Love Or Hate 10 [Rahul Rk] 1868

Love Or Hate 10

Author : Rahul RK Previous Parts

ജീവിതത്തിൽ പല അധ്യായങ്ങളും ഉണ്ടാകും…
ഒരു മോശം അധ്യായം, ഒരിക്കലും ജീവിതത്തിന്റെ അവസാനവും, ഒരു നല്ല അധ്യായം ജീവിതത്തിന്റെ തുടക്കവും ആകണം എന്നില്ല….
നിങ്ങൾ അതിനോടൊത്ത് സഞ്ചരിക്കാൻ തയ്യാറാകണം…
(ആരോ പറഞ്ഞത്….)ഇത്രേം പറഞ്ഞ് ഒരോന്നോർത്ത് ചിരിച്ചുകൊണ്ട് ഷൈൻ കസേരയിലേക്ക് ചാഞ്ഞു…..

(തുടരുന്നു…)

പെട്ടന്നാണ് വാതിലിൽ ഒരു കൊട്ട് കേട്ടത്…

ഷൈൻ: എസ്…

ഡോർ തുറന്ന് കൊണ്ട് ആൻഡ്രൂ അകത്തേക്ക് വന്നു…
നേരെ വന്നു മുന്നിലെ ചെയർ വലിച്ച് ഇരുന്നു…

ഷൈൻ ആൻഡ്രുവിനെ തന്നെ നോക്കി ചിരിച്ചുകൊണ്ട് ഇരിക്കുകയാണ്…

ആൻഡ്രൂ: എന്താടാ ഒരു അളിഞ്ഞ ചിരി…

അതിനും മറുപടിയായി ഷൈൻ വെറുതെ ചിരിക്കുക മാത്രം ആണ് ചെയ്തത്…

ആൻഡ്രൂ: നീ ഈ തൊലിച്ച ചിരി നിർത്തി കാര്യം പറ…

ഷൈൻ: ഞാൻ ഇപ്പൊ ദിയയെ വിളിച്ചിരുന്നു…

ആൻഡ്രൂ: എന്നിട്ട്..??

ഷൈൻ: അവക്ക് ഇപ്പോഴും ഒരു ചെറിയ പരിഭവം ഉണ്ട്…എന്തൊക്കെ ആയാലും ഞാൻ അത്രേം വലിയ ഒരു തെറ്റ് ചെയ്തതല്ലേടാ ആ വിഷമം അവൾക്ക് ഉണ്ടാകും…. ഇനി വേണം എല്ലാം ഒന്ന് റെഡി ആക്കി എടുക്കാൻ…

ആൻഡ്രൂ: ഹാ.. എല്ലാം റെഡി ആകട്ടെ… എന്നാലും എനിക്കിപ്പോഴും വിശ്വസിക്കാൻ തന്നെ പറ്റുന്നില്ല…

ഷൈൻ: എന്ത്..??

ആൻഡ്രൂ: അല്ല.. ഒരു രണ്ട് മൂന്ന് ദിവസങ്ങൾ കൊണ്ട് ഉണ്ടായ പ്രോഗ്രസ്…

ഷൈൻ: സത്യം പറഞ്ഞാൽ എനിക്കും ഒരു ഐഡിയയും ഇല്ല മോനെ… എന്റെ ഇപ്പോഴത്തെ ഒരു ഫീലിംഗ് എന്താ അറിയോ നിനക്ക്…

ആൻഡ്രൂ: എന്താ..??

ഷൈൻ: ഹാ ഒന്ന് ഗസ്സ്‌ ചെയ്യ്…

The Author

Rahul RK

✍️✍️??

480 Comments

Add a Comment
  1. Bro…
    Avida aane..
    Wrong number ankilum ed…

  2. Bro theppu kanikkaruthu . Next part udane ennum paranju thekkallu

  3. ?. Tension adipikand nxt part vegam iduto

  4. Bro avid aane?

  5. Bro aathenkilum story ed..
    “wrong number” kayyil elee? ..eth ed..

  6. Next part udane kanumoo

  7. രാഹുൽ.. ഇപ്പോൾ കുഴപ്പമില്ല കരുതുന്നു.. ബാക്കി ഭാഗം പെട്ടന്ന് കിട്ടുമോ

  8. Pahayan pinnen mughiyoo..?

  9. Rahul bro avida aane…

  10. വായനക്കാരൻ

    എന്തിന്റെ പേരിലായാലും ഓരോളോട് സ്നേഹം കാണിച്ചു ചതിക്കുന്നത് നല്ല കാര്യമല്ല, പിന്നിൽ നിന്ന് കുത്തുന്നതിന് സമാനമാണത്

    അഞ്ചലിയും ഷൈനും തമ്മിൽ എന്താണ് വത്യാസം

    അഞ്ജലിയെ കുറ്റം പറയാൻ പോലും ഷൈനിനു യോഗ്യത ഉണ്ടോ
    അവൾ ചെയ്തത് പോലെ തന്നെ അവൻ മറ്റൊരാളെ സ്നേഹം നടിച്ചു ചതിച്ചില്ലേ

    ഒരാൾ തന്നെ സ്നേഹം നടിച്ചു ചതിച്ചു എന്നത് കണ്ടിട്ട് അത് മറ്റൊരാളെ ചതിക്കനുള്ള ലൈസൻസ് അല്ല എന്ന് ഷൈൻ മനസ്സിലാക്കണം

    ഷൈനിന്റെ സ്വഭാവം വളരെ മോശമായിപ്പോയി

  11. ee partum adipoli mikkavarum shininu memmoryloss undakananu sadhyataha ennanu enikku thonnunathu waiting for next part & take care

