മാല പടക്കം 2 [Sharon] 315

 

വിവേകിന്റെ അരയിൽ കൈ ചുറ്റി നിന്ന പദ്മ അവനോടു നിമ്മിയുടെ വിശേഷങ്ങളും മറ്റും ആരാഞ്ഞു….കാർ ഷെഡ് വീടിന് മാറി വലതു ഭാഗത്തേക് സെപ്പറേറ്റ് ആയതിനാൽ  വീടിന്റെ ഉമ്മറത്തു ആര് വന്നിരുന്നാലും ആ ർക്കും ഉള്ളിലേക്കു കാണാനും പറ്റില്ലയിരുന്നു എങ്കിലും പദ്മ ഇടയ്ക്ക് ഒന്ന് പിന്നിലേക്ക് നോക്കി, ആരും കാണുന്നില്ല എന്ന് ഉറപ്പുവരുത്തുന്നത് പോലെ., അവൾ വീണ്ടും അവനോട്അ ചേർന്നു നിന്നു.വിവേകിന്റെ അരക്കെട്ടിൽ ചുറ്റിയ വലതു കൈ അവിടെ തന്നെ ഉറപ്പിക്കുകയും നെഞ്ചിനെ നന്നായി അവനിലേക്കു അമർത്തി വെക്കുകയും ചെയ്തു.. സത്യത്തിൽ വിവേകിൻറെ മനസിനുള്ളിൽ അവനു പദ്മയോട് തോന്നി പറയാതെ വെച്ച അതെ വികാരങ്ങൾ തന്നെയാ ണ് അവൾക് അവനോടും എന്ന് തെളിയിക്കുന്ന തരത്തിൽ ആയിരുന്നുശരീര ഭാഷ അതുകൊണ്ട്പ രസ്പരം തോന്നിയ വികാരങ്ങൾ ഇരുവരും പങ്കിടാതെ ഇങ്ങനെ  ചില സുഖ നിമിഷങ്ങളെ വരവേൽക്കുന്നു എന്ന് മാത്രം.. രണ്ടാൾക്കും ഉള്ളിൽ ഉള്ളത്  ഒന്ന് തന്നെ  “ന ഷ്ടപ്പെടുമോ എന്നുള്ള ഭയം”  ..അത് പ്രകടമാകാതെ ഇരുവരും ഉള്ളിൽ ഒതുക്കി… പദ്മയുടെ വിയർത്തശരീരത്തിൽ നിന്നു വിയർപ്പിന്റെയും  കക്ഷത്തിലെ ഡിയോഡ്രന്റ് ന്റെയും കല ർന്നുള്ള മാദകഗന്ധം വിവേക് ആസ്വദിച്ചു നിന്നു. ഒന്ന് വാരി പുണരാൻ  മനസ്സിൽ അവൻ കൊതിക്കുമ്പോൾ. തന്നെ ഒന്ന് മാറോടു ചേർത്തു പുണർന്നിരുന്നേൽ എന്ന്  പദ്മയും ഒരേ സമയം ആഗ്രഹിക്കുന്നുണ്ടായി രുന്നു… വിവേക് അറിയാത്തപോലെ പദ്മയുടെ അരക്കെട്ടിൽ കൈ വച്ചു ചേർത്തു നിർത്തി,

 

“……….……………ഇപ്പോഴെങ്ങാനും  വേണു ചേട്ടൻ കാണാമായിരുന്നു അല്ലെ പപ്പിയേച്ചി നമ്മുടെ നിൽപ് വിവേക്ചി രിച്ചു…..

 

“ഓഹ്   പിന്നെ…  അങ്ങേരു കണ്ടാലെന്താ? പുള്ളിക്കാ രന് അറിയാം താൻ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണെന്ന്.”വിവേകിന്റെ അരക്കെട്ടിലെ കൊഴു പ്പിൽ ഒന്നും പിച്ചിയേച്ചും പദ്മ കൈ പിൻവലിച്ചു…                         വിവേക് അടിമുടി നോക്കുന്നത് കണ്ട അവൾ ചോദിച്ചു,  ”   എന്താടാ ഇങ്ങനെ നോക്കുന്നെ?…. ആദ്യമായി കാണുന്നപോലെ? ”

 

” അല്ല ഞാൻ ആലോചിക്കുവാ.. എന്റെ വാക്കിനു വില തന്നു  ഇത്തിരി ബോഡി മൈന്റൈൻ ചെയ്യാൻ   മനസ് തോന്നിയത് പപ്പൂയേച്ചിക്ക്മാ ത്രമാണ് കേട്ടോ. എന്നാ മാറ്റമാ മുൻപ്  ഉള്ള പോലെ ആണോ ഇപ്പോ ഇരിക്കണേ.ബോഡി സ്ട്രക്ചർ ആകെ മാറി   “

The Author

31 Comments

Add a Comment
  1. എഴുതി തീർന്നില്ല ബ്രോ… രണ്ടു സ്റ്റോറി വേറെയും ഉണ്ട് അതാണ് വൈകുന്നേ… പ്ലീസ് ഇത്തിരി കൂടി..

