മാല പടക്കം 2 [Sharon] 310

 

പഴയചില ഓർമ്മകൾ മനസിന്റെ ഉള്ളറയിൽ നിന്നും പുറത്തേക്ക് വരുമ്പോഴേക്കും വീട്ടു മുറ്റതേക്ക് വിവേക് കാൽ വെച്ചിരുന്നു.. പുറത്ത് ആരെയും കാണുന്നില്ല, പാതി ചാരിയ മെയിൻ ഡോർ… ഉമ്മറത്തേക്ക് കയറാനുള്ള  ടൈൽസ് ഇട്ട സ്റ്റെപ്പിൽ  ഒരുവശത്തേക്ക്  നീക്കി വച്ചിരുന്ന ബ്ലാക്ക്ക ളർ ഹീൽഡ് ചെരുപ്പ് വിവേകിന്റെ കണ്ണിൽ ഉടക്കി… അവൻ മെയിന് ഡോറിന് അരികിലേക് മാറിനിന്നു വാതിലിന്റെ വിടവിലൂടെ അകത്തേക്കു നോക്കി അവിടെയൊന്നും ആരെയും കണ്ടില്ല. പക്ഷെ ഉള്ളിൽ നിന്നും ഭാമയുടെ ശബ്ദം കേൾകാം.. അവൾ ആരോടോ സംസാരി കുന്നപോലെ തോന്നി… മെയിൻ ഡോർ തുറക്കാനോ അവളെ വിളിക്കാനോ നില്കാതെ വീടിന്റെ പിന്നാമ്പുറത്തേക് ഒച്ച വെക്കാതെ വിവേക് നടന്നു. ചായിപ്പിനോട് ചേർന്നുള്ള തന്റെ ബെഡ്‌റൂം ന്റെ ജനലരികിലേക് അവൻ ചേർന്നു നിന്നു. ജന വാതിൽ  വിടവിലൂടെ  വിവേക് ബെഡ്‌റൂമിലേക്കു നോക്കി, ഭാമ അവിടെ ഉണ്ടെന്ന് മനസിലാക്കി. അവൾ ആരോടോ  സംസാരിക്കുകയാണ്, ഫോണിലെ ലൗഡ്സ്പീക്കറിൽ ഒരു പെണ്ണിന്റെ ശബ്ദം കേട്ടു   ഞാൻ ജനലരി കിലേക് കാത് കൂർപ്പിച്ചു ഉള്ളിലേക്കു നോക്കി,

 

” ഡി  പെണ്ണെ ഇതെന്റെ പുതിയ നമ്പർ ആണ് കേട്ടോ… സേവ് ചെയ്തു വെച്ചേരു… ഇനി താൻ എപ്പോഴാ മംഗളൂരിലേക്? ഫോണിന്റെ അങ്ങേതല കലിൽ നിന്നും ഇത്തിരി ഗംഭീര്യത്തോടെയുള്ള ഒരു സ്ത്രീ ശബ്ദം…

 

“അതാ ഞാൻ ആദ്യം ഈ നമ്പർ കണ്ടപ്പോൾ എടുക്കാതിരുന്നത്, എന്റെ കയ്യിൽ മറ്റേ നമ്പർ അല്ലെ ഉള്ളത്… ഇതെന്താ സ്റ്റെഫി ചേച്ചി പെട്ടെന്നു ഒരു നമ്പർ മാറ്റം…. കെട്ടിയോനു വല്ല സംശയം?? ഹേ.. പറ..  ഭാമയുടെ ചോദ്യം..

 

”   സത്യം ഡി.. പുള്ളിക്കാരൻ പുറത്തായതു കൊണ്ടു  എന്നെ വിളിക്കുന്ന സമയം ഹോസ്റ്റലിൽ നിന്നു നിനിക്കറിയാവുന്നതല്ലേ…. അന്ന് രണ്ടുവട്ടം ബിസി ആയതു കണ്ട് പുള്ളി ഉടക്കാൻ വന്നു.. എങ്ങനെ യൊക്കെയോ അന്ന് തടിയൂരി…. പിന്നെ മറ്റേ പുള്ളി വാങ്ങി തന്നതാ ഈ ന്യൂ  നമ്പർ… തനിക് മാത്രമേ  ഈ നമ്പർ അറിയൂ കേട്ടോ…

 

” ആര്? നമ്മളെ വാർഡൻ ജോർജ് ഏട്ടനോ?

