Love Or Hate 10 [Rahul Rk] 1868

Love Or Hate 10

Author : Rahul RK Previous Parts

ജീവിതത്തിൽ പല അധ്യായങ്ങളും ഉണ്ടാകും…
ഒരു മോശം അധ്യായം, ഒരിക്കലും ജീവിതത്തിന്റെ അവസാനവും, ഒരു നല്ല അധ്യായം ജീവിതത്തിന്റെ തുടക്കവും ആകണം എന്നില്ല….
നിങ്ങൾ അതിനോടൊത്ത് സഞ്ചരിക്കാൻ തയ്യാറാകണം…
(ആരോ പറഞ്ഞത്….)ഇത്രേം പറഞ്ഞ് ഒരോന്നോർത്ത് ചിരിച്ചുകൊണ്ട് ഷൈൻ കസേരയിലേക്ക് ചാഞ്ഞു…..

(തുടരുന്നു…)

പെട്ടന്നാണ് വാതിലിൽ ഒരു കൊട്ട് കേട്ടത്…

ഷൈൻ: എസ്…

ഡോർ തുറന്ന് കൊണ്ട് ആൻഡ്രൂ അകത്തേക്ക് വന്നു…
നേരെ വന്നു മുന്നിലെ ചെയർ വലിച്ച് ഇരുന്നു…

ഷൈൻ ആൻഡ്രുവിനെ തന്നെ നോക്കി ചിരിച്ചുകൊണ്ട് ഇരിക്കുകയാണ്…

ആൻഡ്രൂ: എന്താടാ ഒരു അളിഞ്ഞ ചിരി…

അതിനും മറുപടിയായി ഷൈൻ വെറുതെ ചിരിക്കുക മാത്രം ആണ് ചെയ്തത്…

ആൻഡ്രൂ: നീ ഈ തൊലിച്ച ചിരി നിർത്തി കാര്യം പറ…

ഷൈൻ: ഞാൻ ഇപ്പൊ ദിയയെ വിളിച്ചിരുന്നു…

ആൻഡ്രൂ: എന്നിട്ട്..??

ഷൈൻ: അവക്ക് ഇപ്പോഴും ഒരു ചെറിയ പരിഭവം ഉണ്ട്…എന്തൊക്കെ ആയാലും ഞാൻ അത്രേം വലിയ ഒരു തെറ്റ് ചെയ്തതല്ലേടാ ആ വിഷമം അവൾക്ക് ഉണ്ടാകും…. ഇനി വേണം എല്ലാം ഒന്ന് റെഡി ആക്കി എടുക്കാൻ…

ആൻഡ്രൂ: ഹാ.. എല്ലാം റെഡി ആകട്ടെ… എന്നാലും എനിക്കിപ്പോഴും വിശ്വസിക്കാൻ തന്നെ പറ്റുന്നില്ല…

ഷൈൻ: എന്ത്..??

ആൻഡ്രൂ: അല്ല.. ഒരു രണ്ട് മൂന്ന് ദിവസങ്ങൾ കൊണ്ട് ഉണ്ടായ പ്രോഗ്രസ്…

ഷൈൻ: സത്യം പറഞ്ഞാൽ എനിക്കും ഒരു ഐഡിയയും ഇല്ല മോനെ… എന്റെ ഇപ്പോഴത്തെ ഒരു ഫീലിംഗ് എന്താ അറിയോ നിനക്ക്…

ആൻഡ്രൂ: എന്താ..??

ഷൈൻ: ഹാ ഒന്ന് ഗസ്സ്‌ ചെയ്യ്…

The Author

Rahul RK

✍️✍️??

480 Comments

Add a Comment
  1. Shee, tholachille..

    Njan karuthi Diya oru onnu onnara alla, oru idivettu revenge kodukkunn, aa build up layirunnu njan, angane pratheekshicha pratheekshichu, oduvil avan vandi idichalle..

    Enikk valya sankadam thonniyilla, kaaranam, onn, ippo thanne kore vandi idi scenes vayichu vayichu manassu kalichu, prathekichu Rathishalabangal, athil kavinu bike accident patti kazhinj manjus kanikkana careing, aa part njan ippo oru 20 pravashyam vayichu kaanum, athrakk ishtam anu.

