…

ആൻഡ്രൂ: വേണ്ട ഷൈൻ.. ഇപ്പൊ ഒരു സീൻ ഉണ്ടാക്കണ്ട.. നമുക്ക് നോക്കാം എന്താ ബാക്കി നടക്കാൻ പോണത് എന്ന്..

അത് ശരിയാണെന്ന് ഷൈനിനും തോന്നി..
എന്നാൽ ഷൈനിനെ നേരിൽ കണ്ട അർജുൻ, മുഖത്ത് നോക്കാൻ മടി ഉള്ളത് പോലെ മുഖം താഴ്ത്തി നിന്നു…

അർജുന്റെ ശരീര ഭാഷയിൽ നിന്ന് തന്നെ എന്തോ പന്തികേട് ഉള്ളതായി ഷൈനിന് തോന്നിയിരുന്നു… ആൻഡ്രൂ പറഞ്ഞ പോലെ കാര്യങ്ങൽ എവിടെ വരെ പോകുന്നു എന്നറിയാൻ ഷൈനും അക്ഷമനായി…

ആദ്യം പുറത്തേക്ക് വന്ന ആൾ വേഗം തന്നെ മുറ്റത്തേക്കിറങ്ങി ഷൈനിന്റെ പപ്പയുടെ അടുത്തേക്ക് ചെന്നു.. എന്നിട്ട് പറഞ്ഞു..

വ്യക്തി: അകത്തേക്ക് വരൂ..

എല്ലാവരുടെയും മുഖത്ത് ദുഃഖവും നാണക്കേടും സഹതാപവും പുച്ഛവും എല്ലാം ഇട കലർന്ന ഒരു ഭാവം ആണ്.. ചുരുക്കി പറഞ്ഞാൽ ഒരു മരണ വീട്ടിൽ എത്തി പെട്ട അവസ്ഥ.. ഉച്ചത്തിൽ ഉള്ള നിലവിളികൾ ഇല്ലെന്ന് മാത്രം…

ഷൈനും ആൻഡ്രുവും എല്ലാവരുടെയും കൂടെ അകത്തോട്ടു കയറി..
അതിന്റെ ഇടയിൽ ഷൈൻ അർജ്ജുനെ ഒന്ന് തറപ്പിച്ച് നോക്കി എങ്കിലും അർജുൻ ഷൈനിന് പിടികൊടുക്കാതെ മുഖം മാറ്റി കളഞ്ഞു…

എന്താണ് നടക്കുന്നത് എന്ന് ഷൈനിന് ഇപ്പോളും അറിയില്ലായിരുന്നു…
ഉള്ളിൽ എത്തിയതും എല്ലാവരും സോഫയിൽ ഇരുന്നു…

The Author

Rahul RK

✍️✍️??

145 Comments

Add a Comment
  1. 8 nte alle 16 nte pani aanallo varunnathu…. Kadha kidu..

    Ethrem pettannu sugamagattey… Ennittu venam kadhakal kondu oru kalakku kalakkan…

    Keep going dear…

    Thanks

    Arun

    1. thanks a lot bro…. ??

      1. എളുപ്പം എളുപ്പം. അടുത്തത് verette
        തെ sweet revenge is still loading…

    2. thanks a lot bro…. ??

  2. എന്ത് വയ്യായിക ആണെങ്കിലും വേഗം മാറാൻ പ്രാർത്ഥിക്കുന്നു.അടുത്ത ഭാഗവുമായി പെട്ടെന്ന് വരൂ,

    1. താങ്ക്സ് ബ്രോ.. ഉടൻ തന്നെ വരാം…??

  3. Brw vere level revenge ..??
    Idh pwolikum ???

    1. കാത്തിരുന്നു കാണാം ബ്രോ..????

  4. Katta waiting for the next part

    1. ഉടൻ വരും ബ്രോ..??

