മാല പടക്കം 2 [Sharon] 315

 

“”  അയ്യടാ….. ഞാൻ മിണ്ടാതിരുന്നപ്പോൾ നിനിക് നൊന്തു അല്ലേടാ….. അതുപോലെ തന്നെയാ  മണ്ടശിരോമണി  നീ നമ്മളെയൊക്കെ വേറെ ആൾക്കാരെ പോലെ കാണുന്നു എന്ന് പറഞ്ഞപ്പോൾ എനിക്കും വേദനിച്ചത് അറിയോ?….. നിനിക് മാത്രമാണോ ബെസ്റ്റ് ഫ്രണ്ട്,   അപ്പോ എനിക്കോ? നീ അല്ലാതെ എനിക്ക് ഇങ്ങനെ മിണ്ടിയും പറയാൻ ഇന്ന് വരെ ആരാ ഉണ്ടായത് …. നീ പറ?

 

തന്റെ  ഉള്ളിലുണ്ടായ വിഷമവും പറഞ്ഞുകൊണ്ട്   കാറിന്റെ ബോണ റ്റിനും അരികെ പിന്തിരിഞ്ഞു നിൽക്കുന്ന വിവേകി ന്റെ അരികിലേക് പദ്മ നടന്നു.

 

“ആ പോട്ടെ ഇത്തവ ണ  നിന്റെ പപ്പിയേച്ചി ക്ഷമിച്ചിരിക്കുന്നു പോരെ ” അവൾ ചന്തികൊണ്ട് അവന്റെ  ചന്തിക്കിട് ഒരു തള്ള് വച്ചു കൊടുത്തു,ആ തള്ളിൽ ബാലൻസ് തെറ്റി തെന്നിമാറിയ അവന്റെ അരക്കെട്ടിലൂടെ പദ്മ തന്റെ കൈ ചുറ്റി ചേർന്നു നിന്നുകൊണ്ടു അവന്റെ മുഖത്തേക്ക് നോക്കി, ,

 

”  ഒന്ന് ചിരിക്കെടാ എന്നോട് ” .

 

കൊഞ്ചി കൊണ്ടുള്ള     പദ്മയുടെ സംസാരം                          കേട്ടതും  അവൻ ചുണ്ടിൽ ചിരി വരുത്തി.  വിവേകിന്റെ അരക്കെട്ടിൽ കൈ ചുറ്റി നിന്നിരുന്ന  പദ്മയുടെ മുലകൾ രണ്ടും അവന്റെ ശരീരത്തിൽ അമർന്നു നിൽപ്പിണ്ട്. നിമ്മി അടുത്ത് ഇല്ലാത്ത സന്ദർഭങ്ങളിൽ പദ്മയ്ക്ക് വിവേകിനോടു ഇത്തിരി ഇളക്കവും അവനോടു കാട്ടുന്ന സ്നേഹത്തിന്റെ കണക്കും   ഇച്ചിരി കൂടുതൽ തന്നെയാണ് പണ്ടുമുതൽക്കെ.       ഒരു ബെസ്റ്റ്  ഫ്രെണ്ട് ലെവൽ കെയർ ആണെങ്കിലും  ഈയിടെയായി വിവേകിന്റെ മനസ്സിൽ ഈ ഒട്ടി നിൽക്കുന്ന ശരീരത്തോടെ വല്ലാത്തൊരു ഇഷ്ടവും കൊതി ഒക്കെ തോന്നി തുടങ്ങിട്ടുണ്ട്. അതവൾ അറിഞ്ഞില്ലെന്നു മാത്രം,.. പരസ്പരം ഡബിൾ മീനിങ് വച്ചുള്ള സംസാരങ്ങളും പിച്ചലും  മാന്തലും അല്ലാതെ മറ്റൊന്നും ഇരുവർകിടയിൽ നടന്നില്ലതാനും…ചിലപ്പോൾ തന്റെ ഉള്ളിൽ തോന്നി യ തന്റെ ആഗ്രഹം അവളോട്‌ പറഞ്ഞാൽ ഉള്ള ഈ ബന്ധവും ഇല്ലാതായി പോയാലോ എന്ന പേടിയോ മറ്റോ  ആ മോഹത്തെ ഉള്ളിലിട്ട് വളർത്തി കൊണ്ടിരുന്നു……..