    Kaaranam oru accident allel, naayakanu enthelum Patti kazhinjal pine avidunn thodangane premam Oru onn onnara premam ayirikkum. Athukond enikk aa scene kandappo ini varan pona premamthe patti alochich santhosham anu thonniye..(But still njan vere oru twist pratheekshikkunnu,njan vicharicha pole allathe different twist ayitt bro enne surprise cheyikkum ennu karuthunnu)

    Pinne enikk aa accident sankadam thonnanjath, enikk oru peedi indayirunnu njan ariyathe shininte side aayi pokuvo enn, kaaranm avan sherikkum ippo maari, but still enikk Diya avanitt oru nalla pani/revenge kodukkanam enn enikk ind, athukond enikk valya sankadam thonniyilla, athum aakam reason.

    Enthayalam kollam, accident actually njan pratheekshichilla, nja. Karuthiyath aval Avane avoid cheyyanath avan kandu pidich veendum avan avakitt oru pani kodukkunna njan karuthiye ??

    Bhagyam angane nadanilla, I’m still waiting for that Revenge from Diya because Shine absolutely f*cking deserves it..??

    Waiting eagerly for the next part ❤️❤️

    With love,
    Rahul

  2. Rk bro…. ഇത്തവണയും പൊളിച്ചു….. ????????
    ദിയ ഷൈനിനെ ഇപ്പോഴും ഇഷ്ടപ്പെടുന്നുണ്ട് എന്ന് അറിഞ്ഞപ്പോ സന്തോഷായി…. but, ചെക്കന് അങ്ങനെ ഒരു ആക്‌സിഡന്റ്…. അത് വിഷമമായി…. ദിയ ഇത് തന്നെ ആയിരിക്കും വിചാരിച്ചിട്ടുണ്ടാവുക എന്നത് എനിക്ക് ഏറെക്കുറെ ഉറപ്പായിരുന്നു… അത് കഴിഞ്ഞ part ന്റെ കമന്റിൽ തന്നെ ഞാൻ പറഞ്ഞിരുന്നു….പക്ഷെ ആ ഒരു ആക്‌സിഡന്റ് അത് ഒട്ടും പ്രതീക്ഷിക്കാത്ത കാര്യം ആണ്….. u r awesome…..
    പിന്നെ, ഈ സ്റ്റോറി കഴിയാറായോ??…
    ഒരു ending ആകാരായത് പോലെ തോന്നുന്നു….. ഇപ്പൊ തന്നെ നിർത്താതെ ഇനിയും ഇത് മുന്നോട്ട് കൊണ്ടുപോകും എന്ന് കരുതുന്നു….

    എന്നാ അടുത്ത പാർട്ടിൽ കാണാം…..
    Waiting……
    Hates off??????????????????????????

  3. Entho udaypp plan cheithu ennu aryayrunnu but ingane ayrikkum ennu ottum pratheekshichilla ……..
    Adutha part pettennu thannekkane❣️❣️

  4. വില്ലനെ നായകനാക്കാൻ നിങ്ങൾക്കേ കഴിയൂ Bro…. waiting for next part…..

  5. പെട്ടെന്ന് അടുത്ത പാർട്ട് താ ബ്രോ .നിങ്ങൾ മനുഷ്യനെ ടെൻഷൻ അടുപ്പിച്ച് കൊല്ലും 2-3 ദിവസത്തിനകം അടുത്ത പാർട്ട് തരണെ ബ്രോ

  6. പാവം ഷൈൻ ?

  7. തോന്നി എന്തേലും തരികിട ഒപ്പിക്കും എന്ന്…
    പക്ഷെ ഇത് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല????

    Come soon buddy??

  8. Really amazing…. Next part eppole edum

  9. Adutha part vegam taraneda…..?
    Pwolichu……

  10. Nammel mannassil karuthunnath enth. E chengayi ezhuthunnath enth…

  11. Poli…

  12. ?????????????………..

