മാല പടക്കം 2 [Sharon] 315

 

”    അതങ്ങു സ്വയം തീരുമാനിച്ചാൽ മതിയോ  കാണാൻ ആഗ്രഹം ഇല്ലാത്തോണ്ടാണോ ഇത്തിരി വൈകിയാലും വന്നില്ലേ…. പിന്നെ ന്റെ പപ്പി ചേച്ചിയെ കാണാൻ വരാതിരിക്കോ ഞാൻ … വിവേക് അവളെ നോക്കി കണ്ണിറുക്കി..

 

”  ആ അതുകൊണ്ട് ചുമ്മാ വിട്ടേക്കുന്നു, ഇല്ലേൽ കാണിച്ചു തരായിരുന്നു ഞാൻ ” തന്നെ തന്നെ നോക്കി നിന്നിരുന്ന വിവേകിന്റെ കവിളിൽ പിച്ചി കൊണ്ടു പദ്മ  കളിതമാശ പോലെ പറഞ്ഞു..

 

”  എന്തായലും വന്നല്ലോ ഞാൻ ഇനി കുറച്ചു നാൾ അവിടെ തന്നെ കാണും.. ഒറ്റയ്ക്കാണേ കെട്യോൾ വരുന്നത് വരെ ?  …. ആ സങ്കടം ഉണ്ടുട്ടോ എന്ത് ചെയ്യാം അത് വരെ ഒറ്റക്കന്നെ കാര്യങ്ങൾ നോക്കണ്ടേ കാര്യം ഓർക്കുമ്പോൾ……..

 

” നിമ്മി ഇപ്പോ ഇവിടെ ഇല്ലേൽ എന്താഡാ?..             ഞങ്ങൾ ഒന്നും നിനക്ക് ആരും അല്ലല്ലോ…?. ആയ്കോട്ടെ അങ്ങനെ തന്നെ ആയ്കോട്ടെ.. പദ്മ മുഖംവീർപ്പിച്ചു..

 

” ഹേയ് അങ്ങനെ അല്ല പപ്പി യേച്ചി… നിങ്ങളെ ഒക്കെ ബുദ്ദിമുട്ടിക്കണ്ടേ എന്ന് കരുതി പറഞ്ഞു പോയതാ…. ക്ഷമിച്ചേക്.,..

 

”     പദ്മേ.. ആ കാറിന്റെ ഡിക്കിയിലുള്ള സാധനങ്ങൾ   സ്റ്റോറൂമിലേക് എടുത്തേര് കേട്ടോ ”

 

വീടിന്റെ അകത്തു നിന്ന് കുരുവിള  വിളിച്ചു പറഞ്ഞതും കേട്ട പദ്മ മുഖം വീർപ്പിച്ചു കൊണ്ടു കാർ പോർച് ലക്ഷ്യമാക്കി നടന്നു..

 

 

 

”   പിണങ്ങല്ലേ പപ്പിയേച്ചി…, നിങ്ങൾ ഈ വീട്ടിൽ കിടന്നു കഷ്ടപ്പെടുന്നത്എനിക്ക് അറിയാം…    വീണ്ടും എന്റെ വീട്ടിലെ കാര്യവും ചെയ്യേണ്ട എന്ന് കരുതി പറഞ്ഞത ഒന്ന് ക്ഷമി “.     വിവേക് പദ്മയുടെ പിന്നാലെ നടന്നു..ചന്തി പിളർപ്പുകളുടെ മത്സരിച്ചുള്ള ഇളക്കം ആസ്വദിച്ചു കൊണ്ടുതന്നെ .

 

അരക്കെട്ടിൽ സാരി തുമ്പ് കുത്തി കാറിന്റെ ഡിക്കി പൊക്കി സാധനങ്ങൾ പുറത്തേക്ക് എടുക്കാൻ ശ്രമിക്കുകയാണ് പദ്മ….. വിവേക് കാറിനരികിലേക് ചേർന്നു നിന്നു..

 

.”. മുഖം ഇങ്ങനെ വീർപ്പിക്കാതെ  എന്തേലും മിണ്ടു പപ്പിയേച്ചി ”   അടിവയറിറിലെ മടക്കുകൾക്കിടയിൽ   കുഴിഞ്ഞു കണ്ട പൊക്കിൾ തടത്തിലേക്ക് ആർത്തിയോടെ അവൻ നോക്കി.. പൊക്കിളിനു വലതു ഭാഗത്തേക്ക് മാറി കറുത്ത മറുക്, വെളുത് കൊഴുപ്പ് ഇളകിയ   ആലില വയറിൽ കണ്ണെറു കൊള്ളാതിരിക്കാൻ എന്നോണം പറ്റി കിടന്നു.       എത്ര ശ്രമിച്ചിട്ടും അവളുടെ മുഖഭാവത്തിന് മാറ്റം ഇല്ല എന്ന് മനസിലാക്കിയ വിവേക് പദ്മയേ മുട്ടിയുരുമി ഡിക്കിയിൽ നിന്നും സാധനങ്ങൾ എടുക്കാൻ  അവളെ സഹായിച്ചു..

