മാല പടക്കം 2 [Sharon] 315

 

” ജെന്നി ഞാൻ ഇറങ്ങുവാട്ടോ ,ഗ്യാസിൽ  കുടിക്കാ നുള്ള വെള്ളം വച്ചിട്ടുണ്ട് ഒന്ന് വാങ്ങി വച്ചേരു…..

 

“ഹാ …പദ്മ താൻ വൈകിക്കണ്ട പൊയ്ക്കോ ഞാൻ വാങ്ങിവച്ചോളാം ” ഹാളിലെ ടി വി ക്ക് മുന്നിലിരുന്ന്  ജെന്നി വിളിച്ചു പറയുന്നതും കേട്ട്  കയ്യിൽ ടോർച്മാ യി  മുറ്റത്തേക്കിറങ്ങി…

 

” അച്ചായാ  ഞാൻ ഇറങ്ങുവാ കേട്ടോ… കഴിക്കാ നുള്ള ടാബ്‌ലെറ്സ് ടേബിളിൽ വച്ചിട്ടുണ്ട്, ഇന്നലെ തെ പോലെ കഴിക്കാൻ മറക്കണ്ട…   അത്താഴം കഴിഞ്മുറ്റത് ഉലാത്തി കൊണ്ടിരുന്ന കുരുവിളയോടായി പദ്മ പറഞ്ഞു…

 

” മ്മ്… നിന്നോട് ഞാൻ പറയാറില്ലേ  ഇവിടെ നിന്നോളാൻ… എന്തിനാ എന്നും രാത്രിയുള്ള  ഈ യാത്ര…. അവിടെ ആരേലും പാലുകുടിക്കുന്ന പിള്ളേരു ണ്ടോടി…. പറഞ്ഞാലും കേൾക്കില്ല… വേണു ഇന്നും നല്ല ഫോമിൽ ആയിരുന്നല്ലോ വരവ്… തോട്ടത്തിൽ അവന്റെ കൂട്ടു കെട്ടു ഇത്തിരി കൂടുന്നുണ്ട്… ഞൻ കാണട്ടെ അവനെ ശെരിക്കും ഒന്ന്…..

 

“….പറഞ്ഞിട്ട് എന്നകാര്യം… അച്ചായന് അറിയുന്നത തല്ലേ വേണു ഏട്ടന്റെ സ്വഭാവം…..ഗേറ്റിനു അരികിലെ ക്ക് പദ്മ നടക്കുമ്പോൾ  കുരുവിളയും കൂടെ ഉണ്ടായിരുന്നു….

 

”    ഞാൻ  വീട്ടിലേക് കൊണ്ടു വിടണോടി പദ്മേ? “..

 

”  ഇച്ചായൻ പോയി കിടക്കാൻ നോക്കിയേ…. ഞാൻ ഒറ്റയ്ക്കു പൊക്കോളാം നെ.     അല്ല , അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ  അച്ചായാ ഇന്ന് നല്ല മൂഡിൽ ആണെന്ന് തോന്നുന്നല്ലോ.? എത്രണ്ണം കീറി ?. കുറെ നാളായി ഇല്ലാത്ത ഒരു  സ്നേഹാന്വേഷണം….. എന്ന… എന്നാ പറ്റി അച്ചായാ…? പദ്മ ചിരിച്ചു കൊണ്ട് ഗേറ്റ് തുറന്നു… കുരുവിള ഒന്ന് തിരിഞ്ഞു വീടിന്റെ മുകളിലെ ബാൽക്കണിയിലേക്കും ഉമ്മറത്തേക്കും നോക്കി അവിടെ ഒന്നും ആരും ഇല്ലാ എന്ന് ഉറപ്പുള്ളത് കൊണ്ടാകണം ഗേറ്റ് തുറന്ന്  മതിലിനു പുറത്തേക് അയാളും കടന്നു..

 

അയാളുടെ മനസ് എളുപ്പത്തിൽ വായിച്ചു മനസിലാക്കാൻ   പദ്മയ്ക് കഴിവുള്ളത് കൊണ്ടാക ണം അവൾ മതിലിനു അരികെ വെളിച്ചം തട്ടാത ഒരു മൂലയിലേക് മാറി നിന്നിരുന്നത്…

 

The Author

31 Comments

Add a Comment
  1. എഴുതി തീർന്നില്ല ബ്രോ… രണ്ടു സ്റ്റോറി വേറെയും ഉണ്ട് അതാണ് വൈകുന്നേ… പ്ലീസ് ഇത്തിരി കൂടി..

