” എന്താ അച്ചായാ… വിട്… ശോ… ”
“നല്ല ചൂട്.. പദ്മേ നിന്റെ അപ്പചട്ടി ചൂടുണ്ട് ഒരു ദോശ ചുട്ടാലോ നമുക്ക്, കുറെ ആയില്ലേ “പാന്റിക്കു മീതെ നന്നായി അമർത്തി അയാൾ കൈ പിൻവലിച്ചു..
” ന്റെ അച്ചായാ…. കഷ്ടം ഉണ്ടുട്ടോ…പുകമൊ ത്തം എന്റെ വായിൽ കയറി……. എന്നും ഇങ്ങനെയാ ഈ അച്ചായൻ……?
” സാരില്ലെടി… ഞാൻ ഉള്ളു ഇങ്ങനെ ചെയ്യാൻ.. നീ അങ്ങ് ക്ഷമി…. നമുക്കൊന്ന് തോട്ടം വരെ പോകണ്ടേ……? എത്ര കാലായി നിന്നെ യും കൂട്ടി തോട്ടത്തിലെക്ക് പോയിട്ട്…. ഒരു ദിവസം പോണം. അല്ലെടി പെണ്ണെ… ചന്തിയിൽ നല്ലൊരു നുള്ള് വച്ചു കൊടുത്തു കൊണ്ടു കുരുവിള പറഞ്ഞു…
” ഉം… മുൻപ് തോട്ടത്തിൽ പോയ കഥ ഓർത്ത് ഇപ്പോ എന്റെ അച്ചായൻ പോയി മരുന്ന് കഴിച്ചേച് കിടന്നുറങ്ങു….? .. ഒരുപാടു ടൈം ആയി ഞൻ പോവാണേ….പദ്മ ടോർച്ചു തെളിച്ചു മുന്നോട്ട് നടന്നു…
************************************
ഉമ്മറത്ത് ചാരു കസേരയിൽ സെല്ലിൽ കുത്തികൊണ്ട് ഉറങ്ങാതെ ഭാമ ഇരിപ്പുണ്ട്.. അരയിൽ അയഞ്ഞു നിന്നിരുന്ന സാരി വലിച്ചു നേരെ യാക്കി നനഞ്ഞ ചുണ്ടും തുടച്ചു കൊണ്ടു ഉമ്മറത്തേക് പദ്മ കയറി,
” നിനിക് ഉറങ്ങായിരുന്നില്ലേ മോളെ? ഭാമയോടുള ചോദ്യം കേട്ട് അവൾ എഴുനേറ്റ്… “അമ്മ വന്നിട്ടെന്നേ ഉറങ്ങാന് കരുതി ചുമ്മാ ഇരുന്നു, അമ്മ ഇന്ന് കുറെ ലേറ്റായല്ലോ….
..”… അത് ജെന്നിയോട് സംസാരിച്ചിരുന്നു സമയം പോയത് അറഞ്ഞില്ല… എന്ന മോള് കിടന്നോ.. അമ്മ ഒന്ന് ഫ്രഷ് ആവട്ടെ…
ഭാമ റൂമിലേക്കു കടന്നു ഡോർ ലോക്ക് ചെയ്തതിനു ശേഷമാണു പദ്മ ബെഡ്റൂമിലേക്കു പോയത്… മുറിയിൽ ലൈറ്റ് ഓഫ് ആയിരുന്നു. ഇരുട്ടിൽ ചുമരിലെ സ്വിച്ച് പരതി.. ലൈറ്റ് റൂമിൽ തെളിയുബോൾ പതിവ് പോലെ ഇന്നും വേണു ഏട്ടൻ ഫിറ്റ് ആണ്.. ബെഡിൽ അലസമായി കിടക്കുന്ന വേണു… മുറിയിലാകെ നാടൻ ചാരയത്തിന്റെ വൃത്തികെട്ട ഗന്ധം. പദ്മയുടെ മുഖം ചുളിഞ്ഞു..ഉടുത്തിരുന്ന് ലുങ്കി സ്ഥാനം തെറ്റി കിടപ്പുണ്ട്…ബെഡിന് താഴെ വീണിരുന ബ്ലാങ്കറ്റ് എടുത്ത് അയാളുടെ ദേഹത്തേക്ക് ഇട്ടു കൊണ്ടു പദ്മ ബാത്റൂമിലേക് നടന്നു…
എഴുതി തീർന്നില്ല ബ്രോ… രണ്ടു സ്റ്റോറി വേറെയും ഉണ്ട് അതാണ് വൈകുന്നേ… പ്ലീസ് ഇത്തിരി കൂടി..