  2. എഴുതി തീർന്നില്ല ബ്രോ… രണ്ടു സ്റ്റോറി വേറെയും ഉണ്ട് അതാണ് വൈകുന്നേ… പ്ലീസ് ഇത്തിരി കൂടി..

  3. Onnukoodi upload cheyyam… Pinne bro ithinte bakki theerunnatge ullu… Cheythath mattonnanu?❤️

  4. ചെയ്തിട്ടുണ്ട്

  5. ഇന്ന് ഒരു സ്റ്റോറിയുടെ നാലാം പാർട്ട്‌ പൂർത്തിയാകും അത് കഴിഞ്ഞാലുടൻ ഇതും അപ്‌ലോഡ് ചെയ്യും സപ്പോർട്ട് ?

    1. യെസ് ഇത്തിരി കൂടി ഉണ്ട്… മറ്റൊരു കഥയുടെ ഭാഗം തീർക്കാൻ ആയി അതാണ് ഇതിന്റെ പാർട്ട്‌ വൈകുന്നത്.. പ്ലീസ് കാത്തിരിക്കുമല്ലോ

  6. ആട് തോമ

    മാലപ്പടക്കം പേരുപോലെ തന്നെ കഥ. തകർത്തു. വമ്പൻ ട്വിസ്റ്റ്‌ ആണല്ലോ അവസാനം. ഇനി അമ്മായിയപ്പൻ ഓളെ വളച്ചു എടുക്കുമോ അതോ പടിക്കു പുറത്താക്കുമോ ആകാംക്ഷയോടെ കാത്തിരിക്കുന്നു

  7. പേര് പോലെത്തന്നെ. എല്ലാരും പടക്കങ്ങൾ.
    Poli story ??

    1. ? ചിലതൊക്കെ പൊട്ടും ചിലതു ചീറ്റിപ്പോകും എങ്കിലും കൂടെ കാണാനേ..

  8. ആത്മാവ്

    എന്റെ പൊന്ന് ചങ്കേ.. സമ്മതിച്ചു ???അമ്മാതിരി എഴുത്തായിപ്പോയി ??.. ഇത്രയും പേജുകൾ ???… താൻ ഒരു സംഭവം തന്നെ… ഞാനൊക്കെ എഴുതുമ്പോൾ ഒരു 40/50 പേജൊക്കെ എഴുതുക എന്നത് ഒരു ഭയങ്കര ബുദ്ധിമുട്ട് തന്നെയായിരുന്നു… അത് വച്ചിട്ട് ഇത്രയും പേജ്.. സമ്മതിച്ചിരിക്കുന്നു… സാധാരണ കൂടുതൽ പേജുള്ള കഥകൾ രണ്ട് തവണയോ അതിലധികം പ്രാവശ്യം കൊണ്ടാണ് വായിച്ചു തീർക്കുന്നത് but എന്തോ വായിച്ചു വായിച്ചു മുഴുവനും ഒറ്റയടിക്ക് അങ്ങ് വായിച്ചു.. പൊളിച്ചടോ പൊളിച്ചു… ഇത്രയും കഷ്ടപ്പെട്ട് അതും ഇത്രയും പേജുകൾ ഞങ്ങൾ വായനക്കാർക്കായി സമ്മാനിച്ച ചങ്കേ..താങ്കൾക്ക് ഒരായിരം നന്ദിയും ആശംസകളും അറിയിച്ചുകൊള്ളുന്നു.. തുടർന്നും കട്ട സപ്പോർട്ട് ????.ബാലൻസിനായി കാത്തിരിക്കുന്നു ????. By ചങ്കിന്റെ സ്വന്തം… ആത്മാവ് ??.