  2. എഴുതി തീർന്നില്ല ബ്രോ… രണ്ടു സ്റ്റോറി വേറെയും ഉണ്ട് അതാണ് വൈകുന്നേ… പ്ലീസ് ഇത്തിരി കൂടി..

  3. Onnukoodi upload cheyyam… Pinne bro ithinte bakki theerunnatge ullu… Cheythath mattonnanu?❤️

  4. ചെയ്തിട്ടുണ്ട്

  5. ഇന്ന് ഒരു സ്റ്റോറിയുടെ നാലാം പാർട്ട്‌ പൂർത്തിയാകും അത് കഴിഞ്ഞാലുടൻ ഇതും അപ്‌ലോഡ് ചെയ്യും സപ്പോർട്ട് ?

    1. യെസ് ഇത്തിരി കൂടി ഉണ്ട്… മറ്റൊരു കഥയുടെ ഭാഗം തീർക്കാൻ ആയി അതാണ് ഇതിന്റെ പാർട്ട്‌ വൈകുന്നത്.. പ്ലീസ് കാത്തിരിക്കുമല്ലോ

  6. ആട് തോമ

    മാലപ്പടക്കം പേരുപോലെ തന്നെ കഥ. തകർത്തു. വമ്പൻ ട്വിസ്റ്റ്‌ ആണല്ലോ അവസാനം. ഇനി അമ്മായിയപ്പൻ ഓളെ വളച്ചു എടുക്കുമോ അതോ പടിക്കു പുറത്താക്കുമോ ആകാംക്ഷയോടെ കാത്തിരിക്കുന്നു

  7. പേര് പോലെത്തന്നെ. എല്ലാരും പടക്കങ്ങൾ.
    Poli story ??

    1. ? ചിലതൊക്കെ പൊട്ടും ചിലതു ചീറ്റിപ്പോകും എങ്കിലും കൂടെ കാണാനേ..

  8. ആത്മാവ്

    എന്റെ പൊന്ന് ചങ്കേ.. സമ്മതിച്ചു ???അമ്മാതിരി എഴുത്തായിപ്പോയി ??.. ഇത്രയും പേജുകൾ ???… താൻ ഒരു സംഭവം തന്നെ… ഞാനൊക്കെ എഴുതുമ്പോൾ ഒരു 40/50 പേജൊക്കെ എഴുതുക എന്നത് ഒരു ഭയങ്കര ബുദ്ധിമുട്ട് തന്നെയായിരുന്നു… അത് വച്ചിട്ട് ഇത്രയും പേജ്.. സമ്മതിച്ചിരിക്കുന്നു… സാധാരണ കൂടുതൽ പേജുള്ള കഥകൾ രണ്ട് തവണയോ അതിലധികം പ്രാവശ്യം കൊണ്ടാണ് വായിച്ചു തീർക്കുന്നത് but എന്തോ വായിച്ചു വായിച്ചു മുഴുവനും ഒറ്റയടിക്ക് അങ്ങ് വായിച്ചു.. പൊളിച്ചടോ പൊളിച്ചു… ഇത്രയും കഷ്ടപ്പെട്ട് അതും ഇത്രയും പേജുകൾ ഞങ്ങൾ വായനക്കാർക്കായി സമ്മാനിച്ച ചങ്കേ..താങ്കൾക്ക് ഒരായിരം നന്ദിയും ആശംസകളും അറിയിച്ചുകൊള്ളുന്നു.. തുടർന്നും കട്ട സപ്പോർട്ട് ????.ബാലൻസിനായി കാത്തിരിക്കുന്നു ????. By ചങ്കിന്റെ സ്വന്തം… ആത്മാവ് ??.

