മാല പടക്കം 2 [Sharon] 315

നാൽപതഞ്ചിനും അന്പത്തിനും ഇടയിൽ പ്രായം തോന്നികുന്ന ഒത്ത ശരീരമുള്ള ഒരാൾ, .. മുടി ഒതുക്കി കെട്ടി, ഷെൽഫിൽ നിന്നുമെടുത്ത മറ്റൊരു കോട്ടൻ സാരി അരക്കെട്ടിലേക്ചു റ്റി.. പൊക്കിളിനു താഴേക്ക് അടിപാവാട ഇത്തിരി വലിച്ചു ഉടുത്തു സാരി തുമ്പ് അരക്കുള്ളിലേക് ഇറക്കി കുത്തി.. ഇപ്പോ വയറിന്റെ ചെറിയഭാഗവും പൊക്കിൾ തടവുംനന്നായികാണുന്നവിധമായിരുന്നു… ഒന്നുകൂടി കണ്ണാടിലേക് നോക്കി അവൾ വെള്ള കുപ്പിയുമായി വാഴ തോപ്പിലേക് നടന്നു….. തന്റെ അരികിലേക് നടന്നുവരുന്ന ആ സ്ത്രീ സൗന്ദര്യത്തെ കണ്ടു അയാൾ കാൾ കട്ട്‌ ചെയ്തു സെൽ  പാന്റിന്റെ പോക്കറ്റിലേക് ഇട്ടു.  വണ്ടികരികിൽ എത്തിയ  പദ്മ തന്നെ കണ്ണു മിഴിച്ചു നിന്ന അയാളെ നോക്കി ചിരിച്ചു കൊണ്ടു കയ്യിലുള്ള വെള്ളത്തിന്റെ ബോട്ടൽ നീട്ടി…ബോട്ടൽ വാങ്ങി അയാൾ അടപ്പ് ഊരി ചുണ്ടിനോട് അടുപ്പിച്ചു അവളെ തന്നെ നോക്കി. പദ്മ വണ്ടിയുടെ പിന്നീലേക് നടന്നു . ലോഡ് ആയി വരുന്നതേ ഉള്ളു.        ശരീരം ഒന്നാകെ ഇളകി  കൊണ്ടുള്ള അവളുടെ നടത്തത്തിൽ കുലുങ്ങുന്ന ശരീര ഭാഗങ്ങളിൽ അയാളുടെ കണ്ണുകളിൽ ഉടക്കി.  പിന്നിലേക്ക് തള്ളിയ ചന്തി പിളർപ്പിലേക് തന്നെയായിരുന്നു  അയാളുടെ നോട്ടം….. തന്റെ അരികിലേക് തിരിഞ്ഞു നടന്നു വരുന്ന പദ്മയെ കണ്ടതും അയാൾ കണ്ണു വെട്ടിച്ചു വെള്ളം ബോട്ടിൽ കുടിച്ചു കാലിയാക്കി..                                                                   ”  വെള്ളം വേണമായിരുന്നോ? ” കാലി ബോട്ടിൽ അയാളുടെ കയ്യിലെക് വാങ്ങുന്നതിനു മുൻപ് പദ്മ ചോദിച്ചു.

“ഇത്തിരി കിട്ടിയാൽ ആ  ലോഡിംഗ് പയ്യ നുകൊടുക്കാമായിരുന്നു…ബുദ്ദിമുട്ടാകില്ലെങ്കിൽ… അയാൾ മുഴുമിപ്പിച്ചില്ല.

” ഹേയ് അതിനെന്താ… തണുത്ത വെള്ളം കിട്ടണേൽ മുകളിൽ മുതലാളിയുടെ വീടുവരെ പോകേണ്ടി വരും… നോർമൽ വെള്ളം ആണേൽ വീട്ടിൽ നിന്നും എടുത്ത് വരാം ” ”  സാരമില്ല.. നോർമൽ വെള്ളം മതീന്നെ ” അയാൾ പദ്മയെ നോക്കി ചെറുപുഞ്ചിരി നൽകി.

The Author

31 Comments

Add a Comment
  1. എഴുതി തീർന്നില്ല ബ്രോ… രണ്ടു സ്റ്റോറി വേറെയും ഉണ്ട് അതാണ് വൈകുന്നേ… പ്ലീസ് ഇത്തിരി കൂടി..

