Love Or Hate 10 [Rahul Rk] 1868

Love Or Hate 10

Author : Rahul RK Previous Parts

ജീവിതത്തിൽ പല അധ്യായങ്ങളും ഉണ്ടാകും…
ഒരു മോശം അധ്യായം, ഒരിക്കലും ജീവിതത്തിന്റെ അവസാനവും, ഒരു നല്ല അധ്യായം ജീവിതത്തിന്റെ തുടക്കവും ആകണം എന്നില്ല….
നിങ്ങൾ അതിനോടൊത്ത് സഞ്ചരിക്കാൻ തയ്യാറാകണം…
(ആരോ പറഞ്ഞത്….)ഇത്രേം പറഞ്ഞ് ഒരോന്നോർത്ത് ചിരിച്ചുകൊണ്ട് ഷൈൻ കസേരയിലേക്ക് ചാഞ്ഞു…..

(തുടരുന്നു…)

പെട്ടന്നാണ് വാതിലിൽ ഒരു കൊട്ട് കേട്ടത്…

ഷൈൻ: എസ്…

ഡോർ തുറന്ന് കൊണ്ട് ആൻഡ്രൂ അകത്തേക്ക് വന്നു…
നേരെ വന്നു മുന്നിലെ ചെയർ വലിച്ച് ഇരുന്നു…

ഷൈൻ ആൻഡ്രുവിനെ തന്നെ നോക്കി ചിരിച്ചുകൊണ്ട് ഇരിക്കുകയാണ്…

ആൻഡ്രൂ: എന്താടാ ഒരു അളിഞ്ഞ ചിരി…

അതിനും മറുപടിയായി ഷൈൻ വെറുതെ ചിരിക്കുക മാത്രം ആണ് ചെയ്തത്…

ആൻഡ്രൂ: നീ ഈ തൊലിച്ച ചിരി നിർത്തി കാര്യം പറ…

ഷൈൻ: ഞാൻ ഇപ്പൊ ദിയയെ വിളിച്ചിരുന്നു…

ആൻഡ്രൂ: എന്നിട്ട്..??

ഷൈൻ: അവക്ക് ഇപ്പോഴും ഒരു ചെറിയ പരിഭവം ഉണ്ട്…എന്തൊക്കെ ആയാലും ഞാൻ അത്രേം വലിയ ഒരു തെറ്റ് ചെയ്തതല്ലേടാ ആ വിഷമം അവൾക്ക് ഉണ്ടാകും…. ഇനി വേണം എല്ലാം ഒന്ന് റെഡി ആക്കി എടുക്കാൻ…

ആൻഡ്രൂ: ഹാ.. എല്ലാം റെഡി ആകട്ടെ… എന്നാലും എനിക്കിപ്പോഴും വിശ്വസിക്കാൻ തന്നെ പറ്റുന്നില്ല…

ഷൈൻ: എന്ത്..??

ആൻഡ്രൂ: അല്ല.. ഒരു രണ്ട് മൂന്ന് ദിവസങ്ങൾ കൊണ്ട് ഉണ്ടായ പ്രോഗ്രസ്…

ഷൈൻ: സത്യം പറഞ്ഞാൽ എനിക്കും ഒരു ഐഡിയയും ഇല്ല മോനെ… എന്റെ ഇപ്പോഴത്തെ ഒരു ഫീലിംഗ് എന്താ അറിയോ നിനക്ക്…

ആൻഡ്രൂ: എന്താ..??

ഷൈൻ: ഹാ ഒന്ന് ഗസ്സ്‌ ചെയ്യ്…

The Author

Rahul RK

✍️✍️??

480 Comments

Add a Comment
  1. Rahul bro story onnum koodi submit chey

    1. എവിടെ മച്ചാനെ

  2. എന്റെ രാഹുൽ ബ്രോ ഡെയിലി ഒരു 10-20 തവണ എങ്കിലും കേറി നോക്കുന്നുണ്ട് ……ഇന്നെങ്കിലും ഒന്നു submit ചെയ്യുമോ…???നിങ്ങൾക്ക് ഇടക്കൊന്നു കേറി comment എങ്കിലും ചെയ്തുകൂടെ……,,???