  5. Apo prathikaram Anelle. Enthayalum adipoli ayitund. Nxt partnayi kaathirikunnu ❤️❤️❤️
    Pine get well soon bro.
    Adutha part kurachumkudi page kootumenu vijarikunu.vayyanu ariyam ennalum…… Vaychu pettenu theernu poyi athukonda

    1. അടുത്ത പാർട്ട് ഉടൻ ഉണ്ടാകും ബ്രോ.. താങ്ക്സ്..????

  6. ഒരു നല്ലൊരു fight പ്രതീക്ഷിക്കാം?

    1. നമുക്ക് നോക്കാം ബ്രോ..???

  7. അപ്പൂട്ടൻ

    എങ്ങനെയുണ്ട് സഹോദരാ സുഖമാണോ.. ഈ കഥ അടിപൊളി എങ്ങോട്ട് പോകുന്നു എവിടെ ചെന്ന് അവസാനിക്കും എന്ന് ഒരു പിടിയും കിട്ടുന്നില്ല. അതൊരു കലാകാരനെ വിജയം തന്നെയാണ്. എത്രയും പെട്ടെന്ന് അടുത്തഭാഗം എത്തിക്കണം എന്നൊന്നും ഞാൻ പറയുന്നില്ല കാരണം താങ്കളുടെ ഇപ്പോഴത്തെ അവസ്ഥ ഞങ്ങൾക്ക് മനസ്സിലായി. എന്ന് സബ്മിറ്റ് ചെയ്താലും എന്റെ ഒരു അപേക്ഷയാണ് പേജുകൾ കുറച്ചുകൂടി സബ്മിറ്റ് ചെയ്യണേ. എങ്കിലേ ആ വായനയുടെ ഒരു രസം വരുകയുള്ളൂ. ആകാംഷയോടെ സ്നേഹത്തോടെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി. സ്നേഹപൂർവ്വം അപ്പൂട്ടൻ

    1. താങ്ക്സ് ബ്രോ.. അടുത്ത ഭാഗം ഉടൻ തന്നെ അത്യാവശ്യം പേജ് കൂട്ടി അയക്കാം…??

  8. രാജു ഭായ്

    പൊളിച്ചു മച്ചാ ഈ പാർട്ടും അടിപൊളിയായി. എന്തൊക്കയോ ചീഞ്ഞു നാറുന്നുണ്ടല്ലോ എവിടെയോ ഒരു മുട്ടൻ പണി മണക്കുന്നുണ്ട് അഹ് നടക്കട്ട്. അടുത്ത പാർട്ട്‌ വേഗം പോന്നോട്ടെ. പിന്നെ ആക്‌സിഡന്റിന്റെ കാര്യം അറിഞ്ഞായിരുന്നു ഇപ്പൊ എങ്ങനെ ഉണ്ട് റസ്റ്റ്‌ ആണോ ഒരുപാട് സ്‌ട്രെയിൻ ചെയ്യണ്ട കേട്ടോ

    1. കുറച്ച് നാളായി റസ്റ്റ്ൽ ആണ്.. ആക്സിഡന്റ് അതിന്റെ ദൈർഘ്യം കൂട്ടി.. കുഴപ്പം ഒന്നും ഇല്ല ബ്രോ.. താങ്ക്സ്…???

  9. Enthokkeyo spelling mistake undalloooo
    Aaahhh adutha partil kanam enthakumenn

    1. അതേ ബ്രോ.. അടുത്ത പാർട്ടിൽ കാണാം..???

  10. Entho evideyo oru thakarar pole. Oru smell adikkunnu next part clear aavumayirikkum?.
    Anna or Diya ithilanu doubt ?

    Bro Next Part Page koottan nokkane ?

    Purushu?

    1. ഷൈൻ ദിയയിൽ ഫിക്സ് ആണ്.. ഇനി വിധി എന്താണ് കാത്തു വച്ചത് എന്ന് കാണാം…???