The Author

31 Comments

Add a Comment
  1. എഴുതി തീർന്നില്ല ബ്രോ… രണ്ടു സ്റ്റോറി വേറെയും ഉണ്ട് അതാണ് വൈകുന്നേ… പ്ലീസ് ഇത്തിരി കൂടി..

  2. എഴുതി തീർന്നില്ല ബ്രോ… രണ്ടു സ്റ്റോറി വേറെയും ഉണ്ട് അതാണ് വൈകുന്നേ… പ്ലീസ് ഇത്തിരി കൂടി..

  3. Onnukoodi upload cheyyam… Pinne bro ithinte bakki theerunnatge ullu… Cheythath mattonnanu?❤️

  4. ചെയ്തിട്ടുണ്ട്

  5. ഇന്ന് ഒരു സ്റ്റോറിയുടെ നാലാം പാർട്ട്‌ പൂർത്തിയാകും അത് കഴിഞ്ഞാലുടൻ ഇതും അപ്‌ലോഡ് ചെയ്യും സപ്പോർട്ട് ?

    1. യെസ് ഇത്തിരി കൂടി ഉണ്ട്… മറ്റൊരു കഥയുടെ ഭാഗം തീർക്കാൻ ആയി അതാണ് ഇതിന്റെ പാർട്ട്‌ വൈകുന്നത്.. പ്ലീസ് കാത്തിരിക്കുമല്ലോ

  6. ആട് തോമ

    മാലപ്പടക്കം പേരുപോലെ തന്നെ കഥ. തകർത്തു. വമ്പൻ ട്വിസ്റ്റ്‌ ആണല്ലോ അവസാനം. ഇനി അമ്മായിയപ്പൻ ഓളെ വളച്ചു എടുക്കുമോ അതോ പടിക്കു പുറത്താക്കുമോ ആകാംക്ഷയോടെ കാത്തിരിക്കുന്നു

  7. പേര് പോലെത്തന്നെ. എല്ലാരും പടക്കങ്ങൾ.
    Poli story ??

    1. ? ചിലതൊക്കെ പൊട്ടും ചിലതു ചീറ്റിപ്പോകും എങ്കിലും കൂടെ കാണാനേ..

  8. ആത്മാവ്

    എന്റെ പൊന്ന് ചങ്കേ.. സമ്മതിച്ചു ???അമ്മാതിരി എഴുത്തായിപ്പോയി ??.. ഇത്രയും പേജുകൾ ???… താൻ ഒരു സംഭവം തന്നെ… ഞാനൊക്കെ എഴുതുമ്പോൾ ഒരു 40/50 പേജൊക്കെ എഴുതുക എന്നത് ഒരു ഭയങ്കര ബുദ്ധിമുട്ട് തന്നെയായിരുന്നു… അത് വച്ചിട്ട് ഇത്രയും പേജ്.. സമ്മതിച്ചിരിക്കുന്നു… സാധാരണ കൂടുതൽ പേജുള്ള കഥകൾ രണ്ട് തവണയോ അതിലധികം പ്രാവശ്യം കൊണ്ടാണ് വായിച്ചു തീർക്കുന്നത് but എന്തോ വായിച്ചു വായിച്ചു മുഴുവനും ഒറ്റയടിക്ക് അങ്ങ് വായിച്ചു.. പൊളിച്ചടോ പൊളിച്ചു… ഇത്രയും കഷ്ടപ്പെട്ട് അതും ഇത്രയും പേജുകൾ ഞങ്ങൾ വായനക്കാർക്കായി സമ്മാനിച്ച ചങ്കേ..താങ്കൾക്ക് ഒരായിരം നന്ദിയും ആശംസകളും അറിയിച്ചുകൊള്ളുന്നു.. തുടർന്നും കട്ട സപ്പോർട്ട് ????.ബാലൻസിനായി കാത്തിരിക്കുന്നു ????. By ചങ്കിന്റെ സ്വന്തം… ആത്മാവ് ??.

