Love Or Hate 10 [Rahul Rk] 1868

Love Or Hate 10

Author : Rahul RK Previous Parts

ജീവിതത്തിൽ പല അധ്യായങ്ങളും ഉണ്ടാകും…
ഒരു മോശം അധ്യായം, ഒരിക്കലും ജീവിതത്തിന്റെ അവസാനവും, ഒരു നല്ല അധ്യായം ജീവിതത്തിന്റെ തുടക്കവും ആകണം എന്നില്ല….
നിങ്ങൾ അതിനോടൊത്ത് സഞ്ചരിക്കാൻ തയ്യാറാകണം…
(ആരോ പറഞ്ഞത്….)ഇത്രേം പറഞ്ഞ് ഒരോന്നോർത്ത് ചിരിച്ചുകൊണ്ട് ഷൈൻ കസേരയിലേക്ക് ചാഞ്ഞു…..

(തുടരുന്നു…)

പെട്ടന്നാണ് വാതിലിൽ ഒരു കൊട്ട് കേട്ടത്…

ഷൈൻ: എസ്…

ഡോർ തുറന്ന് കൊണ്ട് ആൻഡ്രൂ അകത്തേക്ക് വന്നു…
നേരെ വന്നു മുന്നിലെ ചെയർ വലിച്ച് ഇരുന്നു…

ഷൈൻ ആൻഡ്രുവിനെ തന്നെ നോക്കി ചിരിച്ചുകൊണ്ട് ഇരിക്കുകയാണ്…

ആൻഡ്രൂ: എന്താടാ ഒരു അളിഞ്ഞ ചിരി…

അതിനും മറുപടിയായി ഷൈൻ വെറുതെ ചിരിക്കുക മാത്രം ആണ് ചെയ്തത്…

ആൻഡ്രൂ: നീ ഈ തൊലിച്ച ചിരി നിർത്തി കാര്യം പറ…

ഷൈൻ: ഞാൻ ഇപ്പൊ ദിയയെ വിളിച്ചിരുന്നു…

ആൻഡ്രൂ: എന്നിട്ട്..??

ഷൈൻ: അവക്ക് ഇപ്പോഴും ഒരു ചെറിയ പരിഭവം ഉണ്ട്…എന്തൊക്കെ ആയാലും ഞാൻ അത്രേം വലിയ ഒരു തെറ്റ് ചെയ്തതല്ലേടാ ആ വിഷമം അവൾക്ക് ഉണ്ടാകും…. ഇനി വേണം എല്ലാം ഒന്ന് റെഡി ആക്കി എടുക്കാൻ…

ആൻഡ്രൂ: ഹാ.. എല്ലാം റെഡി ആകട്ടെ… എന്നാലും എനിക്കിപ്പോഴും വിശ്വസിക്കാൻ തന്നെ പറ്റുന്നില്ല…

ഷൈൻ: എന്ത്..??

ആൻഡ്രൂ: അല്ല.. ഒരു രണ്ട് മൂന്ന് ദിവസങ്ങൾ കൊണ്ട് ഉണ്ടായ പ്രോഗ്രസ്…

ഷൈൻ: സത്യം പറഞ്ഞാൽ എനിക്കും ഒരു ഐഡിയയും ഇല്ല മോനെ… എന്റെ ഇപ്പോഴത്തെ ഒരു ഫീലിംഗ് എന്താ അറിയോ നിനക്ക്…

ആൻഡ്രൂ: എന്താ..??

ഷൈൻ: ഹാ ഒന്ന് ഗസ്സ്‌ ചെയ്യ്…

The Author

Rahul RK

✍️✍️??

480 Comments

Add a Comment
  1. Next part pettane ayakke bro wait chetan patunilla….

  2. Endanu bro ingane oke parayunne
    Ivade onne rand varsham kainj kadha countinue cheyda alkar ond pinne ahno ide….
    Pulli oke avumbo vann bakki ittolum..
    Allode chumma ingane onnum parayalle❤

  3. കാര്യായിട്ടാണോ
    വിഷമിപ്പിക്കല്ലേ മുത്തേ ??

  4. What the………… ???

    Enthanu mashe satyano?