The Author

31 Comments

Add a Comment
  1. എഴുതി തീർന്നില്ല ബ്രോ… രണ്ടു സ്റ്റോറി വേറെയും ഉണ്ട് അതാണ് വൈകുന്നേ… പ്ലീസ് ഇത്തിരി കൂടി..

  2. എഴുതി തീർന്നില്ല ബ്രോ… രണ്ടു സ്റ്റോറി വേറെയും ഉണ്ട് അതാണ് വൈകുന്നേ… പ്ലീസ് ഇത്തിരി കൂടി..

  3. Onnukoodi upload cheyyam… Pinne bro ithinte bakki theerunnatge ullu… Cheythath mattonnanu?❤️

  4. ചെയ്തിട്ടുണ്ട്

  5. ഇന്ന് ഒരു സ്റ്റോറിയുടെ നാലാം പാർട്ട്‌ പൂർത്തിയാകും അത് കഴിഞ്ഞാലുടൻ ഇതും അപ്‌ലോഡ് ചെയ്യും സപ്പോർട്ട് ?

    1. യെസ് ഇത്തിരി കൂടി ഉണ്ട്… മറ്റൊരു കഥയുടെ ഭാഗം തീർക്കാൻ ആയി അതാണ് ഇതിന്റെ പാർട്ട്‌ വൈകുന്നത്.. പ്ലീസ് കാത്തിരിക്കുമല്ലോ

  6. ആട് തോമ

    മാലപ്പടക്കം പേരുപോലെ തന്നെ കഥ. തകർത്തു. വമ്പൻ ട്വിസ്റ്റ്‌ ആണല്ലോ അവസാനം. ഇനി അമ്മായിയപ്പൻ ഓളെ വളച്ചു എടുക്കുമോ അതോ പടിക്കു പുറത്താക്കുമോ ആകാംക്ഷയോടെ കാത്തിരിക്കുന്നു

  7. പേര് പോലെത്തന്നെ. എല്ലാരും പടക്കങ്ങൾ.
    Poli story ??

    1. ? ചിലതൊക്കെ പൊട്ടും ചിലതു ചീറ്റിപ്പോകും എങ്കിലും കൂടെ കാണാനേ..

  8. ആത്മാവ്

    എന്റെ പൊന്ന് ചങ്കേ.. സമ്മതിച്ചു ???അമ്മാതിരി എഴുത്തായിപ്പോയി ??.. ഇത്രയും പേജുകൾ ???… താൻ ഒരു സംഭവം തന്നെ… ഞാനൊക്കെ എഴുതുമ്പോൾ ഒരു 40/50 പേജൊക്കെ എഴുതുക എന്നത് ഒരു ഭയങ്കര ബുദ്ധിമുട്ട് തന്നെയായിരുന്നു… അത് വച്ചിട്ട് ഇത്രയും പേജ്.. സമ്മതിച്ചിരിക്കുന്നു… സാധാരണ കൂടുതൽ പേജുള്ള കഥകൾ രണ്ട് തവണയോ അതിലധികം പ്രാവശ്യം കൊണ്ടാണ് വായിച്ചു തീർക്കുന്നത് but എന്തോ വായിച്ചു വായിച്ചു മുഴുവനും ഒറ്റയടിക്ക് അങ്ങ് വായിച്ചു.. പൊളിച്ചടോ പൊളിച്ചു… ഇത്രയും കഷ്ടപ്പെട്ട് അതും ഇത്രയും പേജുകൾ ഞങ്ങൾ വായനക്കാർക്കായി സമ്മാനിച്ച ചങ്കേ..താങ്കൾക്ക് ഒരായിരം നന്ദിയും ആശംസകളും അറിയിച്ചുകൊള്ളുന്നു.. തുടർന്നും കട്ട സപ്പോർട്ട് ????.ബാലൻസിനായി കാത്തിരിക്കുന്നു ????. By ചങ്കിന്റെ സ്വന്തം… ആത്മാവ് ??.

