Love Or Hate 10 [Rahul Rk] 1868

Love Or Hate 10

Author : Rahul RK Previous Parts

ജീവിതത്തിൽ പല അധ്യായങ്ങളും ഉണ്ടാകും…
ഒരു മോശം അധ്യായം, ഒരിക്കലും ജീവിതത്തിന്റെ അവസാനവും, ഒരു നല്ല അധ്യായം ജീവിതത്തിന്റെ തുടക്കവും ആകണം എന്നില്ല….
നിങ്ങൾ അതിനോടൊത്ത് സഞ്ചരിക്കാൻ തയ്യാറാകണം…
(ആരോ പറഞ്ഞത്….)ഇത്രേം പറഞ്ഞ് ഒരോന്നോർത്ത് ചിരിച്ചുകൊണ്ട് ഷൈൻ കസേരയിലേക്ക് ചാഞ്ഞു…..

(തുടരുന്നു…)

പെട്ടന്നാണ് വാതിലിൽ ഒരു കൊട്ട് കേട്ടത്…

ഷൈൻ: എസ്…

ഡോർ തുറന്ന് കൊണ്ട് ആൻഡ്രൂ അകത്തേക്ക് വന്നു…
നേരെ വന്നു മുന്നിലെ ചെയർ വലിച്ച് ഇരുന്നു…

ഷൈൻ ആൻഡ്രുവിനെ തന്നെ നോക്കി ചിരിച്ചുകൊണ്ട് ഇരിക്കുകയാണ്…

ആൻഡ്രൂ: എന്താടാ ഒരു അളിഞ്ഞ ചിരി…

അതിനും മറുപടിയായി ഷൈൻ വെറുതെ ചിരിക്കുക മാത്രം ആണ് ചെയ്തത്…

ആൻഡ്രൂ: നീ ഈ തൊലിച്ച ചിരി നിർത്തി കാര്യം പറ…

ഷൈൻ: ഞാൻ ഇപ്പൊ ദിയയെ വിളിച്ചിരുന്നു…

ആൻഡ്രൂ: എന്നിട്ട്..??

ഷൈൻ: അവക്ക് ഇപ്പോഴും ഒരു ചെറിയ പരിഭവം ഉണ്ട്…എന്തൊക്കെ ആയാലും ഞാൻ അത്രേം വലിയ ഒരു തെറ്റ് ചെയ്തതല്ലേടാ ആ വിഷമം അവൾക്ക് ഉണ്ടാകും…. ഇനി വേണം എല്ലാം ഒന്ന് റെഡി ആക്കി എടുക്കാൻ…

ആൻഡ്രൂ: ഹാ.. എല്ലാം റെഡി ആകട്ടെ… എന്നാലും എനിക്കിപ്പോഴും വിശ്വസിക്കാൻ തന്നെ പറ്റുന്നില്ല…

ഷൈൻ: എന്ത്..??

ആൻഡ്രൂ: അല്ല.. ഒരു രണ്ട് മൂന്ന് ദിവസങ്ങൾ കൊണ്ട് ഉണ്ടായ പ്രോഗ്രസ്…

ഷൈൻ: സത്യം പറഞ്ഞാൽ എനിക്കും ഒരു ഐഡിയയും ഇല്ല മോനെ… എന്റെ ഇപ്പോഴത്തെ ഒരു ഫീലിംഗ് എന്താ അറിയോ നിനക്ക്…

ആൻഡ്രൂ: എന്താ..??

ഷൈൻ: ഹാ ഒന്ന് ഗസ്സ്‌ ചെയ്യ്…

The Author

Rahul RK

✍️✍️??

480 Comments

Add a Comment
  1. endho valiya problem und adha ingane late aavunne rahul brw itta cmnt njanum vaayichadha but aa cmnt admin del aakanel endho ind adhanu manasil aavathe. Dear admin ningal engilum para rahul nu endhelum patti kaanumo ??

    1. nammude family il oral aanu RAHUL adhonda ellarum ingane choichond irikane plss

  2. രാഹുൽ ബ്രോ ഹെൽത്ത് എങ്ങനെ ഉണ്ട്

  3. Oru replay mathram madiyayirunnu

  4. Rahul bro chathichallo njangale

  5. Iniyum vannille.. ittechu poyo…

  6. Rahul bro eni story idumbol page kure adhikam venam
    Idhu oru apeksha aayi edukkanam
    Katta waiting muthe………

  7. Onn resubmit cheyyo submit cheyyo എന്നൊക്കെ എരക്കുന്ന നായിക്കളോടാണ് എന്റെ ഈ കമൻറ്

    ആ പാവം health prblm enn parnjalle poyath pinne enninaada kidann kaarunne *#₹@.