  5. Nighalude sthalam evideya njaghal ezhuthi tharam manassilulladu mozhinjal made

    1. പുള്ളി തിരിച്ചു വരും ബ്രോ കാത്തിരിക്കാം

      1. Sodham id el ninnue priyapettavarude sahayathode oru comment idan parayan pattumo

        1. എനിക്ക് പുള്ളിയെ അറിയില്ല
          അഡ്മിൻ പോലും അത് സാധ്യമല്ല പുള്ളി എഴുതി സബ്‌മിറ്റ് ചെയ്താൽ കഥ വരും

          നമുക്ക് കാത്തിരിക്കാം

  6. 47 days waiting for you

  7. ചുമ്മാ ഓരോന്ന് പറയല്ലേ bro

  8. Bro ini ezhuthaan illa plan ille kore kaalayi wait cheyyunnu yendenkilum oru theerumanam ariyichaal kollayirunnu veruthe wait cheyth nikkandallo

    1. എന്തിനാണ് രാവണ ഇമ്മാതിരി ഡയലോഗ്

      ഒരു കഥ എഴുതുക അത്ര എളുപ്പം ഉള്ള കാര്യം അല്ല പുള്ളി ഇപ്പോൾ എഴുത്തത് കൈക്ക് വയ്യാത്തത് കൊണ്ടാണ് എന്ന് ആദ്യമേ പറഞ്ഞിരുന്നു

      തിരിച്ചു വരുംവരെ കാത്തിരിക്കൂ

      1. താൻ ആരാ. രാഹുലിന്റെ friend വല്ലോം ആണോ. എല്ലാ comments ലും താനാണല്ലോ replay കൊടുക്കുന്നത് ?

  9. എവടെ.. ചങ്കെ….. സാധനം..

  10. രാഹുൽ ബ്രോ എപ്പോഴാ അടുത്ത പാർട്ട്‌ വരുന്നത് കട്ട വെയ്റ്റിങ് ആണ്

  11. Bro ethuvare vayayika marille atho eyuth nirthiyo

    1. പുള്ളി മെന്റലി ആൻഡ് ഫ്യ്സിക്കലി തത്കാലം വിശ്രമം ആവിശ്യപെടുന്നുണ്ട് എങ്കിൽ നമുക്ക് കാത്തിരിക്കാം തിരിച്ചുവരുമല്ലോ

      1. Tnx mwuthe ee oru comentinanu kathu ninnadu
        appo kaathirikam

      2. Pulliku enthu patyatha?????

        1. കൈക്കു ചെറിയ ആക്‌സിഡന്റ് അത് കൊണ്ട് എഴുതാൻ ബുദ്ധിമുട്ട് ഉണ്ട്

  12. ഇനി rahul മരിക്കുക വല്ലോം? ?

    1. എന്താടോ ഇത്

    2. Adich karanakutte polikum

    3. മൈരു വർത്താനം പറയുന്നോ

    4. Myre…..
      Orumathiri konaathile comment ittu comedy aanenu karuthi tholikkalthhh…

  13. Hello അടുത്ത ഭാഗം

  14. ഡ്രാക്കുള

    എവിടെയാ ബ്രോ എന്തുപറ്റി കാത്തിരുന്നു മടുത്തു എന്താ കഥ ഇടാത്തത് പ്ലീസ് ഒരു റിപ്ലൈ എങ്കിലും താ ഒരു സമാധാനം ഇല്ല അതാ……

      1. Thnte baki katha evide

  15. Sneham kodda mwuthe onnu commente cheith pokko

  16. ഇതിന്റെ ബാക്കി ഇനി ഉണ്ടാകുമോ ??

  17. വേഗം ബാക്കി എഴുതണം

  18. ശ്രീ രാജേഷ്

    ഇവിടെ ഇതിന്റെ ബാക്കി..ബ്രോ പെട്ടെന്ന് തന്നെ ബാക്കി എഴുതുക pls

  19. Ini rahulinu enthenkilum apakadam?

  20. Rahul rk plz replay

  21. What happened bro.

  22. Rahul bro plzz reply

  23. Rahul bro nee evada plzzz plzz

Leave a Reply

Your email address will not be published. Required fields are marked *