Love Or Hate 10 [Rahul Rk] 1868

Love Or Hate 10

Author : Rahul RK Previous Parts

ജീവിതത്തിൽ പല അധ്യായങ്ങളും ഉണ്ടാകും…
ഒരു മോശം അധ്യായം, ഒരിക്കലും ജീവിതത്തിന്റെ അവസാനവും, ഒരു നല്ല അധ്യായം ജീവിതത്തിന്റെ തുടക്കവും ആകണം എന്നില്ല….
നിങ്ങൾ അതിനോടൊത്ത് സഞ്ചരിക്കാൻ തയ്യാറാകണം…
(ആരോ പറഞ്ഞത്….)ഇത്രേം പറഞ്ഞ് ഒരോന്നോർത്ത് ചിരിച്ചുകൊണ്ട് ഷൈൻ കസേരയിലേക്ക് ചാഞ്ഞു…..

(തുടരുന്നു…)

പെട്ടന്നാണ് വാതിലിൽ ഒരു കൊട്ട് കേട്ടത്…

ഷൈൻ: എസ്…

ഡോർ തുറന്ന് കൊണ്ട് ആൻഡ്രൂ അകത്തേക്ക് വന്നു…
നേരെ വന്നു മുന്നിലെ ചെയർ വലിച്ച് ഇരുന്നു…

ഷൈൻ ആൻഡ്രുവിനെ തന്നെ നോക്കി ചിരിച്ചുകൊണ്ട് ഇരിക്കുകയാണ്…

ആൻഡ്രൂ: എന്താടാ ഒരു അളിഞ്ഞ ചിരി…

അതിനും മറുപടിയായി ഷൈൻ വെറുതെ ചിരിക്കുക മാത്രം ആണ് ചെയ്തത്…

ആൻഡ്രൂ: നീ ഈ തൊലിച്ച ചിരി നിർത്തി കാര്യം പറ…

ഷൈൻ: ഞാൻ ഇപ്പൊ ദിയയെ വിളിച്ചിരുന്നു…

ആൻഡ്രൂ: എന്നിട്ട്..??

ഷൈൻ: അവക്ക് ഇപ്പോഴും ഒരു ചെറിയ പരിഭവം ഉണ്ട്…എന്തൊക്കെ ആയാലും ഞാൻ അത്രേം വലിയ ഒരു തെറ്റ് ചെയ്തതല്ലേടാ ആ വിഷമം അവൾക്ക് ഉണ്ടാകും…. ഇനി വേണം എല്ലാം ഒന്ന് റെഡി ആക്കി എടുക്കാൻ…

ആൻഡ്രൂ: ഹാ.. എല്ലാം റെഡി ആകട്ടെ… എന്നാലും എനിക്കിപ്പോഴും വിശ്വസിക്കാൻ തന്നെ പറ്റുന്നില്ല…

ഷൈൻ: എന്ത്..??

ആൻഡ്രൂ: അല്ല.. ഒരു രണ്ട് മൂന്ന് ദിവസങ്ങൾ കൊണ്ട് ഉണ്ടായ പ്രോഗ്രസ്…

ഷൈൻ: സത്യം പറഞ്ഞാൽ എനിക്കും ഒരു ഐഡിയയും ഇല്ല മോനെ… എന്റെ ഇപ്പോഴത്തെ ഒരു ഫീലിംഗ് എന്താ അറിയോ നിനക്ക്…

ആൻഡ്രൂ: എന്താ..??

ഷൈൻ: ഹാ ഒന്ന് ഗസ്സ്‌ ചെയ്യ്…

The Author

Rahul RK

✍️✍️??

480 Comments

Add a Comment
  1. Rahul bro plz onnaa reply tha

  2. My dear wrong number wifente sahayathodeyanu ittadu ennu paranchu Athu pole oru commentenkilum thannoode

  3. Rahul bro. Evdaaa

  4. മുത്തുട്ടി

    Bro next part yevide?…

    Oru മറുപടി താ !

