ലോ ലൈറ്റ് 4 [Thanthonni] 163

ഞങ്ങൾ രണ്ടുപേരും വല്ലാതെ തളർന്നിരുന്നു ബോധമില്ലാതെ ഉറങ്ങിപ്പോയി എന്റെ ഫോൺ ബെല്ലടിക്കുന്നതു കേട്ടിട്ടാണ് ഞാൻ ഉണർന്നത് വിളിച്ചത് ‘അമ്മ ആയിരുന്നു

അമ്മ : നീ എവിടെയാ ?

ഞാൻ :ഫ്രണ്ട്സിന്റെ കൂടെ ആണ്

അമ്മ : ഇന്നും തെണ്ടിത്തിരിഞ്ഞു നടക്കുവാന്നോ?

ഞാൻ : അല്ല ഞാൻ ഒരു സിനിമക്ക് പോയിരുന്നു , രാത്രി ആകുംപോളെക്കും വീട്ടിൽ എത്തും

അമ്മ : ഡാ നീ നിന്റെ ബാങ്ക് ബാലൻസ് ഒന്ന് ചെക്ക് ചെയ്യണേ നീ ക്യാമറ മേടിക്കാൻ ചോദിച്ച ക്യാഷ് അച്ഛൻ അയച്ചിട്ടുണ്ട് എന്ന് പറഞ്ഞു നിന്നെ വിളിച്ചിട്ടു കിട്ടിയില്ല എന്ന് പറഞ്ഞു .

ഞാൻ : ഞാൻ നോക്കാം ‘അമ്മ …. ‘അമ്മ എന്ന നാട്ടിലോട്ട് വരുന്നത് ?

അമ്മ : ഇയർ എൻഡിങ് അല്ലെ ജോലികൂടുതൽ ആണ് ചിലപ്പോൾ അടുത്ത മാസം വരും നാട്ടിലേക്കു ഒരു ട്രാൻസ്ഫർ നോക്കുനുണ്ട്, നീ എവിടുന്നാ ക്യാമറ എടുക്കുന്നത് ?

ഞാൻ : ഒന്നും തീരുമാനിച്ചില്ല മുതാളിയോട് ചോദിക്കട്ടെ ചിലപ്പോൾ കൊല്ലത്തു നിന്നും ആയിരിക്കും

അമ്മ : ഡാ നിനക്ക് പറ്റുമെങ്കിൽ തൃശൂർക്ക് വാ ഇവിടെ ഞങ്ങളുടെ ബാങ്കിൽ അക്കൗണ്ട് ഉള്ള ഒരു കാമറ ഷോപ്പ് ഉണ്ട്, അവരുമായി എനിക്ക് നല്ല പരിജയം ആണ്

ഞാൻ : ശെരി ‘അമ്മ അങ്ങനെ ആണെങ്കിൽ നാലാൾ ഡിസ്‌കൗണ്ട് കിട്ടുമല്ലോ ?

അമ്മ : കൂടുതൽ കറങ്ങി നടക്കാതെ വീട്ടിൽ പോകാൻ നോക്ക്

ഞാൻ : അവിടെ പോയിട്ട് ഒറ്റക്കിരുന്നു ബോർ അടിക്കാൻ അല്ലെ ഞാൻ കുറച്ചു കഴിഞ്ഞു പൊക്കോളാം

അമ്മ : അതുപറഞ്ഞപ്പോൾ ആണ് ഞാൻ ഒരു കാര്യം ഓരത്ത് എന്റെ ഫ്രണ്ട് സുജ ഇല്ലേ അവളുടെ ഏതോ റിലേറ്റീവ് നമ്മുടെ പഴയ വീട് വാടകക്ക് ചോദിച്ചു ചിലപ്പോൾ അവർ നാളെ വരും എല്ലാം ഒന്ന് നീ തുറന്നു കാണിക്കണം , അതെല്ലാം വൃത്തി ആയികിടക്കുവാനോ ??

ഞാൻ :ഞാൻ അങ്ങോട്ട് നോക്കിയിട്ടു കുറെ നാൾ ആയി സ്റ്റുഡിയോയിൽ പോകുന്നത് കൊണ്ട് സമയം കിട്ടാറില്ല

The Author

thanthonni

3 Comments

Add a Comment
  1. പൊന്നു ?

    കൊള്ളാം….. നല്ല പിഴിച്ചിൽ…..
    പിഴിയുമ്പോൾ നല്ല വിശദമായി പിഴിഞ്ഞാൽ, പേജും കൂടും….. ആസ്വാദനവും കൂടും…..

    ????

  2. അടിപൊളി തുടരട്ടെ

  3. നന്ദുസ്

    ഉം ഒരൊന്നൊന്നര പിഴിച്ചിൽ ആണ് നടക്കുന്നത്.. സൂപ്പർബ്…

Leave a Reply

Your email address will not be published. Required fields are marked *