മാല പടക്കം [Sharon] 324

ബോട്ടിൽ ഓപ്പൺ ചെയ്തു  തണുത്ത വെള്ളം മുഖത്തേക്ക് ഒഴിച്ചു……..ഇന്നലെ ട്രെയിനിൽ തിരക്ക് കാരണം ഉറങ്ങാൻ പറ്റാത്തതിന്റെ ക്ഷീണം അയാളുടെ മുഖത്ത് കാണാനുണ്ട്. ബസ്സിൽ എങ്കിലും ഇത്തിരി കണ്ണടയ്കാലോ എന്നു കരുതിയാപ്പോഴാ  മുന്നറിയിപ്പ് ഇല്ലാതെ ഉള്ള ഈ ബസ്സ് പണി മുടക്ക്. ഭാഗ്യം കൊണ്ട ആ നാഷണൽ പെർമിറ്റ്‌ ലോറി എങ്കിലും കിട്ടിയത്…..അയാൾ ആത്മഗതം എന്നപോലെ പറഞ്ഞു…. തണുത്ത വെള്ളം മുഖത്തു വീണപ്പോൾ ഇത്തിരി ആശ്വാസം തോന്നി…  അയാൾ  ഫോണിലെ  ഇൻകമിങ് ലിസ്റ്റിലെ പേരിൽ വിരൽ അമർത്തി,
” ഡയലിങ്  ജോ ർജ് കുരുവിള ” മൊബൈൽ സ്‌ക്രീനിൽ തെളിഞ്ഞു വന്നു … അയാൾ ഇയർ ബഡ്‌സ് ചെവിയിൽ തിരുകി..                                                       “ഹലോ കുരുവിള സാർ .. ഞാൻ ഇവിടെ എത്തി,
” ഓഹ് എത്തിയോ.. ഞാൻ ഇവിടെ കാറിൽ ഉണ്ട് താൻ ഇങ്ങോട്ട് വന്നേര് ”     സ്വിഫ്റ്റ് ഡിസൈറിന്റെ ഡ്രൈവർ സീറ്റിൽ നിന്നും ഒരാൾ പുറത്തേക് കൈ വീശുന്നത് കണ്ടു  വിവേക്  അങ്ങോട്ട് നടന്നു …                ”  ഹെലോ  വിവേക്  സുഖായിരിക്കുന്നോ വീട്ടിൽ എല്ലാവരും?     ..നാള് കുറെ ആയല്ലോ പോയിട്ട്. വൈഫ്‌നെ കൊണ്ടുവിട്ടു വരാനും പറഞ്ഞിട്ട് പോയ  പുള്ളിയാ , എന്താടോ നമ്മളെ ഒക്കെ മറന്നോ ” വിവേകിന്റെ ഷോൾഡറിൽ തട്ടികൊണ്ടുള്ള കുരുവിള.          “അത് പിന്നെ അവളെ വീട്ടിൽ ആക്കി വരാൻ നിന്നപ്പോഴാ ബാംഗ്ലൂർ ഹെഡ് ഓഫീസിൽ നിന്നും അർജെന്റ് കാൾ വന്നത്   അപ്പാടെ കിട്ടിയ വണ്ടിയിൽ ബാംഗ്ലൂർക്ക്………….. എല്ലാം  കഴിച്ചു കൊണ്ടു ദാ കിടക്കുന്നു… റയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാ ബസ്സ് ഇല്ലെന്ന് അറിഞ്ഞേ എങ്ങനെയൊക്കെയോ ആ ലോറി കിട്ടി ഇപ്പോ ഇവിടെ കുരുവിള സാറിനെയും ” വിവേക് ചിരിച്ചു….. ഹ  പിന്നെ   കുരുവിള  സാർ,     നിമ്മി കാര്യമായി   സാറിനെ അന്വേഷിച്ചതായി  പറയാൻ പറഞ്ഞു…  പ്രെഷറിന്റെ  ടാബ്ലറ്റ് കബോർഡിൽ       വെച്ചിട്ടുണ്ടെന്നും പറയാൻ പറഞ്.. എന്തോ  സാറിന്റെ കാര്യത്തിൽ ഭയങ്കര ശ്രദ്ദയ അവൾ ക്….. ”
”  അതെയോ, നല്ല മോളാ..    അവളു  സമയത്തിന്  കാര്യങ്ങൾ നോക്കാൻ തുടങ്ങിയപ്പോളെ പകുതി ആരോഗ്യ പ്രശ്നങ്ങൾ തീർന്നു കിട്ടിയേ ,,  ഞാൻ തന്നോട് പറഞ്ഞതല്ലേ  കുറച്ചൂടി ആയിട്ട് കൊണ്ടു വിട്ടാൽ മതീന്ന്, അവൾക്കും നിൽക്കണം എന്നുണ്ടായിരുന്നു പാവം ”                                                                                              “അതുപിന്നെ സാർ ഞാൻ ഓഫീസിൽ  പോയി കഴിഞ്ഞാൽ  അവളുടെ സഹായത്തിനു ആരേലും വേണ്ടേ? അതാ  പിന്നെ ഞാൻ.. ”
“അങ്ങനെയാണോ നമ്മളെ കുറിച്ചൊക്കെ താൻ വിചാരിച്ചു വച്ചേക്കുന്നെ…… ഒന്നു  പദ്മയോട്  പറഞ്ഞാൽ  പോരായിരുന്നോ   വെക്കേഷന് ഭാമ വന്നാൽ അവിടെ തന്നെയല്ലേ അവളും ഉണ്ടാവാകാറു ”          കുരുവിള പരിഭവത്തോടെ പറഞ്ഞു
”  പദ്മേച്ചിയ്ക് സാറിന്റെ വീട്ടിൽ തന്നെ  പിടിപ്പതു ജോലി ഉള്ളപ്പോഴ് ഇതും  കൂടി  ആക്കി ആ പാവത്തിനെ വിഷമിപ്പിക്കേണ്ടെന്ന് കരുതി  അത്രയേ ഉള്ളു സാറേ …”                                                                                                   ” തന്റെ ഇഷ്ടം, ഞാൻ പറഞ്ഞൂന്നേ ഉള്ളു.. എവിടെ  ആയാലും അവളെ നോക്കാൻ ആളുണ്ടായാൽ മതി…… ഇപ്പോ മാസം  ഏഴ് അല്ലെ ? കുരുവിള  ചോദ്യമെന്നേനെ  വിവേകിനെ നോക്കി..
”  ഏഴു കഴിഞു     അച്ചായാ..ബെഡ് റസ്റ്റ്‌ വേണം  എന്നുപറഞ്ഞു.. രണ്ടു വട്ടം അബോർട്ട് ആയതല്ലേ ”  വിവേക് ഉത്തരം നൽകി   കേട്ടതും കുരുവിള എന്തോ ആലോചനയിൽ മുഴുകിയിരുന്നു.