എഴുതി തീർന്നില്ല ബ്രോ… രണ്ടു സ്റ്റോറി വേറെയും ഉണ്ട് അതാണ് വൈകുന്നേ… പ്ലീസ് ഇത്തിരി കൂടി..
Onnukoodi upload cheyyam… Pinne bro ithinte bakki theerunnatge ullu… Cheythath mattonnanu?❤️
ചെയ്തിട്ടുണ്ട്
ഇന്ന് ഒരു സ്റ്റോറിയുടെ നാലാം പാർട്ട് പൂർത്തിയാകും അത് കഴിഞ്ഞാലുടൻ ഇതും അപ്ലോഡ് ചെയ്യും സപ്പോർട്ട് ?
യെസ് ഇത്തിരി കൂടി ഉണ്ട്… മറ്റൊരു കഥയുടെ ഭാഗം തീർക്കാൻ ആയി അതാണ് ഇതിന്റെ പാർട്ട് വൈകുന്നത്.. പ്ലീസ് കാത്തിരിക്കുമല്ലോ
മാലപ്പടക്കം പേരുപോലെ തന്നെ കഥ. തകർത്തു. വമ്പൻ ട്വിസ്റ്റ് ആണല്ലോ അവസാനം. ഇനി അമ്മായിയപ്പൻ ഓളെ വളച്ചു എടുക്കുമോ അതോ പടിക്കു പുറത്താക്കുമോ ആകാംക്ഷയോടെ കാത്തിരിക്കുന്നു
?❤️
?
പേര് പോലെത്തന്നെ. എല്ലാരും പടക്കങ്ങൾ.
Poli story ??
? ചിലതൊക്കെ പൊട്ടും ചിലതു ചീറ്റിപ്പോകും എങ്കിലും കൂടെ കാണാനേ..
എന്റെ പൊന്ന് ചങ്കേ.. സമ്മതിച്ചു ???അമ്മാതിരി എഴുത്തായിപ്പോയി ??.. ഇത്രയും പേജുകൾ ???… താൻ ഒരു സംഭവം തന്നെ… ഞാനൊക്കെ എഴുതുമ്പോൾ ഒരു 40/50 പേജൊക്കെ എഴുതുക എന്നത് ഒരു ഭയങ്കര ബുദ്ധിമുട്ട് തന്നെയായിരുന്നു… അത് വച്ചിട്ട് ഇത്രയും പേജ്.. സമ്മതിച്ചിരിക്കുന്നു… സാധാരണ കൂടുതൽ പേജുള്ള കഥകൾ രണ്ട് തവണയോ അതിലധികം പ്രാവശ്യം കൊണ്ടാണ് വായിച്ചു തീർക്കുന്നത് but എന്തോ വായിച്ചു വായിച്ചു മുഴുവനും ഒറ്റയടിക്ക് അങ്ങ് വായിച്ചു.. പൊളിച്ചടോ പൊളിച്ചു… ഇത്രയും കഷ്ടപ്പെട്ട് അതും ഇത്രയും പേജുകൾ ഞങ്ങൾ വായനക്കാർക്കായി സമ്മാനിച്ച ചങ്കേ..താങ്കൾക്ക് ഒരായിരം നന്ദിയും ആശംസകളും അറിയിച്ചുകൊള്ളുന്നു.. തുടർന്നും കട്ട സപ്പോർട്ട് ????.ബാലൻസിനായി കാത്തിരിക്കുന്നു ????. By ചങ്കിന്റെ സ്വന്തം… ആത്മാവ് ??.