  2. എഴുതി തീർന്നില്ല ബ്രോ… രണ്ടു സ്റ്റോറി വേറെയും ഉണ്ട് അതാണ് വൈകുന്നേ… പ്ലീസ് ഇത്തിരി കൂടി..

  3. Onnukoodi upload cheyyam… Pinne bro ithinte bakki theerunnatge ullu… Cheythath mattonnanu?❤️

  4. ചെയ്തിട്ടുണ്ട്

  5. ഇന്ന് ഒരു സ്റ്റോറിയുടെ നാലാം പാർട്ട്‌ പൂർത്തിയാകും അത് കഴിഞ്ഞാലുടൻ ഇതും അപ്‌ലോഡ് ചെയ്യും സപ്പോർട്ട് ?

    1. യെസ് ഇത്തിരി കൂടി ഉണ്ട്… മറ്റൊരു കഥയുടെ ഭാഗം തീർക്കാൻ ആയി അതാണ് ഇതിന്റെ പാർട്ട്‌ വൈകുന്നത്.. പ്ലീസ് കാത്തിരിക്കുമല്ലോ

  6. ആട് തോമ

    മാലപ്പടക്കം പേരുപോലെ തന്നെ കഥ. തകർത്തു. വമ്പൻ ട്വിസ്റ്റ്‌ ആണല്ലോ അവസാനം. ഇനി അമ്മായിയപ്പൻ ഓളെ വളച്ചു എടുക്കുമോ അതോ പടിക്കു പുറത്താക്കുമോ ആകാംക്ഷയോടെ കാത്തിരിക്കുന്നു

  7. പേര് പോലെത്തന്നെ. എല്ലാരും പടക്കങ്ങൾ.
    Poli story ??

    1. ? ചിലതൊക്കെ പൊട്ടും ചിലതു ചീറ്റിപ്പോകും എങ്കിലും കൂടെ കാണാനേ..

  8. ആത്മാവ്

    എന്റെ പൊന്ന് ചങ്കേ.. സമ്മതിച്ചു ???അമ്മാതിരി എഴുത്തായിപ്പോയി ??.. ഇത്രയും പേജുകൾ ???… താൻ ഒരു സംഭവം തന്നെ… ഞാനൊക്കെ എഴുതുമ്പോൾ ഒരു 40/50 പേജൊക്കെ എഴുതുക എന്നത് ഒരു ഭയങ്കര ബുദ്ധിമുട്ട് തന്നെയായിരുന്നു… അത് വച്ചിട്ട് ഇത്രയും പേജ്.. സമ്മതിച്ചിരിക്കുന്നു… സാധാരണ കൂടുതൽ പേജുള്ള കഥകൾ രണ്ട് തവണയോ അതിലധികം പ്രാവശ്യം കൊണ്ടാണ് വായിച്ചു തീർക്കുന്നത് but എന്തോ വായിച്ചു വായിച്ചു മുഴുവനും ഒറ്റയടിക്ക് അങ്ങ് വായിച്ചു.. പൊളിച്ചടോ പൊളിച്ചു… ഇത്രയും കഷ്ടപ്പെട്ട് അതും ഇത്രയും പേജുകൾ ഞങ്ങൾ വായനക്കാർക്കായി സമ്മാനിച്ച ചങ്കേ..താങ്കൾക്ക് ഒരായിരം നന്ദിയും ആശംസകളും അറിയിച്ചുകൊള്ളുന്നു.. തുടർന്നും കട്ട സപ്പോർട്ട് ????.ബാലൻസിനായി കാത്തിരിക്കുന്നു ????. By ചങ്കിന്റെ സ്വന്തം… ആത്മാവ് ??.