    1. സ്നേഹം സന്തോഷം, ഒരുനല്ല എഴുത്തുകാരനോ ഒന്നും അല്ലാതിരുന്ന എന്നെ ഇങ്ങനെ ഒക്കെ എഴുതിക്കാൻ പ്രേരിപ്പിച്ചത് നിങ്ങളാണ് നിങ്ങളെ പോലുള്ള എഴുത്തു കാരാണ്.. കൂടുതൽ വൃത്തിയായി എഴുതാൻ എന്നും ശ്രമിക്കാറുണ്ട്.. വൃത്തിയായി വരുന്നെന്നു എന്നൊരു തോന്നൽ ഉണ്ട് ഇപ്പോചെറുതായി.. വായിക്കുന്നവറുടെ മനസ്സിൽ കയറി പറ്റാൻ അത്ര എളുപ്പമല്ല.. ഇഷ്ടപെടുന്നതിൽ സന്തോഷം.. എഴുത്തു ഇനിയും തുടരുന്നു.. പേജ് കൂടുതൽ ആവുന്നത് കൊണ്ടാണ് പെട്ടെന്നു അപ്‌ലോഡ് ചെയ്യാനും സാധിക്കാതെ വരുന്നത്…. മറ്റൊരു കഥയുടെ ബാക്കി ഭാഗത്തിന്റെ എഴുത്തിൽ ആണ് ഇപ്പോൾ.. ?❤️

  9. Bro ee partum vayichu….kollam….ennalum ist part ….nimmi thanneyanu better

    1. ഇനിയും ഉണ്ടല്ലോ കഥാപാത്രങ്ങൾ ശെരിയാക്കാം ?

  10. കഥ വായിച്ചില്ല അതിന് മുന്നേ ഒരു പരിഭവം പറയായുണ്ട്. തേനുറും ഓർമ്മകൾ ബാക്കി ഇനി ഇല്ലേ. മാഷും ജീനയുടെയും കളിയൊക്കെ ഇനി വരുമോ. ജീന ഷോർട്സ് ഇടിപ്പിച്ചു നിർത്തിയിട്ടു കാലം കുറച്ചു ആയി. ബാക്കി ഉണ്ടാകുമോ

    1. തീർച്ചയായും ഉണ്ടാകും. സന്തോഷം ചോദിച്ചതിൽ.. പറഞ്ഞല്ലോ ഒരു ആക്സിഡന്റ് സംഭവിച്ചു. ടൈപ് ചെയ്യാനൊക്കെ പ്രോബ്ലം ആയിരുന്നുഅതാണ് അത് തുടരാൻ ആകാതെ പോയത്. അതിപ്പോഴും മുഴുമിപ്പിക്കാതെ കയ്യിലുണ്ട്. അതിനിടയിൽ രണ്ടു സ്റ്റോറിഎഴുത്തിൽ ആയിപോയി… ? വൈകാതെ അതും അപ്‌ലോഡ് ചെയ്യും. ❤️

      1. ഉണ്ട് ബ്രോ, പേയിങ്ഗസ്റ്റ്‌ രണ്ടാഭാഗം എഴുതി കൊണ്ടിരിക്കുന്നു, തേനുറും ഓർമ്മകൾ ഇത്തിരി ബാക്കി ഉണ്ട്.. അടുത്ത് തന്നെ എഴുതി ഫിനിഷ് ആകും രണ്ടും ?..

  11. Super ???

      1. First part ആണുട്ടോ കിടിലൻ…

        കുരുവിളയും നിമ്മിയും ?

        1. ഉണ്ട് ബ്രോ, പേയിങ്ഗസ്റ്റ്‌ രണ്ടാഭാഗം എഴുതി കൊണ്ടിരിക്കുന്നു, തേനുറും ഓർമ്മകൾ ഇത്തിരി ബാക്കി ഉണ്ട്.. അടുത്ത് തന്നെ എഴുതി ഫിനിഷ് ആകും രണ്ടും ?..

  12. 121 പേജുകൾ സമ്മതിച്ചു ബ്രോ,?? ഇതിൽ നിങ്ങളുടെ കഷ്ടപാടുകൾക്ക് അഭിനന്ദനങ്ങൾ ??

  13. എവിടെയായിരുന്നു ഇത്ര കാലം

    ഇങ്ങനെ ഒരു എഴുത്തുകാരനെ അറിയാതെ പോയി

    വായിച്ച് ഇഷ്ടപ്പെട്ടു

    1. ?സന്തോഷം ഇങ്ങനെ ഒക്കെ കേൾക്കുമ്പോ..

  14. ??തീർച്ചയായും

  15. സൂപ്പർ ??

Leave a Reply

Your email address will not be published. Required fields are marked *