  12. രാഹുൽ ബ്രോ കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് മാത്രമാണ് ഞാൻ ഈ കഥ കണ്ടത് താങ്കൾ പിന്നെ കൂടുതൽ സമയം എടുക്കാതെ അടുത്ത പാർട്ടുകൾ തന്നുകൊണ്ടിരിക്കുകയും ചെയ്തു സോ ഈ ദിവസങ്ങളിൽ ഞാൻ ഈ 10 ചാപ്റ്റർസും വായിച്ചു തീർത്തു.എന്ത് interesting ആയിട്ടാണെന്നോ മൊത്തം വായിച്ചത് സത്യം പറഞ്ഞാൽ ഒരു രക്ഷയുമില്ല നല്ല ത്രില്ലിംഗ് മൂഡിൽ തന്നെ എല്ലാ പാർട്ടും വായിച്ചു തീർത്തു. ഷൈൻ ദിയയെ ഒരുപാട് ഇഷ്ടമായി രണ്ടും നല്ല ബോൾഡ് charectors.പിന്നെ ആൻഡ്രൂ മായ അരവിന്ദ് വിഷ്ണു എല്ലാരും സൂപ്പർ.പ്ലോട്ടും അവതരണ രീതിയും അതി ഗംഭീരം ആണ്.പ്രണയം,ചീറ്റിംഗ്, ഫ്രൻണ്ട്സ്ഷിപ് ,revenge എല്ലാം ചുമ്മാ കിഴി.ദിയ പ്രതികാരത്തിൽ ആണോ സഹോ സീൻ dark ആണല്ലോ ബ്രോ.

    അപ്പൊ രാഹുൽ ബ്രോ തുടർന്നും നന്നായി മുന്നോട്ട് പോട്ടെ എല്ലാവിധ ആശംസകളും സപ്പോര്ട്ടും നേരുന്നു all the best Rahul bro.

    സ്നേഹപൂർവം സാജിർ?????

    1. കാടോടി

      ഷൈ൯ ദിയയെ ഇഷ്ടമിണന്ന് പറഞ്ഞീട്ടില്ല ദിയയു ആശകള് മാത്രമായിരുന്നു ഷൈ തന്നെ സ്നേഹിക്കുന്നു എന്നുള്ളത്
      പക്ഷെ അഞ്ചലി ആങ്ങനെ അല്ല

      1. Ohhh chundil kiss adichatokke aasha maatram kondarunnalleee…..

  13. കാടോടി

    ആദ്യം നായിക മായ ആവണേ ദിയ ആവല്ലേ എന്ന് പറഞ്ഞ് ദിയ വില്ലത്തി ആവണേന്ന് പറഞ്ഞ വര് തന്ന പറഞ്ഞു
    ദിയ ആവണേ നായിക എന്ന് ???

    വില്ലത്തിയെ നായികയാക്കാനും നായികയെ വില്ലത്തിയാക്കാനും പിന്നും നായികയാക്കാനുമൊക്കെ വായനക്കാരകൊണ്ട് പറയിപ്പിക്കി൯ RK ക്കാപറ്റൂ
    ഇത് പോലെ ആത്മകഥയും എഴുതണേ…..

  14. ബ്രോ കൈ റെഡി ആയ…..????
    നെക്സ്റ്റ് പാർട്ട് നു വേണ്ടി കട്ട വെയ്റ്റിംഗ് ആണ്….
    ഭയങ്കര മിസിംഗ് ആണ് ബ്രോ…..
    പറ്റുന്ന പോലെ സ്പീഡ് il ഇടുക ബ്രോ….☺️?

  15. Rahul bro…endhaayi….kaaathirikkunnu..???

  16. next part enna

  17. Pwolichu macha kidu ?
    Suspense kurach koodunnund?

  18. അമിഷ

    Poli kadha
    Keep going man

  19. Mwuthe poli❤️?
    Endhayalm shine nd diya onnikkatte?
    Avasanm suspensil nirthukka ennulladh oru weakness aanalle?
    Nxt part waiting aan machane❤️

  20. അഭിമന്യു

    Rahul bai kadha valare manoharamayi

    1. അമിഷ

      Bro priyamanasavum midhunavum udane undakum enn paranjitt kandillallo

  21. പൊളിച്

  22. ആക്സിഡന്റ് ആണൊ എല്ലാരുടെയും അവസാന അഭയകേന്ദ്രം കഥക്ക് twist വേണ്ടപ്പോൾ. ഒന്ന് മാറ്റിപിടിച്ചൂടേ

  23. Next part നു വേണ്ടി കട്ട വെയ്റ്റിംഗ് ആണ് ബ്രോ.. ഒരു അപേക്ഷ ഉണ്ട്.. ഷൈനിനെ കൊല്ലരുത് കോമായിലും ആക്കരുത്.. എളിയ അപേക്ഷ മാത്രം…
    Write as ur wish ബ്രോ

  24. കൊള്ളം bro next part nu വേണ്ടി katta waiting…..

  25. ഈ ആക്സിഡൻറ് ഞാൻ എക്സ്പെക്ട് ചെയ്തായിരുന്നു

  26. മുത്തൂട്ടി ??

    പൊളിച്ചു മച്ചാനെ, ????????

  27. ❤️❤️❤️❤️❤️❤️

  28. Vakkukal illa parayan❤️

  29. Powli mahn

  30. അടുത്ത part ഇന്ന്‌ varuo

Leave a Reply

Your email address will not be published. Required fields are marked *