Love Or Hate 10 [Rahul Rk] 1868

Love Or Hate 10

Author : Rahul RK Previous Parts

ജീവിതത്തിൽ പല അധ്യായങ്ങളും ഉണ്ടാകും…
ഒരു മോശം അധ്യായം, ഒരിക്കലും ജീവിതത്തിന്റെ അവസാനവും, ഒരു നല്ല അധ്യായം ജീവിതത്തിന്റെ തുടക്കവും ആകണം എന്നില്ല….
നിങ്ങൾ അതിനോടൊത്ത് സഞ്ചരിക്കാൻ തയ്യാറാകണം…
(ആരോ പറഞ്ഞത്….)ഇത്രേം പറഞ്ഞ് ഒരോന്നോർത്ത് ചിരിച്ചുകൊണ്ട് ഷൈൻ കസേരയിലേക്ക് ചാഞ്ഞു…..

(തുടരുന്നു…)

പെട്ടന്നാണ് വാതിലിൽ ഒരു കൊട്ട് കേട്ടത്…

ഷൈൻ: എസ്…

ഡോർ തുറന്ന് കൊണ്ട് ആൻഡ്രൂ അകത്തേക്ക് വന്നു…
നേരെ വന്നു മുന്നിലെ ചെയർ വലിച്ച് ഇരുന്നു…

ഷൈൻ ആൻഡ്രുവിനെ തന്നെ നോക്കി ചിരിച്ചുകൊണ്ട് ഇരിക്കുകയാണ്…

ആൻഡ്രൂ: എന്താടാ ഒരു അളിഞ്ഞ ചിരി…

അതിനും മറുപടിയായി ഷൈൻ വെറുതെ ചിരിക്കുക മാത്രം ആണ് ചെയ്തത്…

ആൻഡ്രൂ: നീ ഈ തൊലിച്ച ചിരി നിർത്തി കാര്യം പറ…

ഷൈൻ: ഞാൻ ഇപ്പൊ ദിയയെ വിളിച്ചിരുന്നു…

ആൻഡ്രൂ: എന്നിട്ട്..??

ഷൈൻ: അവക്ക് ഇപ്പോഴും ഒരു ചെറിയ പരിഭവം ഉണ്ട്…എന്തൊക്കെ ആയാലും ഞാൻ അത്രേം വലിയ ഒരു തെറ്റ് ചെയ്തതല്ലേടാ ആ വിഷമം അവൾക്ക് ഉണ്ടാകും…. ഇനി വേണം എല്ലാം ഒന്ന് റെഡി ആക്കി എടുക്കാൻ…

ആൻഡ്രൂ: ഹാ.. എല്ലാം റെഡി ആകട്ടെ… എന്നാലും എനിക്കിപ്പോഴും വിശ്വസിക്കാൻ തന്നെ പറ്റുന്നില്ല…

ഷൈൻ: എന്ത്..??

ആൻഡ്രൂ: അല്ല.. ഒരു രണ്ട് മൂന്ന് ദിവസങ്ങൾ കൊണ്ട് ഉണ്ടായ പ്രോഗ്രസ്…

ഷൈൻ: സത്യം പറഞ്ഞാൽ എനിക്കും ഒരു ഐഡിയയും ഇല്ല മോനെ… എന്റെ ഇപ്പോഴത്തെ ഒരു ഫീലിംഗ് എന്താ അറിയോ നിനക്ക്…

ആൻഡ്രൂ: എന്താ..??

ഷൈൻ: ഹാ ഒന്ന് ഗസ്സ്‌ ചെയ്യ്…

The Author

Rahul RK

✍️✍️??

480 Comments

Add a Comment
  1. Mohammed Yaseen pk

    ബാക്കി എവിടെ bro

  2. ഇതിന്റെ ക്ലൈമാക്സ്‌ ഇല്ലേ ബ്രോ

  3. Climax

    Kathakal.com എന്ന സൈറ്റ് ഉണ്ട്

    ❗️❗️❗️❗️❗️❗️❗️❗️❗️

    Rahul rk peer adicha math avida

    1. അവസാനം കൊണ്ടേ നശിപ്പിച്ചു മായക്ക് എന്തു സംഭവിച്ചു എന്ന് പറഞ്ഞില്ല

  4. എഡോ ഒരുമാതിരി ആവരാതിച്ച പണി കാണിക്കരുത്…..!! വെളുപ്പിനെ 4 മണി വരെ കുത്തിയിരുന്ന് വായിച്ചതാ അപ്പോഴാ അവന്റെ മറ്റേ ഇടത്തേ ഒരു കോപ്പു ഏർപ്പാട് …. ദെണ്ണം ഉണ്ടെടോ ദെണ്ണം !