The Author

35 Comments

Add a Comment
  1. പൊന്നു ?

    കൊള്ളാം….. നല്ല ഇടിവെട്ട് തുടക്കം…..

    ????

  2. മുകളിൽ ക്യാൻസൽ ബട്ടൺ ഉണ്ടല്ലോ(X)?

  3. നിമ്മിയുടെ കൂടെയുള നേഴ്സിനേയും ബെസ്റ്റ് ഫ്രണ്ടിനേയും ഇതിൽ ചേർക്കണം ഒരു ത്രീ സം എങ്കിലും വേണം

    1. ബാക്കി തുടരാൻ വൈകിയതിനു ആദ്യേമെ എന്റെ പ്രിയരോട് ക്ഷമ ചോദിക്കുന്നു.. ഒരു ചെറിയ ആക്സിഡന്റ് കൈ യുടെ എല്ലു ഒന്നു പൊട്ടി..നാട്ടിലേക്കു വന്നിട്ടാണ് ഉള്ളത്.. ടൈപ് ചെയ്യാൻ ഇത്തിരി പ്രയാസമായിരുന്നു.. ഇപ്പോ ഓക്കേ ആയി വരുന്നു.. വൈകാതെ സബ്‌മിറ്റ് ചെയ്യും തുടർന്നും പ്രോത്സാഹനം പ്രതീക്ഷിക്കുന്നു ❤️

  4. നല്ല പാൽപായസം പോലൊരു കഥ..
    ഇപ്പോഴും ആ രുചി നാവിലൂറുന്നു…..