സ്നേഹം സന്തോഷം, ഒരുനല്ല എഴുത്തുകാരനോ ഒന്നും അല്ലാതിരുന്ന എന്നെ ഇങ്ങനെ ഒക്കെ എഴുതിക്കാൻ പ്രേരിപ്പിച്ചത് നിങ്ങളാണ് നിങ്ങളെ പോലുള്ള എഴുത്തു കാരാണ്.. കൂടുതൽ വൃത്തിയായി എഴുതാൻ എന്നും ശ്രമിക്കാറുണ്ട്.. വൃത്തിയായി വരുന്നെന്നു എന്നൊരു തോന്നൽ ഉണ്ട് ഇപ്പോചെറുതായി.. വായിക്കുന്നവറുടെ മനസ്സിൽ കയറി പറ്റാൻ അത്ര എളുപ്പമല്ല.. ഇഷ്ടപെടുന്നതിൽ സന്തോഷം.. എഴുത്തു ഇനിയും തുടരുന്നു.. പേജ് കൂടുതൽ ആവുന്നത് കൊണ്ടാണ് പെട്ടെന്നു അപ്ലോഡ് ചെയ്യാനും സാധിക്കാതെ വരുന്നത്…. മറ്റൊരു കഥയുടെ ബാക്കി ഭാഗത്തിന്റെ എഴുത്തിൽ ആണ് ഇപ്പോൾ.. ?❤️
Bro ee partum vayichu….kollam….ennalum ist part ….nimmi thanneyanu better
ഇനിയും ഉണ്ടല്ലോ കഥാപാത്രങ്ങൾ ശെരിയാക്കാം ?
കഥ വായിച്ചില്ല അതിന് മുന്നേ ഒരു പരിഭവം പറയായുണ്ട്. തേനുറും ഓർമ്മകൾ ബാക്കി ഇനി ഇല്ലേ. മാഷും ജീനയുടെയും കളിയൊക്കെ ഇനി വരുമോ. ജീന ഷോർട്സ് ഇടിപ്പിച്ചു നിർത്തിയിട്ടു കാലം കുറച്ചു ആയി. ബാക്കി ഉണ്ടാകുമോ
തീർച്ചയായും ഉണ്ടാകും. സന്തോഷം ചോദിച്ചതിൽ.. പറഞ്ഞല്ലോ ഒരു ആക്സിഡന്റ് സംഭവിച്ചു. ടൈപ് ചെയ്യാനൊക്കെ പ്രോബ്ലം ആയിരുന്നുഅതാണ് അത് തുടരാൻ ആകാതെ പോയത്. അതിപ്പോഴും മുഴുമിപ്പിക്കാതെ കയ്യിലുണ്ട്. അതിനിടയിൽ രണ്ടു സ്റ്റോറിഎഴുത്തിൽ ആയിപോയി… ? വൈകാതെ അതും അപ്ലോഡ് ചെയ്യും. ❤️
ഉണ്ട് ബ്രോ, പേയിങ്ഗസ്റ്റ് രണ്ടാഭാഗം എഴുതി കൊണ്ടിരിക്കുന്നു, തേനുറും ഓർമ്മകൾ ഇത്തിരി ബാക്കി ഉണ്ട്.. അടുത്ത് തന്നെ എഴുതി ഫിനിഷ് ആകും രണ്ടും ?..
Super ???
?
First part ആണുട്ടോ കിടിലൻ…
കുരുവിളയും നിമ്മിയും ?
ഉണ്ട് ബ്രോ, പേയിങ്ഗസ്റ്റ് രണ്ടാഭാഗം എഴുതി കൊണ്ടിരിക്കുന്നു, തേനുറും ഓർമ്മകൾ ഇത്തിരി ബാക്കി ഉണ്ട്.. അടുത്ത് തന്നെ എഴുതി ഫിനിഷ് ആകും രണ്ടും ?..
?
Super
?
121 പേജുകൾ സമ്മതിച്ചു ബ്രോ,?? ഇതിൽ നിങ്ങളുടെ കഷ്ടപാടുകൾക്ക് അഭിനന്ദനങ്ങൾ ??
എവിടെയായിരുന്നു ഇത്ര കാലം
ഇങ്ങനെ ഒരു എഴുത്തുകാരനെ അറിയാതെ പോയി
വായിച്ച് ഇഷ്ടപ്പെട്ടു
?സന്തോഷം ഇങ്ങനെ ഒക്കെ കേൾക്കുമ്പോ..
??തീർച്ചയായും
സൂപ്പർ ??
❤️ ?