  11. രാജാകണ്ണ്

    R.K ❤️❤️ അടിപൊളി സ്റ്റോറി…
    ഞാൻ 1st time ആണ് ഇങ്ങളുടെ കഥ വായിക്കുന്നത് Love Or Hate എന്ന് പേര് കണ്ടപ്പോൾ വെറുതെ എടുത്തു വായിച്ചു തുടങ്ങിയതാ പിന്നെ അങ്ങോട്ട് തുടങ്ങി വച്ചത് വെറുതെ ആയില്ല എന്ന് മനസിലായി.. കഥ ഒരുപാട് ഇഷ്ടപ്പെട്ടു❤️❤️❤️..
    തന്റെ ബാക്കി കഥകൾ കൂടി വായിക്കുന്നുണ്ട് (വേറെ പ്രത്യേകിച്ച് പണി ഒന്നും ഇല്ല )
    ബാക്കി എത്രയും വേഗത്തിൽ പോസ്റ്റ്‌ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു….

    എന്ന്
    രാജാകണ്ണ്

    1. ഉടൻ തന്നെ വരും ബ്രോ.. കഥ വായിച്ച് അഭിപ്രായം അറിയിച്ചതിന് ഒരുപാട് നന്ദി..??

  12. ജിത്തൂസ്

    ഇങ്ങേര് നമ്മളെ മൊത്തം പറ്റിക്കും.. കമന്റ് മുഴുവൻ വായിക്കും. എന്നിട്ട് ആരും കമന്റ് ചെയ്യാത്ത twist കൊണ്ട് വരും…

    1. ?onnum parayaan illa..????

  13. Revenge loading….. ??

    1. Yes still loading???

  14. Adutha part e week undakumo
    Shinu oru muttan panni varunath enth akumo entho

    1. ഉണ്ടാകും ബ്രോ.. ഉടൻ തന്നെ ഉണ്ടാകും..??

  15. Super ❤️❤️❤️

    1. Thanks a lot bro…??

  16. ❤❤❤❤❤❤❤❤?

    1. Thanks a lot bro..??

  17. പല്ലവി

    അച്ഛനെ വെളുപ്പിക്കാൻ വല്ലാണ്ട് കഷ്ടപ്പെട്ടു ല്ലേ…വൈറ്റ് വാഷിങ്……
    ഇതിൽ ടെൻഷൻ ആവാനുള്ള കാര്യം ഒന്നൂല്ല…
    ദിയ കല്ല്യാണത്തിന് മുമ്പ് പിന്മാറി ചതിക്കാനാണ് എങ്കിൽ അന്ന എന്ന ഓപ്ഷൻ ണ്ട്…
    ഇനി കല്ല്യാണം കഴിച്ചിട്ടാണെങ്കിൽ..നമുക്ക് ഉദാഹരിക്കാൻ കടുംകെട്ട് പോലെ ഉള്ള കഥകൾ ണ്ട്…അല്ലെങ്കിലും അന്നയെന്ന ഓപ്ഷൻ അപ്പോഴും ണ്ട്…വിവാഹം..ചതി …സെൻ്റി….
    ഇനി ഇതൊന്നും അല്ലെങ്കിൽ ഷൈനിന് അത് അത്യാവശ്യമാണ്….ഉയരം കൂടും തോറും വീഴ്ചയുടെ ആഘാതം കൂടും മായേ……..
    അന്നയുടെ എന്റ്റ്രി എന്തായാലും ണ്ടാവുമെന്ന് പ്രതീക്ഷിക്കാം……

    1. നല്ല നിരീക്ഷണം.. എല്ലാത്തിനും ഉള്ള ഉത്തരം വരും ഭാഗങ്ങളിൽ പ്രതീക്ഷിക്കാം..????

  18. വല്ലാത്തൊരു പണി വരുന്നുണ്ടവറാച്ചാ…..

    1. നമുക്ക് നോക്കാം ആർക്കൊക്കെ എന്തൊക്കെ പണിയാണ് കിട്ടാൻ പോകുന്നത് എന്ന്…??