    1. സ്നേഹം സന്തോഷം, ഒരുനല്ല എഴുത്തുകാരനോ ഒന്നും അല്ലാതിരുന്ന എന്നെ ഇങ്ങനെ ഒക്കെ എഴുതിക്കാൻ പ്രേരിപ്പിച്ചത് നിങ്ങളാണ് നിങ്ങളെ പോലുള്ള എഴുത്തു കാരാണ്.. കൂടുതൽ വൃത്തിയായി എഴുതാൻ എന്നും ശ്രമിക്കാറുണ്ട്.. വൃത്തിയായി വരുന്നെന്നു എന്നൊരു തോന്നൽ ഉണ്ട് ഇപ്പോചെറുതായി.. വായിക്കുന്നവറുടെ മനസ്സിൽ കയറി പറ്റാൻ അത്ര എളുപ്പമല്ല.. ഇഷ്ടപെടുന്നതിൽ സന്തോഷം.. എഴുത്തു ഇനിയും തുടരുന്നു.. പേജ് കൂടുതൽ ആവുന്നത് കൊണ്ടാണ് പെട്ടെന്നു അപ്‌ലോഡ് ചെയ്യാനും സാധിക്കാതെ വരുന്നത്…. മറ്റൊരു കഥയുടെ ബാക്കി ഭാഗത്തിന്റെ എഴുത്തിൽ ആണ് ഇപ്പോൾ.. ?❤️

  9. Bro ee partum vayichu….kollam….ennalum ist part ….nimmi thanneyanu better

    1. ഇനിയും ഉണ്ടല്ലോ കഥാപാത്രങ്ങൾ ശെരിയാക്കാം ?

  10. കഥ വായിച്ചില്ല അതിന് മുന്നേ ഒരു പരിഭവം പറയായുണ്ട്. തേനുറും ഓർമ്മകൾ ബാക്കി ഇനി ഇല്ലേ. മാഷും ജീനയുടെയും കളിയൊക്കെ ഇനി വരുമോ. ജീന ഷോർട്സ് ഇടിപ്പിച്ചു നിർത്തിയിട്ടു കാലം കുറച്ചു ആയി. ബാക്കി ഉണ്ടാകുമോ

    1. തീർച്ചയായും ഉണ്ടാകും. സന്തോഷം ചോദിച്ചതിൽ.. പറഞ്ഞല്ലോ ഒരു ആക്സിഡന്റ് സംഭവിച്ചു. ടൈപ് ചെയ്യാനൊക്കെ പ്രോബ്ലം ആയിരുന്നുഅതാണ് അത് തുടരാൻ ആകാതെ പോയത്. അതിപ്പോഴും മുഴുമിപ്പിക്കാതെ കയ്യിലുണ്ട്. അതിനിടയിൽ രണ്ടു സ്റ്റോറിഎഴുത്തിൽ ആയിപോയി… ? വൈകാതെ അതും അപ്‌ലോഡ് ചെയ്യും. ❤️

      1. ഉണ്ട് ബ്രോ, പേയിങ്ഗസ്റ്റ്‌ രണ്ടാഭാഗം എഴുതി കൊണ്ടിരിക്കുന്നു, തേനുറും ഓർമ്മകൾ ഇത്തിരി ബാക്കി ഉണ്ട്.. അടുത്ത് തന്നെ എഴുതി ഫിനിഷ് ആകും രണ്ടും ?..

  11. Super ???

      1. First part ആണുട്ടോ കിടിലൻ…

        കുരുവിളയും നിമ്മിയും ?

        1. ഉണ്ട് ബ്രോ, പേയിങ്ഗസ്റ്റ്‌ രണ്ടാഭാഗം എഴുതി കൊണ്ടിരിക്കുന്നു, തേനുറും ഓർമ്മകൾ ഇത്തിരി ബാക്കി ഉണ്ട്.. അടുത്ത് തന്നെ എഴുതി ഫിനിഷ് ആകും രണ്ടും ?..

  12. 121 പേജുകൾ സമ്മതിച്ചു ബ്രോ,?? ഇതിൽ നിങ്ങളുടെ കഷ്ടപാടുകൾക്ക് അഭിനന്ദനങ്ങൾ ??

  13. എവിടെയായിരുന്നു ഇത്ര കാലം

    ഇങ്ങനെ ഒരു എഴുത്തുകാരനെ അറിയാതെ പോയി

    വായിച്ച് ഇഷ്ടപ്പെട്ടു

    1. ?സന്തോഷം ഇങ്ങനെ ഒക്കെ കേൾക്കുമ്പോ..

  14. ??തീർച്ചയായും

  15. സൂപ്പർ ??

Leave a Reply

Your email address will not be published. Required fields are marked *