” ഡാ നിനക്ക് ഇറങ്ങി കുളിക്കണം എങ്കിൽ കുളിച്ചോള്ളൂ ”
പുറകിൽ നിന്നും റിജോയാണ് അത് പറഞ്ഞത്.
” ഞാൻ നിങ്ങൾ വരുന്നെന്നു വിളിച്ചു പറഞ്ഞപ്പോഴ് തന്നെ വെള്ളം ഒക്കെ മാറ്റിയതാ ”
ജോലിക്കരനും ധൈര്യമായി കുളിച്ചോളൂ എന്ന് പറഞ്ഞപ്പോൾ ഞാൻ പിന്നെ ഒന്നും നോക്കിയില്ല. അസ്സൽ ഒരു നിന്തി കുളി അങ്ങ് പാസ്സാക്കി. കുളിച്ചു കഴിഞ്ഞു ഞാൻ അവിടെ അടുത്ത് ഉണ്ടായിരുന്ന ഡ്രസിങ് റൂം പോലെ ഉള്ള സ്ഥാലത്ത് എന്റെ ബാഗിൽ ഉണ്ടായിരുന്ന ഡ്രസ്സ് അവർ ആരോ എടുത്ത് വെച്ചിട്ടുണ്ടായിരുന്നു. ഞാൻ അതും ഇട്ട് അവരെ നോക്കി അകത്തേക്ക് കയറിയപ്പോൾ അവർ ഡൈനിങ്ങ് ടേബിളിൽ ഇരിക്കുക ആയിരുന്നു. ആ ജോലി കാരൻ എന്തെക്കെയോ വിളിലമ്പി വെക്കുന്നുണ്ട്.
” ഡാ ഇത് കഴിഞ്ഞു നീ പൊക്കോ നാളെ ഉച്ചകഴിഞ്ഞു വന്നാൽ മതി ”
റിജോ ജോലികാരനോട് പറഞ്ഞു. അയാൾ ടേബിളിൽ എല്ലാം ഉണ്ടെന്ന് ഉറപ്പു വരുത്തി എന്നിട്ട് പുറത്തേക്ക് പോയി. ഞാൻ അവരുടെ കൂടെ അവിടെ ഇരുന്നു. സാനിയ കുളിച്ചു ഡ്രസ്സ് മാറിയിട്ടുണ്ട് ഒരു ഗൗൺ പോലുള്ള ഏതോ ആണ് ഇട്ടിരിക്കുന്നത്.
” എത്ര നേരം അയാടോ നോക്കി ഇരിക്കുന്നു ഇങ്ങനെയും ഉണ്ടോ ഒരു കുളി ”
ഞാൻ ഒന്നു ചിരിച്ചതേ ഉള്ളു. അവരോട് ഒപ്പം ഞാൻ അവിടെ ഇരുന്നു ഞാൻ ഫുഡ് കഴിച്ചു. ഈ യാത്ര തുടങ്ങി ഇത് വരെ അവർ രണ്ടുപേരും ഈ വരവിന്റെ ഉദ്ദേശതെക്കുറിച്ചു മിണ്ടിയിട്ടില്ല. ഞാനും അതേക്കുറിച്ചു ഒന്നും സംസാരിച്ചില്ല. ഫുഡ് കഴിച്ചു കഴിഞ്ഞു റിജോ എന്തോ സംസാരിക്കാൻ തുടങ്ങുന്ന സമയത്ത് തന്നെ എന്റെ ഫോൺ റിങ് ചെയ്തു മെഹ്റിൻ ആണ് അത് ഞാൻ ഫോൺ എടുത്ത് അവിടെനിന്നു മാറിനിന്നു അവളോട് സംസാരിച്ചു.
” ഹാലോ ഇക്ക നിങ്ങൾ അവിടെ എത്തിയോ ”
” ഹാ എത്തി ”
” ഫുഡ് കഴിച്ചോ ”
” ഫുഡ് ഒക്കെ കഴിച്ചു… മക്കൾ ഇവിടെ ശബ്ദം ഒന്നും കേൾക്കുന്നില്ല ”
” അവർ ഉമ്മയുടെ അടുത്ത് ആണ് ഞാൻ അങ്ങോട്ട് പോകണോ ”
” വേണ്ട നീ ഫോൺ വെച്ചേക്ക് ഞാൻ രാവിലെ വിളിക്കാം ”
ഫോൺ കട്ട് ചെയ്തു തിരിഞ്ഞപ്പോൾ റിജോ എന്നെ നോക്കി നിൽപ്പുണ്ട്.