  5. Da nariya pani kanikaruth athara nallu aayi ee kathak vendi kaathirikkunnathu njangal ethinte Baki anthayallum tharanam njangalk

    1. Balance enna vara

  6. Guys ഈ കഥയുടെ അവസാനഭാഗം കഥകൾ സൈറ്റിൽ വന്നതായി ഇപ്പഴാണ് ഞാൻ കാണുന്നത്.climax ഞാൻ വായിച്ചിട്ടില്ല കാരണം തീരെ മോശം ക്ലൈമാക്സ് ആണെന്നാണ് എല്ലാരും comendil പറയുന്നത്.Rahul rk യുടെ fake id ആണെന്നും പറയുന്നുണ്ട് സത്യത്തിൽ ന്താണ് ഇപ്പോൾ ചെയ്യേണ്ടത് ഈ മോശം ക്ലൈമാക്സ് വായിക്കാനോ അതോ ഒറിജിനൽ rahul rk സ്വന്തം climax ആയി വരുമെന്ന് കരുതി കാതിരിക്കണോ?? Help me guys

  7. Bro please bro angane parayalle thaangalkke ithinoru ending tharan pattooo please continue

  8. Ini aarum eekadhakk kaathirikanda… Idh njn drop cheyth.. Sorry

    1. Ayyoo ath nth pati bro
      Ithra support oke indayittun…

    2. Entha bro kadha stop cheythe ??
      Inni vere eathekilum kadha ezhthundo ??

    3. രാത്രി 2.00 am വരെ ഈ കഥ ഹൃദയത്തോടു ചേർത്തുവച്ചാണ് വായിച്ചസ്വാദിച്ചത് ദയവായി നല്ലൊരു ക്ലൈമാക്സ് തരണം….പ്ലീസ് ?

    4. This is Not Original Comment from our Favourite Author. I will Start Reading It when Climax Is Available.
      Our Author Rahul Rk’s comment have Profile Picture. So this Is Fake Comment.

  9. Baki evde bro…. waiting aanu….katta waiting

  10. ഇത് ശെരിക്കും ഉള്ള rahul ആണോ എന്ന് ഒരു സംശയമുണ്ട് ?

  11. Aaarum kadhakalil vanna climax vayikkarutj..karanam nammal pretheekshicha pole allaa..nashippich kalanju aa kadha…etrem vayichavar aa last part vayichal sankadapepdum..arkko vendi enthino vendi ezhithiya vlimax

  12. Kadhakalil post cheytha kadha vayichu…really disappointed..pratheekshakl ellam nashippichu…Njngade Rahul engane onnum alla?..oru athmarthathayum illathe aaekko vendi thatti kootiya oru climax..vendiyirunnilla..kurachoode njngal wai8 cheyytholmarnn…ennitt aa kadhayude climax bore aakki kalanjallo..snakadam und?

  13. രാഹുൽ പിവി ?

    Love or Hate climax കഥകളിൽ വന്നിട്ടുണ്ട്

    1. Sir aa sitinte link on aykumo.baki story vayikana plzz??

      1. Kadhakal.com

      2. Kadhakalil povunnad okke kollaam idinte climax vayikkaruth vayichal itra kaalam wait cheythadinu swayam thandhakk vilikkum

    2. കിട്ടിയില്ല bro

  14. Innu varo story

    1. Hamsa koya enthokkend vishesham…. Sughalle.. Ingalkk inte vagha ???????

  15. Sahoodara kandathil valare santhoosham ithil palarudeyum comment kandappol orupaad praarthichirunnu…. Rahul ini thorichu varilla ennuvare kandirunnu athil…. Enthenkilum asukham kaatanam aanu vittu ninnathenkil athu maariyennu vishwasikkunnu…
    Reply tharuk

  16. Walcam back Rahul rk

  17. Muthe next part kadhakal.com ninte name thanne alle undavua
    Rahul rk ee name thanne alle undavua

  18. Enthayi machaaa ennn undavo

  19. പ്രീയപ്പെട്ട rk..