The Author

31 Comments

Add a Comment
  1. എഴുതി തീർന്നില്ല ബ്രോ… രണ്ടു സ്റ്റോറി വേറെയും ഉണ്ട് അതാണ് വൈകുന്നേ… പ്ലീസ് ഇത്തിരി കൂടി..

  2. എഴുതി തീർന്നില്ല ബ്രോ… രണ്ടു സ്റ്റോറി വേറെയും ഉണ്ട് അതാണ് വൈകുന്നേ… പ്ലീസ് ഇത്തിരി കൂടി..

  3. Onnukoodi upload cheyyam… Pinne bro ithinte bakki theerunnatge ullu… Cheythath mattonnanu?❤️

  4. ചെയ്തിട്ടുണ്ട്

  5. ഇന്ന് ഒരു സ്റ്റോറിയുടെ നാലാം പാർട്ട്‌ പൂർത്തിയാകും അത് കഴിഞ്ഞാലുടൻ ഇതും അപ്‌ലോഡ് ചെയ്യും സപ്പോർട്ട് ?

    1. യെസ് ഇത്തിരി കൂടി ഉണ്ട്… മറ്റൊരു കഥയുടെ ഭാഗം തീർക്കാൻ ആയി അതാണ് ഇതിന്റെ പാർട്ട്‌ വൈകുന്നത്.. പ്ലീസ് കാത്തിരിക്കുമല്ലോ

  6. ആട് തോമ

    മാലപ്പടക്കം പേരുപോലെ തന്നെ കഥ. തകർത്തു. വമ്പൻ ട്വിസ്റ്റ്‌ ആണല്ലോ അവസാനം. ഇനി അമ്മായിയപ്പൻ ഓളെ വളച്ചു എടുക്കുമോ അതോ പടിക്കു പുറത്താക്കുമോ ആകാംക്ഷയോടെ കാത്തിരിക്കുന്നു

  7. പേര് പോലെത്തന്നെ. എല്ലാരും പടക്കങ്ങൾ.
    Poli story ??

    1. ? ചിലതൊക്കെ പൊട്ടും ചിലതു ചീറ്റിപ്പോകും എങ്കിലും കൂടെ കാണാനേ..

  8. ആത്മാവ്

    എന്റെ പൊന്ന് ചങ്കേ.. സമ്മതിച്ചു ???അമ്മാതിരി എഴുത്തായിപ്പോയി ??.. ഇത്രയും പേജുകൾ ???… താൻ ഒരു സംഭവം തന്നെ… ഞാനൊക്കെ എഴുതുമ്പോൾ ഒരു 40/50 പേജൊക്കെ എഴുതുക എന്നത് ഒരു ഭയങ്കര ബുദ്ധിമുട്ട് തന്നെയായിരുന്നു… അത് വച്ചിട്ട് ഇത്രയും പേജ്.. സമ്മതിച്ചിരിക്കുന്നു… സാധാരണ കൂടുതൽ പേജുള്ള കഥകൾ രണ്ട് തവണയോ അതിലധികം പ്രാവശ്യം കൊണ്ടാണ് വായിച്ചു തീർക്കുന്നത് but എന്തോ വായിച്ചു വായിച്ചു മുഴുവനും ഒറ്റയടിക്ക് അങ്ങ് വായിച്ചു.. പൊളിച്ചടോ പൊളിച്ചു… ഇത്രയും കഷ്ടപ്പെട്ട് അതും ഇത്രയും പേജുകൾ ഞങ്ങൾ വായനക്കാർക്കായി സമ്മാനിച്ച ചങ്കേ..താങ്കൾക്ക് ഒരായിരം നന്ദിയും ആശംസകളും അറിയിച്ചുകൊള്ളുന്നു.. തുടർന്നും കട്ട സപ്പോർട്ട് ????.ബാലൻസിനായി കാത്തിരിക്കുന്നു ????. By ചങ്കിന്റെ സ്വന്തം… ആത്മാവ് ??.

