ലക്കി ഡോണർ 5 [Danmee] 301

“ഹാ ഹാ ഹാ ഹ്ഹ്ഹ് ”

” നീ എന്തിനാ കിടന്ന് ചിരിക്കുന്നത് ”

” അല്ല ഞാൻ ഇത് പറഞ്ഞപ്പോൾ നിങ്ങൾക്ക് എന്ത് ജാട ആയിരുന്നു………  എന്നെ എന്തൊക്കെയാ പറഞ്ഞത്… എനിക്ക് ഒരു അടിയും കിട്ടി  ഈ പ്രശ്നം മൊത്തം ഉണ്ടാക്കി ”

” നീ ഷഹാനയുടെ കാര്യം ആണ്‌ പറയുന്നത് എങ്കിൽ അത് വിട് …….. അത് ശെരി ആവില്ല ”

” ഷഹാനയുടെ കാര്യം വിടാം പക്ഷേ സാനിയയുടെ കാര്യമോ…………. അല്ല  എന്നിട്ട്  എന്ത് മറുപടി പറഞ്ഞു നിങ്ങൾ ”

” ഞാൻ ഒന്നും പറഞ്ഞില്ല ”

” ഷഹാനക്ക്    ചുണ്ടികാണിക്കാൻ  ഒരു കെട്ടിയോൻ ഇല്ലാത്തത് കൊണ്ട്  അവളുടെ ആഗ്രഹത്തിന്  നിങ്ങൾ എതിര് നിൽക്കരുത്……. അവളെ പേരിന് ഒന്ന് നിക്കാഹ്  ചെയ്താൽ മതി….. അല്ലെങ്കിൽ  വേറെ ആരെയെങ്കിലും  അഭിനയിക്കാൻ വിളിക്കണം. …. സാനിയയുടെ  മക്കൾ  ഇക്കാടെ ആണെന്ന് അവൾക്കും  റിജോക്കും ഉറപ്പ് ഉണ്ട് എങ്കിലും നാളെ  ആ കുട്ടികൾക്ക് നിങ്ങൾ ആണ് വാപ്പ എന്ന് അറിയില്ലല്ലോ…. പക്ഷേ ഷഹാനയെ  നിങ്ങൾ  നിക്കാഹ് ചെയുകആണെങ്കിൽ നാളെ അവളുടെ മക്കൾ നിങ്ങളെ വാപ്പ എന്നെ വിളിക്കു ”

” നീ ഒന്ന് ചുമ്മാതിരി   ഇപ്പോൾ അത് സംസാരിക്കേണ്ട ……. നമുക്ക് ഇപ്പോൾ നമ്മുടേതായ  പ്രേശ്നങ്ങൾ ഉണ്ടല്ലോ ”

പിന്നെയും  ഞാനും അവളും എന്തൊക്കെയോ സംസാരിച്ചു. പെട്ടെന്ന്  ബാത്‌റൂമിൽ വെള്ളം വിഴുന്ന  ശബ്ദം കെട്ടു. അങ്ങോട്ട്‌ നോക്കിയപ്പോൾ ഞാൻ കാണുന്നത്. ബാത്രൂമിന്റെ ഡോർ തുറന്നു വരുന്ന  ആസിയയെ.

” ആ  അവസാനം നീ വന്നോ ”

” ബാത്‌റൂം യൂസ് ചെയ്യാൻ വന്നതാ ”

” നീ എപ്പോൾ വന്നു   ഞാൻ കണ്ടില്ലല്ലോ ”

അതിന്  അവൾ മറുപടി ഒന്നും പറയാതെ  റൂമിന് വെളിയിലോട്ട് നടന്നു. അപ്പോൾ മെഹ്റിൻ അവളോട് പറഞ്ഞു.

” ആസിയഇത്ത  രാത്രി  ഇങ്ങോട്ട്  പോര്…. അവിടെ  ഇരിക്കണ്ട ”

ആസിയ ഞങ്ങളെ നോക്കി പോട്ടെ എന്നർത്ഥത്തിൽ തലയാട്ടിയതിനു ശേഷം റൂമിന്റെ ഡോർ അടച്ചു.

The Author

14 Comments

Add a Comment
  1. Bro next part eppo varum

  2. Next പാർട്ട് eppozhaa ഇടാ. Waiting…..

  3. ആസ്യയെ ഒറ്റ കളി കൊണ്ട് കളിച്ചു ഒഴിവാക്കാണോ
    അവന് അവളെ വിവാഹം കഴിച്ചു ഒപ്പം കൂട്ടിക്കൂടെ അവന്റെ ഭാര്യക്കും സന്തോഷം ആകും
    അവന് ആണേൽ അവന്റെ ചെറുപ്പത്തിലെ ആഗ്രഹം നടക്കുകയും ചെയ്യും
    അതുപോലെ അവന്റെ ഭാര്യയുടെ വീൽ ചെയറിൽ ഉള്ള ഫ്രണ്ടിനെയും അവന് കെട്ടിക്കൂടെ

  4. അവൻ ആസ്യയെ വിവാഹം കഴിച്ച് അവന്റെ ഒപ്പം കൂട്ടണം
    അവന്റെ ഭാര്യക്ക് ഇക്കാര്യത്തിൽ പൂർണ്ണ സമ്മതം ആയിരിക്കും
    അവന് അവന്റെ ചെറുപ്പത്തിലെ പ്രേമവും സഫലമാകും
    അതുപോലെ ഭാര്യയുടെ ആഗ്രഹം ആയ അവളുടെ വീൽ ചെയറിൽ ഉള്ള ഫ്രണ്ടിനെയും അവൻ വിവാഹം കഴിക്കണം ഒക്കെ ഒരു പൊളി ആകും ?

  5. adutha part odane idamo

  6. പൊന്നു.?

    Super duper story……

    ????

  7. Pwoli bro…
    Waiting for next part ……

    What about trapped in heaven…

  8. Kadha nannayittund bro
    Waiting for next part
    കരാർ bakky part kaanumo?

  9. നന്നായിട്ടുണ്ട്,വേഗം അടുത്തത് വരട്ടെ

  10. Next generation nirthiyo bro

  11. ആസിയയെ പെട്ടന്നു ഒരു കളി കളിച് വിടണോ.അവനു കെട്ടിക്കൂടെ

    അടുത്ത ഭാഗം വൈകില്ല എന്ന് കരുതുന്നു

  12. ???❣️❣️❣️❣️❣️

  13. Karar enna story next part ille

Leave a Reply

Your email address will not be published. Required fields are marked *