  3. Rahul bro vaikathe vaa katta waiting ahnu
    Hope that your health is well❣️

    1. ? upload next part are you well?

  4. Bro please resubmit the part…

  5. Will something walk Smiley with tongue out

  6. Bro orupad miss cheyyanund.
    Kadha onnukoodi ayach kodkkoo
    Katta waiting aaahn. Ethra Naal aaayi. ?

  7. Rahul broye arkengilum personal ayi ariyamengil onnu parayamo

    1. Agane arum illanna thoonune bro.. Indayirunnell pande pullikaran randaamthum ayachene…. All we can do is wait for him to be back… Athinu ethra wait cheyyanamo avoo

      1. He was having some injury on fingers … hope you are well.. come back soon

  8. Rahul ബ്രോ…

    ഒന്നുകൂടെ അയക്ക്…

    Plz responds…

  9. ഇവിടെ രാഹുൽ നെ പേർസണൽ ആയി അറിയാവുന്ന ആരും ഇല്ലേ??? ഒന്നു വിളിച്ചു പറയാൻ???

  10. Bro….

    Are you okay…

    Next part onnu koodi email ayachu kodukkumo…

    Plz plz plz

  11. ഡാവിഞ്ചി

    അടുത്ത ഭാഗം വേഗം ആയിക്കോട്ടെ…. ആ Continuation അങ് പോകും…

    1. Broooo!!!!!!! ?.. Onnude ayakuvoo… Ithuvare vannillaa

  12. Bro innegilum varuvoo!! ?

  13. Rahul bro next part onnu koodi email ayachu koduk…

  14. എവിടെ bro

  15. ബ്രോ വന്നിട്ടുണ്ടോ എന്നറിയാൻ മണിക്കൂറിൽ ഒരു വട്ടമെങ്കിലും വന്ന് നോക്കും…, വന്നിട്ടില്ലാ എന്നറിയുമ്പോൾ ഒരു നിരാശയാണ് ……
    സബ്മിറ്റ് ചെയ്തു എന്ന് പറഞ്ഞതിന് ശേഷം ഇതാണ് അവസ്ഥ ….. ഒന്ന് പരിഗണിക്കണേ ….
    താങ്കളുടെ രചനയെ അത്രയും ഇഷ്ടപ്പെടുന്നത് കൊണ്ടാണ് ഈ ആവേഷം

    1. Sathyam entem same avstha… Pullikaranu vayyathu konde enni epo varuvoo avoo!!

  16. Enni rahul bro kada upload ayii ennum vicharichu pooya pookanoo… Upload avathathu arijuu kanuvoo avoo?
    …. Pullikaranu vayyathu konde enni epo vannu nookuvo avoo?…

  17. ബ്രോ ഒന്നുകൂടെ അയക്ക്

    1. Bro part 11 eppozha?

  18. Bro ok ano

    1. Rahul bro…

      Shemayude nallippalaka ilaki
      thudangi…

      Ith ippo unnan irunnittu chorillatha avasatha aayi…

      Onnu respond chey…

  19. Dr.

    പറഞ്ഞത് കിട്ടിയാൽ ഉടൻ പബ്ലിഷ് ചെയ്യും എന്നാണ്
    അതിനർത്ഥം കിട്ടിയില്ല എന്ന്

    അപ്പൊ ബ്രോ ഒന്നൂടി submit ചെയ്യൂ പ്ലീസ്

  20. ബ്രോ ഒരിക്കൽകൂടി സബ്മിറ്റ് ചെയ്‌. Kittikanilla

  21. Bro kuttetan kittiyo onnu chodhik

  22. Hey man
    ഒന്നൂടി അയച്ചുകൊടുക്ക്‌….
    നേരത്തെ അയച്ചത് കിട്ടികാണില്ല

  23. Brode reply kittyallo ath kandappo thanne aaswasam….. ini kadha late ayalum kuzhappm illa…. stay safe

  24. Kuttettaa plz ???
    Innu iduvoo

  25. Kuttettan please publish part 11

  26. Bro thanakalude helth ok avan deivathodu prarthikkunnu katta waiting anu please pettannu adtha part tharuvo
    Will you Mary me pole akum ennu prethikshikkunnu