  5. Plz oru comment

  6. Bro vegam ed..
    Kadha flow pone

  7. katta waiting anuttoo brooo

  8. Bro plsssssssssdd……….

  9. Rahul bro ethra vayikiyalum koyappam illa samadanathinu oru comment enkilum thannoode

  10. Rahul bro…

    Were are you men….

    This is too much….

  11. Broooooooooooooooooooooooo
    Evideya brooo ningal valland miss cheyyunnu rahulee

    Vayooo

  12. വിരഹ കാമുകൻ????

    ഇതിന്റെ ബാക്കി ഭാഗം ഇല്ലേbro

  13. നിഷ്കു

    വൈകുന്നതിനനുസരിച്ചു ഫ്ലോ പോവും ചങ്ങാതീ. ബാക്കി കഥകളുടെ പിന്നാലെ പോവേണ്ടി വരും

  14. Rahul chathoo nthoo

  15. Ennek 1 masam aayi?…

    Thirich varum ann prathishikunnu….

    Nthayalum varanam…kadha poorthiaakanam..ath epoo atra vazhukiyaalum.
    Evida pala story 2,3 year kazhinnatt aane porthiaakiyath…
    Ath kond ne varum aann thanne epozhum vishwasikununnu..

    Hafis..
    .

  16. രാഹുൽ ബ്രോ സുഖമില്ല എന്ന് താഴെ comeds കണ്ടു എന്ത് പറ്റിയെന്ന് അറിയില്ല പക്ഷെ എല്ലാം പെട്ടെന്ന് തന്നെ സുഖം ആവട്ടെ.പിന്നെ തിരക്കൊന്നും വേണ്ട എല്ലാം സുഖമായി കഴിഞ്ഞു മതി എഴുത്തോക്കെ അവനവന്റെ ആരോഗ്യത്തെക്കാൾ മുക്യമല്ല ഒരു കഥയും.കാതിരുന്നോളവും എത്ര വേണേലും പ്രിയപ്പെട്ട കഥക്ക് വേണ്ടിയല്ലേ നോ problem. Get well soon bro.

    Withlove sajir❤️

  17. Bro plzz reply

  18. Plzzz bro

  19. End cheyyana ishttapettu poyille

    1. Bro nee evada nxt part upload cheyummo plzz

  20. Love or hate ഇപ്പോഴാണ് വായിച്ചു തുടങ്ങിയത്..
    ഒന്നാം ഭാഗം വായിച്ചു.. but രണ്ടും മൂന്നും parts സൈറ്റിൽ കാണുന്നില്ല ലോ ?

    1. Love or hate ennu search baril search cheytal mathi ella partsum kittum

      1. Thank you very much

  21. Rahul nee evada bro please upload

  22. Myru nalla kadha aarnnu…eppo next part illathe aa flow angpoyi…rahule nee evda oru reply enkilum idu

  23. എന്തായി…
    വല്ലതും ഈ അടുത്ത് ഉണ്ടാകുമോ ബ്രോ…

    പോസ്റ്റ്‌ ആകല്ലേ pls

  24. Next part ഉണ്ടോ

  25. ഒരു ആഴ്ച കഴിഞ്ഞ് പിന്നും വന്ന് നോക്കെ ആണ് കഥ വന്നോന്ന് പിന്നെ
    ബ്രോയുടെ കൂട്ടുക്കാര് ആരെങ്കിലും
    വല്ല വിവരവും അറിയിക്കുമെന്ന് വിചാരിച്ചു അതുമില്ല പിന്നെ എന്ത് ചെയ്യാനാണ്. പിന്നെ പിണക്കമില്ല ഒരുപാട് ഇഷ്ടമേയുള്ളൂ പിന്നെ എങ്ങനെ വെറുക്കനാണ്. എല്ലാം ഭേദം മായി പെട്ടന്ന് വരാൻ പ്രാർത്ഥിക്കാം അത് വരെ കാത്തിരിക്കാം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  26. Oru message enkilun undaayirunnengil, manushyante ulla manasamaathanam poyi. Broyikku enthu pattikaanumo entho??

  27. Are you okay

    1. Bro plzz next part

  28. Bro next part

Leave a Reply

Your email address will not be published. Required fields are marked *