“ഡാ നീ മുകളിലത്തെ മുറിയിലേക്ക് പൊക്കോ…..
സ്റ്റായർ കയറിയാൽ ആദ്യത്തെ മുറി ആണ് ”
ഞാൻ അവൻ പറഞ്ഞ മുറിയിൽ കയറി. റൂം മുഴുവൻ ഇരുട്ട് ആണ്. ഞാൻ ലയ്റ്റിന്റെ സ്വിച് നായി പരതി . ലൈറ്റ് ഇട്ടു തിരിഞ്ഞു ബെഡിലേക്ക് നോക്കിയ ഞാൻ ഒരുനിമിഷം സ്റ്റാക്ക് ആയി നിന്നു പോയി. ബെഡിൽ സാനിയ ഇരിപ്പുണ്ട്. അവളെ കണ്ടപ്പോയെ എനിക്ക് കാര്യം മനസിലായി. ഞാൻ അവളുടെ കൂടെ ബെഡിൽ ഇരുന്നു. പക്ഷെ എങ്ങനെ എവിടെ തുടങ്ങണം എന്നൊന്നും അറിയാതെ ഞങ്ങൾ രണ്ടുപേരും കുറച്ചു നേരം അങ്ങനെ തന്നെ ഇരുന്നു. എനിക്ക് എന്തെക്കെയോ ചോദിക്കണം എന്നുണ്ട് പക്ഷേ ഒന്നും പുറത്ത്
kollam super
Adipoli.. Tudarnnum ithinte bhakki prethikshikkunnu
Kolaam….. Super aayitund.
????
മച്ചാനെ കഥ കിടിലനായിട്ടുണ്ട്
പക്ഷെ പേജ് ഇത്തിരി കുറഞ്ഞുപോയപോലെ തോന്നുന്നു
അവർ തമ്മിൽ ഒരു സംസാരം പോലും ഇല്ലാത്തത്
ചെറിയ രീതിയിൽ നിരാശപ്പെടുത്തി
സെക്സ് ചെയ്യുന്ന പോർഷനും സെക്സിനു മുന്നേയുള്ള പോർഷനും സെക്സിനു ശേഷമുള്ള പോർഷനും കുറച്ചൂടെ വിവരിച്ചു ഉണ്ടായിരുന്നേൽ വേറെ ലെവലായേനെ
നന്നായിട്ടുണ്ട് ബ്രോ….
ഞാൻ വിചാരിച്ചു പലരെയും പോലെ താങ്കളും കഥകളൊക്കെ പകുതിക്ക് വെച്ച് നിര്‍ത്തി പോയെന്ന്. തിരിച്ചുവന്നതില്‍ വളരേ സന്തോഷം..
സമയം പോലെ മറ്റു കഥകളും പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക.
മച്ചാനെ… ഒന്നും പറയാനിലാട്ടോ…. പൊളിച്ചടുക്കി…. എല്ലാം കൊണ്ടും ഉഷാറായിരുന്നു….. പാതിവഴിയിൽ ഇട്ടേച്ചു പോവല്ലേ…. തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു… കട്ട വെയ്റ്റിങ്…
Super❤
നിങ്ങൾ എപ്പോള് വരുമ്പോളും വ്യത്യസ്തമായ ഒരു തീം ആയിട്ടായിരിക്കും വരുന്നത്, ഈ പ്രാവശ്യവും പതിവ് തെറ്റിച്ചില്ല. ഒരു 5-6 പാർട്ടെങ്കിലും ഈ പ്രാവശ്യം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
Super aayitund ?.. adutha part pettannu varille??
ഇനി സാനിയായിക്ക് ആദിലിനോട് പ്രണയം തോന്നുമോ വീണ്ടും ഒന്നിക്കാൻ ആഗ്രഹം ഉണ്ടാകുമോ കട്ട വെയ്റ്റിംഗ്