  13. ഒന്നും പറയാൻ ഇല്ല.. HATS OFF TO YOU

  14. Saleem kumar paranja polle fullum twist analo?. waiting for next part

  15. Aarum koodutal onnum aalojich tention aavanda nammlokke vijarikkata suspensumay rahul bro aduta partum aay varum rahul broi ishtam?

  16. പാഞ്ചോ

    കഴിഞ്ഞ പാർട് വരെ ഒരു തരത്തിൽ ദിയ ഒരു വില്ലത്തി ആകും എന്നാണ് വിചാരിച്ചത്..ഇപ്പൊ മാറി..കഥ കൂടുതൽ കൂടുതൽ intresting ആവുന്നു.. Can’t wait ?? chettan പെട്ടന്ന് upload ചെയ്യുന്ന കൊണ്ട് ചൂടോടെ വായിക്കാൻ പറ്റുന്നുണ്ട്..

  17. ഈ part വായിച്ചു പോകുമ്പോൾ തന്നെ എനിക്ക് മനസ്സിലായിരുന്നു ഒരു അപകടം സംഭവിക്കുമെന്ന് അത് പ്രതീക്ഷിച്ച് തന്നെയാണ് ഞാൻ ഈ part വായിച്ചത്

    എന്തായാലും അടിപൊളി ബ്രോ

  18. Uff poli bro ini nextpart kittathe samaathanam undagilla pls ethrem pettenn next part idanam
    Vayyya ennariyam ennalum ingane okke suspens vecha pinne chothikkathirikkanum vayyya

  19. Mahn polichu
    Waiting for the nxt part
    ?❤️??❤️?❤️??❤️????❤️?❤️??❤️???❤️

  20. ദിയ മായയോട് അവസാനം aaa പറഞ്ഞത്)
    ഞാൻ വിചാരിച്ചത് ദിയ നല്ല അടിപൊളി പ്ലാനിങ് ഒക്കെ ആയിരിക്കുമെന്ന് പക്ഷെ എല്ലാം ദിയയുടെ ആ ലാസ്റ്റ് പറച്ചിലിൽ അവസാനിച്ചു.. എങ്കിലും കഥ super ആണ് എന്ന് പറയാതിരിക്കാൻ കഴിയില്ല അത്രയ്ക്കും kidu സ്റ്റോറി ആണ് ??

    Ramshu

    1. Exciting… അടുത്ത ഭാഗം വേഗം പ്ലീസ് ?

  21. Policchu….
    Waiting for next part ????

    1. അടിപൊളി അടുത്ത പാർട്ട് വേഗം അയക്ക് ബ്രോ കട്ട വെയ്റ്റിംഗ്

  22. രാജാകണ്ണ്

    R. K ബ്രോ
    ഈ ഭാഗവും സൂപ്പർ ആയിരന്നു ❤️❤️

    ഇങ്ങള് ആളെ ടെൻഷൻ അടിപ്പിച്ചു കൊല്ലാം എന്ന് വല്ലതും കരാർ എടുത്തിട്ടുണ്ടോ??
    ഇനി ഇപ്പൊ ബാക്കി എന്താ എന്ന് ആലോചിച്ചു ഉറക്കത്തിന്റെ കാര്യത്തിൽ തീരുമാനം ആയി

    കഴിയുമെങ്കിൽ അടുത്ത part പെട്ടന്ന് തന്നെ ഇടണേ…

    എന്ന്
    സ്‌നേഹത്തോടെ
    രാജാകണ്ണ്

  23. വിരഹ കാമുകൻ????

    ടെൻഷൻ ആക്കാതെ bro

  24. നിരാശ തോന്നിയത് എനിക്ക് മാത്രമാണോ എന്നറിയില്ല . അവനെ ഞാൻ ശരിയാക്കിയെടുക്കും എന്ന ദിയയുടെ ഡയലോഗ് സീൻ ആയിപ്പോയി . അവനെ എഴുത്ത്കാരൻ തന്നെ ഒരു തവണ നന്നാക്കിയെടുത്തിട്ടുണ്ട്. അർജുനോട് പറയുന്നത് വായിച്ചപ്പോ വിചാരിച്ചത് എന്തോ കിടിലം പണിയാണ് വരുന്നതെന്ന . അടുത്ത ഭാഗത്തിലെ സസ്പെൻസ് പൊളിക്കുമ്പോ അറിയാം എന്താ സംഭവിക്കാൻ പോകുന്നതെന്ന്

