മാദക സുന്ദരികൾ 1 [RESHMA RAJ] 156

ഷെൽഫിന് അടിയിൽ ഇരിക്കുന്ന 5 കിലോ സോപ്പ് പൊടി എടുക്കാൻ വേണ്ടി ട്രോളി മുന്നിലേക്ക് നീക്കി വച്ച് ഞാൻ കുനിഞ്ഞ്… ..

എൻ്റ പുറകിൽ വരുന്ന രണ്ടു മൂന്ന് പേര് എൻ്റ ചന്തികൾ നോക്കി നിൽക്കുന്നു….

ഇന്ന് ഇവൻമാർ എൻ്റ ചന്തി ആലോചിച്ചു റോക്കറ്റ് വിക്ഷേപണം നടത്തും…

ഞാൻ പിന്നിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ ആണ് പ്രായം ഉള്ള ഒരാളും അക്കൂട്ടത്തിൽ പെടുന്നു… ..

എനിക്ക് നല്ല പരിചയം ഉള്ള മുഖം…

ഓ… പ്രതീപ് കുമാർ സാർ , ഹൈ സ്കൂളിൽ ബയോളജി പഠിപ്പിച്ച സാർ…

ആള് അന്ന് കോഴി ഒന്നും അല്ലാലോ..
ആ.. അത് എനിക്ക് എങ്ങനെ അറിയും , അന്നത്തെ പെൺ കുട്ടികൾക്ക് അല്ലേ അറിയൂ..

പ്രദീപ് കുമാർ സാറിനെ കണ്ടപ്പോൾ തന്നെ ഞാൻ ചിരിച്ചു അടുത്ത് ചെന്ന് സംസാരിച്ചു …

ഹായ്, സാർ…
സാറ് തിരിച്ചും ഹായ് പറഞ്ഞു..

മനസിലായില്ല കുട്ടിയെ …
ഞാൻ സാറിൻ്റെ സ്റ്റുഡൻ്റ് ആണ്….

മോളെ പ്രായം ആയില്ലേ…
ഓർമ്മ ഇല്ല…
സാറ് , നേതാജി സ്കൂളിൽ എന്നെ എട്ടും ഒമ്പതും ക്ലാസിൽ ബയോളജി പഠിപ്പിച്ചിരുന്നു…
ഓഹൊ…

മോൾ ഇപ്പൊൾ എന്ത് ചെയ്യുന്നു…
ഡിഗ്രി കഴിഞ്ഞപ്പോൾ രണ്ടു വർഷത്തെ ഫാഷൻ ടെക്നോളജി ആൻഡ് ഗാർമന്റ് ഡിസൈൻ കോഴ്സ് ചെയ്തു കൂടെ ഡിപ്ലോമ പ്രൊഫഷണൽ മേക്ക്അപ്പ് കോഴ്സ് ചെയ്തു..

പിന്നെ കല്യാണം കഴിഞ്ഞു, പ്രേമം ഒളിച്ചോട്ടം , ഒടുവിൽ വീട്ടുകാരുടെ സമ്മതത്തോടെ കല്യാണം..

ഇപ്പൊൾ ഭർത്താവും ഞാനും ഡിസൈനിംഗ് ആൻഡ് മേക്ക് അപ്പ് കമ്പനി നടത്തുന്നു …

എന്നിട്ട് എവിടെ ഭർത്താവ്…
സാർ , മോള് കരഞ്ഞപ്പോൾ അവളെ എടുത്ത് കാറിന് അടുത്തേക്ക് പോയതാ.,…
അപ്പോഴേക്കും സാറിന് ഫോൺ വന്നു…

The Author

Reshma Raj

Kambikuttan.

22 Comments

Add a Comment
  1. കാട്ടുത്തീ

    ഇ അഖിൽ ചേട്ടൻ ഒഴുവാക്കാമോ എന്നിട്ട് അഖിലേട്ടൻ എന്നു മതി. അഖിൽ ചേട്ടൻ എന്നു വായിക്കുമ്പോൾ ഒരു ഫ്ലോ കിട്ടുന്നില്ല.
    നല്ല ത്രെഡ് ഉണ്ട് വളരെ വിശതികരിച്ചു എഴുതിയാൽ നന്നായിരിക്കും.
    തുടരണം.