    Avan sugamayi വരുമ്പോ അവൻ idum.

    Oru thari ee കഥയോടും kadha എഴുതിയ അവനോടും സ്നേഹം ഉണ്ടെങ്കിൽ ഇനി ഇങ്ങനെ കിടന്നു കാറരുത്.

  8. Malakhaye Premicha Jinn❤

    Rahul brok cheriya prashnamund ndo health issue aaan type cheyyan pattunnilla ennan paranjhath
    Namukk kaathirikkam next partin vendi

  9. Hello Rahul. Ethinu thudarchayille? Atho story complete ayo

  10. Bro health ok ആണ് എന്ന് പ്രതീക്ഷിക്കുന്നു . Next പാർട്ട്‌ ഒന്ന് resubmit ചെയ്യുമോ. കിട്ടിയില്ല എന്ന് dr. പറയുന്നു..

  11. Nthanu bro engane vevhu thamasippikkunathu katta waiting ahnu next partinu vendi

  12. Rahul story submit cheythu ennulla comment kanunnilla… Comment page no-6 missing anu… Entho kuzhapamudu

  13. ഞാൻ ഇവിടെ വന്നുനോക്കുന്നത് ഇവന്റെ വല്ല റിപ്ലൈ ഉണ്ടോന്നു അറിയാനാണ്.. എന്തോ പ്രശ്നം ഉണ്ടാകും.സൈഫ് ആയാൽ മതിയായിരുന്നു.. ഇനി വരുമ്പോൾ വരട്ടെ

  14. Sandeeps Kannezhan

    അടുത്ത പാർട്ട് എഴുത്തുന്നില്ലേ

  15. Kadodi bro Rahul broye personal ayi ariyamengil adutha part onnude post cheiyane para pls

  16. Kadodi bro Rahul broye personal ayi ariyamengil adutha part onnude post cheiyane para pls

  17. ചക്കുവള്ളി

    ഇതു എവിടെയാണ്

  18. ഇങ്ങനെയൊന്നും കഥ എഴുതി കരായിക്കല്ലേ.. മനുഷ്യനെ മിനക്കെടുത്താനായി..

  19. Maashe etradivsamayi wait cheyunnu
    Eppo
    Kittum
    Kattawaitng

    1. Rahul endhu patttiyeda
      Ethra aayi wait cheyyunnu
      Ninakk prblm onnullallo alle plss onnu vannu oru comment engilum ittal madhi

  20. Hmmm… innum illa le ini oru ആഴ്ച നോക്കുന്നില്ല

    1. കഥയുടെ ബാക്കി എവിടെ
      ജൂലൈ 17 baga10 പ്രേഷിദികരിച്ചു
      ഇന്ന് ഓഗസ്റ്റ് 8 ഭാഗം 11 എവിടെ

  21. അപ്പോ എന്നെ പോലെ കുറെ പേരൊക്കെ ഉണ്ടല്ലേ…… ശോ ഇനി എന്നുവരാനാ…. കാത്തിരുന്നു കാത്തിരുന്നു. Kannukizhachu

  22. Ithupole ulla love story arengilum suggest cheyyamo???

    1. ne-na, arrow, mk, ivarde okke love stories pwoli aanu pne énte krishna’,

      1. Thnks bro….mk yum ente krishnayum njn vayiknd…

  23. ബ്രോ എങ്ങെനെ അറിഞ്ഞു ബ്രോ ?

    1. Rahul bro….

      Shema nashichu thudangi ketto…

      Plz update next part…

  24. ഞാനും നിർത്തുവ ഇവിടെ വന്നു നോക്കുന്ന പരുപാടി…..ഇനി വരുമ്പോ വരട്ടെ….മടുത്തു…

  25. ഇന്നത്തോടെ ഇവിടെ വന്ന് നോക്കുന്ന പരിപാടി നിർത്തി ആ Flow അങ്ങ്‌ പോയി

      1. Broo
        At least enthenkhilum update thaaa
        Ennum vannu nokum valla comment reply thanno ennn
        Arenkhil personal Rahul ariyika anekil just give any update

  26. എന്നും നോക്കും ഇന്നും ഇല്ലേ…. കഷ്ടമുണ്ട്
    .

  27. Bro…
    Were are you men…
    Plz answer us…

  28. Ini ippo varumbo varatte kurach divasamayi ith vannonnu nokkan thadangeet

    Pattunki onnudi submit cheyy

  29. Bro… Omni comment nkilum cheyyado..

    Problem endannn ariya…annalum kaath Erunn vatt pidiken.m

  30. Rahul bro were are you men….???????????????

Leave a Reply

Your email address will not be published. Required fields are marked *