മനസിലാവില്ല……………….. ട്രീറ്റ്മെന്റ് നടക്കുമ്പോൾ അത് നാട് മുഴുവൻ നോട്ടീസ് അടിച്ചു ഒട്ടിക്കുന്നത് പോലെ ആകും…….. ഇതാകുമ്പോൾ ഒരു ദിവസം കൊണ്ട് കാര്യം നടക്കും…….എന്നെ ഒഴുവാക്കാൻ എന്തെങ്കിലും കാരണം കണ്ടുപിടിക്കാൻ നടക്കുന്ന ചെറിയാന് അത് ഒരു അവസരം ആകും അയാൾ എന്തെങ്കിലും പണി ഒപ്പിക്കും. എനിക്കും അവൾക്കും പിരിയുന്നതിനെ കുറിച്ച് ചിന്തിക്കാൻ കഴിയില്ല …. നീ അല്ലാതെ വിശ്വസിക്കാൻ കൊള്ളാവുന്ന ആരും ഇല്ലടാ എനിക്ക് ”
” നീ പോടെ മനുഷനെ വടി അകത്തെ അങ്ങനെ നടന്നാൽ തന്നെ നിന്റെയും എന്റെയും ജീവിതം മറി മറിയും….. എനിക്ക് എന്റെ മെഹ്റിനെ വഞ്ചിക്കാൻ ആവില്ല…… സാനിയ ഇത് അറിഞ്ഞാൽ ചിലപ്പോൾ നിന്നെ കൊന്നു കളയും ”
” അവൾക്ക് അറിയാം ഞാനും അവളും കൂടെ എടുത്ത തീരുമാനമാ ഇത്…….. പിന്നെ ഇതൊന്നും അത്ര പുതുമ ഉള്ള കാര്യം ഒന്നും അല്ല ഒരേ വീട്ടിനുള്ളിലും എന്തക്കയ നടക്കുന്നത് എന്ന് അറിഞ്ഞാൽ നിന്റെ പ്രേതികരണം ഇതാവില്ല ”
” നീ എന്താ പറഞ്ഞത് അവൾക്ക് ഇത് അറിയാമെന്നോ ”
” ഡാ നീ എന്നെ സഹായിക്കില്ലേ ”
ഞാൻ ഒന്നും പറയാതെ അവിടെ നിന്നു നടന്നു കാറിൽ കയറി നേരെ വീട്ടിലേക്ക് വിട്ടു. മനസിലൂടെ ഒരുപാട് ചിന്തകൾ കടന്നു പോയി വീട് എത്തിയിട്ടും ഞാൻ കാറിൽ കുറച്ചു നേരം ഇരിന്നു.
എന്റെ മുഖം ഒന്നു വടിയാൽ മെഹ്റിൻ സഹിക്കില്ല അവൾ എന്തെങ്കിലും പ്രശ്നം ഉണ്ടോ ഇക്ക എന്നും പറഞ്ഞു പുറകെ നടക്കുന്നുണ്ട്.
റിജോ ഇടക്ക് വിളിക്കുന്നുണ്ടായിരുന്നു. ഞാൻ അറ്റൻഡ് ചെയ്തില്ല. ചില സമയത്ത് എന്റെ മനസ് എന്നോട് പറയും ഭാഗ്യ ദേവത ഒരു കളിയും ആയി വിളിക്കുമ്പോൾ മുഖം തിരിക്കരുത് എന്ന്. പക്ഷെ മെഹ്റിന്റ മുഖം ഓർക്കുമ്പോൾ എന്നിൽ നിന്നു ആ ചിന്ത തനെ ഒഴിവായി പോകും.
രണ്ട് ദിവസം ആയി റിജോ വിളിക്കാറില്ല. ഞാൻ ആ ആശ്വാസത്തിൽ എന്റെ ദൈനദിന പരിപാടികളിലെക്ക് കടന്നു. ഒരു ദിവസം ഓഫീസിൽ ഇരിക്കുമ്പോൾ ഒരു കാൾ വന്നു പരിജയം ഇല്ലത്ത നമ്പർ ആയത് കൊണ്ട് വല്ല കസ്റ്റമാരും ആയിരിക്കും എന്ന് വിചാരിച്ചു ഞാൻ കാൾ അറ്റൻഡ് ചെയ്തു.