    1. സ്നേഹം സന്തോഷം, ഒരുനല്ല എഴുത്തുകാരനോ ഒന്നും അല്ലാതിരുന്ന എന്നെ ഇങ്ങനെ ഒക്കെ എഴുതിക്കാൻ പ്രേരിപ്പിച്ചത് നിങ്ങളാണ് നിങ്ങളെ പോലുള്ള എഴുത്തു കാരാണ്.. കൂടുതൽ വൃത്തിയായി എഴുതാൻ എന്നും ശ്രമിക്കാറുണ്ട്.. വൃത്തിയായി വരുന്നെന്നു എന്നൊരു തോന്നൽ ഉണ്ട് ഇപ്പോചെറുതായി.. വായിക്കുന്നവറുടെ മനസ്സിൽ കയറി പറ്റാൻ അത്ര എളുപ്പമല്ല.. ഇഷ്ടപെടുന്നതിൽ സന്തോഷം.. എഴുത്തു ഇനിയും തുടരുന്നു.. പേജ് കൂടുതൽ ആവുന്നത് കൊണ്ടാണ് പെട്ടെന്നു അപ്‌ലോഡ് ചെയ്യാനും സാധിക്കാതെ വരുന്നത്…. മറ്റൊരു കഥയുടെ ബാക്കി ഭാഗത്തിന്റെ എഴുത്തിൽ ആണ് ഇപ്പോൾ.. ?❤️

  9. Bro ee partum vayichu….kollam….ennalum ist part ….nimmi thanneyanu better

    1. ഇനിയും ഉണ്ടല്ലോ കഥാപാത്രങ്ങൾ ശെരിയാക്കാം ?

  10. കഥ വായിച്ചില്ല അതിന് മുന്നേ ഒരു പരിഭവം പറയായുണ്ട്. തേനുറും ഓർമ്മകൾ ബാക്കി ഇനി ഇല്ലേ. മാഷും ജീനയുടെയും കളിയൊക്കെ ഇനി വരുമോ. ജീന ഷോർട്സ് ഇടിപ്പിച്ചു നിർത്തിയിട്ടു കാലം കുറച്ചു ആയി. ബാക്കി ഉണ്ടാകുമോ

    1. തീർച്ചയായും ഉണ്ടാകും. സന്തോഷം ചോദിച്ചതിൽ.. പറഞ്ഞല്ലോ ഒരു ആക്സിഡന്റ് സംഭവിച്ചു. ടൈപ് ചെയ്യാനൊക്കെ പ്രോബ്ലം ആയിരുന്നുഅതാണ് അത് തുടരാൻ ആകാതെ പോയത്. അതിപ്പോഴും മുഴുമിപ്പിക്കാതെ കയ്യിലുണ്ട്. അതിനിടയിൽ രണ്ടു സ്റ്റോറിഎഴുത്തിൽ ആയിപോയി… ? വൈകാതെ അതും അപ്‌ലോഡ് ചെയ്യും. ❤️

      1. ഉണ്ട് ബ്രോ, പേയിങ്ഗസ്റ്റ്‌ രണ്ടാഭാഗം എഴുതി കൊണ്ടിരിക്കുന്നു, തേനുറും ഓർമ്മകൾ ഇത്തിരി ബാക്കി ഉണ്ട്.. അടുത്ത് തന്നെ എഴുതി ഫിനിഷ് ആകും രണ്ടും ?..

  11. Super ???

      1. First part ആണുട്ടോ കിടിലൻ…

        കുരുവിളയും നിമ്മിയും ?

        1. ഉണ്ട് ബ്രോ, പേയിങ്ഗസ്റ്റ്‌ രണ്ടാഭാഗം എഴുതി കൊണ്ടിരിക്കുന്നു, തേനുറും ഓർമ്മകൾ ഇത്തിരി ബാക്കി ഉണ്ട്.. അടുത്ത് തന്നെ എഴുതി ഫിനിഷ് ആകും രണ്ടും ?..

  12. 121 പേജുകൾ സമ്മതിച്ചു ബ്രോ,?? ഇതിൽ നിങ്ങളുടെ കഷ്ടപാടുകൾക്ക് അഭിനന്ദനങ്ങൾ ??

  13. എവിടെയായിരുന്നു ഇത്ര കാലം

    ഇങ്ങനെ ഒരു എഴുത്തുകാരനെ അറിയാതെ പോയി

    വായിച്ച് ഇഷ്ടപ്പെട്ടു

    1. ?സന്തോഷം ഇങ്ങനെ ഒക്കെ കേൾക്കുമ്പോ..

  14. ??തീർച്ചയായും

  15. സൂപ്പർ ??

Leave a Reply

Your email address will not be published. Required fields are marked *