  19. Dear Rahul, hoping to find you back in good health soon…

    Take care… Lots of love… ❤️❤️❤️???

    1. ഒരുപാട് നന്ദി ബ്രോ..??

  20. നിങ്ങടെ കഥ വായിക്കാൻ ഒരു പ്രത്യേക ഫീൽ ആണ്. കഴിയുന്ന പോലെ അടുത്ത part ayakku

    1. അടുത്ത പാർട്ട് ഉടൻ വരും ബ്രോ.. താങ്ക്സ്..??

  21. സൂപ്പർ പാർട് ബ്രോ..

    1. താങ്ക്സ് ബ്രോ.. ഉടൻ വരും??

  22. മൂഞ്ചിക്കല്ലേ ബ്രോ…കല്യാണം കഴിഞ്ഞു അവൾ വലിച്ചു വാരി ഭിത്തിൽ തേച്ചൊട്ടിക്കും അല്ലെ..എന്തായാലും കിടു..തുടരുക

    1. നമുക്ക് നോക്കാം ബ്രോ… താങ്ക്സ്..??

  23. Dear Rahul, അസുഖം കുറവുണ്ടോ. എത്രയും വേഗം ഭേദമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. പിന്നെ കഥ നന്നായിട്ടുണ്ട്. പക്ഷെ മായ ദിയയോട് ചോദിച്ചപോലെ വിളിച്ചു ചൊല്ലലിനു ഇഷ്ടമല്ലെന്ന് പറയുമോ. വല്ലാത്ത ടെൻഷൻ. Waiting for next part. Take your own time.
    Regards.

    1. അസുഖം ഒക്കെ ബേധമാവുന്നുണ്ട് ബ്രോ.. നന്ദി.. ദിയ എന്താണ് പ്ലാൻ ചെയ്തത് എന്നും വിധി എന്താണ് പ്ലാൻ ചെയ്തത് എന്നും ഒന്നും അറിയില ബ്രോ.. നമുക്ക് നോക്കാം…???

  24. ഇതിന്‌ വേണ്ടി ആയിരുന്നെങ്കില്‍ ഈ Part വേണ്ടായിരുന്നു…. ഇപ്പൊ ആകെ tension ആയി… ഇനി എന്നാണാവോ അടുത്ത part…

    1. ഉടൻ വരും ബ്രോ..??

  25. ബ്രോ എല്ലാരേം ആകാംഷയുടെ മുൾമുനയിൽ ആക്കി ഇപ്പൊ, എന്നാലും ബോഡിക്ക് സ്‌ട്രെയിൻ കൊടുക്കണ്ട…… പതുക്കെ എഴുതിയാൽ മതി… എന്നിട്ട് ഒരു expected ഡേറ്റ് അറിയിച്ച മതി

    1. വല്ല്യ ബുദ്ധിമുട്ട് ഒന്നും ഇല്ല ബ്രോ.. പിന്നെ ഭയങ്കര ബോറിംഗ് ആണ്.. എഴുതുന്നത് ആണ് ഒരു ആശ്വാസം.. ???

  26. ഷൈനിനെ കുറച്ചു കളിപ്പിച്ചിട്ട് അവസാനം ദിയയെ ഷൈനിന് തന്നെ കിട്ടട്ടെ മ്മടെ ചെക്കൻ പാവമാണ്,പണി ഒരു മയത്തിൽ ഒക്കെ ആയിക്കോട്ടെ ഈ പാർട്ട് വായിച്ചപ്പോൾ എന്റെ നെഞ്ചിടിപ്പ് കൂടി

    1. നമുക്ക് നോക്കാം ബ്രോ.. എന്തൊക്കെ നടക്കും എന്ന്…????