“ഹാലോ ആദിൽ ട്രെഡേഴ്‌സ് ”
” ഹാലോ ചേട്ടായി ”
ഒരു നിമിഷം എന്റെ ശ്വാസം നിലച്ചത് പോലെ തോന്നി എന്റെ മനസ്സ് മന്ത്രിച്ചു സാനിയ
” ഹാലോ ചേട്ടായി ….. ഹാലോ ”
” ഹാ…. ഹാലോ ……… പറയു ”
” ഇച്ചായൻ വിളിച്ചിട്ട് ഫോൺ എടുക്കാത്തത് എന്താ……… ഇന്ന് ചേട്ടായിയെ കാണാൻ ഇച്ചായൻ വരും……. ഇച്ചായന് പറയാൻ ഉള്ളത് കേൾക്കണം ”
ഇത്രയും പറഞ്ഞു അവൾ ഫോൺ കട്ട് ചെയ്തു. ഞാൻ എന്ത് ചെയ്യണം എന്നു അറിയാതെ ഇരിന്നു.
അന്ന് വൈകുംനേരം റിജോ വന്നിരുന്നു ഞങ്ങൾ കുറച്ചു നേരം സംസാരിച്ചിരുന്നു.
രാത്രി വീട്ടിൽ എത്തിയിട്ടും ഞാൻ ചിന്തയിൽ തന്നെ ആയിരുന്നു. ഭക്ഷണം
kollam super
Adipoli.. Tudarnnum ithinte bhakki prethikshikkunnu
Kolaam….. Super aayitund.
????
മച്ചാനെ കഥ കിടിലനായിട്ടുണ്ട്
പക്ഷെ പേജ് ഇത്തിരി കുറഞ്ഞുപോയപോലെ തോന്നുന്നു
അവർ തമ്മിൽ ഒരു സംസാരം പോലും ഇല്ലാത്തത്
ചെറിയ രീതിയിൽ നിരാശപ്പെടുത്തി
സെക്സ് ചെയ്യുന്ന പോർഷനും സെക്സിനു മുന്നേയുള്ള പോർഷനും സെക്സിനു ശേഷമുള്ള പോർഷനും കുറച്ചൂടെ വിവരിച്ചു ഉണ്ടായിരുന്നേൽ വേറെ ലെവലായേനെ
നന്നായിട്ടുണ്ട് ബ്രോ….
ഞാൻ വിചാരിച്ചു പലരെയും പോലെ താങ്കളും കഥകളൊക്കെ പകുതിക്ക് വെച്ച് നിര്‍ത്തി പോയെന്ന്. തിരിച്ചുവന്നതില്‍ വളരേ സന്തോഷം..
സമയം പോലെ മറ്റു കഥകളും പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക.
മച്ചാനെ… ഒന്നും പറയാനിലാട്ടോ…. പൊളിച്ചടുക്കി…. എല്ലാം കൊണ്ടും ഉഷാറായിരുന്നു….. പാതിവഴിയിൽ ഇട്ടേച്ചു പോവല്ലേ…. തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു… കട്ട വെയ്റ്റിങ്…
Super❤
നിങ്ങൾ എപ്പോള് വരുമ്പോളും വ്യത്യസ്തമായ ഒരു തീം ആയിട്ടായിരിക്കും വരുന്നത്, ഈ പ്രാവശ്യവും പതിവ് തെറ്റിച്ചില്ല. ഒരു 5-6 പാർട്ടെങ്കിലും ഈ പ്രാവശ്യം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
Super aayitund ?.. adutha part pettannu varille??
ഇനി സാനിയായിക്ക് ആദിലിനോട് പ്രണയം തോന്നുമോ വീണ്ടും ഒന്നിക്കാൻ ആഗ്രഹം ഉണ്ടാകുമോ കട്ട വെയ്റ്റിംഗ്