    1. സ്നേഹം സന്തോഷം, ഒരുനല്ല എഴുത്തുകാരനോ ഒന്നും അല്ലാതിരുന്ന എന്നെ ഇങ്ങനെ ഒക്കെ എഴുതിക്കാൻ പ്രേരിപ്പിച്ചത് നിങ്ങളാണ് നിങ്ങളെ പോലുള്ള എഴുത്തു കാരാണ്.. കൂടുതൽ വൃത്തിയായി എഴുതാൻ എന്നും ശ്രമിക്കാറുണ്ട്.. വൃത്തിയായി വരുന്നെന്നു എന്നൊരു തോന്നൽ ഉണ്ട് ഇപ്പോചെറുതായി.. വായിക്കുന്നവറുടെ മനസ്സിൽ കയറി പറ്റാൻ അത്ര എളുപ്പമല്ല.. ഇഷ്ടപെടുന്നതിൽ സന്തോഷം.. എഴുത്തു ഇനിയും തുടരുന്നു.. പേജ് കൂടുതൽ ആവുന്നത് കൊണ്ടാണ് പെട്ടെന്നു അപ്‌ലോഡ് ചെയ്യാനും സാധിക്കാതെ വരുന്നത്…. മറ്റൊരു കഥയുടെ ബാക്കി ഭാഗത്തിന്റെ എഴുത്തിൽ ആണ് ഇപ്പോൾ.. ?❤️

  9. Bro ee partum vayichu….kollam….ennalum ist part ….nimmi thanneyanu better

    1. ഇനിയും ഉണ്ടല്ലോ കഥാപാത്രങ്ങൾ ശെരിയാക്കാം ?

  10. കഥ വായിച്ചില്ല അതിന് മുന്നേ ഒരു പരിഭവം പറയായുണ്ട്. തേനുറും ഓർമ്മകൾ ബാക്കി ഇനി ഇല്ലേ. മാഷും ജീനയുടെയും കളിയൊക്കെ ഇനി വരുമോ. ജീന ഷോർട്സ് ഇടിപ്പിച്ചു നിർത്തിയിട്ടു കാലം കുറച്ചു ആയി. ബാക്കി ഉണ്ടാകുമോ

    1. തീർച്ചയായും ഉണ്ടാകും. സന്തോഷം ചോദിച്ചതിൽ.. പറഞ്ഞല്ലോ ഒരു ആക്സിഡന്റ് സംഭവിച്ചു. ടൈപ് ചെയ്യാനൊക്കെ പ്രോബ്ലം ആയിരുന്നുഅതാണ് അത് തുടരാൻ ആകാതെ പോയത്. അതിപ്പോഴും മുഴുമിപ്പിക്കാതെ കയ്യിലുണ്ട്. അതിനിടയിൽ രണ്ടു സ്റ്റോറിഎഴുത്തിൽ ആയിപോയി… ? വൈകാതെ അതും അപ്‌ലോഡ് ചെയ്യും. ❤️

      1. ഉണ്ട് ബ്രോ, പേയിങ്ഗസ്റ്റ്‌ രണ്ടാഭാഗം എഴുതി കൊണ്ടിരിക്കുന്നു, തേനുറും ഓർമ്മകൾ ഇത്തിരി ബാക്കി ഉണ്ട്.. അടുത്ത് തന്നെ എഴുതി ഫിനിഷ് ആകും രണ്ടും ?..

  11. Super ???

      1. First part ആണുട്ടോ കിടിലൻ…

        കുരുവിളയും നിമ്മിയും ?

        1. ഉണ്ട് ബ്രോ, പേയിങ്ഗസ്റ്റ്‌ രണ്ടാഭാഗം എഴുതി കൊണ്ടിരിക്കുന്നു, തേനുറും ഓർമ്മകൾ ഇത്തിരി ബാക്കി ഉണ്ട്.. അടുത്ത് തന്നെ എഴുതി ഫിനിഷ് ആകും രണ്ടും ?..

  12. 121 പേജുകൾ സമ്മതിച്ചു ബ്രോ,?? ഇതിൽ നിങ്ങളുടെ കഷ്ടപാടുകൾക്ക് അഭിനന്ദനങ്ങൾ ??

  13. എവിടെയായിരുന്നു ഇത്ര കാലം

    ഇങ്ങനെ ഒരു എഴുത്തുകാരനെ അറിയാതെ പോയി

    വായിച്ച് ഇഷ്ടപ്പെട്ടു

    1. ?സന്തോഷം ഇങ്ങനെ ഒക്കെ കേൾക്കുമ്പോ..

  14. ??തീർച്ചയായും

  15. സൂപ്പർ ??

Leave a Reply

Your email address will not be published. Required fields are marked *