  5. സഞ്ചാരി

    പൊളി സാനം ?

  6. വരത്തൻ

    അവളുടെ കുണ്ടിയിൽ കുണ്ണ കയറ്റി അടി പ്രതീക്ഷിച്ചു

  7. അടിപൊളി…
    ഒരു ഒന്നൊന്നര കളിസുഖം കിട്ടി..
    ഗ്രേറ്റ്‌…

  8. Super story… please continue

    1. എഴുതി കൊണ്ടിരിക്കുന്നു ?

  9. ചെകുത്താൻ

    കുരുവിളയും മകന്റെ ഭാര്യയും തമ്മിൽ വല്ലതും ഉണ്ടോ

    1. ഇപ്പോൾ പറയണോ ?

  10. പ്രിയ ഷാരോൺ..
    ഇപ്പൊ കിട്ടിയ സിംഗിൾ ഓംലറ്റ് തന്നെ തകർപ്പൻ.
    ഇത് വെറും അപ്പിറ്റൈസർ..ഇനിയല്ലെ ചുട്ടകോഴി പൊട്ടിത്തരിച്ചത് വരാനിരിക്കുന്നത്. കൊതിയായിട്ട് പാടില്ല.
    എന്തായാലും ഓപ്പണിംഗ് അങ്ങോട്ട് കളറാക്കി.
    ഒറ്റ കാര്യോള്ളൂ…മാവേലി ആകരുത് വരവ്…
    ഒരു രണ്ടാഴ്ചയിലൊരിക്കലെങ്കിലും ഓരോ
    ചെറു പൂരമാകാം. സ്നേഹത്തോടെ…

    1. നിങ്ങളുടെ ഒക്കെ അഭിപ്രായം കേട്ടിട്ട് തന്നെ എഴുതി മുഴുവൻ ആകാം എന്നു കരുതി… പെന്റിങ് വെച്ചു.. വൈകികില്ല… ❤️

  11. Nice one

  12. ഒന്നൊന്നര ഐറ്റം. ഗംഭീരമായിരിക്കുന്നു sharon. മാലപ്പടക്കത്തിന് തിരി കൊളുത്തിയിട്ടേയുള്ളൂവെന്ന് മനസിലായി. കാത്തിരിക്കുന്നു, വരാനിരിക്കുന്ന പൂരത്തിനായി. ആശംസകൾ ?

    1. സ്നേഹം സന്തോഷം ?

  13. Theerchayayum thudaranam…..vivekinte kazhchapadil ullath koodi ezhuthanam…

    1. എഴുതിട്ടുണ്ട് ?

  14. Pwoli ???

    ഇത് ഒരു ഒന്നൊന്നര മാലപ്പടക്കം ആവട്ടെ….

  15. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    അടിപൊളിയായിട്ടുണ്ട് ബ്രോ തുടരുക പകുതി നിർത്തി പോകരുത്

    1. ഒരിക്കലും ഇല്ല ?

  16. നിങ്ങളുടെ ഓരോരുത്തരുടെയും വിലയേറിയ അഭിപ്രായങ്ങൾ കാത്തിരിക്കുന്നു. ഇതൊരു തുടക്കം മാത്രം ആയിരുന്നു. പൊട്ടിയതും പൊട്ടാത്തതും പൊട്ടിത്തെറിച്ചതും പൊട്ടൻ ഇരിക്കുന്നതും അതിനിടയിൽ ചീറ്റി പോയതും, ഇനി മുൻപോട്ട് നിങ്ങൾ തരുന്ന സപ്പോർട്ട്ആണ്….. തുടരണോ വേണ്ടയോ?

  17. ??ℝ? ??ℂℝ??

    ??

Leave a Reply

Your email address will not be published. Required fields are marked *