    താങ്കളോട് ഒരു request ഉണ്ട്…

    കഴിഞ്ഞ കുറച്ചു നാൾ മുന്നേ നിങ്ങളുടെ പേര് വച്ച് ഒരു അപരൻ കഥകളിൽ ഒരു കഥ പോസ്റ്റ് ചെറുത്തു…

    അതും കോപ്പി അടി…
    നിങ്ങൾ ആണെന്ന് പലരും തെറ്റ് ധരിച്ചു…

    ഈ ഫോട്ടോ ഇല്ലാത്ത പ്രൊഫൈൽ മനസ്സിലാക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ്…

    അതുകൊണ്ട് wordpress ൽ അക്കൗണ്ട് എടുത്ത് നിങ്ങളുടേതായ ഒരു profile ഫോട്ടോ വക്കു…

    തെറ്റുധാരണ വരാതിരുക്കാൻ ആണ്

    1. സത്യം….
      ഇത് ഇപ്പൊ ഏതാണ് ഒർജിനൽ എന്ന് അറിയാൻ പറ്റുന്നില്ല ?

    2. udan thanne vakkam bro, thanks

      1. Love&hate backi bhagam eppozha idunne

      2. Next part eppoza bro indunnne

  20. വെറുക്കപെട്ടവൻ

    Ooo really August thottu njan Daily vannu Check cheyyum vannittundo vannittundo enn ??

  21. Dear Friends, Next part of Love or Hate will be published in Kadhakal.com as season 2. And the season will only contain one single part and that is the entire balance story. Hope you guys will join there also. Thanks.

    1. ❤️❤️❤️

      1. വൈഷ്ണവ്

        Nalla theerumanam ennu varum kadhakalil

    2. In 3 days varum ayirikum alle?

    3. Single part aano…
      Poli

  22. Next Part of this Story will be published in 3 days….

    1. Vannalee.. ??… epoo agana und.. allam ready aayo

    2. രാഹുൽ പിവി ?

      ♥️♥️

      1. Super?????????????????????

          1. Mind blowing

    3. Orupaad santhoshaayi..❤️
      എത്രനാൾ കാത്തിരുന്നെന്നോ ?

      അതുപോട്ടെ രാഹുലെ കൈകിപ്പോ എങ്ങനൊണ്ട്.. എല്ലാം ബേധമായോ..?

    4. Nice kind of u

    5. Ente mone…
      Ethra dhivasayikaathirikkunnu ennariyo…

      Vannallo …?

    6. നീ ആരായാലും കൊതിപ്പിക്കല്ലേ മുത്തേ

      ആന തന്നാലും ആശ തരരുത് എന്നാണ്

      1. വിഷ്ണു?

        അതേ ക്യൂറി
        എനിക്കും ഒരു സംശയം ഇല്ലാതില്ല?

    7. ❤️❤️❤️

    8. സന്തോഷമായി….

  23. വിരഹ കാമുകൻ???

    ബ്രോ ഇതിന്റെ ബാക്കി ഭാഗം ഉണ്ടോ

  24. rahul bro dhayavai update pls
    bakki eppol varum???????

  25. ബ്രോ വല്ലാത്ത തേപ്പ് ആയി പോയി…?ബാക്കി പെട്ടെന്ന് എഴുത്, കഥയുടെ പേര് പോലും മറന്ന് പോയി ഒരുപാട് സെർച്ച്‌ ചെയ്ത് ശ്രമിച്ചിട്ടാ ഈ പേര് ഓർമ വന്നത് തന്നെ… ഇനിയും നീട്ടല്ലേ ബ്രോ

  26. Daily keri enthelum update vanna enn nokkum bro enthelum issue indel ath parau bro we are waiting for next part

  27. Bro next part idu

  28. Bro ethra aayedo idhu
    Ninakkidhendhu patttttti
    Waiting for next part?

  29. ???…
    ബ്രോ.. Pls.

    ഇ കഥ കംപ്ലീറ്റ് ചെയ്യണം…

    കഥകൾcom ഇല് തങ്ങളുടെ ഒരു കഥ കണ്ടു…

    ഇ കഥ പൂർത്തിയാക്കും എന്നു വിശ്വസിക്കുന്നു ??

    1. Aah katha delete chaythu
      Ippom athu kanunilla

      1. ???…

        ആഹ് ബെസ്റ്റ് ???

    2. Athu pulliyude peru misuse cheythathaa, arudeyo story adichu maatti pulli de peril kettathaa, Rahul polum arinju kaanilla

      1. ???…

        ശരിയാ…

        എല്ലായിടത്തും കാണും ചിലർ ??

Leave a Reply

Your email address will not be published. Required fields are marked *