    1. സ്നേഹം സന്തോഷം, ഒരുനല്ല എഴുത്തുകാരനോ ഒന്നും അല്ലാതിരുന്ന എന്നെ ഇങ്ങനെ ഒക്കെ എഴുതിക്കാൻ പ്രേരിപ്പിച്ചത് നിങ്ങളാണ് നിങ്ങളെ പോലുള്ള എഴുത്തു കാരാണ്.. കൂടുതൽ വൃത്തിയായി എഴുതാൻ എന്നും ശ്രമിക്കാറുണ്ട്.. വൃത്തിയായി വരുന്നെന്നു എന്നൊരു തോന്നൽ ഉണ്ട് ഇപ്പോചെറുതായി.. വായിക്കുന്നവറുടെ മനസ്സിൽ കയറി പറ്റാൻ അത്ര എളുപ്പമല്ല.. ഇഷ്ടപെടുന്നതിൽ സന്തോഷം.. എഴുത്തു ഇനിയും തുടരുന്നു.. പേജ് കൂടുതൽ ആവുന്നത് കൊണ്ടാണ് പെട്ടെന്നു അപ്‌ലോഡ് ചെയ്യാനും സാധിക്കാതെ വരുന്നത്…. മറ്റൊരു കഥയുടെ ബാക്കി ഭാഗത്തിന്റെ എഴുത്തിൽ ആണ് ഇപ്പോൾ.. ?❤️

  9. Bro ee partum vayichu….kollam….ennalum ist part ….nimmi thanneyanu better

    1. ഇനിയും ഉണ്ടല്ലോ കഥാപാത്രങ്ങൾ ശെരിയാക്കാം ?

  10. കഥ വായിച്ചില്ല അതിന് മുന്നേ ഒരു പരിഭവം പറയായുണ്ട്. തേനുറും ഓർമ്മകൾ ബാക്കി ഇനി ഇല്ലേ. മാഷും ജീനയുടെയും കളിയൊക്കെ ഇനി വരുമോ. ജീന ഷോർട്സ് ഇടിപ്പിച്ചു നിർത്തിയിട്ടു കാലം കുറച്ചു ആയി. ബാക്കി ഉണ്ടാകുമോ

    1. തീർച്ചയായും ഉണ്ടാകും. സന്തോഷം ചോദിച്ചതിൽ.. പറഞ്ഞല്ലോ ഒരു ആക്സിഡന്റ് സംഭവിച്ചു. ടൈപ് ചെയ്യാനൊക്കെ പ്രോബ്ലം ആയിരുന്നുഅതാണ് അത് തുടരാൻ ആകാതെ പോയത്. അതിപ്പോഴും മുഴുമിപ്പിക്കാതെ കയ്യിലുണ്ട്. അതിനിടയിൽ രണ്ടു സ്റ്റോറിഎഴുത്തിൽ ആയിപോയി… ? വൈകാതെ അതും അപ്‌ലോഡ് ചെയ്യും. ❤️

      1. ഉണ്ട് ബ്രോ, പേയിങ്ഗസ്റ്റ്‌ രണ്ടാഭാഗം എഴുതി കൊണ്ടിരിക്കുന്നു, തേനുറും ഓർമ്മകൾ ഇത്തിരി ബാക്കി ഉണ്ട്.. അടുത്ത് തന്നെ എഴുതി ഫിനിഷ് ആകും രണ്ടും ?..

  11. Super ???

      1. First part ആണുട്ടോ കിടിലൻ…

        കുരുവിളയും നിമ്മിയും ?

        1. ഉണ്ട് ബ്രോ, പേയിങ്ഗസ്റ്റ്‌ രണ്ടാഭാഗം എഴുതി കൊണ്ടിരിക്കുന്നു, തേനുറും ഓർമ്മകൾ ഇത്തിരി ബാക്കി ഉണ്ട്.. അടുത്ത് തന്നെ എഴുതി ഫിനിഷ് ആകും രണ്ടും ?..

  12. 121 പേജുകൾ സമ്മതിച്ചു ബ്രോ,?? ഇതിൽ നിങ്ങളുടെ കഷ്ടപാടുകൾക്ക് അഭിനന്ദനങ്ങൾ ??

  13. എവിടെയായിരുന്നു ഇത്ര കാലം

    ഇങ്ങനെ ഒരു എഴുത്തുകാരനെ അറിയാതെ പോയി

    വായിച്ച് ഇഷ്ടപ്പെട്ടു

    1. ?സന്തോഷം ഇങ്ങനെ ഒക്കെ കേൾക്കുമ്പോ..

  14. ??തീർച്ചയായും

  15. സൂപ്പർ ??

Leave a Reply

Your email address will not be published. Required fields are marked *