    1. Reshma raj

      Slank pala നാട്ടിലും പലതാണ്…
      അഖിലേട്ടൻ , അഖിൽ ചേട്ടൻ ,

      താങ്ക്സ്… സപ്പോട്ട് വേണം

  2. നീതു ജോൺ

    Gender change ചെയ്തോ വിനീത്?

    1. അത് കഥയിൽ വരുന്നതല്ലെ…..
      കാത്തിരിക്കൂ

  3. Enne ormayille, mate kadha ennu varum, e kadhayum kollam tto

    1. Reshma raj

      വൈകാതെ തന്നെ വരും

  4. Reshma raj

    ഹണി റോസ് ഒരു ചരക്ക് നടിയാണ് സാധാരണ എല്ലാവർക്കും..
    മൂടും മുലയും ആവശ്യത്തിന് കാണിച്ചു കമ്പി അടിപ്പിക്കും.. കൈ കാലുകൾ സ്ലിം ആക്കുന്നത് അവരുടെ വിജയം ആണ്..
    കൈ കാലുകളിൽ മാംസം അമിതമായി വരൂന്നത് ആൻ്റി ടൈപ്പ് ആണ്…..

    എൻ്റ തീം ഇങ്ങനെ ആണ്..
    ക്ഷമിക്കുക

    1. Iyal ellaa kadhaklum negttivu comment idunna aalanu mind cheyyanda…

  5. നിങ്ങൾ എഴുന്നതെല്ലം നല്ല ത്രെഡുള്ള കഥകളാണ് പക്ഷേ ഒരു ഭാഗം കഴിഞ്ഞ് അടുത്ത ഭാഗം വരുന്നത് രണ്ട് കൊല്ലം കഴിഞ്ഞാണ് ഇത്രയും ഗ്യപ്പ് ഇടുന്നത് കൊണ്ട് വായിക്കാനുള്ള ത്രിൽ പോകുന്നു ഗുഡ്ലക്ക്

    1. reshma raj

      സോറി…
      ഇടക്ക് ചില തിരക്കുകൾ കാരണം കൃത്യമായി എഴുതാൻ കഴിഞ്ഞില്ല…. ബീൻസ് തുടങ്ങിയതാണ്.

  6. ??? M_A_Y_A_V_I ???

    അടിപൊളി രേഷ്മ രാജ് തുടരുക അടുത്ത പാർട്ടിന് കാത്തിരിക്കുന്നു ????

    1. reshma raj

      ഇത് അടക്കം നാല് കഥകൾ ഉള്ള സമയം വച്ച് എഴുതുന്നു.. വൈകാതെ തന്നെ അടുത്ത ഭാഗം വരും… Support വേണം നന്ദി

    2. Reshma raj

      വൈകാതെ പുറത്തിറങ്ങും… ഇത് അടക്കം നാല് കഥകൾ ഉള്ള സമയം വച്ച് എഴുതുന്നു…. Support വേണം

  7. തീപ്പൊരി

    കുറച്ച് സ്പ്പീഡ് കൂടി പോയി.
    തുടരുക

    1. reshma raj

      സ്പീഡ് കൺട്രോൾ ചെയ്യാൻ ശ്രമിക്കാം… ഭൂതകാലത്തെ ഓർമ്മപ്പെടുത്തുന്ന കാര്യങ്ങൽ വരും പാർട്ടി ല് വിശദമായി പറയാം…

  8. Ente same structure. But ente mula size 40 anu. Story kollam. Njanum kathirikkunnu

    1. reshma raj

      Thanks..

    1. reshma raj

      Need more support

      1. Athakaa kittummm next part annnnaa

    1. reshma raj

      തുടരണം സപ്പോർട്ട്

Leave a Reply

Your email address will not be published. Required fields are marked *