  25. Oo. Senti. ?Waiting for nxt epi

  26. Ithu ippo 10 part illum vannu adipoli ennu paranju maduthu?. Rahul ettan Poli alle?. Pinne eee tension adipikkal oru weakness annalle. Almost inni entha sambavikkya ennu manasil thellinju kannindu but athu njn ivide parayanilla?. Enthayallum ezhuthan pattumenkil vegam thanne adutha part vennam.

    With love ❤️
    Anonymous

  27. ലോറി കേറിയത് നന്നായി
    ഇനി വേണേൽ ഒരു സെന്റി ലൈനിൽ പിടിക്കാലോ.
    ഷൈൻ കാണിചത് തന്തയില്ലാത്തരമാനെന്ന് എല്ലാർക്കുമറിയാം,എന്നലും നായകന്റെ കൂടെ നിൽക്കാൻ തോന്നുന്ന ആ തോന്നലുണ്ടല്ലോ, ആ തോന്നലാണ് ഈ കദയെ അൺ അട്ട്രാക്റ്റീവാക്കുന്നത് എന്നാണ് എന്റെ അഭിപ്രായം.

    ലോറി കേറിയ സ്തിതിക്ക് ഇനി ആ സെന്റിമെന്റ്സും അവന് തന്നെ കിട്ടും. അപ്പൊ വീണ്ടും കദ ഫെയർ ആകുന്നില്ല.

    ഇനി ആക്സിടെന്റ് അവൾ പ്ലാൻ ചെയ്തതാണെങ്കിലേ കദക്ക് ഒരു ഇതുള്ളൂ.
    പക്ഷെ അവനെ അവൾ നന്നാക്കിയെടുത്ത് ജീവിതത്തിൽ ഒപ്പം കൂട്ടാൻ ആണ് പ്ലാൻ എന്നൊക്കെ പറയുന്നത് ക്ഷീണം ആറ്റിട്ട്യൂഡ് ആണെന്ന് പറയാതെ വയ്യ.

    ഷൈൻ വില്ലനാണ്. അവന്റെ ചങ്കുകളെന്ന് പരിചയപ്പെടുത്തിയ ആൻഡ്രൂ അടക്കമുള്ള ആളുകൾ കേവലം മൊയന്തുകൾ ആണ്. ‘ചങ്കി’ന് അപമാനമാണവർ എന്ന് ഞാനുറക്കെ തന്നെ പറയും.

    അടുത്ത പാ‍ർട്ടിൽ കാണാൻ സാധ്യതയുള്ള ആ സഹതാപ തരംഗം ആലോചിക്കുംബോഴേ ഡൌൺ ആവുന്നു.

    എന്തായാലും കാത്തിരുന്നു കാണാം.

    പ്രണയം അന്ധമാണെന്ന് എനിക്ക് തോന്നുന്നില്ല.അത് നഷ്ട്ടപ്പെടാം.
    അതുപോലെ വെറുപ്പും.എന്നും വെറുത്തു നീറി ആയിരിക്കില്ല മനുഷ്യർ ജീവിക്കുക.

    കാലം രണ്ടിനും മങ്ങ്ലലും തെളിച്ചവും നൽകും.

    പക്ഷേ ഈ കാലതിനൊരു പ്രത്യേകതയുണ്ടല്ലൊ മക്കളേ, കേട്ടിട്ടില്ലേ “കാവ്യനീതി”.

    അവിടെ നിങ്ങളിൽ പലർക്കും പിടിവീഴും!!!!!

    1. I agree with you

  28. തൃശ്ശൂർക്കാരൻ

    ❤️?❤️?❤️?❤️?

  29. ഇന്ദുചൂഡൻ

    മുത്തേ ഈ പാർട്ടും പൊളിച്ചുട്ടോ ???

Leave a Reply

Your email address will not be published. Required fields are marked *