  27. ഷൈൻ ദിയയോട് ചെയ്തതിൽ വളരെ ദേഷ്യവും അമർഷവും തോന്നിയിരുന്നു
    ബട്ട്‌ ദിയ അത് തിരിച്ചു ചെയ്താൽ അതിനേക്കാൾ വെറുപ്പ് ദിയയോട് തോന്നും ബികോസ് വീട്ടുകാരെ വരെ വിളിച്ചു വരുത്തി അപമാനിക്കുന്നത് ആവും അത്

    ചെയ്ത് പോയതിൽ കുറ്റബോധം പേറി നടക്കുന്ന ഒരാളെ വീണ്ടും ചതിച്ചാൽ അയാൾക് അത് താങ്ങാൻ ആവില്ല,,, അയാൾ പിന്നീട് ഒരിക്കലും നന്നാവില്ല ആരെയും വിശ്വസിക്കില്ല

    അഞ്ജലി ചെയ്തതിനേക്കാൾ വലിയ ചതിയാവും അത്

    പറഞ്ഞ് ഉറപ്പിച്ചു മനസ്സമ്മതത്തിനു ചതിക്കുന്നതിനേക്കാൾ നല്ലത്
    തൊട്ട് തലേന്ന് പകൽ സംസാരിച്ചു പിരിയുന്നതാവും

    എന്തായാലും വേദനിച്ചു കണ്ടാൽ പോരെ അത്രയും സ്വപ്‌നങ്ങൾ കണ്ട് അത് വിവാഹത്തിന് തലേന്ന് ഒഴിയുക എന്ന് വച്ചാൽ ഷൈനിനു അത് വലിയ മുറിവായേനെ ഇതിപ്പോ ഷൈനേക്കാൾ അത് ഷൈന്റെ വീട്ടുകാരുടെ മനസ്സാണ് വേദനിക്കുക അപമാനിക്കപ്പെടുക

  28. Bro Health okke OK allee…

    ❣️❣️❣️

  29. വൈകിയതിൽ ക്ഷമിക്കണം. Submit ചെയ്തിട്ടുണ്ട് നാളെ കിട്ടുമായിരിക്കും❣️

    1. Ok..bro

    2. കാടോടി

      ബ്രോ വൈകിയതിന് ഒരു കുഴപ്പവും ഇല്ല…..
      പക്ഷെ എന്നും വന്ന് കമന്റ് തരണേ….

      1. വയ്യതൊണ്ട് അധികം വരാൻ പറ്റില്ല.

        1. eppol enganeyundu r u ok

        2. കാടോടി

          ഓകെ ബ്രോ….
          നോ പ്രോബ്ളം….

          1. Rahul bro
            Kuttetan Katha kittitillaaa
            Bro onn koodi ayakooo
            Bro daily 5 min njagalk vedi spend cheythudee.
            At least Oru comment reply tharanam Plzz

            Everything will be alright

        3. Submit ആയിട്ടില്ല പാർട്ട്‌ 11

          ഒന്നൂടി resubmit ചെയ്യൂ

        4. Bro onnude upload cheyuvoo?? Ithuvare vannillaa

    3. ഇവന്മാരു എന്താണു ഇതു വരെ approve ചെയ്യാത്തത്‌ ?

    4. Bro ipo engene ind…

    5. Yes katta waiting bro

    6. Bro innu submit cheytha story’s varee vannuu love or hate mathram vannilla??

    7. Bro please resubmit

    8. Bro please resubmit part 11 for us

    9. Bro what happened???

  30. How long to wait my friend? This long waiting is so tiring

Leave a Reply

Your email address will not be published. Required fields are marked *