  27. കാടോടി

    എഴുതാ൯ പറ്റുന്നരീതിയിലൊക്കെ പതുക്കെ എഴുതി പെട്ടന്ന് ഇട്ടേക്ക് അടുത്ത ഭാഗം

    ഈ അവസ്ഥയിലും എഴുതാ൯ കാണിച്ച ഈ മനസിന് ഒരുപാട് നന്നി……

    1. അടുത്ത പാർട്ട് ഉടൻ വരും ബ്രോ???

  28. Brooo onnum parayanilla pwoli sathanam
    Athikam. Vaikippikalle broo
    Epol engane ondu bro
    ?♥️

    1. അടുത്ത പാർട്ട് ഉടൻ വരും ബ്രോ.. ഇപ്പോൾ വല്ല്യ കുഴപ്പം ഇല്ല ബ്രോ..??

  29. Alliyioo entha parayande kadha polichu oro partum vanno ennu nokki irikuvarunnu enthayalum superayitunde adutha part vegam tharane

    With love

    Pachalam

    1. അടുത്ത പാർട്ട് ഉടൻ വരും ബ്രോ..???

  30. മച്ചാ …. പൊളി……ഈ part ഉം കലക്കി….. ദിയക്ക് ഇപ്പോഴും ശെരിക്ക് ഇഷ്ടം ഉണ്ടോ എന്നുള്ളത് ഉറപ്പായിട്ടില്ല…maybe ദിയ ഇപ്പോഴും ഷൈനിനെ ആഗ്രഹിക്കുന്നുണ്ടാവാം….അതൊക്കെ വരും part കളിൽ തെളിയുമല്ലോ… നോക്കാം എന്താവും എന്ന്….
    പിന്നെ, അർജുൻ അവരുടെ ആരാണ് എന്നുള്ളത് ഇപ്പോഴും ക്ലിയർ അല്ലാത്ത കാര്യമാണ്, ദിയ പറഞ്ഞത് ഫാമിലി ഫ്രണ്ട് ആണ് എന്നാണ്…. അതിപ്പോ മായയെ കെട്ടിയാലും ഫാമിലി ഫ്രണ്ട് ആവാലോ…… അതൊക്കെ അറിയാൻ വേണ്ടി കാത്തിരിക്കുന്നു….

    പിന്നെ, ഇങ്ങനെ ഒരു അവസ്ഥയിലും എഴുതാൻ കാണിക്കുന്ന ആ മനസ്സ് ഉണ്ടല്ലോ…. അതിന് ഒരായിരം ഹൃദയം ???…..
    വല്ലാതെ സ്‌ട്രെയിൻ ചെയ്യേണ്ട…. പറ്റുന്ന പോലെ സാവധാനം എഴുതിയ മതി ട്ടൊ……
    പിന്നെ മറ്റേ story ഇല്ലേ “my dear wrong number” അത് എഴുതി കഴിഞ്ഞത് ആണെന്ന് ആണല്ലോ പറഞ്ഞത് ഇതിന്റെ കൂടെ അതും കൂടി അയച്ചു കൊടുത്തേക്ക്…. അതും മനസ്സിൽ കേറി ട്ടൊ….

    എന്ന് സ്നേഹത്തോടെ……
    ????????????????????????????????????????????????????????????????
    Brother

    1. ഒരുപാട് നന്ദി ബ്രോ..?? ചോദ്യങ്ങളുടെ ഉത്തരങ്ങൾ എല്ലാം പുറകെ വരുന്നുണ്ട് കേട്ടോ?…
      My Dear Wrong Number ഇനി ഇത് കഴിഞ്ഞിട്ട് ഇടാം ബ്രോ.. അതിലെ പ്രധാന ഭാഗങ്ങൾ എല്ലാം വരുന്നുള്ളൂ.. അപ്പോ ഒരു കൺഫ്യൂഷൻ വേണ്ടല്ലോ.. അത് കൊണ്ടാണ്..????

      1. വോക്കെ…. എന്നാ അങ്ങനെ ആവട്ടെ…..

Leave a Reply to പാഞ്ചോ Cancel reply

Your email address will not be published. Required fields are marked *