Love Or Hate 10 [Rahul Rk] 1868

Love Or Hate 10

Author : Rahul RK Previous Parts

ജീവിതത്തിൽ പല അധ്യായങ്ങളും ഉണ്ടാകും…
ഒരു മോശം അധ്യായം, ഒരിക്കലും ജീവിതത്തിന്റെ അവസാനവും, ഒരു നല്ല അധ്യായം ജീവിതത്തിന്റെ തുടക്കവും ആകണം എന്നില്ല….
നിങ്ങൾ അതിനോടൊത്ത് സഞ്ചരിക്കാൻ തയ്യാറാകണം…
(ആരോ പറഞ്ഞത്….)ഇത്രേം പറഞ്ഞ് ഒരോന്നോർത്ത് ചിരിച്ചുകൊണ്ട് ഷൈൻ കസേരയിലേക്ക് ചാഞ്ഞു…..

(തുടരുന്നു…)

പെട്ടന്നാണ് വാതിലിൽ ഒരു കൊട്ട് കേട്ടത്…

ഷൈൻ: എസ്…

ഡോർ തുറന്ന് കൊണ്ട് ആൻഡ്രൂ അകത്തേക്ക് വന്നു…
നേരെ വന്നു മുന്നിലെ ചെയർ വലിച്ച് ഇരുന്നു…

ഷൈൻ ആൻഡ്രുവിനെ തന്നെ നോക്കി ചിരിച്ചുകൊണ്ട് ഇരിക്കുകയാണ്…

ആൻഡ്രൂ: എന്താടാ ഒരു അളിഞ്ഞ ചിരി…

അതിനും മറുപടിയായി ഷൈൻ വെറുതെ ചിരിക്കുക മാത്രം ആണ് ചെയ്തത്…

ആൻഡ്രൂ: നീ ഈ തൊലിച്ച ചിരി നിർത്തി കാര്യം പറ…

ഷൈൻ: ഞാൻ ഇപ്പൊ ദിയയെ വിളിച്ചിരുന്നു…

ആൻഡ്രൂ: എന്നിട്ട്..??

ഷൈൻ: അവക്ക് ഇപ്പോഴും ഒരു ചെറിയ പരിഭവം ഉണ്ട്…എന്തൊക്കെ ആയാലും ഞാൻ അത്രേം വലിയ ഒരു തെറ്റ് ചെയ്തതല്ലേടാ ആ വിഷമം അവൾക്ക് ഉണ്ടാകും…. ഇനി വേണം എല്ലാം ഒന്ന് റെഡി ആക്കി എടുക്കാൻ…

ആൻഡ്രൂ: ഹാ.. എല്ലാം റെഡി ആകട്ടെ… എന്നാലും എനിക്കിപ്പോഴും വിശ്വസിക്കാൻ തന്നെ പറ്റുന്നില്ല…

ഷൈൻ: എന്ത്..??

ആൻഡ്രൂ: അല്ല.. ഒരു രണ്ട് മൂന്ന് ദിവസങ്ങൾ കൊണ്ട് ഉണ്ടായ പ്രോഗ്രസ്…

ഷൈൻ: സത്യം പറഞ്ഞാൽ എനിക്കും ഒരു ഐഡിയയും ഇല്ല മോനെ… എന്റെ ഇപ്പോഴത്തെ ഒരു ഫീലിംഗ് എന്താ അറിയോ നിനക്ക്…

ആൻഡ്രൂ: എന്താ..??

ഷൈൻ: ഹാ ഒന്ന് ഗസ്സ്‌ ചെയ്യ്…

The Author

Rahul RK

✍️✍️??

480 Comments

Add a Comment
  1. Ingananel njan kalikunilla?

  2. ജിത്തൂസ്

    സംഭവം ഷൈൻ ചെയ്തത് ചെറ്റത്തരം ആണെങ്കിലും അവന്റെ ഒപ്പം നിക്കാൻ ആണ് തോന്നുക.. അതെന്താ ആവോ

  3. Da.. pahayaaa vallatha cheythayi poyiii

  4. വേട്ടക്കാരൻ

    എടോ രാഹുൽ rk തന്നെ ഞാൻ കൊല്ലും.എന്തു പണിയാഡോ താൻ കാണിച്ചേ
    ഷൈന് വല്ലോം സംഭവിച്ചാൽ പിന്നേ എന്നെ
    പിടിച്ചാൽ കിട്ടില്ലാട്ടോ.?സൂപ്പർ ബ്രോ ഈ പാർട്ടും കലക്കി….

  5. ഈ പോക്ക് പോയാല്‍, വായനക്കാര്‍ക്ക് പ്രെഷറിന്റെ ഗുളിക കൂടി കഥയോടൊപ്പം കൊടുക്കേണ്ടി വരും…

    അടുത്ത ഭാഗം വരുന്നത് വരെ ടെൻഷനാണ്…

    ???❤️❤️❤️

  6. Oru kaaryam maathrame choykkaan ollu
    Adutha baagam eppo kittum ???????
    Katta waiting ?

  7. ഡി ക്രു

    പൊളി ???