    1. സ്നേഹം സന്തോഷം, ഒരുനല്ല എഴുത്തുകാരനോ ഒന്നും അല്ലാതിരുന്ന എന്നെ ഇങ്ങനെ ഒക്കെ എഴുതിക്കാൻ പ്രേരിപ്പിച്ചത് നിങ്ങളാണ് നിങ്ങളെ പോലുള്ള എഴുത്തു കാരാണ്.. കൂടുതൽ വൃത്തിയായി എഴുതാൻ എന്നും ശ്രമിക്കാറുണ്ട്.. വൃത്തിയായി വരുന്നെന്നു എന്നൊരു തോന്നൽ ഉണ്ട് ഇപ്പോചെറുതായി.. വായിക്കുന്നവറുടെ മനസ്സിൽ കയറി പറ്റാൻ അത്ര എളുപ്പമല്ല.. ഇഷ്ടപെടുന്നതിൽ സന്തോഷം.. എഴുത്തു ഇനിയും തുടരുന്നു.. പേജ് കൂടുതൽ ആവുന്നത് കൊണ്ടാണ് പെട്ടെന്നു അപ്‌ലോഡ് ചെയ്യാനും സാധിക്കാതെ വരുന്നത്…. മറ്റൊരു കഥയുടെ ബാക്കി ഭാഗത്തിന്റെ എഴുത്തിൽ ആണ് ഇപ്പോൾ.. ?❤️

  9. Bro ee partum vayichu….kollam….ennalum ist part ….nimmi thanneyanu better

    1. ഇനിയും ഉണ്ടല്ലോ കഥാപാത്രങ്ങൾ ശെരിയാക്കാം ?

  10. കഥ വായിച്ചില്ല അതിന് മുന്നേ ഒരു പരിഭവം പറയായുണ്ട്. തേനുറും ഓർമ്മകൾ ബാക്കി ഇനി ഇല്ലേ. മാഷും ജീനയുടെയും കളിയൊക്കെ ഇനി വരുമോ. ജീന ഷോർട്സ് ഇടിപ്പിച്ചു നിർത്തിയിട്ടു കാലം കുറച്ചു ആയി. ബാക്കി ഉണ്ടാകുമോ

    1. തീർച്ചയായും ഉണ്ടാകും. സന്തോഷം ചോദിച്ചതിൽ.. പറഞ്ഞല്ലോ ഒരു ആക്സിഡന്റ് സംഭവിച്ചു. ടൈപ് ചെയ്യാനൊക്കെ പ്രോബ്ലം ആയിരുന്നുഅതാണ് അത് തുടരാൻ ആകാതെ പോയത്. അതിപ്പോഴും മുഴുമിപ്പിക്കാതെ കയ്യിലുണ്ട്. അതിനിടയിൽ രണ്ടു സ്റ്റോറിഎഴുത്തിൽ ആയിപോയി… ? വൈകാതെ അതും അപ്‌ലോഡ് ചെയ്യും. ❤️

      1. ഉണ്ട് ബ്രോ, പേയിങ്ഗസ്റ്റ്‌ രണ്ടാഭാഗം എഴുതി കൊണ്ടിരിക്കുന്നു, തേനുറും ഓർമ്മകൾ ഇത്തിരി ബാക്കി ഉണ്ട്.. അടുത്ത് തന്നെ എഴുതി ഫിനിഷ് ആകും രണ്ടും ?..

  11. Super ???

      1. First part ആണുട്ടോ കിടിലൻ…

        കുരുവിളയും നിമ്മിയും ?

        1. ഉണ്ട് ബ്രോ, പേയിങ്ഗസ്റ്റ്‌ രണ്ടാഭാഗം എഴുതി കൊണ്ടിരിക്കുന്നു, തേനുറും ഓർമ്മകൾ ഇത്തിരി ബാക്കി ഉണ്ട്.. അടുത്ത് തന്നെ എഴുതി ഫിനിഷ് ആകും രണ്ടും ?..

  12. 121 പേജുകൾ സമ്മതിച്ചു ബ്രോ,?? ഇതിൽ നിങ്ങളുടെ കഷ്ടപാടുകൾക്ക് അഭിനന്ദനങ്ങൾ ??

  13. എവിടെയായിരുന്നു ഇത്ര കാലം

    ഇങ്ങനെ ഒരു എഴുത്തുകാരനെ അറിയാതെ പോയി

    വായിച്ച് ഇഷ്ടപ്പെട്ടു

    1. ?സന്തോഷം ഇങ്ങനെ ഒക്കെ കേൾക്കുമ്പോ..

  14. ??തീർച്ചയായും

  15. സൂപ്പർ ??

Leave a Reply

Your email address will not be published. Required fields are marked *