ലക്കി ഡോണർ 5 [Danmee] 301

“നീ അവളെയും കൊണ്ട് പൊക്കോ ഞാൻ  ആംബുലൻസ്ഇൽ ബോഡിയും ആയി വരാം ”

മാമാ പിന്നെയും ഓരോ മുടന്തൻ നയങ്ങളും  പറഞ്ഞുകൊണ്ടിരുന്നു. എനിക്ക് സംശയങ്ങൾ  ഉണ്ടായിരുന്നെങ്കിലും  തൽകാലം  ആസിയയെ  ഹോസ്പിറ്റലിൽ കൊണ്ട് വന്ന് ഒരു സീൻ അക്കണ്ട എന്ന് വിചാരിച്ചു മാമാ പറഞ്ഞത് പോലെ അവളെ  ഞങ്ങളുടെ  തറവാട്ടിൽ എത്തിക്കാൻ ഞാൻ തിരുമാനിച്ചു.

ഞാൻ ആസിയയുടെ  വീട്ടിൽ എത്തുമ്പോൾ നേരം ഒരുപാട് വൈകിയിരുന്നു. ഞാൻ അവളുടെ  വീട്ടിനു വെളിയിൽ വണ്ടി നിർത്തി. ആ വീട് മുഴുവൻ  ഇരുട്ട് മുടിയിരുന്നു. ഒരു ലൈറ്റ് പോലും ഇട്ടിട്ട് ഇല്ല. ഞാൻ  കോളിങ് ബെൽ  തപ്പി പിടിച്ച് അതിൽ വിരൽ അമർത്തി. കുറച്ച് നേരം  ആയിട്ടും അനക്കം  ഒന്നും ഇല്ലാത്തത് കൊണ്ട് ഞാൻ  സിറ്റ്ഔട്ട്‌ന്  ഉള്ളിലേക്ക് കയറി  മുൻ വാതിലിൽ തട്ടിവിളിക്കാൻ ഒരുങ്ങി. എന്റെ കൈ  തട്ടിയ  കതക്  തുറന്നു.

” ആസിയ…. ആസിയ ”

ഞാൻ വിളിച്ചെങ്കിലും അനക്കം  ഒന്നും ഇല്ലായിരുന്നു… എനിക്ക് ചെറിയ  ഭയം  തോന്നി തുടങ്ങി. ഞാൻ വീടിനുള്ളിൽ കയറി. ഇരുട്ട് കാരണം  ഒന്നും കാണാൻ പറ്റുന്നുണ്ടായിരുന്നില്ല.

ആഹ്ഹ്ഹ്ഹ്ഹ്

ഞാൻ അറിയാതെ  എന്തിലോ ചവിട്ടി. കാലുതെന്നി ഞാൻ നിലത് വീണു.

” ആരാ ഹ്ഹ ”

” ഹാ… ഇത് ഞാനാ  ആദിൽ   നീ വിളക്ക് എന്തെങ്കിലും ഇട്ടേ ”

ഇരുട്ടത് അവളുടെ നിഴൽ  ഞാൻ കണ്ടു. അവിടെ  ഡയ്‌നിങ് ടേബിളിൽ തലവെച്ചു ഇരിക്കുകയിരുന്നു അവൾ.  അവിടെ നിന്നും എഴുന്നേറ്റ അവൾ ലൈറ്റ് ഇട്ട്. പെട്ടെന്ന് വെട്ടം വന്നപ്പോൾ ഞാൻ കണ്ണുകൾ  ഇറുക്കി അടച്ചു. അൽപ്പം സമയം എടുത്തു എന്റെ കാഴ്ച  തിരിച്ചു വരാൻ. കണ്ണ് തിരുമിക്കൊണ്ട് ഞാൻ അവിടെ നിന്നും എഴുന്നേറ്റു. ഞാൻ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നത് ആയിരുന്നു.

ആസിയ  ഹോസ്പിറ്റലിൽ നിന്നും ധരിച്ചിരുന്ന  ടോപ് മാത്രം ഇട്ട് നിൽക്കുന്നു മാത്രമല്ല. തലയിൽ കൂടി  വെള്ളം കോരി ഒഴിച്ചപോലെ അവൾ നനഞ്ഞിരുന്നു. എനിക്ക് എന്തോ  അവളെ അങ്ങനെ നോക്കിനില്ക്കാൻ തോന്നിയില്ല ഞാൻ തല കുനിച്ചു നിലത്തു നോക്കി. അപ്പോഴാണ് തറയിൽ ഞാൻ  ചവിട്ടി വീണ സാധനം എന്റെ ശ്രെദ്ധയിൽ പെടുന്നത്. അത് ഒരു പ്രെഗ്നസി കിറ്റ് ആയിരുന്നു. ഞാൻ അതിലേക്ക് നോക്കുന്നത് കണ്ട ആസിയ അത് കാലുകൊണ്ട് തട്ടി മാറ്റി. അതിൽ നിന്നും എന്റെ ശ്രെദ്ധ മറിഎങ്കിലും ഞാൻ അവളെ നോക്കാതെ പറഞ്ഞു.

The Author

14 Comments

Add a Comment
  1. Bro next part eppo varum

  2. Next പാർട്ട് eppozhaa ഇടാ. Waiting…..

  3. ആസ്യയെ ഒറ്റ കളി കൊണ്ട് കളിച്ചു ഒഴിവാക്കാണോ
    അവന് അവളെ വിവാഹം കഴിച്ചു ഒപ്പം കൂട്ടിക്കൂടെ അവന്റെ ഭാര്യക്കും സന്തോഷം ആകും
    അവന് ആണേൽ അവന്റെ ചെറുപ്പത്തിലെ ആഗ്രഹം നടക്കുകയും ചെയ്യും
    അതുപോലെ അവന്റെ ഭാര്യയുടെ വീൽ ചെയറിൽ ഉള്ള ഫ്രണ്ടിനെയും അവന് കെട്ടിക്കൂടെ

  4. അവൻ ആസ്യയെ വിവാഹം കഴിച്ച് അവന്റെ ഒപ്പം കൂട്ടണം
    അവന്റെ ഭാര്യക്ക് ഇക്കാര്യത്തിൽ പൂർണ്ണ സമ്മതം ആയിരിക്കും
    അവന് അവന്റെ ചെറുപ്പത്തിലെ പ്രേമവും സഫലമാകും
    അതുപോലെ ഭാര്യയുടെ ആഗ്രഹം ആയ അവളുടെ വീൽ ചെയറിൽ ഉള്ള ഫ്രണ്ടിനെയും അവൻ വിവാഹം കഴിക്കണം ഒക്കെ ഒരു പൊളി ആകും ?

  5. adutha part odane idamo

  6. പൊന്നു.?

    Super duper story……

    ????

  7. Pwoli bro…
    Waiting for next part ……

    What about trapped in heaven…

  8. Kadha nannayittund bro
    Waiting for next part
    കരാർ bakky part kaanumo?

  9. നന്നായിട്ടുണ്ട്,വേഗം അടുത്തത് വരട്ടെ

  10. Next generation nirthiyo bro

  11. ആസിയയെ പെട്ടന്നു ഒരു കളി കളിച് വിടണോ.അവനു കെട്ടിക്കൂടെ

    അടുത്ത ഭാഗം വൈകില്ല എന്ന് കരുതുന്നു

  12. ???❣️❣️❣️❣️❣️

  13. Karar enna story next part ille

Leave a Reply

Your email address will not be published. Required fields are marked *