  8. Kalakki……… Idayku Keri nokkunathu ee storyude adutha partinu vendiyaanu…….
    Shineinu accident pattum ennu ee part thudangiyappole thonni, marriage dhivasam accident indavum kalyanam mudangi dhiyede plan polinju shine naanakedil ninnum rekshapedum enna vijariche…..ithippo 2 dhivasam munbu aayennu alle ollu, athu OK…..
    Adutha part vegam idanataaaa……

  9. Da dushta??????
    Igne twist veche
    Manushne
    Tensn
    Adikn
    Vitathe
    Next part venm
    Waiting??????????????

  10. യദുൽ ?NA²?

    പൊന്ന് രാഹുൽ ബ്രോ ഞാൻ കമന്റ്‌ ഇടാതെ എല്ലാ ഭാഗവും വന്നിട്ട് വായിക്കാം എന്ന് കരുതി ആണ്.. ❤️❤️❤️❤️

  11. Machane nale tharumo bakki
    Igane suspence adippikkalle
    Nalla supper feel

  12. Dear Bro, വല്ലാത്ത കഷ്ടമായി. അടുത്ത ഭാഗം വരുന്നതുവരെ മനസ്സിൽ വിഷമം തന്നെ. Waiting for next part.
    Regards.

  13. ജഗ്ഗു ഭായ്

    Randathum vayichu brooo
    Kiduveee???????????????????????????????????????????????????❤️❤️❤️❤️?????????????????❣️????❣️❣️❣️❣️❣️???????????????????????????????????????????????????????????????????????????❤️❤️??❤️❤️❤️???❤️?????❤️❤️❤️❤️❤️???????????????❤️❤️???❤️❤️❤️??❤️❤️??❤️??❤️❤️❤️❤️❤️❤️????❣️?❣️?❣️?❣️❣️?❣️?❣️?❣️?❣️?❣️?❣️?❣️?❣️❣️?❣️?????????????????????????????????❤️❤️❤️❤️????????❣️❣️❣️❣️❣️❣️????????????????????????????????????????????

  14. പെട്ടെന്ന് അടുത്ത പാര്‍ട്ട്‌ തരണേ…കാത്തിരിക്കാന്‍ വയ്യ…

  15. മനോഹരം….വിത്ത്‌ ലവ് രാഹുല്‍ ….

  16. Ponnu bro oru rekasha eilla
    Vaeichu kazinchal pinne nxt part varunna vare eithaeirikkum mind full bakki eanthakum eanna curiosity???

  17. ???????????????
    ,??♥️♥️?????❣️❣️❣️❣️?❣️????????????????????????????????❤️?❤️??❤️??❤️??❤️❣️???????????
    Katta waiting for next part
    Pettannu varum ennu pratheekshikkunnu

  18. രാജു ഭായ്

    കൊല്ലുവോ നീ നമ്മുടെ നായകനെ കൊല്ലരുത് കൊല്ലില്ല എന്നറിയാം എന്നാലും പറഞ്ഞെന്നേയുള്ളൂ

  19. തകര്‍ത്തു മോനെ… ഓരോ part ഉം കൊണ്ട് പോയി നിര്‍ത്തുന്നത് curiosity ആക്കിയിട്ടാണ്. അടിപൊളി…
    Diya പറഞ്ഞത് പോലെ ഒന്ന് നന്നായി വട്ട് ആക്കി കല്യാണം kazhichaal മതി…
    But ഈ accident… ദിയ de കണ്ണ് തുറപ്പിക്കുമോ…?

  20. അപ്പൊ കല്യാണവും പാല് കാച്ചലും ആശുപത്രിയിൽ നിന്നാവും ലേ

  21. Tension adipichu kollumallo broiii….nxt part vegam…..
    .

  22. Ee partum pwolii??..I am w8inggg….

  23. Pwolichu…..waiting for adutha bhagam

  24. അപ്പൂട്ടൻ

    പൊന്നുമോനേ… സസ്പെൻസിന്റെ രാജാവേ നമിച്ചു… കട്ട വെയിറ്റിംഗ് അടുത്ത ഭാഗത്തിനായി..

  25. കാടോടി

    പെട്ടന്നാവട്ടെ ബ്രോ…..

  26. ജഗ്ഗു ഭായ്

    കിടു machane

  27. Muthee next lart vaikikkalle

  28. ഖൽബിന്റെ പോരാളി?

    വല്ലാത്ത സസ്പെന്‍സിൽ അങ്ങ് നിർത്തി അല്ലെ…

    Waiting for Next Part ?

  29. Ente muthe ni ingane thrill adipich kollalle
    Pettennu next part venam ketto
    Katta waiting

  30. ingane suspence ittu nirthalle machane… veegam baaki idane …waiting for nxt part

Leave a Reply

Your email address will not be published. Required fields are marked *